Friday, May 25, 2018

തറാവീഹ് നിസ്കാരം, പതിനൊന്നും ശ്രേഷ്ഠം ഇരുപതും ശ്രേഷ്ഠം; സകരിയ്യ സ്വലാഹി

🕸🕸🕸🕸🕸🕸🕸🕸
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തറാവീഹ് നിസ്കാരം,
പതിനൊന്നും ശ്രേഷ്ഠം
ഇരുപതും ശ്രേഷ്ഠം;
സകരിയ്യ സ്വലാഹി
🌑🌑🌑🌑🌑🌑🌑🌑

സകരിയ്യ സ്വലാഹി എഴുതുന്നു:

"നമസ്കരിക്കുന്നവരുടെ അവസ്ഥകളുടെ വ്യത്യാസത്തിനനുസരിച്ച് ശ്രേഷ്ഠതയുടെ കാര്യത്തിലും വ്യത്യാസം വരുന്നതാണ്. ദീർഘമായി നിൽക്കാൻ കഴിയുമെങ്കിൽ നബി(സ) റമദാനിലും അല്ലാത്തപ്പോഴും നിസ്കരിച്ചത് പോലെ പത്തും മൂന്നും 13 നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അതിന് സാധിക്കാത്തവരാണെങ്കിൽ ഇരുപത് നിസ്കരിക്കുന്നതാണ് ശ്രേഷ്ഠം. മുസ്ലിംകളിൽ ഭൂരിഭാഗവും നിർവഹിച്ചുകൊണ്ടിരിക്കുന്നത് അതാണ്."
 
    അൽ ഇസ്ലാഹ് മാസിക
    2018   മെയ്  പേ: 34

✍ Aboohabeeb payyoli
🔮🔮🔮🔮🔮🔮🔮🔮

No comments:

Post a Comment

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...