Friday, May 25, 2018

നേർച്ചപ്പെട്ടി* *മോഷണം* - *പ്രതി* *അറസ്റ്റിൽ*......

*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മുജാഹിദ് പള്ളിയിലെ നേർച്ചപ്പെട്ടി* *മോഷണം* - *പ്രതി* *അറസ്റ്റിൽ*......

ഇങ്ങിനെ ഒരു സാധനം മുജാഹിദ് പള്ളിയിലുണ്ടെന്ന് പൊതുജനമറിഞ്ഞത്- കള്ളൻ ,നേർച്ചപ്പെട്ടി തകർത്ത് മോഷണം നടത്തിയപ്പോൾ ! ഇത്രയും നാളും പൊതു സമൂഹത്തിൽ ഉയർത്തിയ ചോദ്യങ്ങളെല്ലാം ചലപികളെ തിരിഞ്ഞ് കൊത്തിത്തുടങ്ങി!!!
'''മ്മടെ പള്ളീല് റസിപ്റ്റ് മാത്രേയുള്ളു.... കിട്ടണത് ലോക്കറിലാണ് വക്കണതെന്ന''' - മൗലവിയുടെ മറുപടി ലോക കോമഡി!
❓പടച്ചോനെന്തിനാണ് നേർച്ചപ്പെട്ടിയും റസിപ്റ്റ് കുറ്റിയും
❓കളളന്റെ മോഷണം തടയാൻ പോലും ചലപികളുടെ പടച്ചോന് കഴിഞ്ഞില്ലേ
❓പാവങ്ങളിൽ നിന്ന് പിരിച്ച കാശ് ,മുജായിദുകൾ വിനിയോഗിക്കാതെ നേർച്ചപ്പെട്ടികളിലും ലോക്കറുകളിലും കൂട്ടി വെക്കുന്നതെന്തിന്
❓നേർച്ചപ്പെട്ടിയും ലോക്കറും ഏത് നബിയാണ് പഠിപ്പിച്ചത്
❓മതത്തിന്റെ പേരിൽ നേർച്ചപ്പെട്ടിയും ലോക്കറും സ്ഥാപിച്ച് പോക്കറ്റ് വീർപ്പിക്കുന്നതാർക്ക് വേണ്ടി
❓നബി പഠിപ്പിക്കാത്ത- ബിദ്അ ത്ത് [നേർച്ചപ്പെട്ടിയും ലോക്കറും]ചെയ്താൽ നരകമായിരിക്കും ശിക്ഷ
❓നേർച്ചപ്പെട്ടി സംരക്ഷിക്കാൻ കഴിയാത്ത പടച്ചോനോടാണോ '''ഞങ്ങളെ കാക്കണേന്ന്''' ആവശ്യപ്പെടുന്നത്
❓കള്ളൻ കൊണ്ടുപോയ കമ്മൽ തിരിച്ച് കിട്ടാൻ കുഞ്ഞിപ്പാത്തു നേർച്ച ഇട്ട കോയിൻ മറ്റൊരു കള്ളൻ കൊണ്ടു പോയി
❓നഷ്ടപ്പെട്ട കാശ് തിരിച്ച് കിട്ടാൻ- ചെരുപ്പിന്റെ വാറിനെക്കാൾ അടുത്ത -പടച്ചോനോട് പറയുന്നതിന് പകരം പോലീസ്കാരോട് പറഞ്ഞതെന്തിന്
❓പണം പോയപ്പോൾ വഹാബികളുടെ തവക്കുലും പോയി
❓നേർച്ചപ്പെട്ടി പൂട്ടിയിട്ടത് പള്ളിയിൽ വരുന്നവരെ വിശ്വാസമില്ലാഞ്ഞിട്ടാണോ
❓പള്ളി പൂട്ടിയിട്ടത് പടച്ചോന്റെ കഴിവിൽ വിശ്വാസമില്ലാഞ്ഞിട്ടാണോ
❓പട്ടി കയറാതിരിക്കാനാണെങ്കിൽ ഗോദ്റെജിന്റ പൂട്ടെന്തിനായിരുന്നു
❓പാതിരാത്രിയിലേതെങ്കിലും കുഞ്ഞാടിന് [ആണിനോ /പെണ്ണിനോ] നിസ്കരിക്കാൻ തോന്നിയാൽ - ങ്ങടെ മണിച്ചിത്രത്താഴുള്ള പൂട്ടു കാരണം അത്തരം എത്ര നൻമകളാണ് മുടങ്ങുക
❓ പൊതുജനങ്ങളിൽ നിന്ന് പിരിച്ച പൈസ നേർച്ചപ്പെട്ടിയിൽ പൂട്ടി- ഒരു പാവത്തിനെ കള്ളനാക്കിയില്ലേ
❓കാശിന്റെ കാര്യം വരുമ്പോൾ പലരുടെയും തനി നിറമറിയാമെന്ന പഴമൊഴി...... പടച്ചോനുമില്ല..... തവക്കുലുമില്ല.....
❓സൃഷ്ടികളായ പോലീസ്കാരോട് ആവലാതി പറയുന്നു-ശിർക്കോട് ശിർക്ക്
❓ പരാതി എഴുതിക്കൊടുത്തപ്പോൾ-രേഖാമൂലമുള്ള ശിർക്ക്
😩😩😩എന്റെ നേരെ മുഖം വീർപ്പിക്കണ്ട. ങ്ങടെ കുഞ്ഞാടുകൾ സുന്നികളോട് പലപ്പോഴായി ചോദിച്ച ചോദ്യങ്ങൾ ,ഒന്ന്തി രിച്ച് ചോദിച്ചെന്നേയുള്ളു.... അല്ല പിന്നെ !!!😀😀😀
പ്രത്യേക അറിയിപ്പ്- ചില മൗലവിമാരുടെ അഭ്യർത്ഥന മാനിച്ച് ,നേർച്ചപ്പെട്ടി എന്നത് > നബിയോ സഹാബത്തോ മാതൃക കാണിക്കാത്ത സംഭാവനപ്പെട്ടി എന്ന് തിരുത്തി വായിക്കുക😀എന്ത് പെട്ടിയാണെങ്കിലും വേണ്ടൂല്ല ,മ്മക്ക് കിട്ടണം കാശ് !😀
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/03/blog-post_26.html

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...