അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
തറാവീഹ് 20 നിസ്കരിക്കാം ആലുശൈഖ്
കേരള ഒഹാബി എഴുതിയ ലേ ഘനം
ഇത് വരെ കേരള ഒഹാബിസ് പറഞ്ഞിരുന്നത് തറാവീഹ് 8 ഉം 3ഉം 11 എന്നാണ്
ഇപ്പോൾ പറയുന്നത് 20 നിസ്കരിക്കാം
ഇനി അടുത്ത വർശം എന്താണ് തീരുമാനം എന്ന് പിന്നീട് അറിയാം
ഇപ്പോൾ 20 നിസ്കരിക്കാം എന്ന് പറയുന്നവർ
1 :ഗൾഫ് തലഫികൾ
2: ഇബ്ൻ തൈമി
3 : സകരിയ ഗ്രൂപ്പ് ( അൽ ഇസ് ലാഹ് മാസിക)
4 'ആലുശൈഖ്
ഇനിയുമുണ്ട് ഗ്രൂപ്പ് കൾ
ഇത് വരെ ലോക പണ്ഡിതന്മാർ 20 നിസ്കരിച്ചതിനെ ആക്ഷേപിച്ചത് എന്തിനായിരുന്നു. പുരോഹിതരെ
ആലുശൈഖ് പറഞ്ഞതന്താണന്ന് വിവരിച്ച് കേരള ഒഹാബിസ് എഴുതിയ ലേഘനമാണ് താഴെ.
ഇനിയും ഒഹാബി മതത്തിൽ പെട്ടവർക്ക്
ലോക മുസ്ലിംങ്ങളുടെ പാരമ്പര്യത്തിലേക്ക്
മടങ്ങാൻ സമയമായില്ലേ?
അസ്ലം പര പനങ്ങാടി
..............
എന്നാല്‍ 2006 ഇല്‍ തന്നെ ഇതേ വിഷയം മറ്റു ചില വെബ്‌സൈറ്റുകളും കൊടുത്തിട്ടുണ്ട്..അതില്‍ ആകട്ടെ പൂര്‍ണമായും ഇങ്ങനെയൊരു വാര്ത്തയുമുണ്ട്.. അത് വായിച്ചപ്പോള്‍ ആണ് ഈ മെസ്സേജ് ഉണ്ടാക്കിയവന്‍ ഇടയില്‍ ഇട്ട പുള്ളികള്‍ വല്യ പുള്ളികള്‍ ആണ് എന്ന് മനസ്സിലായത്. അഥവാ വ്യക്തമായ തട്ടിപ്പ് ആണ് അയാള്‍ നടത്തിയത്.
മുഴുവന്‍ ആയി വായിക്കേണ്ടവര്‍ക്ക് പ്രസ്തുത റിപ്പോര്‍ട്ടിന്റെ ലിങ്ക് നല്‍കുന്നു.
https://goo.gl/t1XfKg
ശൈഖില്‍ നിന്നും പത്ര പ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തത് വിശദമായ റിപ്പോര്‍ട്ട് ആയതിനാല്‍ ഓരോ ഭാഗവും എടുത്ത് ഉദ്ധരിക്കുന്നില്ല. മാത്രവുമല്ല പത്ര പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഓരോ വരിയും കിതാബുകള്‍ പോലെ ശുദ്ധമാകും എന്നൊരു ധാരണ ആര്‍ക്കും ഉണ്ടാകില്ല. മൊത്തത്തില്‍ ഈ റിപ്പോര്‍ട്ടില്‍ പറയപ്പെട്ട കാര്യങ്ങള്‍ ഇവയാണ്.
1. തറാവീഹ് എന്നത് എണ്ണം നിര്‍ണയിക്കപ്പെട്ട നമസ്കാരമല്ല.
2. നബിﷺ അതിനെ കുറിച്ച് പറഞ്ഞത് രാത്രി നമസ്കാരം രണ്ടു രണ്ടു റകഅതുകള്‍ ആകുന്നു, ആരെങ്കിലും ഫജര്‍ ഭയപ്പെട്ടാല്‍ അവന്‍ ഒന്ന് നമസ്കരിച്ചു വിതിര്‍ ആക്കട്ടെ എന്നാണു..
3. അതിനാല്‍ ആണ് സ്വഹാബികള്‍ 23 നമസ്കരിച്ചത്.
4. താബിഈങ്ങളുടെ കാലത്ത് തന്നെ 30,35,11, എന്നിങ്ങനെ ഉണ്ടായിട്ടുണ്ട്, അത് തെളിയിക്കുന്നത് അവരുടെ അടുക്കല്‍ അതിനു നിര്‍ണയിച്ച എണ്ണം ഇല്ലന്നാണ്.
5. ഹറമുകളിലെ ഇരുപത് ബിദ്അതല്ല, അത് മുകളിലെ ഹദീസിനോട് യോജിച്ചതാണ്.
6. പതിനൊന്നു നമസ്കരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
7. എന്നാല്‍ ഇരുപതിനെ ബിദ്അതായി കാണുകയും അതിനെ ആക്ഷേപിക്കുകയും ചെയ്യുന്നത് തെറ്റാണ്, അത് ഖുലഫാഉ റാഷിദീങ്ങളുടെ കാലം മുതല്‍ ഇന്ന് വരെ ഹറമില്‍ ഉള്ളതാണ്.അതിനെ എതിര്‍ക്കുന്നവര്‍" സത്യം മനസ്സിലായതിന്നു ശേഷം ആരെങ്കിലും റസൂലിന്എതിര്‍ പ്രവര്‍ത്തിക്കുകയും
സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗ്ഗം പിന്തുടരുകയും ചെയ്താല്‍ അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതാണ്" എന്ന ആയതില്‍ പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.
ഇത്രയുമാണ് റിപ്പോര്‍ട്ടിന്റെ ആകെത്തുക.
അപ്പോള്‍ ഇരുപത് നമസ്കരിക്കാത്തവര്‍ നരകത്തിലാണ് എന്ന വാദം അല്ല ഷെയ്ഖ് പറഞ്ഞതായി പത്രത്തില്‍ വന്നത്. ഇവയൊക്കെയും ഷെയ്ഖ് നേര്‍ക്ക് നേരെ എഴുതിയതോ മറ്റോ അല്ല, അദ്ധേഹത്തില്‍ നിന്നും പത്ര പ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്.
ഇനി പത്ര വാര്‍ത്തകള്‍ ഒന്നും ഇല്ലാതെ തന്നെ ഈ വിഷയത്തില്‍ ശൈഖിന്‍റെ ഫത്വ അദ്ധേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ തന്നെ നല്‍കിയിട്ടുണ്ട്. പത്ര വാര്‍ത്തകളേക്കാള്‍ ആധികാരികം അതാണ്.
السؤال:
كم عدد ركعات صلاة التراويح؟
الإجابة:
ليس لها عدد ركعات معين، إن صلى إحدى عشرة ركعة أو صلى ثلاثا وعشرين ركعة كله جائز، وكله سنة
(ചോദ്യം : തറാവീഹ് നമസ്കരത്തിന്റെ എണ്ണം എത്രയാണ്. ?
ഉത്തരം : അതിനു പ്രത്യേകം എണ്ണമില്ല. ഒരാള്‍ പതിനൊന്നോ ഇരുപത്തി മൂന്നോ നമസ്കരിച്ചാല്‍ അവയെല്ലാം അനുവദനീയമാണ്. അവയെല്ലാം സുന്നതുമാണ്.)
https://goo.gl/dZopMg
ഇതാണ് ശൈഖിന്‍റെ നിലപാട്. അതും ഇപ്പോള്‍ കളവ് പ്രചരിപ്പിക്കുന്ന ആളുകള്‍ നടത്തുന്ന തെറ്റിധരിപ്പിക്കലും തമ്മില്‍ നല്ല വ്യത്യാസവുമുണ്ട്. അള്ളാഹു നന്നാക്കട്ടെ..
https://m.facebook.com/Ibn.George/photos/a.292465544297141.1073741828.292452004298495/856774954532861/?type=3

No comments:
Post a Comment