Saturday, April 21, 2018

ഉസ്താദുമാരെ പേരു വിളിക്കൽ

*ഉസ്താദുമാരെ പേരു വിളിക്കൽ*

*❓പ്രശ്നം:*ഉസ്താദുമാരെ പേരുവിളിക്കുന്നതിന്റെ വിധിയെന്ത് ? ഉസ്താദ് എന്നു ചേർത്തു കൊണ്ട് അവരുടെ പേർ വിളിക്കുന്നതിൽ അപാകതയുണ്ടോ ?ഉദാഹരണമായി മുഹമ്മദുസ്താദ്, ഖാദിറുസ്താദ് എന്നിങ്ങനെ. കത്തുകളിൽ എഴുതുമ്പോൾ ഇങ്ങനെ എഴുതുന്നതിൽ തെറ്റുണ്ടോ ?

*✅ഉത്തരം:* ഗുരുവര്യന്മാരെ പേരുകൊണ്ടു വിളിക്കാതിരിക്കൽ സുന്നത്താണ്. നിഹായ: 8-140. ഇത് ഉസ്താദ് പോലുള്ള ബഹുമാന സൂചകമായ വല്ലതും കൂട്ടിച്ചേർത്തു കൊണ്ടായാലും വിളിക്കരുത്.റശീദി 8-140. കത്തുകളിൽ എഴുതുമ്പോളും പേര് ഒഴിവാക്കേണ്ടതാണ്.ശബ്റാമല്ലിസി. 8-140.

*✍🏻മൗലാനാ എ.നജീബ് മൗലവിയുടെ💥 പ്രശ്നോത്തരം📓 ഭാഗം:രണ്ട് ,പേജ്: 91*


*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...