Monday, April 23, 2018

ശിർക്ക്:മുജാഹിദ് മൌലവിയുടെ 10 വയസ്സുകാരനായ മകൻ

മുജാഹിദ് മൌലവിയുടെ 10
വയസ്സുകാരനായ മകൻ
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ഉപ്പയോട്:" ഉപ്പാ ശരിക്കുമുള്ള
ഇസ്ലാം മതം ഏതാ??

ഉപ്പ:" മുജാഹിദ്
മതം തന്നെ,എന്താ സംശയം??

മകൻ:" നബി(സ) എത്ര തൗഹീദ്
പഠിപ്പിച്ചിരുന്നു??

ഉപ്പ: ഒന്ന് ..

മകൻ: മക്കതും മദീനതും ഉള്ള
മുസ്ലീങ്ങൾക്ക് എത്ര തൗഹീദ്
ഉണ്ട്??

ഉപ്പ: ഒന്ന് ...

മകൻ: അപ്പോ കേരളത്തിലോ??

ചേദ്യം കേട്ടു അന്ധാളിച്ചു
പോയ വാപ്പ:
പോടാ ഇബിലീസേ....!!!
പേയി വല്ലതും കഴിച്ച് കിടന്ന്
ഉറങ്ങാന് നോക്ക്....!!!

കുട്ടിക്ക്
അന്നു രാത്രി ഉറക്കം വന്നില്ല.

വാപ്പ
എന്തുകൊണ്ടായിരിക്കും
ഉത്തരം പറയാതിരുന്നത്..???
എന്തിനായിരിക്കും എന്നോട്
ദേശ്യപ്പെട്ടത്...???

വാപ്പാടെ പ്രതികരണത്തിന്റെ പൊരുള്
മനസ്സിലാവാത്ത ഈ പിഞ്ചു
മോനെ നിങ്ങള്ക്കു
സഹായിക്കാമോ..????

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...