Saturday, August 15, 2026

ബിദ്അത്തിന് രണ്ട് അർത്ഥമുണ്ട്

 ബിദ്അത്ത്


വഹാബി പുരോഹിതന്മാർ മറുപടി പറയുമോ ?


ബിദ്അത്തിന് രണ്ട് അർത്ഥമുണ്ട്.


1.നബിയുടെ കാലത്തില്ലാത്തത് (ഭാഷാ പരമായ ബിദ്അത്ത്)

2. ശറഇന്റെ അടിസ്ഥാന തത്വങ്ങളോട് വിയോജിപ്പുള്ളത്. (ശറഇയ്യായ ബിദ്അത്ത്)


ഇതിൽ ഏത് ബിദ്അത്താണ് എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ?


വഹാബികൾ പുരോഹിതന്മാർ മറുപടി പറയുമോ ?


ASLAM KAMIL SAQUAFI PARAPPANANGADI


No comments:

Post a Comment