Sunday, June 7, 2026

മയ്യിത്ത് കുളിപ്പിക്കുമ്പോൾ മയ്യിത്തിന് വുളൂഅ് ചെയ്തു കൊടുത്താൽ വുളൂഇന് ശേഷമുള്ള ദുആ

 സംശയം: മയ്യിത്ത് കുളിപ്പിക്കുമ്പോൾ മയ്യിത്തിന് വുളൂഅ് ചെയ്തു കൊടുത്താൽ വുളൂഇന് ശേഷമുള്ള ദുആഅ് സുന്നത്തുണ്ടോ? സ്വന്തമായി വുളൂഅ് ചെയ്യുമ്പോഴല്ലേ ദുആ ചെയ്യേണ്ടത്?


അബ്‌ദുല്ല മാങ്കാവ്


നിവാരണം: മയ്യിത്തിന് വുളൂഅ് ചെയ്‌തുകൊടുത്തതിന് ശേഷം വുളൂഇന് ശേഷമുള്ള ദികറും ദുആയും സുന്നത്തുണ്ട്. 'ഇജ്ഹൽനീ' എന്നതിന് പകരം 'ഇജ്ഹൽഹു' എന്നോ അല്ലെങ്കിൽ ' ഇജ്ഹൽനീ വഇയ്യാഹു' എന്നോ ചൊല്ലൽ സുന്നത്താണ്. മയ്യിത്തിനെ കുളിപ്പിച്ചു കഴിഞ്ഞതിന് ശേഷവും ഈ ദിക്റും ദുആയും സുന്നത്താണ് (3/106)


ഫതാവാ നമ്പർ : 36  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

No comments:

Post a Comment

മയ്യിത്ത് കുളിപ്പിക്കുമ്പോൾ മയ്യിത്തിന് വുളൂഅ് ചെയ്തു കൊടുത്താൽ വുളൂഇന് ശേഷമുള്ള ദുആ

 സംശയം: മയ്യിത്ത് കുളിപ്പിക്കുമ്പോൾ മയ്യിത്തിന് വുളൂഅ് ചെയ്തു കൊടുത്താൽ വുളൂഇന് ശേഷമുള്ള ദുആഅ് സുന്നത്തുണ്ടോ? സ്വന്തമായി വുളൂഅ് ചെയ്യുമ്പോഴല...