Monday, May 11, 2026

മഹാന്മാരുടെ പേരിലുള്ള നേർച്ച വഹാബി തട്ടിപ്പ് ഇമാം അദ്റ ഈ മഹാന്മാരുടെ പേരിൽ നേർച്ച ചെയ്യുന്നത് വിലക്കിയോ ? كذب الوهابية على الأذرعي في النذر.. النذر الصحيحة والفاسدة الى مشاهيد الصالحين

 മഹാന്മാരുടെ പേരിലുള്ള നേർച്ച വഹാബി തട്ടിപ്പ്

ഇമാം അദ്റ ഈ മഹാന്മാരുടെ പേരിൽ നേർച്ച ചെയ്യുന്നത് വിലക്കിയോ ?

كذب الوهابية على الأذرعي في النذر..

النذر الصحيحة والفاسدة الى مشاهيد الصالحين


محمد اسلم الثقافي الكاملي بربننغادي المليباري الهندي

*ഒരു ഒഹാബി മൗലവി എഴുതുന്നു.*


 أَنَّ النَّاذِرَ إنْ قَصَدَ تَعْظِيمَ الْبُقْعَةِ أَوْ الْقَبْرِ أَوْ التَّقَرُّبَ إلَى مَنْ دُفِنَ فِيهَا أَوْ مَنْ تُنْسَبُ إلَيْهِ وَهُوَ الْغَالِبُ مِنْ الْعَامَّةِ لِأَنَّهُمْ يَعْتَقِدُونَ أَنَّ لِهَذِهِ الْأَمَاكِنِ خُصُوصِيَّاتٍ لِأَنْفُسِهِمْ وَيَرَوْنَ أَنَّ النَّذْرَ لَهَا مِمَّا يَنْدَفِعُ بِهِ الْبَلَاءُ فَلَا يَصِحُّ النَّذْرُ فِي صُورَةٍ مِنْ هَذِهِ الصُّوَرِ لِأَنَّهُ لَمْ يُقْصَدْ بِهِ التَّقَرُّبُ إلَى اللَّهِ سُبْحَانَهُ وَتَعَالَى 


الكتاب: الفتاوى الفقهية الكبرى (4/268)

ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)


നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ  സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത്.  




മറുപടി



ഇവിടെ ധാരാളം ഭാഗങ്ങൾ ഈ പുരോഹിതൻ കട്ടുവെച്ചിട്ടുണ്ട്


ഈ കട്ടുവെക്കൽ ജൂതന്മാരെ പോലും കടത്തിവെച്ചിരിക്കുന്നു


'ഇബ്നു ഹജർ ഫതാവയിൽ ധാരാളം പേജുകളിൽ മരണപെട്ട ഔലിയാക്കളുടെ പേരിൽ നേർച്ചയാക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട് 'അതല്ലാം മൗലവീസ് കട്ടുവെച്ചച്ചതാണ്


ഇത് ഇബ്ലീസിനെ പോലും നാണിപ്പിക്കുന്നതാണ്



മൗലവി കട്ടുവെച്ച  ഭാഗം താഴെ നൽകുന്നു '


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالحة أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو قصد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحال ، فإن النذر حينئذ لا ينعقد ، 


وقد ذكر الأذرعي وغيره في نذر نحو الشمع ووقفه على ذلك ما يفيد ما ذكرته ، وحاصله أن من نذر أو وقف ما يشتري من غلته الأسراج للمسجد أو غيره صح إن كان قد يدخله ولو على نذور من ينتفع به من مصل أو نائم وإلا لم يصح ،



 وكذا إذا قصد بالنذر أو الموقوف من ذلك على المشاهد التنوير على من يسكن البقعة أو يرد إليها ، لأن هذا نوع فرية


 أما إذا قصد به الإيقاد على القبر ولو مع قصد التنوير فلا يصح ، 


وكذا إذا قصد به وهو الغالب من العامة تعظيم البقعة أو الغير أو التقرب إلى صاجيه فلا ينعقد لأنهم يعتقدون أن لهذه الأماكن خصوصيات ويرون أن النذر لها مما يندفع به البلاء الفتاوى الكبري 283


അല്ലാമാഇബ്നു ഹജർ റ യോട് ചോദ്യം 


ഔലിയാക്കളിൽ പെട്ട ഒരു വലിയ്യിന് നേർച്ചയാക്കാമോ?


ഉത്തരം.


ഔലിയാക്കളുടെയും ഉലമാ ഇന്റയും മഖ്ബറയിലേക്ക് നേർച്ചയും വഖ്ഫും സ്വഹീഹാണ് 'അവിടെയുള്ള' നിവാസികളെയോ ആ മഖ്ബറയുടെ പരിപാലനത്തിനോ   മറ്റു പുണ്യ കർമത്തിനോ  ചെലവഴിക്കൽ കരുതേണ്ടതാണ് .ഒന്നും കരുതിയില്ലങ്കിലും  അപ്പോഴും മേൽപ്പറഞ്ഞതിലേക്ക് തന്നെയാണ് അതിനെ ചെലവഴിക്കേണ്ടത് 


അവിടെ മറപെട്ടുകിടക്കുന്ന ആളുകളിലേക്ക് ഖുർബത് (ആരാധനാ കൊണ്ടുള്ള സാമീപ്യം )കരുതാൻ പാടില്ല അപ്പോൾ നേർച്ച സഹീഹ് വകയില്ല


ഇതെ ആശയം *ഇമാം അദ്റ ഈ റ യും മറ്റു പണ്ഡിതന്മാറും പറഞ്ഞിട്ടുണ്ട്.* ചുരുക്കം ഇങ്ങനെയാണ്


പള്ളിക്ക് വേണ്ടി യോ മറ്റോ വരുമാനത്തിൽ നിന്ന് വിളക്ക് കത്തിക്കാൻ നേർച്ചയാക്കുകയോ വഖ്ഫ് ചെയ്യുകയോ ചെയ്താൽ 

അവിടെ വരുന്നവർക്ക് അത് കൊണ്ട് ഉപകാരമുണ്ടങ്കിൽ

ആ നേർച്ച സഹിയാണ് അല്ലെങ്കിൽ സ്വഹീഹല്ല


ഇപ്രകാരമാണ് മഹാന്മാരുടെ മഖ്ബറുകളിലേക്കുള്ള നേർച്ചയും വഖ്ഫും

അവിടെ വരുന്നവർക്കോ താമസിക്കുന്നവർക്കോ

വിളക്ക് കത്തിക്കൽനേ ഉദ്ധേശിച്ചാൽ

 അത് സ്വഹീഹാവും

കാരണം അത് പുണ്യമാണ്.

വെറും കത്തിക്കൽ കരുതിയാൽ പാടില്ല.



നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ ആരാധന കൊണ്ട്ള്ള സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. (വിവരമില്ലാത്ത ചില നാട്ടിലെ )സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച (അല്ലാഹു അല്ല ) ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. (കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത് ) (.ഫതാവൽ കുബ്റാ 282)


സുന്നികൾ ഔലിയാക്കളുടെ പേരിൽ സ്വദഖയായി ചെയ്യുന്ന നേർച്ച ഇബ്നു ഹജർ റ  ആദ്യം അങ്ങീകരിച്ചിട്ടുണ്ട് .ആ ഭാഗം ഒഹാബി പുരോഹിതൻ കട്ടുവെച്ചിരിക്കുകയാണ്.


നേർച്ച സ്വയം ആപത്തിനെ തടുക്കുമെന്ന വിശ്വാസത്തിൽ മഹാന്മാരിലേക് ആരാധന (ഖുർബത്ത്) അർപിച്ച് കൊണ്ട് ഏതോ രാജ്യത്ത് വിവരമില്ലാത്ത ചിലർ നടത്തുന്ന നേർച്ചയേയാണ് മഹാനവറുകൾ എത്രിക്കുന്നത് .മഹാന്മാരുടെ പേരിൽ സ്വദഖയായി നടത്തുന്ന നേർച്ചയേ അദ്ധേഹം ഈ ഫത് വയിലും അതിന്റെ തൊട്ടടുത്ത പേജുകളിലും വെക്തമായി ശരിവെച്ചിട്ടുണ്ട്. സ്വദഖ   ദുരിതങ്ങൾ നീക്കുമെന്ന് നബി صلى الله عليه وسلم പറഞ്ഞതുമാണല്ലോ



നേർച്ച നടത്തുന്നത് അല്ലാഹുവിലേക്ക് അടുപ്പിക്കാനും അവനുള്ള ആരാധനയായിട്ടുമാണ് . മഹാന്മാരിലേക്ക് അടുപ്പിക്കാനോ അവർക്കുള്ള ആരാധനയായിട്ടല്ല  .നേർച്ച സ്വയം ഒരു ദുരന്തവും തടുക്കുകയില്ല. സ്വദഖയും പുണ്യകർമവും പ്രാർഥനയും കാരണം അല്ലാഹുവാണ് എല്ലാം തടുക്കുന്നത് .


ഒഹാബികൾ കട്ടൂ വെക്കുന്ന ഇബ്നു ഹജർ റ വിന്റെ ഫതാവയുടെ മറ്റു ഭാഗങ്ങൾ കാണുക.


ചോദ്യം

ഔലിയാക്കളുടെ ഖബറിലേക്കോ വഫാത്തിന് ശേഷം മുത്ത് നബി صلى الله عليه وسلم

തങ്ങൾക്കോ നേർച്ചയാക്കുന്നതിന്റെ വിധി എന്ത്?


ഉത്തരം



വലിയ്യുന്നുള്ള നേർച്ച കൊണ്ട് അതികവും ഉദ്ധേശിക്കുന്നത്

അദ്ധേഹത്തിന്റെ ഖബറിന്റെ സേവകന്മാർക്കോ  കുടുംബത്തിനോ സാധുക്കൾക്കോ സ്വദഖ ചെയ്യൽനേയാണ് കരുതാറുള്ളത്.

വലിയ്യിന്റെ പേരിൽ നേർച്ച കൊണ്ട് ഇത്തരം കാര്യങ്ങൾ കരുതുകയോ നിരുപാധികം നേർച്ചയാക്കുകയോ ചെയ്താൽ അത് സ്വഹീഹാണ്


മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ സ്വഹീഹല്ല.

മയ്യത്തിന് നേർച്ച സ്വഹീഹല്ല എന്ന് അബുൽ ഹസനുൽ അർസഖ് പറഞ്ഞതിനേ ഇതിന്റെ മേൽ (മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ )ചുമത്തണം


ഇമാം റാഫി റ ഇ യുടെ അസീസ് എന്ന ഗ്രന്തത്തിലും മേൽ കാര്യം പറഞ്ഞിട്ടുണ്ട്.


മഖ്ബറ യുടെ ഖാദിമങ്ങൾക്കും അയൽവാസികൾക്കും സ്വദഖ കരുതൽ പതിവുള്ളപ്പോൾ ' അത് സ്വഹീഹാണന്നാണ് റാഫി ഈ റ ഇമാമിന്റെ ഉദ്ധേശം ഖാദിം എന്ന ഗ്രന്തത്തിലും ഇത് പറഞ്ഞിട്ടുണ്ട്


മുത്ത് നബിക്ക്صلي الله عليه وسلم നേർച്ചയാക്കലും മേൽ പ്രകാരം സ്വഹീഹാണ് അവിടത്തെ അയൽവാസികൾക്കൊ മഖ്ബറ യുടെ 

ഖാദി മുകളേയോ ഉദ്ധേശിച്ച് നേർച്ചയാക്കിയാൽ അങ്ങനെ ചെയ്യണം 'അല്ലങ്കിൽ പതിവ് പോലെ ചെയ്യണം ( ഫതാവ280)


. باب النذر وسئل رحمه الله تعالى بما لفظه ما حاصل أحكام النذر لقبور الأولياء وللمساجد وللنبي  بعد وفاته ، وما حاصل ما يجب في قسمة ذلك النذر هل هو على سكان مشهد المندور له مع التسوية بينهم ومن سبق منهم وأاخذ النذر يفوز به أو يشاركه فيه الباقون ؟ فأجاب نفعنا الله سبحانه وتعالى بعلومه بقوله : النذر للولي إنما يقصد به غالباً التصدق عنه الخدام قبره وأقاربه وفقرائه فإن قصد القادر شيئاً من ذلك أو أطلق صح وإن قصد التقرب لذات الميت كما يفعله أكثر الجهلة لم يصح وعلى هذا الأخير يحمل إطلاق أبي الحسن الأزرق عدم صحة النذر للميت . وفي العزيز في النذر لقبر جرجان ما هو صريح فيما ذكر وحذفه في الروضة لإيهامه صحة النذر للقبر مطلقاً لكن مراد الرافعي كما في الخادم أن العرف اقتضى أن يتصدق به على فقراء جبران مشهده أو خدمته والنذر للمسجد صحيح لأنه حر يملك وحينئذ يصرف لمصالحه كالوقف عليه فلا يعطي خدمته منه شيئاً إلا أن صرح الناذر بأنه قصدهم وحيث صح النذر للقبر عمل في قسمة المندور على الفقراء والخدام والأقارب وغيرهم بالعادة المطردة في ذلك وقت النذر إن علمها النادر أخذاً من كلامهم في باب الوقف من أنه يعمل فيه بالعادة بهذه الشروط ومن ثم قالوا في العادة الموجود فيها هذه الشروط أنها بمنزلة شرط الواقف فكذا نقول هنا العادة المذكورة بمنزلة شرط الناذر فيعمل بجميع ما حكمت به فلو اعتيد أن من خرج وسبق إلى الناذر وأخذ منه فاز به عمل بذلك على ما أفتى به بعضهم . قال السيد السمهوديي رحمة الله تبارك وتعالى بعد ذكره نحو ما قدمته


 وكذا القول فيمن نذر به للنبي فإن قصد النادر خدامه أو جيرانه و عمل به وإن لم يعلم قصده واطرد العرف بشيء من ذلك حمل الندر عليه اهـ ، ولم يقيد هو ولا غيره ذلك بما قدمته أن شرط العمل بالعادة أن يعرفها الناذر حين النذر ولا بد من ذلك لما علمته من كلامهم في الوقف فإن علم من حال الناذر أنه لا يعرف تلك العادة المطردة في وقت أو شك في ذلك فالذي يظهر في حالة الشك حمله على العادة ، لأن الظاهر أن الناذر أحاط بها ، وأما في حالة العلم بعدم معرفته بها فيتردد النظر فيه ولا يبعد أن يقال ينظر لعرف أهل بلد الناذر في نذرهم للقبور فإن لم يعرف بلده أو لم يكن لهم عرف في ذلك اعتبرت العادة التي يقصدها أغلب الناس فتاوى الكبرى 280 .


 ഇബ്നു ഹജർ റ നോട് ചോദ്യം


മുത്ത് നബിക്ക് നേർച്ചയാക്കിയാൽ എന്ത് ചെയ്യണം ?


മറുപടി


ഇമാം റാഫിഈ റ ഇമാംഇബ്നു അബ്ദുസ്സലാം  റ ഇമാംഅദ്റഈ റ

ഇമാംസർകശി റ മറ്റു മഹത്തുകളുടെ വാചകങ്ങളിൽ നിന്നും ഗ്രഹിക്കുന്നത് 


മുത്ത് നബി صلي الله عليه وسلم

യുടെ പേരിൽ  നേർച്ച കൊണ്ട് മുത്ത് നബി صلي الله عليه وسلم

യുടെ പള്ളിയിലേക്കോ അയൽവാസികൾക്കോ മറ്റു പുണ്യകർമത്തിനോ ചിലവയിക്കൽനെ കരുതിയാൽ ആ നേർച്ച സ്വഹീഹാവുന്നതാണ്. മേൽപ്രകാരം ചിലവയിക്കേണ്ടതാണ് .ഒന്നും കരുതാതെ നേർച്ചയാക്കിയാൽ പതിവ് പോലെ ചിലവയിക്കണം

ഒരു പതിവുമില്ലങ്കിൽ സ്വഹീഹല്ല (.ഫതാവ281)


 وسئل إذا نذر شخص نذراً للنبي  هل يملكه  ويرصد لمصالح حجرته أو لمصالح مسجده أو لأهله فإذا صرف فهل يصرف لبنى الحسنين أو لبني هاشم وبني المطلب أو لخدام حجرته أو لخدام مسجده أو لسكان بلده أم لا ؟ وإذا أخذ نذره أحد هؤلاء  المذكورين جاز له ذلك والتصرف فيه أم لا ؟ .


 فأجاب الذي يؤخذ من مجموع كلام الرافعي وأبن عبد السلام والأذرعي والزركشي وغيرهم أن من نذر شيئاً للنبي ؟ فإن قصد صرفه في قرية تتعلق بمسجده أو بجيرانه أو بغير هما صح تذره وعمل فيه بقصده وإن لم يقصد شيئاً فإن أطرد العرف بصرف ما ينذر له و لجهة مخصوصة وعلم الناذر بذلك العرف وقت النذر صح النذر أيضاً ووجب صرفه لتلك الجهة المذكورة وإن لم يطرد بشيء أو جهله الناذر ولا قصد له كما تقرر فالذي يتجه أنه لا يصح النذر لأنه لم يقصد به قربة ولم يوجد عرف ينزل عليه وإذا خرج النذر عن هذين ولم يكن لفظه موضوعاً للقرية كان باطلاًفتاوي280


ഇബ്ൻ ഹജർ റ നോട്  ചോദ്യം


ഔലിയാക്കൾക്ക്‌ നേർച്ച സ്വഹീഹാ ണോ?


മറുപടി 


ജീവിച്ചിരിക്കുന്ന വലിയ്യിന് സ്വഹീഹാണ്  അത് അദ്ധേഹത്തിന് തന്നെ നൽകണം


മരിച്ച വലിയ്യിന് നേർച്ചയിക്കൽ കൊണ്ട് അദ്ധേഹത്തിന്റെ ഖബറിന്നരികിലുള്ള സാധുക്കളെ ഭക്ഷിപ്പിക്കലോ അദ്ധേഹത്തിന്റെ ഖലീഫമാർക്കോ മക്കൾക്കോ നൽകലോ  ആ വലിയുമായി ബന്തപെട്ട മറ്റു പുണ്യകർമങ്ങളോ കരുതിയാൽ 

അത് സ്വഹീഹാണ്


ഒന്നും കരുതിയില്ലങ്കിൽ പതിവ് പോലെ ചിലവാക്കണം


വലിയിലേക്ക് നേരിട്ട് നൽകൽനേ കരുതിയാൽ സ്വഹീഹല്ല.

(ഫ്താവ280)

وسئل عن النذر للأولياء هل يصح ويجب تسليم المنذور إليهم إن كانوا أحياء أو لأي فقير أو مسكين كان وإذا كان الولي ميتاً فهل يصرف لمن في ذريته أو أقاربه أو لمن ينهج منهجه أو يجلس في حلقته أو لغيره أو كيف الحال  

. فأجاب بقوله : النذر الولي الحي صحيح ويجب صرفه إليه ولا يجوز صرف شيء منه لغيره ، وأما الندر لولي ميت فإن قصد النادر الميت بطل نذره وإن قصد قرية أخرى كاولاده وخلفائه أو إطعام الفقراء الذين عند قبره أو غير ذلك من القرب المتعلقة بذلك الولي صح النذر ووجب صرفه فيما قصد النادر وإن لم يقصد شيئاً لم يصح إلا أن اطردت عادة الناس في زمن النادر بأنهم يدرون الميت ويريدون جهة مخصوصة مما ذكرناه وعلم النادر بتلك العادة المطردة المستقرة فالظاهر تنزيل نذره علية أخذاً مما ذكروه في الوقت من أن العادة المستقرة المرادة في زمن الواقف تنزل منزلة شرط فتاوي الكبري280


ഇനിയും ധാരാളം ഉദ്ധരണികളും പണ്ഡിത

 വചനങ്ങളും നമുക്ക് കൊണ്ട് വരാൻ കഴിയും ധീർഘം ഭയന്നു ചുരുക്കുന്നു


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

No comments:

Post a Comment

അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു - മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب بدعة الوهابيه ان الله عن العرش جالس خلافا لائمه اهل السنه ഭാഗം 2

 അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു - മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب بدعة الوهابيه ان ال...