മഹർ ഭാര്യക്കോ ഭർത്താവിനോ ?
1ഭർത്താവ് ബന്ധപെടുന്നതിന് മുമ്പ് ത്വലാഖായാൽ
മഹ്റ് എന്ത് ചെയ്യണം ?
ഉത്തരം:
പകുതി പെണ്ണിന്
ويتشطر بطلاق قبله
2 ഭാര്യ ഭർത്താക്കളിൽ ഒരാൾ
ബന്ധത്തിന് മുമ്പ് മരണപ്പെട്ടൽ മഹ്റ് ആർക്ക്
ഉത്തരം:
എല്ലാം പെണ്ണിന്
3 ഭർത്താവ് ബന്ധപെട്ടതിന് ശേഷം ത്വലാഖായാൽ
മഹ്റ് എന്ത് ചെയ്യണം ?
ഉത്തരം:
എല്ലാം പെണ്ണിന്
ويتقرر كله بموت أو وطء
4 ഭർത്താവ് ചിലവ് തരാത്തത് കൊണ്ട്
ഭാര്യ നികാഹ് ഫസ് ഖാക്കിയിൽ മഹ്റ് ആർക്ക്?
ഉത്തരം:
എല്ലാം ആണിന്
ويسقط بفراق قبله كفسخها
وفي قرة العين
ويتقرر كله بموت أو وطء ويسقط بفراق قبله كفسخها
ويتشطر بطلاق قبله
وفي فتح المعين
(ويتقرر كله ) أي كل الصداق (بموت) لأحدهما ولو قبل الوطء لإجماع الصحابة على ذلك.
(أو وطء ) أي بغيبة الحشفة وإن بقيت البكارة
ويسقط أي كله بفراق وقع منها قبله أي قبل وطئ كفسخها بعيبه أو بإعساره وكردتها أو بسببها كفسخه بعيبها.
ويتشطر المهر: أي يجب نصفه فقط بطلاق ولو باختيارها: كأن فوض الطلاق إليها فطلقت نفسها أو علقه بفعلها ففعلت أو فورقت بالخلع وبانفساخ نكاح بردته وحده قبله أي الوطء فتح المعين
അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
CM AL RASHIDA ONLINE DARS
No comments:
Post a Comment