Tuesday, February 11, 2025

കൂട്ടുപ്രാർത്ഥ

 കൂട്ടുപ്രാർത്ഥ


ഇമാമിൻറെ കൂട്ടുപ്രാർത്ഥനയും മഅമൂകൾ ആമീൻ പറയലും തിരുനബി പഠിപ്പിക്കുന്നു -


നബി 

صلي الله عليه وسلم

പറയുന്നു.

ഒരാൾ ഇമാമ് നിൽക്കുകയും എന്നിട്ട് സ്വന്തത്തെ മാത്രം പ്രത്യേകമാക്കി ദുആ ചെയ്യുകയും ചെയ്താൽ അവൻ അവരെ വഞ്ചിച്ചവനാണ് . ( ഇബ്നുമാജ ഹ്)


باب لا يخص الإمام نفسه بالدعاء


923 حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم [ ص: 297 ]

അല്ലാമ സിന്ദി (റ) പറയുന്നു ഇമാം മഅമൂമിങ്ങളെ  വഞ്ചിച്ചു എന്ന് പറയാൻ കാരണം ഇമാമിൻറെ പ്രാർത്ഥനയിൽ ആസ്പദിച്ച് ഇമാം എല്ലാവർക്കും പ്രാർത്ഥിക്കുന്നു എന്ന നിലയിൽ മഅമൂമുകൾ എല്ലാവരും ആമീൻ പറയുന്നത് കൊണ്ടാണ് ഈ സാഹചര്യത്തിൽ ഇമാം സ്വന്തത്തിനു പ്രാർഥിത്തിക്കുന്നത് ശരിയല്ലല്ലോ (ഹാശിയത്തു സിന്ദി 2/297)

حاشية السندي على ابن ماجه

السندي - أبو الحسن نور الدين محمد بن عبد الهادي السندي

 صفحة 296  جزء 1

( فقد خانهم ) فإنهم يعتمدون على دعائه ويؤمنون جميعا إذا دعا اعتمادا على عمومه فكيف يخص بذلك الدعاء نفسه .


Aslam Kamil Saquafi parappanangadi

No comments:

Post a Comment

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...