*ഇബ്നു മസ്ഊദ് (റ) ദിക്റ് ഹൽകയെ എതിർത്തിട്ടുണ്ടോ*❓❓
⛱️⛱️⛱️⛱️⛱️⛱️
*✦🔅🔅●﷽●🔅🔅✦*
ﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
Aslam Kamil Saquafi parappanangadi
*ചോദ്യം*
*ഇബ്നു മസ്ഊദ് (റ) ദിക്റ് ഹൽകയെ എതിർത്തിട്ടുണ്ടോ*❓❓
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
*ഉത്തരം*
👉👉 *ഇബ്നു ഹജറുൽ ഹൈതമി ഫതാവൽ കുബ്റയിൽ പറയുന്നു ,
وأما ما نقل عن ابن مسعود أنه رأى قوما يهللون برفع الصوت في المسجد فقال: ما أراكم إلا مبتدعين حتى أخرجهم من المسجد، فلم يصح عنه بل لم يرد؛ ومن ثم أخرج أحمد عن أبي وائل قال: هؤلاء الذين يزعمون أن عبد الله كان ينهى عن الذكر؛ ما جالست عبد الله مجلسا قط إلا ذكر الله فيه، والله سبحانه وتعالى أعلم بالصواب
الفتاوى الكبرى لابن حجر الهيتمي ١-١٧٧
ഇബ്നു മസ്ഊദ് (റ) ദിക്‌റ് ഹല്ഖയെ എതിർത്ത സംഭവം ഒരിക്കലും സ്വഹീഹല്ല , എന്നല്ല അങ്ങനെ ഒരു ഹദീസ് തന്നെ വന്നിട്ടില്ല*
അതു കൊണ്ടാണ് ഇമാം അഹമ്മദ് അബൂ വാഇലിൽ നിന്നും റിപ്പോർട്ട് , അദ്ദേഹം പറയുന്നു 👉👉
*ചിലയാളുകൾ ഇബ്നു മസ്ഊദ് (റ) ദിക്റിനെ നിരോധിച്ചു എന്ന തെളിവില്ലാതെ വാധിക്കുന്നു . അദ്ദേഹത്തിന്റെ കൂടെ ഞാൻ ദിക്റ് മജിലിസിൽ ഇരുന്നിട്ടുണ്ട്* (അൽഫാത്താവൽ കുബറ 1/177)
ഇമാം ഇസ്മാഈൽ ബറൂസവി (റ) പറയുന്നു 👉👉
فان قلت ما تقول فيما روى عن عبد الله بن مسعود رضى الله عنه انه سمع قوما اجتمعوافى المسجد يهللون ويصلون على النبى عليه السلام برفع الصوت جهرا فراح اليهم وقال لهم ما عهدنا هذا على عهد رسول الله وما اراكم الا مبتدعين فما زال يكرر ذلك حتى اخرجهم من المسجد.
قلت اجاب عنه صاحب الرسالة التحقيقية فى طريق الصوفية الشيخ سنبل الخلوتى قدس سره بانه كذب وافتراء على ابن مسعود لمخالفته النصوص القرآنية والاحاديث النبوية وافعال الملائكة قال الله تعالى { { ومن اظلم ممن منع مساجد الله ان يذكر فيها اسمه وسعى فى خرابها اولئك ما كان لهم ان يدخلوها الا خائفين } ولو سلمنا صحة وقوعه فهو لا يعارض الادلة المذكورة لانه اثر والاثر لا يعارض الحديث كما لا يخفى وبطلان الادلة يدل على بطلان المدلولات روح البيان 4/373
*പള്ളിയിൽ ശബ്ദമുയർത്തി ദിക്‌റ് ചൊല്ലിയവരെ ഇബ്നു മസ്ഊദ് (റ) എതിർതിട്ടുണ്ടോ എന്ന് നീ ചോദിച്ചാൽ ഞാൻ മറുപടി പറയും -
അൽ രിസാലത്തുത്തഹ്ഖിവിയ്യ എന്ന ഗ്രന്ദത്തിന്റെ കർത്താവ് അതിനു മറുപടി പറഞ്ഞിട്ടുണ്ട് -
അതു ഇങ്ങനെ യാണ് ഇബ്നു ഇബ്നു മസ്ഊദ് (റ) വിൽ നിന്നുള്ള ആ സംഭവം കളവും അദ്ദേഹത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കി പറഞ്ഞതുമാണ് , കാരണം ഖുർആൻ വ്യക്തമായി കല്പിച്ചതിനും നബി (സ) യുടെ ഹദീസിനും മലാഇകത്തിന്ടെ പ്രവർത്തിക്കും വിരുദ്ധമാണ് (റൂഹുൽ ബയാന് 4/373)
വഹാബികൾ പോലും അംഗീകരിക്കുന്ന
തഫ്സീർ റൂഹുൽ മആനിയിൽ
പറയുന്നു.
വിവരമസൂദ് ശബ്ദമുയർത്തി പള്ളിയിൽ തഹ്ലീൽ ചൊല്ലിയവരെ എതിർക്കുകയും നിങ്ങൾ ബിദ്അത്തുകാരാണെന്ന് പറയുകയും ചെയ്തസംഭവങ്ങളെല്ലാം മുഹദ്ദിസുകളായ ഹാഫിളുകളായ പണ്ഡിതന്മാരുടെ അടുക്കൽ അത് സ്വഹീഹല്ലാത്തതാകുന്നു
(തഫ്സീർ റൂഹുൽ മആനി 8/479)
وما ذكر في الواقعات عن ابن مسعود من أنه رأى قوما يهللون برفع الصوت في المسجد فقال: ما أراكم إلا مبتدعين حتى أخرجهم من المسجد لا يصح عند الحفاظ من الأئمة المحدثين-تفسير روح المعاني الآلوسي ٨-٤٧٩
ഇമാം സുയൂത്വി റ പറയുന്നു
ഇബ്നു മസ്ഊദ്
പള്ളിയിൽ ഉറക്കെ ശബ്ദമുയർത്തി തഹ്ലീൽ ചെല്ലുന്നതിനെ എതിർത്തു എന്ന് റിപ്പോർട്ട് ഉണ്ടല്ലോ എന്ന് നീ ചോദിച്ചാൽ .
നമുക്ക് പറയാനുള്ള മറുപടി ഇബ്നു മസ്ഊദിൽ നിന്നും ഉള്ള ഈ അസർ അതിന്റെ പരിശോധിക്കേണ്ടതാണ്.
അത് സ്ഥിരപ്പെട്ടു എന്ന സങ്കൽപ്പിച്ചാൽ പോലും മുമ്പ് പറഞ്ഞ സ്ഥിരപ്പെട്ട ധാരാളം ഹദീസുകൾക്ക് അത് വിരുദ്ധവുമാണ് .ഇങ്ങനെ വിരുദ്ധമാകുമ്പോൾ സ്ഥിരപ്പെട്ട ഹദീസുകളാണ് മുന്തിക്കേണ്ടത്.
ഇവര് മസ്ഊദിൽ നിന്നും തന്നെ ഇതിന് വിരുദ്ധമായ ( ദിക്റ് വൽഖ അംഗീകരിച്ച ) ഹദീസുകൾ ഞാൻ കണ്ടിട്ടുണ്ട്.
അബൂ വാഇൽ റ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
ഇവനും മസൂദിന്റെ കൂടെ ഞാൻ ദിക്റിന്റെ മജ്ലിസിൽ പലതവണ ഇരുന്നിട്ടുണ്ട്. അൽ ഹാവി 1/472
فإن قلت: فقد نقل عن ابن مسعود أنه رأى قوما يهللون برفع الصوت في المسجد فقال: ما أراكم إلا مبتدعين، حتى أخرجهم من المسجد. قلت: هذا الأثر عن ابن مسعود يحتاج إلى بيان سنده ومن أخرجه من الأئمة الحفاظ في كتبهم، وعلى تقدير ثبوته فهو معارض بالأحاديث الكثيرة الثابتة المتقدمة، وهي مقدمة عليه عند التعارض، ثم رأيت ما يقتضي إنكار ذلك عن ابن مسعود، قال الإمام أحمد بن حنبل في كتاب الزهد: ثنا حسين بن محمد، ثنا المسعودي، عن عامر بن شقيق، عن أبي وائل قال: هؤلاء الذين يزعمون أن عبد الله كان ينهى عن الذكر، ما جالست عبد الله مجلسا قط إلا ذكر الله فيه-الحاوي للفتاوى ١-٤٧٢
ഫൈളുൽ ഖദീറിൽ ഇമാം മുനാവി റ പറയുന്നു.
ഇബ്നു മസ്ഊദ്
പള്ളിയിൽ ഉറക്കെ ശബ്ദമുയർത്തി തഹ്ലീൽ ചെല്ലുന്നതിനെ എതിർത്തു എന്ന് റിപ്പോർട്ട്
സ്ഥിരപ്പെടാത്തതാണ് .
ഫൈളുൽ ഖദീറ് 1/457
وأما ما نقل عن ابن مسعود من أنه رأى قوما يهللون برفع الصوت في المسجد فقال ما اراكم إلا مبتدعين وأمر بإخراجهم فغير ثابت-فيض القدير ١-٤٥٧
Aslam Kamil Saquafi parappanangadi
📙📘📗📙📘📗📙📘📗
No comments:
Post a Comment