*ഇസ്തിഗാസ : ഒഹാബി പുരോഹിതന്മാർദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത്*
وأن المساجد لله فلا تدعوا مع الله أحدا
Aslam Kamil Saquafi parappanangadi
*✦🔅🔅●﷽●🔅🔅✦*
ﷺ
💎💎💎💎💎💎💎💎💎
https://m.facebook.com/story.php?story_fbid=pfbid0FfZ8xKz6vtgVR5Wxyyd1T5EWvegZksrti3FxTU268JbF6xK3sppk8UPYacWNRfxpl&id=100016744417795&mibextid=Nif5oz
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0
ഇസ്തിഗാസ : ഒഹാബി പുരോഹിതന്മാർദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത്
ഇസ്തിഗാസ (മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തിൽ സഹായം ചോദിക്കൽ ശിർക്കാക്കാൻ വേണ്ടി ഒഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്താണ് സൂറത്ത് ജിന്നിലെ ആയത്ത്
وأن المساجد لله فلا تدعوا مع الله أحدا
ഇതിൽ മേൽ ഇസ്തിഗാസ ശിർക്കാണന്ന് പറയുന്നേ ഇല്ല.
ഈ ആയത്തിന്റെ ശരിയായ അർത്ഥം ലോകപ്രശസ്ത പൗരാണിക മുഫസ്സിർ ഇമാം ത്വബരി റ മരണം ഹി٣١٠ هـ)
പറയുന്നു.
ഈ ആയത്തിൽ അല്ലാഹു പറയുന്നത് . അല്ലാഹുവിനോട് കൂടെ നിങ്ങൾ ശിർക്ക് ചെയ്യരുത്. ഏക ദൈവ വിശ്വാസം അവന്ന് മാത്രം തനിപ്പിക്കുക. അവന്ന് മാത്രം ഇബാദത്ത് ചെയ്യുക.
വ്യാഖ്യാതാക്കൾ എല്ലാം ഇത് തന്നെയാണ് പറഞ്ഞത്. ബഹു ഖതാദ റ പറയുന്നത് അല്ലാഹുവിന്റെ ഏകത്വം നിങ്ങൾ അംഗീകരിക്കു എന്നാണ് (തഫ്സീറുത്വബരി 23/667 )
وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (18)
القول في تأويل قوله تعالى : وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا (18)
يقول تعالى ذكره لنبيه محمد صلى الله عليه وسلم : قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ (وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا) أيها الناس ( مَعَ اللَّهِ أَحَدًا ) ولا تشركوا به فيها شيئا، ولكن أفردوا له التوحيد، وأخلصوا له العبادة.
وبنحو الذي قلنا في ذلك قال أهل التأويل.
* ذكر من قال ذلك:
حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة، قوله: ( وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ) كانت اليهود والنصارى إذا دخلوا كنائسهم وبِيَعهم أشركوا بالله، فأمر الله نبيه أن يوحد الله وحده. تفسير الطبري 667/23
ബൈളാവി റ തഫ്സീറിൽ പറയുന്നു.
അല്ലാഹുവിനോട് കൂടെ മറ്റൊരാളെ ആരാധിക്കരുത് എന്നാണ് അർത്ഥം തഫ് സീറ് ബൈളാവി
وفي تفسير البيضاوي 2/501
وأن المساجد لله فلا تدعوا مع الله أحدا
وأن المساجد لله مختصة به. فلا تدعوا مع الله أحدا فلا تعبدوا فيها غيره،
തഫ്സീറ് അബു സഊദ് പറയുന്നു
അല്ലാഹുവിനോട് കൂടെ മറ്റൊരാളെ ആരാധിക്കരുത് എന്നാണ് (തഫ്സീറ് അബു സഊദ് 9/46
وفي تفسير ابوالسعود
9/46
فلا تدعوا أي: لا تعبدوا فيها مع الله أحدا غيره،
തഫ്സീറ് ഇബ്ന് റജബ് പറയുന്നു.
ഇബാദത്തിൽ അല്ലാഹുവിനോട് കൂടെ പങ്ക് ചേർക്കുന്നതിനെ വിരോധിക്കുന്നതിൽഇറങ്ങിയതാണ് മേൽ ആയത്ത് .
തഫ്സീറ് ഇബ്ന് റജബ് 2 / 50 1
وفي تفسير ابن رجب2/501
والصحيح: أن الآية لم يرد بها ذلك، وأنها نزلت في النهي عن أن يشرك بالله في المساجد في عبادته غيره، كما يفعل أهل الكتاب في كنائسهم وبيعهم . [ ص: 501
എന്താണ് ശിർക്ക് എന്ന് ഇമാം ഖുർതുബി വിവരിക്കുന്നത് കാണുക അല്ലാഹുവിൻറെ ഉലൂഹിയ്യത്തിൽ മറ്റൊരാളെ പങ്കുണ്ടന്ന് വിശ്വസിക്കല്ലാണ് .
അതാണ് വലിയ ശിർക്ക് .അതുതന്നെയാണ് ജാഹിലീയ കാലത്ത് ശിർക്ക് അതിൻറെ തൊട്ടടുത്തു നിൽക്കുന്ന ശിർക്കാണ് പ്രവർത്തിയിലെ ശിർക്ക്
ഒരു പ്രവർത്തി ചെയ്യുന്നതിൽ മറ്റൊരാൾക്ക് സ്വയം പര്യപ്തതയുണ്ട് എന്ന് വിശ്വസിക്കലാണ്
തഫ്സീറുൽ ഖുർത്വുബി
وقال القُرطبيُّ:
في تفسيره
https://quran.ksu.edu.sa/tafseer/qortobi/sura4-aya36.html
(أصلُه -أي: الشِّرْكِ- اعتِقادُ شَريكٍ للهِ في ألوهيَّتِه، وهو الشِّرْكُ الأعظَمُ، وهو شِرْكُ الجاهِليَّةِ، ويليه في الرُّتبةِ اعتِقادُ شَريكٍ للهِ تعالى في الفِعلِ، وهو قَولُ مَن قال: إنَّ موجودًا ما غيرَ اللهِ تعالى يستَقِلُّ بإحداثِ فِعلٍ وإيجادِه، وإن لم يُعتَقَدْ كَونُه إلهًا)
ഇത്രയും വിവരിച്ചതിൽ നിന്നും അല്ലാഹു അല്ലാത്തവരെ ആരാധനക്ക് അർഹതയുണ്ട് എന്ന വിശ്വാസമാണ് ഷിർക്ക് എന്നും അല്ലെങ്കിൽ അല്ലാഹുവല്ലാത്തവർക്ക് സ്വയം പര്യപ്തതയുണ്ട് എന്ന വിശ്വാസമാണ് ഷിർക്ക് എന്നും മനസ്സിലാക്കാം മേൽ ആയത്ത് അല്ലാഹുവിനോട് കൂടെ മറ്റൊരാളെ ആരാധിക്കുന്നതിനെ എതിർക്കാൻ വേണ്ടി ഇറങ്ങിയ ആയത്താണ് എന്നും മനസ്സിലാക്കാം
എന്നിട്ട് ഈ ആയത്തിനെ ദുർവ്യാഖ്യാനം ചെയ്തു
മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തിൽ സഹായം ചോദിക്കൽ (ഇസ്തിഗാസ ) ശിർക്കാക്കാൻ വേണ്ടി ഒഹാബികൾ ദുർവ്യാഖ്യാനം ചെയ്യുകയാണ് .
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
No comments:
Post a Comment