https://m.facebook.com/story.php?story_fbid=pfbid0fgmiKNTo7awuZn77LFFRYRpeA2vZHXVGSC8VWuEtydtFBcfTXqDqifWzy2ZMUnyul&id=100087448557819&mibextid=Nif5oz
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
.
*നസീർ അസ്ഹരിയുടെ പൊട്ടത്തരത്തിന് മറുപടി*
അല്ലാഹു ഉണ്ട് എന്നതിന്ന് ഖുർആനും സുന്നത്തും മാത്രമേ തെളിവാക്കാവു എന്നതാണ് കേരളഒഹാബി പുരോഹിതന്മാരുടെ വാദം
എന്നാൽ ഇവരുടെ നേതാവ് സഊദി ഇബ്ൻ ഉസൈമീൻ പറയുന്നത് കാണുക
അല്ലാഹു ഉണ്ട് എന്നതിന്റെ തെളിവെന്ത് പ്രമാണമെന്ത് ? എന്ന് ചോദിച്ചാൽ
മറുപടി
അല്ലാഹു ഉണ്ട് എന്നതിന്റെ
പ്രമാണങ്ങൾ മൂന്നണ്ണമാണ്.
1 ബുദ്ധി 2. പഞ്ചേന്ദ്രിയം 3. ശറഉ (ഖുർആൻ ഹദീസ് )
ഇവ ഓരോന്നും അല്ലാഹു ഉണ്ട് എന്നതിന്റെ മേൽ അറിയിക്കുന്നപ്രമാണമാണ്.
ഇവിടെ ശറഇ ഖുർആൻ ഹദീസ്നേക്കാൾ ബുദ്ധിയെ മുന്തിക്കാൻ കാരണം ശറഇ നെ (ഖുർആൻ ഹദീസ് ) മുന്തിക്കാൻ അവകാശമില്ല കാരണം നമ്മുടെ സംസാരം ശറഅ് (ഖുർആൻ ഹദീസ് ) അംഗീകരിക്കാത്തവരോടാണ്. ശറഅ് (ഖുർആൻ ഹദീസ് ) അംഗികരിക്കാത്തവനോട് ആദ്യമായി വിവരിച്ചു കൊടുക്കേണ്ടത് ബുദ്ധി എന്ന പ്രമാണം കൊണ്ടാണ്
ബുദ്ധി പരമായ ചില തെളിവുകൾ വിവരിച്ചു ഇബ്ൻ ഉസൈമീൻ വീണ്ടും പറയുന്നു.
ബദവിയായ അഅറാബിയോട് നിന്റെ റബ്ബിനെ നീ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് കാൽ പാടുകൾ നടന്നവന്റെ മേലിലും ഒട്ടക കാഷ്ടം ഒട്ടകത്തിന്റെ മേലിലും അറിയിക്കുമെങ്കിൽ
ബുറൂജ് കൾ ഉടയആകാശവും വഴികൾ ഉടയഭൂമിയും തിരമാലകൾ ഉള്ള സമുദ്രവും അവയല്ലാം സ്രഷ്ടിച്ച കേൾക്കുന്ന കാണുന്ന ഒരുവന്റെ മേൽ അറിയിക്കുന്ന പ്രമാണവും തെളിവുമാണ്.
(ഇങ്ങനെ ധാരാളം തെളിവ് പറഞ്ഞതിന്ന് ശേഷം ഇബ്ൻ സമീൻ പറയുന്നു )
അപ്പോൾ ബുദ്ധി അല്ലാഹു ഉണ്ട് എന്നതിന്ന് ഘണ്ഡിതമായ പ്രമാണമാണ്
https://alathar.net/home/esound/index.php?op=codevi&coid=125473
(ഇബ്നു ഉസൈമീൻ ഫത് വ )
ബുദ്ധി പ്രമാണമല്ലന്ന് പറയുന്ന ഹശവിയ്യത്തിന്റെ വാദം ഘണ്ഡിച്ചു കൊണ്ട് അല്ലാഹുവിനെ അറിയാൻ നുള്ള പ്രമാണം വിശദീകരിച്ച സ്ഥലത്ത് ഇമാം റാസി റ പറഞ്ഞ ആശയത്തെ നസീർ മൗലവി എന്ന വിവരദോശി പറഞ്ഞത് എത്ര പൊട്ടത്തരമാണ് ഇതിൽ നിന്നും മനസ്സിലാക്കാം
ഇനിയും അല്ലാഹു ഉണ്ട് എന്നിന്ന് ബുദ്ധി പ്രമാണമാക്കുന്ന ധാരാളം ഗൾഫ് ഒഹാബി ഫത്വകൾ തന്നെ കാണാം
കിണറ്റിലെ തവളകൾക്ക് അതൊന്നും അറിയില്ല.
ഒാ ഹാബി സൈറ്റായ ഇസ്ലാം വെബിൽ തന്നെ ധാരാളം ഫത് വകൾ ഈ വിഷയത്തിൽ കാണാവുന്നതാണ്
https://www.islamweb.net/ar/fatwa/22279/%D8%A7%D9%84%D8%A3%D8%AF%D9%84%D8%A9-%D8%A7%D9%84%D9%85%D8%AA%D9%84%D9%88%D8%A9-%D9%88%D8%A7%D9%84%D9%85%D8%B1%D8%A6%D9%8A%D8%A9-%D8%B9%D9%84%D9%89-%D9%88%D8%AC%D9%88%D8%AF-%D8%A7%D9%84%D9%84%D9%87-%D8%AC%D9%84-%D8%AC%D9%84%D8%A7%D9%84%D9%87
إذا قال قائل : ما الدليل على وجود الله عز وجل ؟ ما الدليل على وجود الله ؟
قلنا : الدليل على وجود الله : العقل، والحس، والشرع ثلاثة كلها تدل على وجود الله وإن شئت زد الفطرة فتكون الدلائل على وجود الله أربعة : العقل والحس والفطرة والشرع أخرنا الشرع لا لأنه لا يستحق التقديم لكن لأننا نخاطب من لا يؤمن بالشرع لنفرض أننا نتكلم مع من لا يؤمن بالشرع فنبين له أولا بالعقل نقول له مثلا : وجود هذه الكائنات بنفسها، أو بموجد أو وجدت هكذا صدفة ؟ الآن ما تحتمل أمرا رابعا إما أنها وجدت بنفسها يعني هي التي أوجدت نفسها أو وجدت صدفة يعني بس يعني نبتت نبات أو بموجد أوجدت نفسها مستحيل عقلا أو غير مستحيل ؟ مستحيل كيف أوجدت نفسها مستحيل عقلا فكروا يا أخي افرضوا أنفسكم أمام ملحد مستحيل عقلا كيف ذلك يا عبد الرحمن ؟
الطالب : الذي غير موجود لا يمكن أن يوجد غيره .
الشيخ : صح ما يوجد غيره ولا نفسه ما دامت هي الآن معدومة كيف تكون موجودة وهي معدومة ؟! المعدوم ليس بشيء حتى يوجد إذا لا يمكن أن توجد نفسها بنفسها طيب وجدت صدفة هكذا يستحيل ولا ما يستحيل ؟ يجيكم عفريت من الروس يقول لكم ما يستحيل ها نقول : يستحيل أنت أيها الروس هدى الله رأسك للإسلام أو قطعه نقول : أنت الآن هذه الطائرات والقذائف والقنابل التي عندكم وعند غيركم هكذا جاءت صدفة ولا لا ؟ يقول : لا ما يمكن إلا بصانع نقول : الشمس والقمر والنجوم والكواكب والجبال والأنهار والأشجار والبحار والحشرات والأوادم وغيرها ويش اللي أوجدها ؟ صدفة ؟ هذا ما هو ممكن ابدا وغير معقول .
وقيل لأعرابي بدوي قيل له : بم عرفت ربك ؟ فقال : الأثر يدل على المسير والبعرة تدل على البعير فسماء ذات أبراج وأرض ذات فجاج وبحار ذات أمواج ألا تدل على السميع البصير ؟ شوف سبحان الله العظيم أعرابي يتكلم بهذا الكلام لأنه عقل هذا كل يعرف
ولهذا قال الله عز وجل : (( أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ )) فإذا يمتنع أن تكون وجدت صدفة إذا لا بد لها من موجد فمن الموجد ؟ الله، لا واحد قال الموجد جدي جدي هو الذي أوجدها ههه نقول له من أوجد جدك نعم وليس بصحيح أيضا أن جدك أوجدها كذا إذا لا بد لها من موجد ولا أحد يدعي أنه أوجدها إلا أن يقول الذي أوجدها هو الله عز وجل فحينئذ يكون العقل دالاً دلالة قطعية على وجود الله.
https://alathar.net/home/esound/index.php?op=codevi&coid=125473
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
No comments:
Post a Comment