Wednesday, February 16, 2022

ആത്മമീ യ ചികിൽസ് കളങ്ങൾ വരക്കാമോ

 https://www.facebook.com/100001786044033/posts/4882065675196252/


കളം വരച്ച് നമ്പർ എഴുതി ചികിഝിക്കുന്ന സമ്പ്രദായം  ഇസ്ലാമിക വീക്ഷണം 


ഇബ്നുൽ ഹജറുൽ ഹൈതമി (റ)യോട് 

   കളം വരച്ചുള്ള

ചികിത്സയുടെ വിധി ചോദിച്ചപ്പോൾ അതിനുളള മറുപടി  വളരെ വിഷദമായി ഫതാവൽ  ഹദീസിയ്യയിൽ പറയുന്നു . 


وسُئل فسح الله فِي مدَّته: مَا حكم علم الأوفاق؟ فَأجَاب نفع الله بِعُلُومِهِ: بِأَن علم الأوفاق يرجع إِلَى مناسبات الْأَعْدَاد وَجعلهَا على شكل مَخْصُوص، وَهَذَا كَأَن يكون بشكل من تسع بيُوت مبلغ الْعدَد من كل جِهَة خَمْسَة عشر، وَهُوَ ينفع للحوائج وَإِخْرَاج المسجون وَوضع الْجَنِين وكل مَا هُوَ من هَذَا الْمَعْنى وضابطه بطد زهج واح، وَكَانَ الْغَزالِيّ رَحمَه الله يعتني بِهِ كثيرا حَتَّى نسب إِلَيْهِ وَلَا مَحْذُور فِيهِ إِن اسْتعْمل لمباح بِخِلَاف مَا إِذا استعين بِهِ على حرَام، وَعَلِيهِ يحمل جعل الْقَرَافِيّ الأوفاق من السحر. 


കളങ്ങളുടെ ശാസ്ത്രത്തിൽ വിധിയെന്ത് ? മഹാനവർകളുടെ മറുപടി ഈ ശാസ്ത്രം പ്രത്യേക രൂപത്തിൽ യോജിച്ച സംഖ്യയിൽ ചെന്നെത്തുന്നു. കളം എങ്ങനെ കൂട്ടിയാലും 15 എന്നതിലേക്ക് ചെന്നെത്തുന്നു. അതിന്റെ സഞ്ചാരപാത بطدزهجواح എന്നതാണ്. അതായത്

ഈ രൂപത്തിലുള്ള ചികിത്സ ഉപകാരപ്രദമാണ്. സർവ്വ ആവശ്യങ്ങൾക്കും, ജയിൽവാസിയെ മോചിതനാക്കാൻ , ചാപ്പിള്ള പുറത്ത് വരാനും ഈ ആവശ്യത്തിലുള്ള ഏത് ആവശ്യങ്ങൾക്കും ഉപകാരപ്രദമാണ്. 


ഇമാം ഗസ്സാലി റ ചികി  ത്സ പ്രത്യേകം പരിഗണിക്കാറുണ്ട്. 


مثلث الغزالي 


എന്ന് പോലും ചേർത്തി വിളിക്കാറുണ്ട്. ചുരുക്കത്തിൽ ഇതിൽ യാതൊരു പന്തികേടുമില്ല, അനുവദനീയമായ കാര്യത്തിൽ ഉപയോഗിക്കണം എന്ന് മാത്രം 


 ഈ വിഷയത്തെ ഇമാം ഖറാഫി ഹറാം എന്ന് പറഞ്ഞത് ഹറാമായ രൂപത്തിൽ ഉപയോഗിക്കുമ്പോഴാണ് എന്ന് മനസ്സിലാക്കണം

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....