https://m.facebook.com/story.php?story_fbid=988209695333878&id=100024345712315
മക്കയിലും മദീനയിലും കവർച്ച
നടത്തുകയും ഖബ്റുകൾക്ക്
മീതെയുള്ള ഖുബ്ബകൾ പൊളിക്കുകയും
ചെയ്തവരുടെ പിൻഗാമികൾ ഇപ്പോൾ
ചോദിക്കുന്നു, മക്കയിലും മദീനയിലും
ജാറങ്ങളുണ്ടോയെന്ന്..!
ഇത് വലിയ ചോദ്യമായി കാണുന്നു,
പാവം അനിയായികൾ.!!!
മൊയ്തു മൗലവി എഴുതിയ ഈ ചരിത്രം
ഒന്ന് വായിച്ചു നോക്കൂ....
(ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്ര പ്രസ്ഥാനവും, പേജ് :68)👇👇👇👇
No comments:
Post a Comment