ക്രൈസ്തവ മതം
പഠനം '
ഇസ് ലാം
വിമർശനത്തിന് മറുപടി
Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5
ടെലിഗ്രാം
https://t.me/joinchat/AAAAAFD_nOlhUIum3DwH8w
*ഇസ്ലാം വിമർശകർക്ക് മറുപടി*
*അച്ചായന്മാരുടെ കള്ളത്തരങ്ങൾ*
*സ്ത്രീകൾ സ്വർഗ്ഗത്തിൽ നഗ്നം ആരാണെന്ന് പ്രവാചകർ പഠിപ്പിച്ചോ?*
*ഒരു പാതിരി എഴുതുന്നു*
*നിങ്ങളുടെ അമ്മ പെങ്ങമാരൊക്കെ ഇസ്ലാം സ്വാർഗത്തിൽ ഇങ്ങനെ ആയിരിക്കുമോ* ?
ഹദീസ് മലയാളം - വിഷയം:
വിജ്ഞാനം
ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: അവന്‍ പറയുന്നു; ഒരു രാത്രിയില്‍ തിരുമേനി(സ) ഉറക്കില്‍ നിന്ന് ഉണർന്നു. അവിടുന്ന് അരുളി: അല്ലാഹു പരിശുദ്ധന്‍. ഈ രാത്രി എന്തെല്ലാം കുഴപ്പങ്ങളാണ് ഇറക്കപ്പെട്ടിരിക്കുന്നത്! എത്രയെത്ര ഖജനാവുകളാണ് തുറക്കപ്പെട്ടിരിക്കുന്നത്! റൂമുകളില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ നിങ്ങള്‍ വേഗം ഉണര്‍ത്തിക്കൊള്ളുവീന്‍. ഇഹലോകത്തുവെച്ച് വസ്ത്രം ധരിച്ച എത്ര *സ്ത്രീകളാണ്* *പരലോകത്ത് നഗ്നരായിരിക്കാന്‍ പോകുന്നത്* . (ബുഖാരി.1.3.115)
*മറുപടി*
ഹദിസിന്റെ ശരിയായ വാചകം ഇങ്ങനെയാണ്
عَنْ أُمِّ سَلَمَةَ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتَيْقَظَ لَيْلَةً فَقَالَ: ((سُبْحَانَ اللَّهِ مَاذَا أُنْزِلَ اللَّيْلَةَ مِنَ الْفِتْنَةِ، مَاذَا أُنْزِلَ مِنَ الْخَزَائِنِ مَنْ يُوقِظُ صَوَاحِبَ الْحُجُرَاتِ، يَا رُبَّ كَاسِيَةٍ فِي الدُّنْيَا عَارِيَةٍ فِي *الآخِرَةِ*)).
ഇഹലോകത്തുവെച്ച് വസ്ത്രം ധരിച്ച എത്ര *സ്ത്രീകളാണ്* ആഖിറത്തിൽ നഗ്നരായിരിക്കാന്‍ പോകുന്നത്*
*ഇവിടെ ആടമ്പരവസ്ത്രം ധരിച്ചു തിന്മ ചെയ്ത സ്ത്രികൾ നനരകത്തിൽ വസ്ത്രമില്ലാതെ . അതെ ശിക്ഷ അനുഭവിക്കുന്നതാണ് . എന്നാണ് തിരുദൂതർ ഇവിടെ പറയുന്നത്. അത് വിമർശിക്കാൻ എന്താണുള്ളത്. നല്ല സ്ത്രീകളെ പറ്റി അവർ വിവസ്ത്രധാരികൾ ആകും എന്ന് ഹദീസിൽ ഇല്ല* .
ആഖിറം എന്നതിന്ന് വരാനുള്ള ലോകത്തെ പറ്റി പറയുന്ന നാമമാണ്. അതിന് പരലോകമെന്ന് പറയാറുണ്ട്
ഇനി മലയാളത്തിൽ എന്ത് പേരിട്ടാലും മരണത്തിന് ശേഷമുള്ള അവസ്തയിൽ നരകവാസികളായസ്ത്രീകളെ പറ്റിയാണ് അതിൽ പറയുന്നത്
ചോദ്യം
പരലോകം എന്നാൽ ദൈവരാജ്യം സ്വർഗം എന്നാണോ അർഥം?
മറുപടി
മലയാള ഡിക്ഷനറി പരിശോധിച്ചാൽ പരലോകം എന്നതിന്ന് ഇഹലോകത്തിന്റെ ഓപ്പസിറ്റിൽ ഉള്ള ഭാവിലോകം അന്യലോകം എന്ന അർഥത്തിലും പറയാറുണ്ട്
പൊതുവെ അങ്ങനെ നമ്മുടെ നാട്ടിൽ ഉപയോഗിക്കാറുണ്ട്.
അന്ത്യദിനത്തിൽ എന്നും ഇതിനെ പറയാറുണ്ട് . ഹദീസിൽ അൽ ആഖിറ എന്നാണ് ഉപയോഗിച്ചത് . അതിന്ന് സ്വർഗം എന്നല്ല അർഥം .മറിച്ച് ഇഹലോകത്തിൽ അപ്പുറമുള്ള ലോകത്തെ പറ്റി പറയുന്ന അറബി വാചകമാണ്
സ്വർഗ്ഗത്തിൽ അവർക്ക് പട്ടുവസ്ത്രം ആയിരിക്കും എന്ന് വിശുദ്ധ ഖുർആൻ തന്നെ പഠിപ്പിച്ചതാണ്.
*അസ് ലം പരപ്പനങ്ങാടി*
No comments:
Post a Comment