Friday, October 23, 2020

നബിദിനം ഇബ്നു ഹജർ ഫത്ഹു ൽ മുബീനിൽ പറഞ്ഞത്

 Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpTء


اهل السنة

https://t.me/ahlussunnavaljama.


ആദർശ പഠനത്തിന്  . ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 


https://islamicglobalvoice.blogspot.in/?m=0


*നബിദിനം അനിസ്ലാമികമല്ല*


*അമലുൽ മൗലിദ്* *ലോകപണ്ഡിതൻ മാർ എന്ത് പറയുന്നു*


*ഇമാം നവവി റ യുടെ അർബ ഈനയുടെ ശറഹിൽ (ഫത്ഹുൽ മുബീൻ).

ഉമർ റ ഇത് നല്ല ബിദ്അത്ത് എന്ന ഹദീസ് വിവരിച്ചു

 ഇമാം ഇബ്നു ഹജർ റ പറയുന്നു*


شرح الحديث الخامس من الأحاديث الأربعين وقال أعني عمر- : نعمت البدعة هي ، أي لأنها وإن أحدثت ليس فيها رد لما مضى ، بل موافقة له ؛ لأنه صلى الله عليه وسلم  علل الترك تخشية الإفتراض ، وقد زال ذلك بوفاته ،


وقال الشافعي رضي الله تعالى عنه : ما أحدث وخالف كتابا أو سنة أو إجماعا أو أثرا فهو البدعة الضالة ، وما أحدث من الخير ولم يخالف شيئا من ذلك فهو البدعة المحمودة . والحاصل : أن البدعة الحسنة متفق على نديها ، وهي ما وافق شيئا مما مر ولم يلزم فعله محذور شرعي ، ومنها ما هو فرض كفاية كتصنيف العلوم ونحوها مما مر . قال الإمام أبو شامة ، شیخ المصنف رحمهما الله تعالى : ومن أحسن ما ابتدع في زماننا : ما يفعل كل عام في اليوم الموافق اليوم مولده  من الصدقات والمعروف ، وإظهار الزينة والسرور ، فإن ذلك مع ما فيه من الإحسان إلى الفقراء مشعر بمحبته وتعظيمه وجلالته في قلب فاعل ذلك ، وشكر الله تعالى على ما من به من إيجاد رسوله الذي أرسله رحمة للعالمين ، وإن البدعة السيئة وهي ما خالف شيئا . ذلك صريحا أو التزاما قد تنتهي إلى ما يوجب التحريم تارة والكراهة أخرى ، وإلى ما يظن أنه طاعة وقربة ،فتح المبين 262


ഉമർ റ ഇത് നല്ല ബിദ്അത്താണ് എന്ന് പറഞ്ഞു. കാരണം അത് പുതുതാക്കപെട്ടതാണങ്കിലും അതിൽ മുൻ കഴിഞ്ഞ തത്വങ്ങൾക്ക് വിരുദ്ധതയില്ല. അതി നോട് .മറിച്ച് അതിനോട് യോജിപ്പാണ്


ഇമാം ശാഫിഈ റ പറഞ്ഞു. 

പുതുതായ ഒന്ന് കിതാബ് സുന്നത്ത് ഇജ്മാഉ അസറ് എന്നിവക്ക് വിരുദ്ധമായാൽ പിഴച്ച ബിദ്അത്താണ് .


ഇവയിൽ ഒന്നിനോട് എതിരാവാതെ നന്മയാൽ പുതുതാക്കപെട്ടത് നല്ല ബിദ്അത്താണ്

ചുരുക്കം നല്ല ബിദ്അത്ത് പുണ്യ

മാണന്നതിൽ ഏകോപനമുണ്ട്

അത് മേൽ പറഞ്ഞ വയോട് യോജിക്കുകയും ശറഇയായ തിന്മകൾ അതിനാൽ ഉണ്ടാവാത്തതുമാണ്

ഗ്രന്ത കർത്താവിന്റെ (ഇമാം നവവി റ യുടെ )  ഉസ്താദ് ഇമാം അബൂശാമ റ പറയുന്നു.


*നബി സ്വയുടെ ജന്മദിനവുമായി യോജിച്ചു വരുന്ന ദിനത്തിൽ എല്ലാവർഷവും  ചെയ്യപെടുന്ന പ്രവർത്തനം നമ്മുടെ ഈ കാലഘട്ടത്തിൽ ഉണ്ടായ നല്ല ബിദ്അത്തിൽ പെട്ടതാണ് '

നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്* ,


  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* .


ചീത്ത ബിദ്അത്ത് ഇവയിൽ ഒന്നിനോട് എതിരായതാണ്. അത് വെക്തമായും എതിരാവട്ടെ അല്ലാത്തതാവട്ടെ ( . അൽ ഫത്ഹുൽ മുബീൻ 262)


*അസ് ലം കാമിൽ സഖാഫി*

 ط

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...