വഹാബികളുടെ തട്ടിപ്പ്
ചോദ്യം ?🌈
⭕
സ്ത്രീകൾ ജുമു അക്കു വന്നു നിസ്കരിചാൽ അനുവദനീയം എന്ന് ഇമാം നവവി شرح المهذب.
ഇൽ പറഞ്ഞിട്ടുണ്ടോ????⭕
ഉത്തരം:
ﻓﺮﻉ ) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘണ്ﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎذر
#ഇമാം നവവി റ പയുന്നു
ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാ അറ്റ്തിനൊ വരൽ യുവതികൾക്കും കണ്ടാൽ ആഷിക്ക പെടുന്ന വാർദക്യമുള്ളവർക്കും. [ ഫിത്നയില്ലാത്തപ്പൊൾ-] കറാഹതാ കുന്നു.✅
ഇബ്നുൽ മുന്ദിർ റ യുടെ
ഇജ്മാഉ എന്താണന്ന് മറ്റൊരുസ്തലത്ത് ഇമാം നവവി ഉധരിക്കുന്നത് കാണുക
( ﻓﺮﻉ ) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃﺝﺯﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ
ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ
#സ്ത്രീകളെ പോലെയുള്ള പ്രദിബന്ദമുള്ളവർ ളുഹ്റ് നിസ്കരിചാൽ സഹീഹാണു.
ഇനി അവർ ജുമുഅ നിസ്കരിചാൽ അത് മതിയാകുന്നദാണു.
[ ളുഹ്റ് മടക്കേണ്ടദില്ല]
എന്നു ഇബ്നു മുൻദിർ ഇമാമുൽ ഹറമൈനി
ഇജ്മാഉ ഉണ്ടന്ന് പറഞ്ഞിട്ടുണ്ട്. അത് മുമ്പ് വിവരിച്ചിട്ടുണ്ട്
]شرح المهذب للامام النووي[
മേൽ വാജകം ജുമുഅയുടെ അദ്യായത്തിലാണുള്ളത്. ഇതല്ലാം വഹാബി പുരോഹിതന്മാർ മറച്ചുവെക്കലാണ് പതിവ്.
ജുമുഅക്ക് സ്ത്രീ വരുന്നത് പാടില്ലന്ന് പറഞ്ഞ ഇമാമുമാർ നിയമംലങ്കിച്ചു അവർ വന്നാൽ എന്നിട്ട് ജുമുഅ യിൽ പങ്കടുത്താൽ അവർ ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല അത് മതിയാക്കുന്നതാണ് അവൾ പുറപെട്ടത് ഫിത്നയില്ലങ്കിൽ കറാഹത്താണ്. എന്നാണ് ഇമാം നവവി പറഞ്ഞത് - ഇതെ അർത്തത്തിനു ജമാഅത്തിന്റെ അദ്യായത്തിൽ ഇമാം പറഞ്ഞതിനെ ഈ കാര്യങ്ങളല്ലാം മറച്ചുവെച്ചു മതിയാകുന്നതാണ് എന്ന വാജകത്തിന് അനുവദനീയം എന്ന് വഹാബി പുരോഹിതർ ദുർവ്യ ക്യാനിക്കുകയാണ് ചെയ്തത്. മതിയാകുന്നതാണ് ( ളുഹറ് മടക്കി നിസ്കരിക്കേണ്ടതില്ല) എന്നതിനു സ്ത്രീകൾ പുറപ്പെടുന്ന ആദ്യ കാലത്ത് അത് മതിയായിരുന്നു എന്നതിനെ ഇമാം നവവി തെളിവാക്കുകയാണ്.
ഇമാം നവവി വീണ്ടും പയുന്നു
ം] : ﻭﺃﻣﺎ ﺍﻟﻨﺴﺎﺀ ﻓﺠﻤﺎﻋﺘﻬﻦ ﻓﻲ ﺍﻟﺒﻴﻮﺕ ﺃﻓﻀﻞ ﻟﻤﺎ ﺭﻭﻯ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ { " ﻓﺈﻥ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻣﻊ ﺍﻟﺮﺟﺎﻝ ﻓﺈﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻛﺒﻴﺮﺓ ﺗﺸﺘﻬﻰ ﻛﺮﻩ ﻟﻬﺎ ﺍﻟﺤﻀﻮﺭ
[അل صلي الله وسلم: ، ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ
ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ
സ്ത്രീകൾ വീട്ടിലെ ജമാഅത്തായി നിസ്കരിക്കലാണ് പുണ്യം
بيوت هن خير لهن
വീടാണു പുണ്യം എന്ന ഹദീസുണ്ടല്ലൊ
ഈഹദീസ് ബുഖരിയുടെ നിബന്തനയുള്ള സഹീഹാണു.
ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ
ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ
ഇമാം നവവി റ പറയുന്നു ,
ഒരുസ്ത്രീ. ജുമുഅക്കൊ മറ്റു ജമാഅത്തിനൊ വരൽ യുവതികൾക്കും കണ്ടാാൽ ആഷിക്ക പെടുന്ന വാർദക്യമുള്ളവൾക്കും. (ഫിത് നയില്ലാത്തപ്പൊൾ-] കറാഹതാണു.
ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ( ﺷﺮﺡ ﻣﺴﻠﻢ ) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ ((
ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :
ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ
ഇമാംമുസ്ലിം. റ പയുന്നു
ഫിത ്നയില്ലത്ത പോൾ ആണു സ്ത്രീകൾ പുറ പ്പെടൽ
شرح مسلم
ഇമാം നവവിയും
ഇതു വിവരിക്കുന്നു
ഇമാം നവവി യുടെ ഈവാജകം വിവരിചു കൊണ്ട്് ഇബ്നു ഹജർ പൃയുന്നു -നവവി ഇമാമിന്റെ വാക്കിൽ നിന്നും ഫിത്്നയുണ്ടങ്കിൽ അവൾ പുപ്പെടാൻ പാടില്ലെന്നും അവളെ തടയണമെന്ന്നും മനസ്സില്ലക്ക്കവുന്നബ്നതാൻ ⭕സംശയാനിവാരണം എന്ന ഇസ്ലാമിക വാട്സാപ്പ് ഗ്രൂപ്പിന്റെ . ... ക്ലാസ് റൂമുകളിലായി അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ സമാനതകളില്ലാത്ത വാട്സാപ്പ് ഗ്രൂപ്പാണ്
🔹🔸🔹🔸🔹🔸🔹
Admin, +919496210086 ,00966562185368 ,9895695565+91 81294 69100
🔰🔰🔰🔰🔰🔰🔰
ഈ സംരംഭം സോഷ്യല്‍ മീഡിയയിൽ നിർവ്വഹിച്ചു വരുന്ന സേവനം ഇഷ്ടപ്പെട്ടവർ താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍ ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/
fb ഗ്രൂപ്പിൽ താഴെലിങ്കിൽ ചേരുക
https://m.facebook.com/groups/293372254452544?refid=8&ref=നമ്മുടെ പുതിയ കൂട്ടുകാർ അറിയാന്‍
👉സംശയ നിവാരണം ക്ലാസ് റൂ
No comments:
Post a Comment