Sunday, July 19, 2020

അശ്അരി ഇമാമും മുത്തകല്ലിമീങ്ങളും

ആരാണ്
മുതകല്ലിമീങ്ങൾ
എന്താണ് ഇൽമുൽ കലാം


ശറഹുൽ അഖാഇദ് പറയുന്നു.
اعلم أن الأحكام الشرعية  منها ما تتعلق بكيفية العمل  وتسمى فرعية وعملية ، ومنها ما تتعلق بالاعتقاد وتسمى أصلية واعتقادية ، والعلم المتعلق بالأولى يسمى علم الشرائع والأحكام ، إما أنها لا تستفاد إلا من جهة الشرع ولا يسبق الفهم عند إطلاق الأحكام إلا إليها ، وبالثانية علم التوحيد والصفات


وسموا ما يفيد معرفة الأحكام العملية [ 17 ] عن أدلتها [ 18 ] التفصيلية بالفقه ومعرفة أحوال الأدلة [ 19 ] إجمالا إفادتها الأحكام بأصول الفئة ومعرفة العقائد عن أدلتها بالكلام لأن عنوان مباحثه كان قولهم الكلام في كذا وكذا » ،

ولأنه أكثر العلوم خلاقا ونزاعا قيشتد افتقاره إلى الكلام مع المخالفين والرد عليهم ، ولأنه لقوة أدلته صار كأنه هو الكلام دون ما عداه من العلوم كما يقال للأقوى من الكلامين هذا هو الكلام ، ولأنه لابتنائه على الأدلة القطعية المزيد أكثرها بالأدلة السمعية أشد العلوم تأثيرا في القلب وتغلغلا فيه فسي بالكلام المشتق من العلم وهو الجرح ، وهذا هو كلام القدماء ، [ 22 ] ومعظم خلافياته مع الفرق الإسلامية خصوصا المعتزلة لأنهم أول فرقة أسست قواعد الخلاف لما ورد به ظاهر السنة وجرى عليه جماعة الصحابة - رضوان عنهم - في باب العقائد ، وذلك لأن رئيسهم واصل بن عطاء اعتزل عن مجلس الحسن البصري - رحمه الله . يقول : إن مرتكب الكبيرة ليس بمؤمن ولا كافر ، ويثبت المنزلة بين المنزلتين ، [ 23 ] فقال الحسن : قد اعتزل عناء [ 24 ] فسموا بالمعتزلة ، وهم سموا أنفسهم أصحاب العدل والتوحيد لقولهم بوجوب ثواب المطيع وعقاب العاصي على الله تعالى ونفي الصفات القديمة عنه ؛ ثم إنهم توغلوا في علم الكلام وتشوا بأذيال الفلاسفة في الأصول ، وشاع مذهبهم فيما بين الناس إلى أن قال الشيخ أبو الحسن الأستاذه أبي علي الجبائي : ما تقول في ثلاثة أخوة مات أحدهم مطيعا والثاني عاصيا والثالث صغيرا ؟ فقال الأستاذ : إن الأول يثاب بالجنة والثاني يعاقب بالنار والثالث لا يثاب ولا يعاقب ! [ 25 ] قال الأشعري : فإن قال الثالث : يا رب لم أمني صغيرا وما أبقيتني إلى أن أكبر فأومن بك وأطيعك فأدخل الجنة ؟ فماذا يقول الرب ؟ فقال يقول الرب : إني كنت أعلم منك لو كبرت لعصيت فدخلت النار فكان الأصلح لك أن تموت صغيرا ، [ 26 ] فقال الأشعري : فإن قال الثاني : يا رب لم لم تمتني صغيرا لئلا أعصي لك فلا أدخل النار ؟ ماذا يقول الرب ؟ فهت الجبائي وترك الأشعري مذهبه واشتغل هو ومن تبعه بإبطال رأي المعتزلة وإثبات ما ورد به السنة ومضى عليه الجماعة ، فسوا أهل السنة والجماعة شرح العقاءد

വിശ്വാസ ശാസ്ത്രം പ്രമാണങ്ങളോടെ സംസാരിക്കുന്നവർക്ക് ഇൽമുൽ കലാം എന്ന് പറയുന്നു.(അപ്പോൾ അൽ മുത കല്ലിമീങ്ങൾ എന്ന് പറഞ്ഞാൽ ഇൽമുൽ കലാം ചർച്ച ചെയ്യുന്ന പണ്ഡിതന്മാർ ആണ് )


ഇമാം അശ്അരി വിശ്വാസപരമായ വിശയത്തിൽ തിരു സുന്നത്തും സ്വഹാബത്തിന്റെ ജമാഅത്തും പോയ വഴി  സ്ഥിരപ്പെടുത്തിയത് കൊണ്ട് അവർക്ക് അഹ് ലുസ്സുന്ന എന്ന് പേരിട്ടു. ശറഹുൽ അഖാഇദ്

തുഹ്ഫ പറയുന്നു 

അഹ് ലുസ്സുന്ന എന്നാൽ
അശ്അരി റ മാതുരീദി റ ഇമാമുമാരുടെ അനുയായികൾ ക്കാണ് പറയുന്നത് തുഹ്ഫ 10/

ചോദ്യം 1

ശറഹുൽ അഖാഇദിൽ 
ഇൽമുൽ കലാം എന്നാൽ വിശ്വാസ ശാസ്ത്രമാണ് 
എന്നും മറ്റും 

മേൽ പറഞ്ഞത് തെറ്റാണൊ?


മൗലവിയുടെ വാദം

അശ്അരിയാക്കൾ അഹ് ലുസ്സുന്നക്ക് വിരുദ്ധമാണ്


മറുപടി

ദഹബി പറയുന്നു
ഇമാം നവവി അശ്അരിയാണ് '

അസ് ലം സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....