Thursday, June 25, 2020

ഇസ്തിഗാസ :പരമ്പരയിൽ സൈഫില്ല

ഇസ്തിഗാസ

Follow this link to join my WhatsApp group: https://chat.whatsapp.com/Cvn3c0yfcS6Ln08Wf0frIk

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



*ഒഹാബിസം പൊളിച്ചെഴുത്ത്*

⁠⁠⁠⁠⁠റൗളയിലെ സ്വഹാബിയുടെ ഇസ്തിഗാസ

ഒഹാബീ കളവുകൾ


--------------
മുത്ത്നബിയുടെ വഫാത്തിന്ന് ശേഷം തിരുറൗളയിൽ ബിലാലുബ്നു ഹാരിസ് തങ്ങൾ ചെയ്ത ഇസ്തിഗാസ തളളപ്പെടാനാവത്തവിധം പ്രമാണങ്ങളിൽ നിറയുമ്പോൾ കളളക്കഥയെന്ന് പറഞ്ഞ് ഒഹാബികൾ കുരക്കുന്നു.. അവരുടെ ഖുറാഫാത്തുകളെ ഒന്നൊന്നായി

ആഹദീസിൽ സൈഫ് എന്ന വെക്തിയുണ്ട് എന്നാണ് ഒരു ആരോപണം
അത് പച്ചക്കളവാണ് ഹാഫിള്അബൂബക്കർ ബ്നു അബീശൈബ റ മുസ്സന്നഫിൽ റിപ്പോർട്ട് ചെയ്ത സനദിൽ സൈഫില്ല
ബൈഹഖി ഇമാമിന്റെ സനദിലും സൈഫില്ല

അത് കൊണ്ടാണ് അൽ ബിദായയിൽ ഹാഫിള് ഇബ്നു ' കസീർ ബൈഹഖി റ സ്വഹീഹായ സനദോടെ റിപ്പോർട്ട് ചെയ്തു എന്ന് പറഞ്ഞത്

وقال الحافظ أبو بكر البيهقي: أخبرنا أبو نصر بن قتادة، وأبو بكر الفارسي قالا: حدثنا أبو عمر بن مطر، حدثنا إبراهيم بن علي الذهلي، حدثنا يحيى بن يحيى، حدثنا أبو معاوية، عن الأعمش، عن أبي صالح، عن مالك قال: أصاب الناس قحط في زمن عمر بن الخطاب، فجاء رجل إلى قبر النبي ﷺ.

فقال: يا رسول الله استسق الله لأمتك فإنهم قد هلكوا.

فأتاه رسول الله ﷺ في المنام فقال: إيت عمر، فأقرئه مني السلام، وأخبرهم أنه مسقون، وقل له عليك بالكيس الكيس.

فأتى الرجل فأخبر عمر، فقال: يا رب ما آلوا إلا ما عجزت عنه.

وهذا إسناد صحيح.
البداية والنهاية

ബൈ ഹഖി റ യുടെ സനദ് ഇബ്നു കസീറ്
وهذا إسناد صحيح.
സ്വഹീഹായ ഇസ്‌നാദ് എന്ന് പറയുന്നു.
അതിൽ സൈഫില്ല




ഹാഫിള്അബൂബക്കർ ബ്നു അബീശൈബ റ മുസ്സന്നഫിൽ റിപ്പോർട്ട്
സ്വഹീഹായ സനദോടെ റിപ്പോർട്ട് ചെയ്തു എന്ന് ഹാഫിളുദ്ധുൻയ ഇബ്നഹജർ അൽ അസ്ഖലാനി റ പറഞ്ഞത്


💥 ഒഹാബി കളവ്പൊളിച്ചെഴുതുകയാണിവിടെ....
ആദ്യം നമുക്ക് ഹദീസിന്റെ സനദും ഹദീസും വായിക്കാം
 അതിപ്രകാരമാണ്..


*ﻗﺎﻝ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ، ﻓﻲ ﺍﻟﻤﺼﻨﻒ ،ﺭﻗﻢ ‏) 31993

 ‏( ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ
ﻋﻦ ﺍﻷﻋﻤﺶ
ﻋﻦ ﺃﺑﻲ ﺻﺎﻟﺢ
 ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ـ




 ﻭﻛﺎﻥ ﺧﺎﺯﻥَ ﻋﻤﺮ ﻋﻠﻰ ﺍﻟﻄﻌﺎﻡ ـ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ، ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ ، ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ، ﻓﻘﻴﻞ ﻟﻪ : ﺇﻳﺖ ﻋﻤﺮ ﻓﺄﻗﺮﺋﻪ ﺍﻟﺴﻼﻡ ، ﻭﺃﺧﺒﺮﻩ ﺃﻧﻜﻢ ﻣﺴﻘﻮﻥ،ﻭﻗﻞ ﻟﻪ : ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻓﺄﺗﻰ ﻋﻤﺮَ ﻓﺄﺧﺒﺮﻩ ، ﻓﺒﻜﻰ ﻋﻤﺮ ﺛﻢ ﻗﺎﻝ : ﻳﺎ ﺭﺏ ﻻ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ*
സാരം-ഉമർ തങ്ങളെ കാലത്ത് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരാൾ നബിതങ്ങളെ ഖബറിൻറെ ചാരെവന്ന് പറഞ്ഞൂ-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാണ്,അപ്പോൾ തിരുനബി   സ്വ :അ അയാൾക്ക് സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു-നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക,മഴലഭിക്കുമെന്നറിയിക്കുക..മയനിലപാട് പിടിക്കണമെന്നറയിക്കുക..അങ്ങനെ അദ്ധേഹം ഉമർ തങ്ങളെ ചാരത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു,ഉടനടി ഉമർ തങ്ങൾ കരഞ്ഞ് കൊണ്ട് പറഞ്ഞു..രക്ഷിതാവേ..എന്നെത്തൊട്ട് അശക്തമായതിലല്ലാതെ ഞാൻ വീഴ്ചവരുത്തിയിട്ടില്ല...
ഇതാണ് ഹദീസ്..ഇതിനെതിരിൽ ഒഹാബികൾ പൊട്ടിക്കുന്ന *


കളവുകൾ


കളവ് നമ്പർ 1⃣



🏻
ഇത് സ്വഹീഹല്ല,..

മറുപടി



വിശ്വപ്രസിദ്ധ മുഹദ്ദിസ് ഇബ്നു ഹജറുൽ അസ്ഖലാനി സ്വഹീഹാക്കുന്നത് കാണുക


ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 ﻣﺎﻧﺼﻪ {: ﻭﺭﻭﻯ ﺍﺑﻦ ابيﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ

, ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ... ﺍﻟﺤﺪﻳﺚ .
ഇബ്നു അബീശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നാണ് അസ്ഖലാനി തങ്ങൾ അടിവരയിടുന്നത്....


ഇത് മാത്രം മതി ഒഹാബീ ഖുറാഫാത്തിനെ പൊളിച്ചടക്കാൻ



ഇതിന്റെ ഹാഫിള് ബ്നു ഹജർ സ്വഹീഹാണന്ന് പറഞ്ഞ മുസന്ന ഫിലെ സനദ് താഴെ നൽകുന്നു    حدثنا ابو معاوية عن الاعمش عن ابي صالح عن مالك الدار قال وكان
خازن عمر علي الطعام 
مصنف ابن ابي شيبة



,ഇതിൽ നാല് റാവി മാരാണ്

1. അബൂ മുആവിയ അദ്ധേഹം വിശ്വസ്തന്മാരിലും ഇമാമുമാരിലും ഒരാളുമാണ് '  അദ്ധേഹം അ ഇമ ശിൽ വിശ്വസ്തനാണ്. ഹാകിം റ പറയുന്നു. ബുഖാരി മുസ്ലിം അദ്ധേഹത്തെ തെളിവാക്കിയിട്ടുണ്ട് 'ഇബ്ൻ ഗിറാശ് പറയുന്നു. അദ്ധേഹം സത്യവാനാണ് 'അ ഇമശിൽ വിശ്വസതനാണ്. മീസാൻ ദഹബി 4/ 575
1-----() - أبو معاوية الضرير.
أحد الأئمة الأعلام الثقات.
لم يتعرض إليه أحد.
وقال ابن خراش: يقال: هو في الأعمش ثقة

وقال الحاكم: احتج به الشيخان

وقال ابن 'خراش: صدوق، وهو في الأعمش ثقة
ميزان الاعتدال الذهبي ٤/٥٧٥
രണ്ട്
2:  سليمان بن مهران [ع] الكاهلى الكوفي الأعمش

ഇവർ വിശ്വസ്ഥൻമാരിൽ പെട്ട ഇമാമുമാരിൽ പെട്ട ഒരാളാണ് താബിഈങ്ങളിൽ ഒരാളാണ്. നീതിമാനും സത്യവാനും സ്ഥിരതയുള്ളവരും ഖുർആനും സുന്നത്തു മറിയുന്നവരുമാണ് അദ്ധേഹം അരോടും ആരെ തൊട്ടും ഹദീസ് റിപ്പോര്ട്ട് ചെയ്താലും നല്ല ഭാവന വെക്കേണ്ടതാണ്:

ഇന്നയാൾ നമ്മോട്  ഹദീസ് പറഞ്ഞു എന്ന് പറഞ്ഞാൽ സ്വീകാര്യമാണ് പറയേണ്ടതില്ല. അദ്ധേ ഹത്തിൽ നിന്നും എന്ന് പറഞ്ഞിടത്ത് അബൂ സ്വാലിഹ് സമ്മാൻ (ഇവിടെയുള്ളത് പോലെ ) തുടങ്ങിയ മഹാൻമാരിൽ നിന്നാണങ്കിൽ ആ റിപ്പോർട്ട് മുത്ത സിലായ സ്വകാര്യമായ സനദാണ് എന്ന് വെക്കേണ്ടതാണ്. മീസാൻ 2/ 2 24

2---- -[صح] سليمان بن مهران [ع] الكاهلى الكوفي الأعمش، أبو محمد أحد الائمة الثقات، عداده في صغار التابعين،
كأنه عنى الرواية عمن جاء، وإلا فالأعمش عدل صادق ثبت، صاحب سنة وقرآن، ويحسن الظن بمن يحدثه، ويروي عنه،

، فمتى قال حدثنا فلا كلام، ومتى قال " عن " تطرق إلى احتمال التدليس إلا في شيوخ له أكثر عنهم: كإبراهيم، وابن أبي وائل، وأبي صالح السمان، فإن روايته عن هذا الصنف محمولة على الاتصال.    ميزان الاعتدال الذهبي ٢/٢٢٤

മൂന്ന്: അബൂ സ്വാലിഹ് സ്സമാൻ അവർ തെളിവും ഹാഫിളും മദീനയിലെ വലിയ പണ്ഡിതനും മാണ്.سعد بن أبي وقاص ، وعائشة ، وأبي هريرة ، وابن عباس ،وأبي سعيد ، وعبد الله بن عمر ، ومعاوية  എന്നീ സ്വഹാബികളിൽ നിന്നും ഹദീസ് കേട്ടിട്ടുണ്ട്
الأعمش
അവരിൽ നിന്ന് ഹദീസ് കേട്ടിട്ടുണ്ട്.
അഹമ്മദ് ബൻ ഹമ്പൽ റ പറഞ്ഞു - ഏറ്റവും വിശ്വസ്തനും മഹാനുമാണ് '
الأعمش
പറയുന്നു അബു സ്വാലിഹിൽ നിന്ന് ഞാൻ ആയിരം ഹദീസ് സ്വീകരിച്ചിട്ടുണ്ട്.
സിയറ് ദഹബി 2/214
3---أبو صالح السمان ( ع )

القدوة الحافظ الحجة ، ذكوان بن عبد الله مولى أم المؤمنين جويرية الغطفانية . كان من كبار العلماء بالمدينة، وكان يجلب الزيت والسمن إلى الكوفة ، ولد في خلافةعمر وشهد -فيما بلغنا- يوم الدار ، وحصر عثمان وسمع منسعد بن أبي وقاص ، وعائشة ، وأبي هريرة ، وابن عباس ،وأبي سعيد ، وعبد الله بن عمر ، ومعاوية ، وطائفة سواهم ، ولازم أبا هريرة مدة .

حدث عنه ابنه سهيل بن أبي صالح ، والأعمش ، وسمي ،وزيد بن أسلم ، وبكير بن الأشج ، وعبد الله بن دينار ،والزهري ، ويحيى بن سعيد الأنصاري ، وخلق سواهم .

ذكره الإمام أحمد فقال : ثقة ثقة ، من أجل الناس وأوثقهم ، وقيل : كان عظيم اللحية .

وروى أبو خالد الأحمر ، عن الأعمش قال : سمعت من أبي صالح السمان ألف حديث . [ ص: 37 ]

قال أبو الحسن الميموني : سمعت أبا عبد الله يقول : كانتلأبي صالح لحية طويلة ، فإذا ذكر عثمان -رضي الله عنه- بكى فارتجت لحيته ، وقال : هاه ، هاه . وذكر أبو عبد اللهمن فضله .

حفص بن غياث ، عن الأعمش قال : كان أبو صالح مؤذنافأبطأ الإمام ، فأمنا ، فكان لا يكاد يجيزها من الرقة والبكاء -رحمه الله- .

وقال أبو حاتم : ثقة صالح الحديث يحتج بحديثه ، وقيل : إن أبا هريرة كان إذا رأى أبا صالح قال : ما على هذا أن يكون من بني عبد مناف . قلت : توفي سنة إحدى ومائة سير اعلام النبباء ٢/ ٢١٤
നാല് മാലിക്കു ദ്ദാർ റ അദ്ധേഹം ഉമർതങ്ങളെ ഭരണത്തിലും ഉസ്മാൻ തങ്ങളെ കാലത്തിലും ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നുവെന്നത് അവിതർക്കിതമാണ്. എല്ലാവരും സ്വീകാര്യനാണ് ഏകോപിക്കപെട്ട താബി ഇയ്യാണ്: അബൂബകർ ഉറ് എന്നിവരിൽ നിന്നും ഹദീസ് സ്വീകരിച്ചിട്ടുണ്ട് (അൽ ഇർശാദ് 1/190)
അദ്ധേഹത്തിൽ നിന്ന് അബൂ സ്വാലിഹ് സമമാൻ  ഹദീസ് റിപ്പോർട്ട് ചെയതിട്ടുണ്ട്:
അറിയപ്പെട്ട ആളാണ് ത്വബ്ലാത്ത് ഇബ്നു സഅദ് 5/12

4---- ‏) 1/190 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ : ﺗﺎﺑﻌﻲ، ﻗﺪﻳﻢ، ﻣﺘﻔﻖ ﻋﻠﻴﻪ، ﺃﺛﻨﻰ ﻋﻠﻴﻪ ﺍﻟﺘﺎﺑﻌﻮﻥ، ﻭﻟﻴﺲ ﺑﻜﺜﻴﺮ ﺍﻟﺮﻭﺍﻳﺔ، ﺭﻭﻯ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ، ﻭﻋﻤﺮ، ﻭﻗﺪ ﺍﻧﺘﺴﺐ ﻭﻟﺪﻩ ﺇﻟﻰ ﺟُﺒْﻼﻥ ﻧﺎﺣﻴﺔ .

ﺍﻹﺭﺷﺎﺩ ﻓﻲ ﻣﻌﺮﻓﺔ ﻋﻠﻤﺎﺀ ﺍﻟﺤﺪﻳﺚ ﻟﻠﺨﻠﻴﻠﻲ -



ﻭﺟﺎﺀ ﻓﻲ ﺍﻟﻄﺒﻘﺎﺕ ﺍﻟﻜﺒﺮﻯ ﻻﺑﻦ ﺳﻌﺪ - ‏) 5/12 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ : ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﻭﻗﺪ ﺍﻧﺘﻤﻮﺍ ﺇﻟﻰ ﺟُﺒْﻼﻥ ﻣﻦ ﺣِﻤْﻴَﺮ، ﻭﺭﻭﻯ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﻋﻤﺮ، ﺭﺣﻤﻬﻤﺎ ﺍﻟﻠﻪ، ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ، ﻭﻛﺎﻥ ﻣﻌﺮﻭﻓﺎ

* ﻭﻗﺎﻝ ﺍﻹﻣﺎﻡ ﺍﺑﻦ ﺣﺒﺎﻥ ﻓﻲ ‏) ﺍﻟﺜﻘﺎﺕ 5/384 ‏( : ‏) ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽٍ ﺍﻟﺪﺍﺭ ﻳﺮﻭﻱ ﻋﻦ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤَّﺎﻥ، ﻭﻛﺎﻥ ﻣﻮﻟﻰ ﻟﻌﻤﺮَ ﺑْﻦِ ﺍﻟﺨﻄَّﺎﺏِ . ﺃﺻﻠﻪ ﻣﻦ ﺟُﺒْﻼﻥ

ﻭﺟﺎﺀ ﻓﻲ ﺍﻹﺻﺎﺑﺔ ﻓﻲ ﻣﻌﺮﻓﺔ ﺍﻟﺼﺤﺎﺑﺔ - ‏) 3/139 ‏( : ‏] ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ : ﻣﻮﻟﻰ ﻋﻤﺮ ﻫﻮ ﺍﻟﺬﻱ ﻳﻘﺎﻝ ﻟﻪ ﻣﺎﻟﻚ ﺍﻟﺪﺍﺭ . ﻟﻪ ﺇﺩﺭﺍﻙ، ﻭﺳﻤﻊ ﻣﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﺭﻭﻯ ﻋﻦ ﺍﻟﺸﻴﺨﻴﻦ ﻭﻣﻌﺎﺫ ﻭﺃﺑﻲ ﻋﺒﻴﺪﺓ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﻭﺍﺑﻨﺎﻩ : ﻋﻮﻥ ﻭﻋﺒﺪ ﺍﻟﻠﻪ ﺃﻧﺒﺄﻧﺎ ﻣﺎﻟﻚ ‏[ ؛ ﻭﻫﻮ ﻓﻲ ﺍﻟﻄﺒﻌﺔ ﺍﻟﻤﺮﻗﻤﺔ ‏) 6/274

: ‏] ﻫﻮ ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻭﻻﻩ ﻭﻛﻠﺔ ﻋﻴﺎﻟﻪ ﻓﻠﻤﺎ ﻗﺪﻡ ﻋﺜﻤﺎﻥ ﻭﻻﻩ ﺍﻟﻘﺴﻢ ﻓﺴﻤﻲ ﻣﺎﻟﻚ ﺍﻟﺪﺍﺭ، ﻭﻋﻦ ﻋﻠﻲ ﺑﻦ ﺍﻟﻤﺪﻳﻨﻲ : ﻛﺎﻥ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺧﺎﺯﻧﺎ ﻟﻌﻤﺮ
ചുരുക്കത്തിൽ ഇതിലെ റാവി മാർ എല്ലാം വിശ്വസ്തരാണ് തെളിഞ്ഞ് കഴിഞ്ഞു.
എന്നല്ല അഇമശ് അബൂ സ്വാലിഹിനെ തൊട്ട് ഇമാം ബുഖാരി റ ബാബു സ്വവ്തതി ഫീമസ്ജിദി സൂഖി എന്ന അധ്യായത്തിൽ കൊണ്ട് വന്നിട്ടുണ്ട് '

ബുഖാരിയിൽ തന്നെ
അഅമശ് പറയുന്നു. അബൂ സാലിഹ് നമ്മോട് പറഞ്ഞു എന്ന് ബാബുൽ ഇബ്റാ ദ് ബിൽ വുളൂ എന്ന അദ്ധ്യായത്തിലും
ഇമാം മുസ്ലിം അ അമശ് പറയുന്നു' നമ്മോട് അബൂ സ്വാലിഹ് ഹദീസ് പറഞ്ഞു. എന്ന റിപോർട്ട് ഉണ്ട് എന്നും അത് കൊണ്ട് അ അഅമശ്  തദ് ലീസുണ്ട് എന്നത് സ്വീകാര്യമല്ല എന്നുംഫത്ഹുൽ ബാരി 1/160 ൽ പറഞ്ഞിട്ടുണ്ട് -



തീർന്നിട്ടില്ല ഇന്നാ പിടിച്ചോ ഇതിൽ സ്വഹീഹാക്കിയ,കളളക്കഥയാക്കാത്ത,ശിർക്ക് കാണാത്ത പണ്ഡിത മുത്തുകളെ..



ഈ ഹദീസ് സ്വഹീഹാക്കിയവർ/ശിർക്ക് കാണാത്തവർ⤵
ﺣﺎﻓﻆ ﺍﺑﻮ ﺷﻴﺒﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ‏( ﻣﺼﻨﻒ 12/31 🏻👍 1
ﺣﺎﻓﻆ ﻋﺒﺪ ﺍﻟﺮﺯﺍﻕ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻣﺼﻨﻒ ‏( 3/93 ‏)🏻 2
ﺣﺎﻓﻆ ﺑﻴﻬﻘﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺩﻻﺋﻞ ﺍﻟﻨﺒﻮﺓ 7/47👍✅ 3
ﺣﺎﻓﻆ ﺧﻠﻴﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺍﺭﺷﺎﺩ 1/314 👍🏻 4
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻌﺴﻘﻼﻧﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ5
ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 🏻✅
ﺣﺎﻓﻆ ﺍﺑﻦ ﻛﺜﻴﺮ ﺍﻟﺒﺪﺍﻳﺔ ﻭﺍﻟﻨﻬﺎﻳﺔ 7/615 🏻✅ 6
. ﺣﺎﻓﻆ ﺍﺑﻦ ﻋﺴﺎﻛﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺗﺎﺭﻳﺦ 44/345 ✅7
ﺍﻣﺎﻡ ﺳﺒﻜﻲ ﻭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺷﻔﺎﺀ ﺍﻟﺴﻘﺎﻡ ✅8
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺟﻮﻫﺮ ﺍﻟﻤﻨﻈﻢ✅9


*⤵*
10🌹ഹാഫിള് അബൂ ഖുസൈമ 3/483
11 🌹കൻസുൽ ഉമ്മാൽ(സ്വഫിയ്യുൽ ഹിന്ദി)8/431)
12🌹ഇബ്നു അബ്ദുൽ ബറ്(ഇസ്തീആബ്2/464)
*ഇബ്നു തൈമിയ്യ വരെ ശിർക്ക് കണ്ടില്ല⤵*
ഇഖ്വ് തിളാഅ് 397



ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം മനഃപാഠമുള്ള ഇവരെ തളളിയിട്ട് വഹാബികളേ നിങ്ങളേത് സ്വർഗത്തിലേക്കാ❓



ഇനിയും കളളക്കഥയാക്കിയാൽ പൊതുജനം നിങ്ങളെ കുപ്പത്തൊട്ടിയിലിടും...

ഈ ഹദീസ്    ഇബ്നു അബീശൈബ റ ബൈഹഖി റ ശൈഖുൽ ഇസ്ലാം ഹാഫിള്ഇബ്നു ഹജർ റ ഇബ്ൻ കസീർ റ തുടങ്ങി       പതിനഞ്ചോളം പണ്ഡിതന്മാർ അവരുടെ ലോകപ്രശസ്ത ഗ്രന്ധങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്. അവരിൽ ആരെങ്കിലും ഒരാൾ ഇത് ദുർബലമാണന്ന് പറഞ്ഞതായി തെളിയിക്കാമോ

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...