Sunday, May 10, 2020

ബദർദിനം വഹാബീ ജഹാലത്തും;സുന്നികളുടെ ദലാലത്തും

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ബദർദിനം വഹാബീ ജഹാലത്തും;സുന്നികളുടെ ദലാലത്തും
(ഖണ്ഡന സംഭാഷണം)
💪💪💪💪💪💪💪💪💪💪💪
നിർമ്മാണംഃVMH ثقافيവണ്ടൂർ
7592898945
🇸🇱✍️🇸🇱✍️🇸🇱✍️🇸🇱✍️🇸🇱✍️🇸🇱 ബഡാ മൗലവി തന്ന ആപ്പീസ് ശീട്ട്  പ്രമാണ ബദ്ധമെന്ന് തെറ്റിദ്ധരിച്ചവൻ വന്നു.. സുന്നീ ഭടനെ മുട്ടു കുത്തിക്കാൻ, പക്ഷെ അത് കേവലം വാറോല മാത്രമെന്ന് തെളിയിച്ച്  സുന്നീ  ചുണക്കുട്ടി
നിരന്തരം കുട്ടി മൗലവിയെ
പഞ്ഞിക്കിടുന്ന ആവേശകരമായ സംഭാഷണം
അവസാനം വരെ വായിക്കുക

✔️✔️✔️✔️✔️ ✔️

വഹാബി മൗലവി ;-
ഇങ്ങനെ ബദർദിനം മുത്ത് നബി കഴിച്ചോ??!!സ്വഹാബത്ത് കഴിച്ചോ??!! ഉത്തമ നൂറ്റാണ്ടുകാരിൽ ആരെങ്കിലും  കഴിച്ചോ??!!ഇല്ലെങ്കിൽ അത് ബിദ്അത്തല്ലേ??!!!
🤜🏻മറുപടി;-
💪സുന്നീഭടൻ
അവരീ ദിനം കഴിച്ചിട്ടില്ല എന്നത് കൊണ്ട് മാത്രം അത് ബിദ്അത്താകുന്നില്ല..കാരണം ബിദ്അത്ത് ശറഇനോട് എതിരാവാത്ത രൂപത്തിലെങ്കിൽ അത് സുകൃതം തന്നെയെന്നാണ് പണ്ഡിതർ പഠിപ്പിച്ചിട്ടുളളത്..ഇമാം ശാഫി തങ്ങൾ പറയട്ടെ
ﻋﻦ ﺍﻟﺸﺎﻓﻌﻲ ﺍﻟﻤﺤﺪﺙ ﺍﺕ ﻣﻦ ﺍﻻﻣﻮﺭ ﺿﺮﺑﺎﻥ ﺍﺣﺪﻫﻤﺎ ﻣﺎ ﺍﺣﺪﺙ ﻣﻤﺎ ﻳﺨﺎﻟﻒ ﻛﺘﺎﺑﺎ ﺍﻭ ﺳﻨﺔ ﺍﻭ ﺍﺛﺮﺍ ﺍﻭ ﺍﺟﻤﺎﻋﺎ ﻓﻬﺬﻩ ﺍﻟﺒﺪﻋﺔ ﺍﻟﻀﻼﻟﺔ ﻭﺍﻟﺜﺎﻧﻲ ﻣﺎ ﺍﺣﺪﺙ ﻣﻦ ﺍﻟﺨﻴﺮ ﻻ ﺧﻼﻑ ﻓﻴﻪ ﻟﻮﺍﺣﺪ ﻣﻦ ﻫﺬﺍ ﻭﻫﺬﻩ ﻣﺤﺪﺛﺔ ﻏﻴﺮ ﻣﺬﻣﻮﻣﺔ
ﻓﺘﺎﻭﻯ ﺍﻟﺴﻴﻮﻃﻲ 1/192
ഇമാം ശാഫി തങ്ങൾ പറയുന്നു
പുതുതായി ഉണ്ടാകുന്ന കാര്യങ്ങളെ രണ്ടായി വിഭജിക്കാം..ഒന്ന് കിതാബ്,സുന്നത്ത് അസർ ഇജ്മാഅ എന്നിവക്ക് നിരക്കാത്തത്..രണ്ട് ഈ പറഞ്ഞ രേഖകളിൽ ഒന്നിനും വിരുദ്ധമാകാത്ത വിധം പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ..ഇവ ആക്ഷേപാർഹമല്ലാത്ത നല്ല ബിദ്അത്താകുന്നു
(ഫതാവാ സുയൂത്വി1/192)


ഇനി ഇബ്നു ഹജർ തങ്ങളും നിങ്ങളെ വാദത്തെ പൊളിച്ചടക്കുന്നു
ﻭﻃﺮﻳﻖ ﻣﻌﺮﻓﺔ ﺫﻟﻚ ﺍﻥ ﺗﻌﺮﺽ ﺍﻟﺒﺪﻋﺔ ﻋﻠﻲ ﻗﻮﺍﻋﺪ ﺍﻟﺸﺮﻉ ﻓﺎﻱ ﺣﻜﻢ ﺩﺧﻠﺖ ﻓﻴﻪ ﻓﻬﻲ ﻣﻨﻪ

ﻓﺘﺎﻭﻱ ﺍﻟﺤﺪﻳﺜﻴﺔ 109
ഇത്തരം ബിദ്അത്തിനെ ശറഇൻറെ ലക്ഷ്യങ്ങളുമായി തട്ടിച്ച് നോക്കുകയാണ് വേണ്ടത്..ഏതെങ്കിലും ലക്ഷ്യത്തിന് വിധേയമാണെങ്കിൽ നല്ലതും ഒന്നിനും നിരക്കാത്തതാണെങ്കിൽ ചീത്തയുമാകുന്നു(ഫതാവൽ ഹദീസിയ്യ109)

ഇനി നിങ്ങളുടെ സ്വന്തം പുരോഹിത നേതാ  സാക്ഷാൽ ഇബ്നു തൈമിയ്യ തന്നെ പറയട്ടെ..
ﺍﻣﺎ ﺍﻟﺒﺪﻋﺔ ﺍﻟﺸﺮﻋﻴﺔ ﻓﻜﻞ ﻣﺎ ﻳﺪﻝ ﻋﻠﻴﻪ ﺩﻟﻴﻞ ﺷﺮﻋﻲ

 ﺍﻗﺘﻀﺎﺀ ﺍﻟﺼﺮﺍﻁ ﺍﻟﻤﺴﺘﻘﻴﻢ 255
ശറഇൻറെ വീക്ഷണത്തിൽ ബിദ്അത്തെന്നാൽ മതപരമായ ലക്ഷ്യങ്ങൾക്ക് നിരക്കാത്തത് എന്നാകുന്നു(ഇഖ്തിളാഅ് 255)


ഈ പണ്ഡിതോദ്ധരണികളൊക്കെ തെളിയിക്കുന്നത് മുത്ത് നബി ചെയ്തോ സ്വഹാബത്ത ചെയ്തോ, ഉത്തമ നൂറ്റാണ്ടുകാർ ചെയ്തോ,  ഇത്യാദി ചോദ്യങ്ങൾ തന്നെ പൊട്ടത്തരമാണ്..അത് കൊണ്ട് എന്താണ് ബദർ ദിനത്തിലെ പ്രവർത്തനത്തിൽ ശറഇനോട് യോജിക്കാത്തത് വഹാബീ..അത് പറ
❗വഹാബീ മൗലവി ;-ബദ്രീങ്ങളെ അനുസ്മരിക്കലിനെന്താ തെളിവ്??!!!
🤜🏻മറുപടി
 💪സുന്നീ ഭടൻ
അതിന് തെളിവേ ഉളളൂ..ഖുർആനും തിരുനബിയും അവരെ വാഴ്ത്തിയത് ഇന്നാ പിടിച്ചോ...
(അറബി അറിയുമല്ലോ ലേ..എല്ലാം
കോട്ടി മാറ്റാൻ  അൽപ്പം അറിഞ്ഞിരിക്കണമല്ലോ)
ﻓﻀﺎﺋﻞ ﺃﻫﻞ ﺑﺪﺭ

: ﻭﻫﻢ ﻣﻦ ﺷﻬﺪﻭﺍ ﻣﻮﻗﻌﺔ ﺑﺪﺭ ﺍﻟﺘﻲ ﻛﺎﻧﺖ ﺑﻴﻦ ﺣﺰﺏ ﺍﻟﻠﻪ ﻭﺣﺰﺏ ﺍﻟﺸﻴﻄﺎﻥ، ﻓﻘﺪ ﻛﺎﻥ ﺣﺰﺏ ﺍﻟﻠﻪ ﻣﻦ ﺍﻟﻤﺆﻣﻨﻴﻦ ﻓﻲ ﻋﺪﺓ ﺛﻼﺛﻤﺎﺋﺔ ﻭﺗﺴﻌﺔ ﻋﺸﺮ ﺭﺟﻼ، ﻭﻋﺪﺓ ﺣﺰﺏ ﺍﻟﻜﻔﺎﺭ ﺃﻟﻔﺎ ﺃﻭ ﺗﺴﻌﻤﺎﺋﺔ ﻭﺧﻤﺴﻮﻥ ﺭﺟﻼ ﻋﻠﻰ ﺍﺧﺘﻼﻓﺎﺕ ﺍﻟﺮﻭﺍﻳﺎﺕ، ﻭﻛﺎﻥ ﺫﻟﻚ ﻓﻲ ﺍﻟﺴﻨﺔ ﺍﻟﺜﺎﻧﻴﺔ ﻣﻦ ﺍﻟﻬﺠﺮﺓ ﺍﻟﻨﺒﻮﻳﺔ، ﻭﻛﺘﺐ ﺍﻟﻠﻬﺘﻌﺎﻝ ﻟﺤﺰﺑﻪ ﺍﻟﻨﺼﺮ ﺍﻟﻤﺆﻳﺪ ﻭﻋﻠﻰ ﺣﺰﺏ ﺍﻟﺸﻴﻄﺎﻥ ﺍﻟﺨﻴﺒﺔ ﻭﺍﻟﺨﺴﺮﺍﻥ . ﻭﻟﻘﺪ ﻭﺭﺩ ﻓﻲ ﻓﻀﻞ ﻣﻦ ﺣﻀﺮ ﻫﺬﻩ ﺍﻟﻐﺰﻭﺓ ﻣﻦ ﺍﻟﺼﺤﺎﺑﺔ ﻧﺼﻮﺻﺎ ﻛﺜﻴﺮﺓ ﻧﻮﺭﺩ ﺑﻌﻀﻬﺎ ﻓﻴﻤﺎ ﻳﻠﻲ -1: ﻗﻮﻟﻪ ﺗﻌﺎﻟﻰ : { ﻗَﺪْ ﻛَﺎﻥَ ﻟَﻜُﻢْ ﺁﻳَﺔٌ ﻓِﻴﻔِﺌَﺘَﻴْﻦِ ﺍﻟْﺘَﻘَﺘَﺎ ﻓِﺌَﺔٌ ﺗُﻘَﺎﺗِﻞُ ﻓِﻲ ﺳَﺒِﻴﻞِ ﺍﻟﻠَّﻪِ ﻭَﺃُﺧْﺮَﻯ ﻛَﺎﻓِﺮَﺓٌ ﻳَﺮَﻭْﻧَﻬُﻢْ ﻣِﺜْﻠَﻴْﻬِﻢْ ﺭَﺃْﻱَ ﺍﻟْﻌَﻴْﻨِﻮَﺍﻟﻞُّﻩَ ﻳُﺆَﻳِّﺪُ ﺑِﻨَﺼْﺮِﻩِ ﻣَﻦْ ﻳَﺸَﺎﺀُ ﺇِﻥَّ ﻓِﻲ ﺫَﻟِﻜَﻠَﻌِﺒْﺮَﺓً ﻟِﺄُﻭﻟِﻲ ﺍﻷَﺑْﺼَﺎﺭِ } ‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ /
13 ‏( . ﻗﺎﻝ ﻣﺠﺎﻫﺪ ﺭﺣﻤﻪ ﺍﻟﻠﻪ ﻓﻲ ﻫﺬﻩ ﺍﻵﻳﺔ : " ﺫﻟﻚ ﻳﻮﻡ ﺑﺪﺭ ﺍﻟﺘﻘﻰ ﺍﻟﻤﺴﻠﻤﻮﻥ ﻭﺍﻟﻜﻔﺎﺭ -2." ﻗﻮﻟﻪ ﺗﻌﺎﻟﻰ : { ﻫُﻮَ ﺍﻟَّﺬِﻱ ﺃَﻳَّﺪَﻙَ ﺑِﻨَﺼْﺮِﻫِﻮَﺑِﺎﻟْﻤُﺆَﻦﻴِﻨِﻣْ * ﻭَﺃَﻟَّﻒَ ﺑَﻴْﻦَ ﻗُﻠُﻮﺑِﻬِﻢْ ﻟَﻮْ ﺃَﻧْﻔَﻘْﺖَ ﻣَﺎ ﻓِﻲ ﺍﻟْﺄَﺭْﺽِ ﺟَﻤِﻴﻌﺎً ﻣَﺎ ﺃَﻟَّﻔْﺖَ ﺑَﻴْﻦَ ﻗُﻠُﻮﺑِﻬِﻢْ ﻭَﻟَﻜِﻦَّ ﺍﻟﻠَّﻪَ ﺃَﻟَّﻒَ ﺑَﻴْﻨَﻬُﻢْ ﺇِﻧَّﻪُ ﻋَﺰِﻳﺰٌ ﺣَﻜِﻴﻢٌ } ‏) ﺳﻮﺭﺓ ﺍﻷﻧﻔﺎﻝ ﺁﻳﺔ 63-62/ ‏( . ﻭﻗﺎﻝ ﻣﻘﺎﺗﻞ : ﻓﻲ ﺑﻴﺎﻥ ﻣﻌﻨﻰ ﺍﻵﻳﺔ { ﻫُﻮَ ﺍﻟَّﺬِﻱ ﺃَﻳَّﺪَﻙَ ﺑِﻨَﺼْﺮِﻩِ ﻭَﺑِﺎﻟْﻤُﺆْﻣِﻦِﻳﻦَ } ﻗﺎﻝ : ﻗﻮﺍﻙ ﺑﻨﺼﺮﻩ ﻭﺑﺎﻟﻤﺆﻣﻨﻴﻦ ﻣﻦ ﺍﻷﻧﺼﺎﺭ ﻳﻮﻡ ﺑﺪﺭ -3." ﻗﺎﻝ ﺗﻌﺎﻟﻰ { ﺇِﺫْ ﺗَﻘُﻮﻝُ ﻟِﻠْﻤُﺆْﻣِﻨِﻴﻦَ ﺃَﻟَﻦْ ﻳَﻜْﻔِﻴَﻜُﻢْ ﺃَﻥْ ﻳُﻤِﺪَّﻛُﻢْ ﺭَﺑُّﻜُﻢْ ﺑِﺜَﻼﺛَﺔِ ﺁﻻﻑٍ ﻣِﻦَ ﺍﻟْﻤَﻼﺋِﻜَﺔِ ﻣُﻨْﺰَﻟِﻴﻦَ } ‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ /
124 ‏( -4. ﻭﻗﺎﻝ ﺗﻌﺎﻟﻰ : { ﺇِﺫْ ﻳُﻐَﺸِّﻴﻜُﻢُ ﺍﻟﻨُّﻌَﺎﺱَ ﺃَﻣَﻨَﺔً ﻣِﻨْﻪُ ﻭَﻳُﻨَﺰِّﻝُ ﻋَﻠَﻴْﻜُﻢْ ﻣِﻦَ ﺍﻟﺴَّﻤَﺎﺀِ ﻣَﺎﺀً ﻟِﻴُﻄَﻬِّﺮَﻛُﻢْ ﺑِﻪِ ﻭَﻳُﺬْﻫِﺐَ ﻋَﻨْﻜُﻢْ ﺭِﺟْﺰَ ﺍﻟﺸَّﻴْﻄَﺎﻥِ ﻭَﻟِﻴَﺮْﺑِﻂَ ﻋَﻠَﻰ ﻗُﻠُﻮﺑِﻜُﻢْ ﻭَﻳُﺜَﺒِّﺖَ ﺑِﻪِ ﺍﻟْﺄَﻗْﺪَﺍﻡَ * ﺇِﺫْ ﻳُﻮﺣِﻲ ﺭَﺑُّﻚَ ﺇِﻟَﻰ ﺍﻟْﻤَﻼﺋِﻜَﺔِ ﺃَﻧِّﻲ ﻣَﻌَﻜُﻢْ ﻓَﺜَﺒِّﺘُﻮﺍ ﺍﻟَّﺬِﻳﻦَ ﺁﻣَﻨُﻮﺍ ﺳَﺄُﻟْﻘِﻲ ﻓِﻲ ﻗُﻠُﻮﺏِ ﺍﻟَّﺬِﻳﻦَ ﻛَﻔَﺮُﻭﺍ ﺍﻟﺮُّﻋْﺐَ ﻓَﺎﺿْﺮِﺑُﻮﺍ ﻓَﻮْﻕَ ﺍﻷَﻋْﻨَﺎﻕِ ﻭَﺍﺿْﺮِﺑُﻮﺍ ﻣِﻨْﻬُﻢْ ﻛُﻞَّ ﺑَﻨَﺎﻥٍ} ‏) ﺳﻮﺭﺓ ﺍﻷﻧﻔﺎﻝ ﺁﻳﺔ 12-11/ ‏( . ﻭﺃﻣﺎ ﻣﺎﻭﺭﺩ ﻓﻲ ﺍﻟﺴﻨﺔ ﻣﻦ ﻓﻀﺎﺋﻠﻬﻢ ﻓﻤﻦ ﺫﻟﻚ -1: ﻣﺎ ﺃﺧﺮﺟﻪ ﺍﻟﺒﺨﺎﺭﻱ ﻋﻦ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﻓﻲ ﺣﺪﻳﺚ ﻃﻮﻳﻞ ﻭﻓﻴﻪ ﻗﺎﻝ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : "" ﻟﻌﻞ ﺍﻟﻠﻪ ﺍﻃﻠﻊ ﻋﻠﻰ ﺃﻫﻞ ﺑﺪﺭ ﻓﻘﺎﻟﻮﺍ ﺍﻋﻤﻠﻮﺍ ﻣﺎ ﺷﺌﺘﻢ ﻓﻘﺪ ﻭﺟﺒﺖ ﻟﻜﻢ ﺍﻟﺠﻨﺔ، ﺃﻭ ﻓﻘﺪ ﻏﻔﺮﺕ ﻟﻜﻢ -2." ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ ﺍﻟﻠﻪ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺃﻥ ﻋﺒﺪﺍً ﻟﺤﺎﻃﺐ ﺟﺎﺀ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﺸﻜﻮ ﺣﺎﻃﺒﺎً ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﻟﻴﺪﺧﻠﻦ ﺣﺎﻃﺐ ﺍﻟﻨﺎﺭ، ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : " ﻛﺬﺑﺖ ﻻ ﻳﺪﺧﻠﻬﺎ ﻓﺈﻧﻪ ﺷﻬﺪ ﺑﺪﺭﺍً ﻭﺍﻟﺤﺪﻳﺒﻴﺔ ." ﺃﺧﺮﺟﻪ ﻣﺴﻠﻢ -3. ﻋﻦ ﺭﻓﺎﻋﺔ ﺑﻦ ﺭﺍﻓﻊ ﺍﻟﺰﺭﻗﻲ ﻋﻦ ﺃﺑﻴﻪ ـ ﻭﻛﺎﻥ ﺃﺑﻮﻩ ﻣﻦ ﺃﻫﻞ ﺑﺪﺭ ﻗﺎﻝ : ﺟﺎﺀ ﺟﺒﺮﻳﻞ ﺇﻟﻰ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : ﻣﺎ ﺗﻌﺪﻭﻥ ﺃﻫﻞ ﺑﺪﺭ ﻓﻴﻜﻢ ﻗﺎﻝ : " ﻣﻦ ﺃﻓﻀﻞ ﺍﻟﻤﺴﻠﻤﻴﻦ " - ﺃﻭ ﻛﻠﻤﺔ ﻧﺤﻮﻫﺎ - ﻗﺎﻝ : ﻭﻛﺬﻟﻚ ﻣﻦ ﺷﻬﺪ ﺑﺪﺭﺍً ﻣﻦ ﺍﻟﻤﻼﺋﻜﺔ ." ﺃﺧﺮﺟﻪ ﺍﻟﺒﺨﺎﺭﻳﻔﻀﺎﺋﻞ ﺃﻫﻞ ﺃﺣﺪ : ﻭﻫﻢ ﻣﻦ ﺷﻬﺪﻭﺍ ﺗﻠﻚ ﺍﻟﻐﺰﻭﺓ ﺍﻟﺘﻲ ﺃﺭﺍﺩﻫﺎ ﺍﻟﻤﺸﺮﻛﻮﻥ ﺍﻧﺘﻘﺎﻣﺎ ﻣﻤﺎ ﺣﺼﻞ ﻟﻬﻢ ﻓﻲ ﺑﺪﺭ، ﻭﻗﺪ ﻛﺎﻧﺖ ﻏﺰﻭﺓ ﺃﺣﺪ ﻓﻲ ﺷﻬﺮ ﺷﻮﺍﻝ ﻣﻦ ﺍﻟﺴﻨﺔ ﺍﻟﺜﺎﻟﺜﺔ ﻣﻦ ﺍﻟﻬﺠﺮﺓ . ﻭﻣﻤﺎ ﻭﺭﺩ ﻓﻲ ﻓﻀﻠﻬﻢ -1: ﻗﺎﻝ ﺗﻌﺎﻟﻰ : { ﻭَﺇِﺫْ ﻏَﺪَﻭْﺕَ ﻣِﻦْ ﺃَﻫْﻠِﻚَ ﺗُﺒَﻮِّﺉُ ﺍﻟْﻤُﺆْﻣِﻨِﻴﻦَ ﻣَﻘَﺎﻋِﺪَ ﻟِﻠْﻘِﺘَﺎﻝِ ﻭَﺍﻟﻠَّﻪُ ﺳَﻤِﻴﻌٌﻌَﻠِﻴﻢٌ } ‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ 121/ ‏( . ﻭﺍﻟﻤﺮﺍﺩ ﺑﺎﻵﻳﺔ ﻏﺰﻭﺓ ﺃﺣﺪ ﻛﻤﺎ ﻫﻮ ﻣﺬﻫﺐ ﺍﻟﺠﻤﻬﻮﺭ . ﻭﻳﻜﻔﻲ ﻓﻲ ﻓﻀﻠﻬﻢ ﺃﻥ ﻳﺸﻬﺪ ﻟﻬﻢ ﺭﺏ ﺍﻟﺴﻤﺎﻭﺍﺕ ﻭﺍﻷﺭﺽ ﺑﺼﺪﻕ ﺇﻳﻤﺎﻧﻬﻢ -2. ﻭﻗﺎﻝ ﺗﻌﺎﻟﻰ : { ﺇِﺫْ ﻫَﻤَّﺖْ ﻃَﺎﺋِﻔَﺘَﺎﻥِ ﻣِﻨْﻜُﻢْ ﺃَﻥْ ﺗَﻔْﺸَﻼ ﻭَﺍﻟﻠَّﻪُ ﻭَﻟِﻴُّﻬُﻤَﺎ ﻭَﻋَﻠَﻰ ﺍﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِﺍﻟْﻤُﺆْﻣِﻨُﻮﻥَ }
‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ 122/ ‏( . ﻭﺍﻟﻄﺎﺋﻔﺘﺎﻥ ﺍﻟﺘﻲ ﻫﻤﺘﺎ ﺃﻥ ﺗﻔﺸﻼ ﻫﻢ ﺑﻨﻮ ﺣﺎﺭﺛﺔ ﻭﺑﻨﻮ ﺳﻠﻤﺔ، ﻫﻤﺘﺎ ﺑﺎﻻﻧﺼﺮﺍﻓﻤﻦ ﺍﻟﻘﺘﺎﻝ، ﻟﻜﻦ ﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﺗﻮﻻﻫﻢ ﻭﺛﺒﺘﻬﻢ ﻭﻗﻮﻯ ﻋﺰﺍﺋﻤﻬﻢ ﻭﻗﺎﺗﻠﻮﺍ ﻣﻊ ﺍﻟﻤﺆﻣﻨﻴﻦ -4. ﻭﻗﺎﻝ ﺗﻌﺎﻟﻰ : { ﻭَﻟَﻘَﺪْ ﺻَﺪَﻗَﻜُﻢُ ﺍﻟﻠَّﻪُ ﻭَﻋْﺪَﻩُ ﺇِﺫْ ﺗَﺤُﺴُّﻮﻧَﻬُﻢْ ﺑِﺈِﺫْﻧِﻪِ ﺣَﺘَّﻰ ﺇِﺫَﺍ ﻓَﺸِﻠْﺘُﻢْ ﻭَﺗَﻨَﺎﺯَﻋْﺘُﻢْ ﻓِﻲ ﺍﻟْﺄَﻣْﺮِ ﻭَﻋَﺼَﻴْﺘُﻢْ ﻣِﻦْ ﺑَﻌْﺪِ ﻣَﺎ ﺃَﺭَﺍﻛُﻢْ ﻣَﺎ ﺗُﺤِﺒُّﻮﻥَ ﻣِﻨْﻜُﻢْ ﻣَﻦْ ﻳُﺮِﻳﺪُ ﺍﻟﺪُّﻧْﻴَﺎ ﻭَﻣِﻨْﻜُﻢْ ﻣَﻦْ ﻳُﺮِﻳﺪُ ﺍﻟْﺂﺧِﺮَﺓَ ﺛُﻢَّ ﺻَﺮَﻓَﻜُﻢْ ﻋَﻨْﻬُﻢْ ﻟِﻴَﺒْﺘَﻠِﻴَﻜُﻢْ ﻭَﻟَﻘَﺪْ ﻋَﻔَﺎ ﻋَﻨْﻜُﻢْ ﻭَﺍﻟﻠَّﻪُ ﺫُﻭ ﻓَﻀْﻞٍ ﻋَﻠَﻰ ﺍﻟْﻤُﺆْﻣِﻨِﻴﻦَ } ‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ 152/ ‏( -4. ﻗﺎﻝ ﺗﻌﺎﻟﻰ : { ﺍﻟَّﺬِﻳﻦَ ﺍﺳْﺘَﺠَﺎﺑُﻮﺍ ﻟِﻠَّﻪِ ﻭَﺍﻟﺮَّﺳُﻮﻝِ ﻣِﻦْ ﺑَﻌْﺪِ ﻣَﺎ ﺃَﺻَﺎﺑَﻬُﻢُ ﺍﻟْﻘَﺮْﺡُ ﻟِﻠَّﺬِﻳﻦَ ﺃَﺣْﺴَﻨُﻮﺍ ﻣِﻨْﻬُﻢْ ﻭَﺍﺗَّﻘَﻮْﺍ ﺃَﺟْﺮٌ ﻋَﻈِﻴﻢٌ * ﺍﻟَّﺬِﻳﻦَ ﻗَﺎﻟَﻠَﻬُﻢُ ﺍﻟﻨَّﺎﺱُ ﺇِﻥَّ ﺍﻟﻨَّﺎﺱَ ﻗَﺪْ ﺟَﻤَﻌُﻮﺍ ﻟَﻜُﻢْ ﻓَﺎﺧْﺸَﻮْﻫُﻢْ ﻓَﺰَﺍﺩَﻫُﻢْ ﺇِﻳﻤَﺎﻧﺎً ﻭَﻗَﺎﻟُﻮﺍ ﺣَﺴْﺒُﻨَﺎ ﺍﻟﻠَّﻪُ ﻭَﻧِﻌْﻢَ ﺍﻟْﻮَﻛِﻴﻞُ * ﻓَﺎﻧْﻘَﻠَﺒُﻮﺍ ﺑِﻨِﻌْﻤَﺔٍ ﻣِﻦَ ﺍﻟﻠَّﻪِ ﻭَﻓَﻀْﻞٍ ﻟَﻢْ ﻳَﻤْﺴَﺴْﻬُﻢْ ﺳُﻮﺀٌ ﻭَﺍﺗَّﺒَﻌُﻮﺍ ﺭِﺿْﻮَﺍﻥَ ﺍﻟﻠَّﻪِ ﻭَﺍﻟﻠَّﻪُ ﺫُﻭ ﻓَﻀْﻞٍ ﻋَﻈِﻴﻢٍ} ‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ 174-172/ ‏( . ﺃﺧﺮﺝ ﺍﻟﺒﺨﺎﺭﻱ ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎﻗﺎﻟﺖ ﻟﻌﺮﻭﺓ : " ﻳﺎ ﺍﺑﻦ ﺃﺧﺘﻲ ﻛﺎﻥ ﺃﺑﻮﺍﻙ ﻣﻨﻬﻢ : ـ ﺍﻟﺰﺑﻴﺮ ﻭﺃﺑﻮ ﺑﻜﺮ ـ ﻟﻤﺎ ﺃﺻﺎﺏ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺎ ﺃﺻﺎﺑﻴﻮﻡ ﺃﺣﺪ ﻭﺍﻧﺼﺮﻑ ﻋﻨﻪ ﺍﻟﻤﺸﺮﻛﻮﻥ ﺧﺎﻑ ﺃﻥ ﻳﺮﺟﻌﻮﺍ ﻗﺎﻝ : " ﻣﻦ ﻳﺬﻫﺐ ﻓﻲ ﺃﺛﺮﻫﻢ؟ " ﻓﺎﻧﺘﺪﺏ ﻣﻨﻬﻢ ﺳﺒﻌﻮﻥ ﺭﺟﻼً ﻗﺎﻝ : ﻛﺎﻥ ﻓﻴﻬﻢ ﺃﺑﻮ ﺑﻜﺮ ﻭﺍﻟﺰﺑﻴﺮ ."
❗വഹാബീ മൗലവി ;-
ഇത് ഓകെ
അവരെ പേരിൽ അറവ് നടത്തൽ എങ്ങനെ ശറഇനോട് യോജിക്കും??!!

🤜🏻മറുപടി;
💪സുന്നീ ഭടൻ
അപ്പൊ അനുസ്മരണത്തിന് കൊഴപ്പല്ലന്ന് സമ്മതിച്ചു നല്ലത്
ഇനി നിങ്ങളുടെ പള്ളികളിൽ  അതെങ്കിലും  തകൃതിയായി നടക്കട്ടെ
(ചിലയിടത്തു മൗലവീസ് നടത്തുണ്ട് എന്നറിഞ്ഞു പക്ഷെ അനുസ്മരണവും ഈ ദിനം നടത്താൻ എന്ത് പ്രമാനമാ
ണുള്ളതെന്ന ഇരിവേറ്റി മൗലവിയുടെ ചോദ്യത്തിന് നിങ്ങൾക്ക് ഉത്തരം മുട്ടി കാരണം നാളിതുവരെ സുന്നികൾക്കെതിരെ ആ ഒളിയമ്പാണല്ലോ നിങ്ങൾ  എയ്തിരുന്നത് )

പിന്നെ അറവിനെ ക്കുറിച്ച് നീ ചോദിച്ചു
അതിൻറെ മറുപടി  ഞാൻ പറയുന്നില്ല
സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഇമാം സ്വാവീ തങ്ങൾ തന്നെ പറയട്ടെ...

ﺍﻥ ﺍﻟﺬﺑﺢ ﻟﻠﻪ ﻭﺛﻮﺍﺑﻪ ﻟﻠﻮﻟﻲ ﻓﻼ ﺑﺄﺱ ﺑﺬﻟﻚ
حاشية الصاوي على الجلالين
1/266



അല്ലാഹുവിന് ബലി നൽകി അതിൻറെ പ്രതിഫലം വലിയ്യിന് നൽകുന്ന പരിപാടിക്ക് യാതൊരു കുഴപ്പവുമില്ല (സ്വാവീ1/266)


ഇത്തരം രീതി ചെയ്യുന്ന സുന്നികളെയും ഇതര ദൈവങ്ങൾക്ക് ബലിയർപ്പിക്കുന്ന മുശ് രികീങ്ങളെയും ഒന്നാക്കുന്ന നിങ്ങളെ കാര്യം മഹാകഷ്ടം..അപ്പോൾ സുന്നികൾ ചെയ്യുന്ന ഈ പ്രവർത്തനവും ശറഇന് വിരുദ്ധമല്ലെന്ന് തെളിഞ്ഞല്ലോ..നെഞ്ചത്ത് കൈവെച്ചു ആലോചിച്ച്  പറയൂ ഇനിയും ബദ്ർ ദിനത്തെ ആക്ഷേപിക്കണോ
❗വഹാബി മൗലവി ;-
ബദ് രീങ്ങളെക്കൊണ്ട് തവസ്സുലും അവരോട്  ഇസ്തിഗാസ ചെയ്യലുണ്ടല്ലോ നിങ്ങളന്ന് !!അതിനെവിടെ  പ്രമാണം

🤜🏻മറുപടി;-💪സുന്നീ ഭടൻ
അതിന് പ്രമാണങ്ങളുടെ നീണ്ട നിര തന്നെയുണ്ട്..ഒന്ന് പറയാം..

ബദ് രീങ്ങളെ നേതാവാണല്ലോ മുത്ത് നബി തങ്ങൾ..ആ തങ്ങളോട് വഫാത്തിന്ന് ശേഷം സ്വഹാബിയായ ബിലാലു ബ്നു ഹാരിസ് തങ്ങൾ റൗളയിൽ വന്ന് ഇസ്തിഗാസ ചെയ്ത ഹദീസ് ഇതാ പിടി ..
(ഒട്ടനവധി തെളിവുകളിൽ ഇതൊന്ന് മാത്രം)

❗വഹാബി മൗലവി
 അത് വേണ്ട അത്  സ്വഹീഹല്ല,കളളക്കഥയാണ്..!!
💪സുന്നീ ഭടൻ

നീയങ്ങു കള്ളക്കഥ എന്ന് തട്ടി വിട്ടാൽ പോര
വല്ല രേഖയുമുണ്ടെങ്കിൽ കൊണ്ട് വാ
ഞങ്ങൾക്ക് ഒട്ടനേകം പണ്ഡിത പിന്ബലമുണ്ട്
നിങ്ങളെപ്പോലെ മൗലവിമാരുടെ തൊള്ളയല്ല

വിശ്വപ്രസിദ്ധ മുഹദ്ദിസ് ഇബ്നു ഹജറുൽ അസ്ഖലാനി സ്വഹീഹാക്കുന്നത് കാണുക
ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 ﻣﺎﻧﺼﻪ :} ﻭﺭﻭﻯ ﺍﺑﻦ ﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ , ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ... ﺍﻟﺤﺪﻳﺚ .
അബൂശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്ചെയ്തിട്ടുണ്ടെന്നാണ് അസ്ഖലാനി തങ്ങൾ അടിവരയിടുന്നത്....

ഇത് മാത്രം മതി ഒഹാബീ നിന്റെ  ഖുറാഫാത്തിനെ പൊളിച്ചടക്കാൻ ....
തീർന്നിട്ടില്ല ഇന്നാ പിടിച്ചോ ഇത്‌ സ്വഹീഹാക്കിയ/കളളക്കഥയാക്കാത്ത/ശിർക്ക് കാണാത്ത പണ്ഡിതമുത്തുകളെ..


ഈ ഹദീസ് സ്വഹീഹാക്കിയവർ/
ശിർക്ക് കാണാത്തവർ
⬇️⬇️🎈🎈⬇️⬇️🎈🎈⬇️⬇️
ﺣﺎﻓﻆ ﺍﺑﻮ ﺷﻴﺒﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ‏( ﻣﺼﻨﻒ 12/31
􎰼)
ﺣﺎﻓﻆ ﻋﺒﺪ ﺍﻟﺮﺯﺍﻕ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻣﺼﻨﻒ ‏( 3/93 ‏)
🏻
ﺣﺎﻓﻆ ﺑﻴﻬﻘﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺩﻻﺋﻞ ﺍﻟﻨﺒﻮﺓ 7/47 🏻
ﺣﺎﻓﻆ ﺧﻠﻴﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺍﺭﺷﺎﺩ 1/314 🏻
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻌﺴﻘﻼﻧﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ
ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 🏻
ﺣﺎﻓﻆ ﺍﺑﻦ ﻛﺜﻴﺮ ﺍﻟﺒﺪﺍﻳﺔ ﻭﺍﻟﻨﻬﺎﻳﺔ 7/615 🏻
. ﺣﺎﻓﻆ ﺍﺑﻦ ﻋﺴﺎﻛﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺗﺎﺭﻳﺦ 44/345 🏻
ﺍﻣﺎﻡ ﺳﺒﻜﻲ ﻭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺷﻔﺎﺀ ﺍﻟﺴﻘﺎﻡ 🏻
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺟﻮﻫﺮ ﺍﻟﻤﻨﻈﻢ
ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം  മനഃപാഠമുള്ള ഇവരെ തളളിയിട്ട് വഹാബികളേ നിങ്ങളേത് സ്വർഗത്തിലേക്കാ..!!

👇👇👇👇👇👇👇👇👇
ശിർക്ക് കാണാത്ത മറ്റു പണ്ഡിതപൗർണമികൾ
👇👇👇👇👇👇👇👇👇
ഹാഫിള് അബൂ ഖുസൈമ 3/483
കൻസുൽ ഉമ്മാൽ(സ്വഫിയ്യുൽ ഹിന്ദി)8/431)
ഇബ്നു അബ്ദുൽ ബറ്(ഇസ്തീആബ്2/
464)
ഇബ്നു തൈമിയ്യ വരെ ശിർക്ക് കണ്ടില്ല ഇഖ്വ് തിളാഅ് 397


ഇനിയും കളളക്കഥയാക്കിയാൽ പൊതുജനം നിങ്ങളെ കുപ്പത്തൊട്ടിയിലിടും...✊️🤛👊


❗വഹാബി മൗലവി

 എല്ലാംസ്വപ്നമാണ്!!!!! തെളിവിനു പറ്റില്ല സമസ്തക്കാരാ....

💪സുന്നീ ഭടൻ
തലച്ചോർ ലവലേശമുണ്ടെങ്കിൽ നീ  ഈ വാദമുന്നയിക്കൂല,കാരണം സ്വഹാബി ഇസ്തിഗാസ ചെയ്തതൂം ഉമർ തങ്ങളെ ചാരെ ചെന്നതും ഉണർവ്വിൽ തന്നെയെന്ന് ഹദീസൊരാവർത്തി വായിച്ചാൽ ഏത് അണ്ടനും അടകോടനും മനസ്സിലാവും..നബി തങ്ങൾ നിർദ്ദേശം കൊടുത്തത് മാത്രമാണ് സ്വപ്നം-ഇസ്തിഗാ
സയും ഉമർ തങ്ങൾ ശിർക്ക് കാണാത്തതും ആണിവിടെ മർമ്മപ്രധാനം-അവ രണ്ടും ഉണർവ്വിലെന്നിരിക്കെ  നിന്റെ
ജൽപനങ്ങൾ അറബിക്കടലിലേക്കെറിയാനെന്ത്‌  പ്രയാസം!!??

❗വഹാബി

കണ്ടത് സ്വഹാബിയല്ല!!!! അത് സമസ്തക്കാരുടെ വൻ തട്ടിപ്പാണ്

💪സുന്നീ ഭടൻ
നിങ്ങൾക്ക് പോലും
തർക്കമില്ലാത്ത ഹദീസ് പണ്ഡിതൻ അസ്ഖലാനി തങ്ങൾ നിന്റെ ബഡായി  ബോoബ് നിർവീര്യമാക്കുന്നു
ﻗﺎﻝ ﺍﻟﺤﺎﻓﻆ ﻓﻲ ﺃﻟﻔﺘﺢ ‏) 495 2 / ‏( : ﻭﻗﺪ ﺭﻭﻯ ﺳﻴﻒ ﻓﻲ ﺃﻟﻔﺘﻮﺡ ﺃﻥ ﺍﻟﺬﻯ ﺭﺃﻯ ﺍﻟﻤﻨﺎﻡ ﺍﻟﻤﺬﻛﻮﺭ ﻫﻮ : ﺑﻼﻝ ﺑﻦ ﺍﻟﺤﺎﺭﺙ ﺍﻟﻤﺰﻧﻲ ﺃﺣﺪ ﺍﻟﺼﺤﺎﺑﺔ،ﺇﺳﻨﺎﺩﻩ ﺻﺤﻴﺢ .
ഫുതൂഹെന്ന ഗ്രന്ഥത്തിൽ സൈഫെന്നവർ പറയുന്നു..കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലുബ്നു ഹാരിസ് തങ്ങളാണ്..സനദ് സ്വഹീഹുമാണ്...


കണ്ടോ..ഒഹാബീ..ലക്ഷ ക്കണക്കിന് ഹദീസ്മനഃപാഠമുളള തങ്ങളെ ചെരുപ്പിനടിയിലെ മണ്ണാവാനുളള യോഗ്യത പോലുമില്ലാത്ത നിങ്ങളോ അവരെ നിരൂപിക്കുന്നത്...ഹൈതമി തങ്ങൾ ജൗഹറുൽ മുനളമിലും ഇതേ ആശയം സമർത്ഥിച്ചിട്ടുണ്ട്..അതിനാൽ നിങ്ങളുടെ ഈ  ജഹാലത്തും തകർന്ന് തരിപ്പണമായി


❗വഹാബി മൗലവി

സൈഫെന്നവർ വിശ്വസ്തനല്ല!!!

💪സുന്നീ ഭടൻ
ഈ വിഷയത്തിലും  അസ്ഖലാനി തങ്ങൾ  തന്നെ നിങ്ങളെ  കൈകാര്യം ചെയ്യും.ഇത് ചരിത്രമാണ്,ഹദീസിൽ പ്രബലരല്ലെങ്കിലും താരീഖിൽ അവർ നെടുന്തൂണാണെന്നാണവർ രേഖപ്പെടുത്തിയിട്ടുള്ളത്
، ) ﺗﻮﻓﻲ 200 ﻫـ -815 ﻡ ‏( ، ﻣﺆﺭﺥ ﻣﺸﻬﻮﺭ ﻣﻦ ﻗﺪﻣﺎﺀ ﺍﻟﻤﺆﺭﺧﻴﻦ ﻣﻄﻌﻮﻥ ﻓﻲ ﺭﻭﺍﻳﺘﻪ ﻟﻠﺤﺪﻳﺚ . ﺁﺻﻠﻪ ﻣﻦ ﺍﻟﻜﻮﻓﺔ ﻭﺗﻮﻓﻰ ﺑﺒﻐﺪﺍﺩ . ﺫﻛﺮ ﻟﻪ ﺍﻟﻄﺒﺮﻱ ﺭﻭﺍﻳﺎﺕ ﻓﻲ ﺗﺎﺭﻳﺨﻪ
‏« . ﻭﻳﻘﻮﻝ ﺍﺑﻦ ﺣﺠﺮﻓﻲ ﺗﻘﺮﻳﺐ ﺍﻟﺘﻬﺬﻳﺐ ‏) 1/344 ‏( : ‏» ﻋﻤﺪﺓ ﻓﻲ ﺍﻟﺘﺎﺭﻳﺦ «.
❗വഹാബി മൗലവി

സനദിലുള്ള  മാലികുദ്ദാർ തങ്ങൾ വിശ്വസ്തനല്ല!!!!!

💪സുന്നീ ഭടൻ

പൊട്ടപ്പോയത്തമാണിത്,അദ്ധേഹം ഉമർതങ്ങളെ ഭരണത്തിലും ഉസ്മാൻ തങ്ങളെ കാലത്തിലും
ബൈത്തുൽ മാലിന്റെ സൂ
ക്ഷിപ്പുകാരനായിരുന്നുവെന്നത് അവിതർക്കിതമാണ്.
.വിശ്വസ്തനല്ലെങ്കിൽ ഖലീഫമാർ തങ്ങളെ ഈ സ്ഥാനമേൽപ്പിക്കുമോ..??!!
ഇനി അദ്ധേഹം വിശ്വാസയോഗ്യനാണെന്ന് സർവ്വ ചരിത്രകാരൻമാരും പ്രഖ്യാപിക്കുന്നത് കൂടി  കാണുക
* ﺟﺎﺀ ﻓﻲ ﺍﻹﺭﺷﺎﺩ ﻓﻲ ﻣﻌﺮﻓﺔ ﻋﻠﻤﺎﺀ ﺍﻟﺤﺪﻳﺚ ﻟﻠﺨﻠﻴﻠﻲ - ‏) 1/190 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ : ﺗﺎﺑﻌﻲ، ﻗﺪﻳﻢ، ﻣﺘﻔﻖ ﻋﻠﻴﻪ، ﺃﺛﻨﻰ ﻋﻠﻴﻪ ﺍﻟﺘﺎﺑﻌﻮﻥ، ﻭﻟﻴﺲ ﺑﻜﺜﻴﺮ ﺍﻟﺮﻭﺍﻳﺔ، ﺭﻭﻯ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ، ﻭﻋﻤﺮ، ﻭﻗﺪ ﺍﻧﺘﺴﺐ ﻭﻟﺪﻩ ﺇﻟﻰ ﺟُﺒْﻼﻥ ﻧﺎﺣﻴﺔ .
ﻭﺟﺎﺀ ﻓﻲ ﺍﻟﻄﺒﻘﺎﺕ ﺍﻟﻜﺒﺮﻯ ﻻﺑﻦ ﺳﻌﺪ - ‏) 5/12 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ : ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﻭﻗﺪ ﺍﻧﺘﻤﻮﺍ ﺇﻟﻰ ﺟُﺒْﻼﻥ ﻣﻦ ﺣِﻤْﻴَﺮ، ﻭﺭﻭﻯ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﻋﻤﺮ، ﺭﺣﻤﻬﻤﺎ ﺍﻟﻠﻪ، ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ، ﻭﻛﺎﻥ ﻣﻌﺮﻭﻓﺎ
* ﻭﻗﺎﻝ ﺍﻹﻣﺎﻡ ﺍﺑﻦ ﺣﺒﺎﻥ ﻓﻲ ‏) ﺍﻟﺜﻘﺎﺕ 5/384 ‏( : ‏) ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽٍ ﺍﻟﺪﺍﺭ ﻳﺮﻭﻱ ﻋﻦ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤَّﺎﻥ، ﻭﻛﺎﻥ ﻣﻮﻟﻰ ﻟﻌﻤﺮَ ﺑْﻦِ ﺍﻟﺨﻄَّﺎﺏِ . ﺃﺻﻠﻪ ﻣﻦ ﺟُﺒْﻼﻥ
ﻭﺟﺎﺀ ﻓﻲ ﺍﻹﺻﺎﺑﺔ ﻓﻲ ﻣﻌﺮﻓﺔ ﺍﻟﺼﺤﺎﺑﺔ - ‏) 3/139 ‏( : ‏] ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ : ﻣﻮﻟﻰ ﻋﻤﺮ ﻫﻮ ﺍﻟﺬﻱ ﻳﻘﺎﻝ ﻟﻪ ﻣﺎﻟﻚ ﺍﻟﺪﺍﺭ . ﻟﻪ ﺇﺩﺭﺍﻙ، ﻭﺳﻤﻊ ﻣﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﺭﻭﻯ ﻋﻦ ﺍﻟﺸﻴﺨﻴﻦ ﻭﻣﻌﺎﺫ ﻭﺃﺑﻲ ﻋﺒﻴﺪﺓ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﻭﺍﺑﻨﺎﻩ : ﻋﻮﻥ ﻭﻋﺒﺪ ﺍﻟﻠﻪ ﺃﻧﺒﺄﻧﺎ ﻣﺎﻟﻚ ‏[ ؛ ﻭﻫﻮ ﻓﻲ ﺍﻟﻄﺒﻌﺔ ﺍﻟﻤﺮﻗﻤﺔ ‏) 6/274
: ‏] ﻫﻮ ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻭﻻﻩ ﻭﻛﻠﺔ ﻋﻴﺎﻟﻪ ﻓﻠﻤﺎ ﻗﺪﻡ ﻋﺜﻤﺎﻥ ﻭﻻﻩ ﺍﻟﻘﺴﻢ ﻓﺴﻤﻲ ﻣﺎﻟﻚ ﺍﻟﺪﺍﺭ، ﻭﻋﻦ ﻋﻠﻲ ﺑﻦ ﺍﻟﻤﺪﻳﻨﻲ : ﻛﺎﻥ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺧﺎﺯﻧﺎ ﻟﻌﻤﺮ
ഇതോടെ നിന്റെ  ഈ
പൊളളത്തരവും അഴുക്കുചാലിൽ...
❗വഹാബി മൗലവി
സനദിൽ അബൂസ്വാലിഹ് തങ്ങൾ ദുർബലനാണ്,അതിനാൽ ഹദീസ് സ്വഹീഹല്ല

💪🏼സുന്നീ ഭടൻ

എടോ ഹദീസ് നിദാനശാസ്ത്രത്തിൽ ഒരു ചുക്കുമറിയാത്ത നിന ക്കൊക്കെ ഈ ആരോപണമുന്നയിക്കാൻ എന്തർഹത..??!!
ഹദീസ് നിദാനശാസ്ത്ര ചക്രവർത്തി അസ്ഖലാനി തങ്ങൾ തന്നെ പറയട്ടെ
1- ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﺫﻛﻮﺍﻥ ﺍﻟﺰﻳﺎﺕ : ﻗﺎﻝ ﺍﻟﺤﺎﻓﻆ ﻓﻲ ﺍﻟﺘﻘﺮﻳﺐ 1/203 ‏) ﺛﻘﺔ ﺛﺒﺖ
‏( .2- ﻋﺒﺪ ﺍﻟﺮﺣﻤﻦ ﺑﻦ ﺳﻌﻴﺪ ﺑﻦ ﻳﺮﺑﻮﻉ ﺍﻟﻤﺨﺰﻭﻣﻲ : ﻗﺎﻝ ﺍﻟﺤﺎﻓﻆ ﻓﻲ ﺍﻟﺘﻘﺮﻳﺐ 1/341 ﻋﻨﻪ ﺛﻘﺔ
കണ്ടോ,അദ്ധേഹം വിശ്വസ്തനെന്നാണ്
അ സ്ഖലാനി തങ്ങൾ അടിവരയിട്ടത്..ഇനി ആ നൊണ്ടിന്യായം പറഞ്ഞ വണ്ടികയറണ്ട..കെട്ടോ

വഹാബി മൗലവി
സനദിൽ അഅ്മശെന്നവരും ബലഹീനനാണല്ലോ,അതിനാൽ ഈ കള്ളക്കഥ ഞങ്ങൾക്ക് തെളിവല്ല !!
💪സുന്നീ ഭടൻ

ആര് പറഞ്ഞു..നിന്റെ മൗലവിയുടെ തുണ്ടല്ലല്ലോ പ്രമാണം
അസ്ഖലാനി തങ്ങൾക്ക് പുറമെ നിങ്ങളംഗീകരിക്കുന്ന ഹാഫിളു ദ്ദഹബീ അടക്കം പറയുന്നു അദ്ധേഹം വിശ്വസ്തൻ തന്നെ..കണ്ണുതുറന്ന് വായിക്കെടാ ഒഹാബീ...പഠിക്കാതെ വിടുവായിത്തം പറയരുത്
സനദിലുള്ള  അഅ്മശെന്നവർ വിശ്വസ്തൻ തന്നെ
ﻗﺎﻝ ﺍﻟﺬﻫﺒﻲ ﻓﻲ " ﺍﻟﻤﻴﺰﺍﻥ ") 2/224 ‏( : ‏) ﻣﺘﻰ ﻗﺎﻝ ‏) ﺃﻱ ﺍﻷﻋﻤﺶ ‏( " ﻋﻦ " ﺗﻄﺮﻗﺈﻟﻴﻪ ﺍﺣﺘﻤﺎﻝ ﺍﻟﺘﺪﻟﻴﺲ ﺇﻻ ﻓﻲ ﺷﻴﻮﺥ ﻟﻪ ﺃﻛﺜﺮ ﻋﻨﻬﻢ : ﻛﺈﺑﺮﺍﻫﻴﻢ ﻭﺍﺑﻦ ﺃﺑﻲ ﻭﺍﺋﻞ ، ﻭﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ، ﻓﺈﻥ ﺭﻭﺍﻳﺘﻪ ﻋﻦ ﻫﺬﺍﺍﻟﺼﻨﻒ ﻣﺤﻤﻮﻟﺔ ﻋﻠﻰ ﺍﻻﺗﺼﺎﻝ
. ‏( ﻓﻤﺤﺼﻞ ﻛﻼﻡ ﺍﻟﺬﻫﺒﻲ ﺃﻥ ﺣﺪﻳﺜﻪ ﻫﻨﺎ ﻣﻘﺒﻮﻝ ﻷﻧﻪ ﻳﺮﻭﻱ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﺃﻱ ﺃﻥ ﺍﻟﺤﺪﻳﺚ ﺻﺤﻴﺢ ﻭﻻ ﻣﻄﻌﻦ ﻓﻲ ﺍﻷﻋﻤﺶ ﻓﻲ ﻫﺬﺍ ﺍﻟﻤﻮﺿﻊ ﻻﻥ ﺭﻭﺍﻳﺘﻪ ﻣﺤﻤﻮﻟﺔ ﻋﻠﻰ ﺍﻻﺗﺼﺎﻻﻷﻋﻤﺶ ﻭﺇﻥ ﻛﺎﻥ ﻣﺪﻟﺴﺎً ﺇﻻ ﺃﻧﻪ ﻳﺆﺧﺬ ﺑﺤﺪﻳﺜﻪ ﻷﻧﻪ ﺇﻣﺎﻡ ﻋﺎﻣﻞ ﻋﺎﺑﺪ
. ﻗﺎﻝ ﺃﺑﻮ ﻳﻌﻠﻰ ﺍﻟﻘﺰﻭﻳﻨﻲ ﻓﻲ ﺍﻹﺭﺷﺎﺩ ‏) 2/561 ‏( : ‏) ﺃﺑﻮ ﻣﺤﻤﺪ ﺳﻠﻴﻤﺎﻥ ﺑﻦ ﻣﻬﺮﺍﻥ ﺍﻷﻋﻤﺶ ﻣﻮﻟﻰ ﻟﺒﻨﻲ ﻛﺎﻫﻞ ﻣﻦ ﻛﺒﺎﺭ ﻋﻠﻤﺎﺀ ﺍﻟﻜﻮﻓﺔ ﻳﻘﺎﺭﻥ ﺑﺎﻟﺰﻫﺮﻱ ﻓﻲ ﺍﻟﺤﺠﺎﺯ ﻭﻟﺪ ﺳﻨﺔ ﺇﺣﺪﻯ ﻭﺳﺘﻴﻦ ﻭﺭﺃﻯ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﻭﻛﻠﻤﻪ ﻭﻟﻜﻦ ﻟﻢ ﻳﺰﺭﻕ ﻟﻪ ﺍﻟﺴﻤﺎﻉ ﻭﻣﺎ ﻳﺮﻭﻳﻪ ﻋﻨﺎﻧﺲ ﻓﻬﻮ ﺇﺭﺳﺎﻝ ﺃﺧﺬﻩ ﻋﻦ ﺃﺻﺤﺎﺏ ﺍﻧﺲ ﻭﺭﻭﻯ ﻋﻦ ﺍﺑﻦ ﺃﺑﻲ ﺃﻭﻓﻰ ﺣﺪﻳﺜﺎ ﻭﺍﺣﺪﺍ ﻗﺎﻝ ﺍﺑﻦ ﻣﻌﻴﻦ ﺳﺄﻟﺖ ﻳﺤﻴﻰ ﺑﻦ ﺳﻌﻴﺪ ﻋﻨﻪ ﻓﻜﺘﺐ ﻋﻠﻴﻪ ﺇﺭﺳﺎﻝ ﻟﻜﻨﻪ ﻟﻘﻲ ﻣﻦ ﻛﺒﺎﺭ ﺍﻟﺘﺎﺑﻌﻴﻦ ﺍﻷﺟﻼﺀ ﻭﺍﻟﻤﺨﻀﺮﻣﻴﻦ ﻭﺭﻭﻯ ﻋﻨﻪ ﺳﻔﻴﺎﻥ ﻭﺷﻌﺒﺔ ﻭﻳﺤﻴﻰ ﺍﻟﻘﻄﺎﻥ ﻭﺟﺮﻳﺮ ﺑﻦ ﻋﺒﺪ ﺍﻟﺤﻤﻴﺪ ﻭﺣﻔﺺ ﺑﻦ ﻏﻴﺎﺙ ﻭﺃﺑﻮ ﻣﻌﺎﻭﻳﺔ ﻭﻋﻴﺴﻰ ﺑﻦ ﻳﻮﻧﺲ ﻭﻭﻛﻴﻊ ﻭﺃﺑﻮ ﻧﻌﻴﻢ ﻭﺃﺑﻮ ﺃﺳﺎﻣﺔ ﻭﻏﻴﺮﻫﻢ
‏( ﻭﻗﺪ ﺫﻛﺮﻩ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﺍﻟﻄﺒﻘﺔ ﺍﻟﺜﺎﻧﻴﺔ ﻣﻦ ﻃﺒﻘﺎﺕ ﺍﻟﻤﺪﻟﺴﻴﻦ، ﻭﻫﻢ ﺍﻟﺬﻳﻦ ﺍﺣﺘﻤﻞ ﺍﻷﺋﻤﺔ ﺗﺪﻟﻴﺴﻬﻢ . ﻗﺎﻝ : ﺃﺑﻮ ﺩﺍﻭﺩ : ﺳﻤﻌﺖ ﺃﺣﻤﺪ ﺳﺌﻞ ﻋﻦ ﺍﻟﺮﺟﻞ ﻳﻌﺮﻑ ﺑﺎﻟﺘﺪﻟﻴﺲ ﻳﺤﺘﺞ ﻓﻴﻤﺎ ﻟﻢ ﻳﻘﻞ ﻓﻴﻪ : ﺣﺪﺛﻨﻲ ﺃﻭ ﺳﻤﻌﺖ ؟ ﻗﻘﺎﻝ : ﺃﺩﺭﻱ ﻓﻘﻠﺖ : ﺍﻷﻋﻤﺶ ﻣﺘﻰ ﺗﺼﺎﺩ ﻟﻪ ﺍﻷﻟﻔﺎﻅ ؟ ﻗﺎﻝ : ﻳﻀﻴﻖ ﻫﺬﺍ ـ ﺃﻱ ﺇﻧﻚ ﺗﺤﺘﺞ ﺑﻪ . ﺍ
. ـﺴﺆﺍﻻﺕ ﺃﺑﻲ ﺩﺍﻭﺩ ‏) ﺹ 199 ‏) ﻭﻗﺎﻝ ﻳﻌﻘﻮﺏ ﺑﻦ ﺳﻔﻴﺎﻥ ﺍﻟﻔﺴﻮﻱ ﻓﻴﻜﺘﺎﺑﻬﺎﻟﻤﻌﺮﻓﺔ ﻭﺍﻟﺘﺎﺭﻳﺦ ‏) 2/637 ‏( ‏( : ﻭﺣﺪﻳﺚ ﺳﻔﻴﺎﻥ ﻭﺃﺑﻲ ﺇٍﺳﺤﺎﻕ ﻭﺍﻷﻋﻤﺶ ﻣﺎﻟﻢ ﻳﻌﻠﻢ ﺃﻧﻪ ﻣﺪﻟﺲ ﻳﻘﻮﻡ ﻣﻘﺎﻡ ﺍﻟﺤﺠﺔ ‏( ﻭﻟﺬﻟﻚ ﺇﺫﺍ ﺭﻭﻯ ﺣﺪﻳﺜﺎً ، ﻭﻟﻢ ﻧﺠﺪ ﺃﺣﺪﺍً ﻣﻦ ﺍﻟﻨﻘﺎﺩ ﺃﻋﻠﻪ ﺃﻭ ﺗﻜﻠﻢ ﻓﻴﻪ ﺑﻌﺪ ﺍﻟﺮﺟﻮﻉ ﻟﻜﺘﺐ ﺍﻟﻌﻠﻞ ﻭﺍﻟﻨﻘﺪ ﺍﻟﺤﺪﻳﺜﻲ ﻓﺈﻧﻪ ﻓﻲ ﻫﺬﻩ ﺍﻟﺤﺎﻟﺔ ﺗﺤﻤﻞ ﻋﻨﻌﻨﺔ ﺍﻷﻋﻤﺶ ﻋﻠﻰ ﺍﻻﺗﺼﺎﻝ . ﻭﻟﻢ ﻳﺘﺤﺪﺙ ﺍﺣﺪ ﻣﻦ ﺍﻻﺋﻤﺔ ﻋﻠﻰ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﻗﺪ ﺗﺤﺪﺛﻮﺍ ﻋﻠﻰ ﺑﻌﺾ ﺭﻭﺍﻳﺎﺕ ﻗﻠﻴﻠﺔ ﻟﻼﻋﻤﺶ



ഇത് സ്വഹീഹാക്കിയത് ലക്ഷക്കണക്കിന് ഹദീസുകൾ എല്ലാ തലങ്ങളുമടക്കം മ നഃപാഠമുളള അബൂശൈബ തങ്ങളാണ്
അബ്ദു റസാഖ് തങ്ങളാണ്
ഇബ്നു ഹജറുൽ അസ്ഖലാനി തങ്ങളാണ്
ഇമാം സുബ്കി തങ്ങളാണ്
ഇമാം ഇബ്നു ഹജറുൽ ഹൈതമി തങ്ങളാണ്
ഇമാം ഖലീലി തങ്ങളാണ്
പോരാത്തതിന് നിങ്ങ ൾപോലും അംഗീകരിക്കുന്ന ഹാഫിള് ഇബ്നു കസീറും
മുത്ത് നബിയെ കണ്ടത് മാത്രമാണ് സ്വപ്നം..ഇസ്തിഗാസ ചെയ്തതും..ഉമർ തങ്ങളെ വിവമറിയിച്ചതും ഉണർവ്വിൽ തന്നെയാണ്
പിന്നെ ഇത് സ്വഹാബി തന്നെയാണെന്നാണ് രണ്ട് ഇബ്നു ഹജർ തങ്ങളും അടിവരയിടുന്നത്
ഇനി ഇതംഗീകരിച്ച ഉമർ തങ്ങൾ സ്വഹാബിയാണെന്നതിൽ തർക്കമില്ലല്ലോ..

ഇവരേക്കാൾ അറിവുളളവരാണോ പത്ത് ഹദീസ് പോലും സനദടക്കമറിയാത്ത നിങ്ങളെ മൗലവിമാർ
അത് കൊണ്ട് നിങ്ങൾ നൂറു വട്ടം ശിർക്കാക്കി കുരച്ചാലും ഞങ്ങൾ ആയിരം വട്ടം തേടും..ബദ് രീങ്ങളേ കാക്കണേ
സുന്നീ ചുണക്കുട്ടൻറെ മർമ്മ മറുപടി നെഞ്ചിൽ തറച്ച വഹാബീ ഓടി ഓഫീസിലൊളിച്ചു..ഇനി ബദ്ർ എന്ന് കേട്ടാൽ തന്നെ അവൻ ഞെട്ടി വിറക്കും..ഇനിയവൻ നെക്സ്റ്റ് ഷീട്ടുമായി വരുമോ
നോ...ഇലാ യൗമിൽ ഖിയാമ...
https://www.jannathulminna.Com

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....