Thursday, May 7, 2020

നവവി തന്റെ അർബഈനിന്ന് ഒരു വ്യാഖ്യാനം എഴുതിയിട്ടില്ലന്ന്.*

دك
https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


https://chat.whatsapp.com/DHise5t7BW63aayUZFgeZ7





പ്രിയ സഹോദരന്മാരെ, 
السلام عليكم ورحمة الله

ഇമാം നവവിയുടെ, സ്വന്തം ശിഷ്യൻ ഇമാം അത്താർ തങ്ങൾ  പറയുന്നു: 

*ഇമാം നവവി തന്റെ അർബഈനിന്ന് ഒരു വ്യാഖ്യാനം എഴുതിയിട്ടില്ലന്ന്.*

എന്നിട്ട് വഹാബികൾ ഇത്രയും ലോകപ്രസിദ്ധനായ ഒരു ഇമാമിന്റെ പേരിൽ ഒരു കിതാബ് തട്ടിക്കൂട്ടി 

(*_നിങ്ങൾ ശ്രദ്ദിച്ചോ അവരുടെ പേരിന് ശേഷം_*
رحمه الله
*_പോലും ഇല്ല)_*

എന്നിട്ടത്തിൽ  വഹാബിസം കടത്തിക്കൂട്ടി, പാവപ്പെട്ട മുസ്ലിംകളെ പറ്റിക്കുന്നു. 

*ഇത് ഇമാം നവവി പൊറുക്കുമോ? അല്ലാഹു ഇവരെ വെറുതെ വിടുമോ? സാധാരണക്കാരായ, മുജാഹിദിസത്തിൽ പെട്ടുപോയ സഹോദരന്മാരെ ചിന്തിക്കുക... ഈമാൻ സലാമത്താക്കുക. അല്ലാഹു നമ്മെ ഇവരിൽ നിന്നും കാക്കട്ടെ...*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....