- : /
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=
- *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*
വൈരുദ്ധം' 98
*ചാലിലകത്തിന്റെ പരമ്പര അവകാശപ്പെടുന്നു.*
നബി ( സ ) യിലേക്ക് ചേരുന്ന പണ്ഡിത പരമ്പര മുജാഹി ദുകൾക്ക് ഇല്ലെന്നത് വളരെ വ്യക്തമാണ് . ഇതിനൊരു പരി ഹാരമായി ചാലിലകത്തിനെ പലപ്പോഴും മൗലവിമാർ കൊണ്ടു വരാറുണ്ട് . ഇസ്ലാഹ് മാസിക എഴുതുന്നു : -
“ ഇനി കരയുദ്ധമാണ് എന്നു പറഞ്ഞ് മൗലാന ( പേരോട് ഉസ്താദ് ) ആദ്യമായി പൊട്ടിച്ച ഉണ്ടയില്ലാ വെടി , മുജാഹിദു കൾക്ക് പരമ്പരയില്ലാ എന്നാണ് . ഈ പരമ്പര പറഞ്ഞ് പൊതു ജനങ്ങളെ പമ്പരം കറക്കുന്ന പരിപാടി കരയുദ്ധത്തിനു വന്ന പേരോട് കണ്ടെത്തിയ പുതിയ ആയുധമൊന്നുമല്ല . മറിച്ച് എല്ലാ കാരന്തൂരി മുല്ലമാരും സ്ഥിരമായി പറയുന്ന ഒരു ഡയ ലോഗാണിത് . മുജാഹിദുകൾക്ക് പരമ്പരയില്ലെന്ന് പറഞ്ഞ് റസൂലിലേക്കെത്തുന്ന തങ്ങളുടെ പരമ്പര ഒരു കോലത്തിൽ ഒപ്പി ച്ചുണ്ടാക്കി അത് സ്റ്റേജിൽ വായിച്ച് മേനി നടിക്കാറുണ്ട് കാര നൂരികൾ . എന്നാൽ പരമ്പരയിലെ രണ്ട് കണ്ണി പിറോട്ട് പോയി അവിടെ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജി എന്നൊരു വ്യക്തി യുള്ളത് കൊണ്ട് ആ പരമ്പര മുജാഹിദുകൾക്കും ബാധക മാണ് എന്നത് കാരന്തൂരികൾ ഓർക്കാറില്ല . ” ( ഇസ്ലാഹ് , ജനു വരി 2010 , പേജ് 26 )
*ചാലിലകത്ത് യാഥാസ്ഥിതികൻ*
എന്നാൽ നാദാപുരത്ത് പേരോടുസ്താദിന്റെ മുന്നിൽ രക്ഷ പ്പെടുമെന്നു കരുതി ചാലിലകത്തിന്റെ പരമ്പര അവകാശപ്പെട്ടവർ തന്നെ ചാലിലകത്തിനെ യാഥാസ്ഥിതികനായി പരിചയപ്പെടുത്തുന്നു . അഥവാ ഞങ്ങൾക്ക് പണ്ഡിത പാരമ്പര്യമി ല്ലെന്ന് സമ്മതിക്കൽ , പേരോടിന്റെ വെടി ഉണ്ടയില്ലാ വെടിയല്ല എന്ന തിരിച്ചറിവ് . ഇസ്ലാഹ് മാസിക എഴുതുന്നു :
“ അദ്ദേഹം ( ചാലിലകത്ത് ) ശാഫിഈ മദ്ഹബ് പാരമ്പര്യം പിന്തുടർന്ന ഒരു പാരമ്പര്യ യാഥാസ്ഥിതിക പണ്ഡിതനായിരുന്നു . അദ്ദേ ഹം ഒരു സലഫി ആദർശക്കാരനായിരുന്നില്ല . കെ . ഉമർ മൗലവി തന്റെ ഓർമകളുടെ തീരത്ത് എന്ന പുസ്തകത്തിൽ ചാലിലകത്തിനെ അനുസ്മരിക്കുന്നതിങ്ങനെയാണ് . മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇസ്ലാഹി പ്രസ്ഥാന ത്തിന്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പി ക്കാറുണ്ട് . അത് ശരിയല്ല . ” ( ഇസ്ലാഹ് മാസിക 2012 ഒക്ടോ ബർ 31 )
അവലംബം aslamsquafi pyyooli യുടെ

دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്
https://t.me/joinchat/AAAAAEvvt9M0PSBRYKqaMg
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

No comments:
Post a Comment