കറാമത്ത്
വലിയ്യിന്റെ ആവശ്യാനുസൃതം ! ഇബ്നു തീമിയ്യ
""""""""""""""""""""""""""""""""""""""""""""""
മുജാഹിദുകൾ പറയുന്നു.
" ഇബ്നു തീമിയ്യ മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു.
ഇബ്നു തീമിയ്യ മുസ്ലിംകൾക്കിടയിൽ പടർന്ന് പിടിച്ച അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ പടവാളേന്തി . "
( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം , പേജ് : 8,9 )
ഇബ്നു തീമിയയുടെ വാദങ്ങൾ
1) കറാമത്തുകൾ വലിയ്യിന്റെ ആവശ്യാനുസൃതം ഉണ്ടാകു ന്നതാണ് .
ومما ينبغي ان يعرف ان الكرامات قد تكون بحسب حاجة الرجل ( فتاوي ابن تيمية ١١/١٥٧)
ഫതാവ ഇബ്നു തീമിയ്യ വാ : 11 പേ : 157, .

No comments:
Post a Comment