Tuesday, March 5, 2019

പ്രാർഥന ഒഹാബി പ്രസിദ്ധീകരണങ്ങൾ










മറഞ്ഞ വഴി എന്നാൽ :-  പുതിയ വാദം വഹാബികളുടെ - ജബ്ബാർ മൗലവി ------------------------------- 2007ന് ശേഷം ഉള്ളതെ തെല്ലാം നിഷേധിച്ചു  ജബ്ബാർ മൗലവി  @ പുതിയ വാദം @     ---------------------- മറഞ്ഞ വഴി എന്നാല്‍ അറിയാത്ത മാർഗ്ഗത്തിലൂടെ സഹായിക്കുക എന്നർത്ഥം അല്ലാ എന്ന് പുതിയ വാദം  ( അല്‍ഇസ്ലാഹ് മാസിക ജൂണ്‍ :- 09 പേജ് :- 24 )  https://www.facebook.com/777959305671074/posts/1109652845835050/
അഭൗതികം ----------------------- അഭൗതികം എന്ന് പറഞ്ഞാല്‍ നമുക്ക് അറിയാത്ത മാർഗ്ഗത്തിലൂടെ നമ്മേസഹായിക്കുക എന്നതാണ്   ( പുസ്തകം :- വാദ പ്രതിവാദങ്ങളിലൂടെ )  ( എപി അബ്ദുൽ കാദർ മൗലവിയുമായിട്ടുള്ള അഭിമുഖം  ഇകെഎം: പന്നൂർ എഴുതിയ പുസ്തകം പ്രസിദ്ധീകരണം :- KNM ) ( പേജ് :- 81 )  https://www.facebook.com/777959305671074/posts/1109639995836335?sfns=mo
വഹാബികളുടെ  ശിർക്ക്.
----------------------------------------
അറിയാത്ത മാർഗ തിലൂടെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ തേടൽ ശിർക്ക്.

വഹാബി പുസ്തകം
--------------------------------

( പുസ്തകം :- അല്ലാഹു
പ്രസിദ്ധീകരണം :- KNM
അബ്ദുൽ ഹഖ് സുല്ലമി
 പേജ് :- 288 )

https://www.facebook.com/777959305671074/posts/1109630439170624?sfns=mo
വഹാബികളുടെ  ശിർക്ക്.
----------------------------------------
അറിയാത്ത മാർഗ തിലൂടെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ തേടൽ ശിർക്ക്.

വഹാബി പുസ്തകം
--------------------------------

( പുസ്തകം :- അല്ലാഹു
പ്രസിദ്ധീകരണം :- KNM
അബ്ദുൽ ഹഖ് സുല്ലമി
 പേജ് :- 288 )

https://www.facebook.com/777959305671074/posts/1109630439170624?sfns=mo


https://www.facebook.com/777959305671074/posts/1109630439170624?sfns=mo

എങ്ങനെ എന്ന് അറിയാതെ സഹായതേട്ടം പ്രാർഥന

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....