Tuesday, March 5, 2019

പലിശ. ബാങ്ക് സ്ഥാപിച്ച ഒഹാബി പുരോഹിതർ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ബാങ്ക് പലിശ സ്ഥാപിച്ച ഒഹാബി പുരോഹിതർ



ഹീലത്തുർരിബ

"ഐക്യസംഘത്തിലെ ഉത്സാഹശാലികളായ ചില പ്രവർത്ത
കന്മാർ എറണാകുളത്ത് ഒരു മുസ്ലീം ബാങ്ക് രൂപീകരിച്ചു. കെ എം
സീതിയാണ് ഇതിന് മുൻകൈയെടുത്തത്

. പലിശ മുസ്ലിംകൾക്ക് നിഷി
ദ്ധമാണല്ലോ. അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടുകയില്ലെന്ന മരു
മതവ്യാഖ്യാനവും കണ്ടുപിടിച്ചു. ഇത് ചെയ്ത് കെ എം മൗലവിയാ
യിരുന്നു.

 ഇതിന് 'ഹീലത്തുർരിബ' എന്ന പേരിടുകയും ചെയ്തു.

ഇതോടെ അബ്ദുർറഹ്മാനും സംഘവും തമ്മിൽ, അജീപായഭേദമ
ണ്ടായി. അത് രൂക്ഷ രൂപം പ്രാപിച്ചു. അൽ അമീനിൽ 'ഹീല
ത്തുർരിബ'യെ വിമർശിച്ചുകൊണ്ട് നിരവധി ലേഖനങ്ങളും മുഖക്കുറി
പ്പുകളും വന്നു. എം സി സി അബ്ദുർറഹ്മാൻ മൗലവിയുടെ നില പണം
വളരെ പ്രശസ്തമായിരുന്നു. ഇതിന്റെ ഫലമായി മുസ്ലിം ബഹുജന
ങ്ങൾ ഐക്യ സം ഘത്തിനെ തിരായി. ബാങ്ക് പ്രവർത്തനം മാതല
നീർത്തണ്ടിവന്നത്. ഐക്യസംഘം തന്നെ നിർത്തേണ്ടിവന്നു. ക
എ കൊടുങ്ങല്ലൂർ, എസ് കെ പൊറ്റക്കാട്, പി പി ഉമർകോയ, എൻ പി
മുഹമ്മദ് എന്നിവർ രചിച്ച 'മുഹമ്മദ് അബ്ദുർറഹ്മാൻ എന്ന പുസ്
കത്തിൽനിന്ന്) ഇതേ പരാമർശം മൊയ്തു മലവിയുടെ ആത്മകഥയിലും
കാണുന്നു. 

No comments:

Post a Comment

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3

  *സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3 Aslam Kamil saquafi parappanangadi ______________...