Monday, March 11, 2019

ഇസ്റാഉ മിഅറാജ് നടന്നത് റജബ് 27 ന്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



ഒഹാബി വാദം

ഇസ്റാഉ മിഅറാജ് നടന്നത്   റജബ് 27 ന് അല്ല

മറുപടി
ഇമാം സൈനുദ്ധീൽ മഖ്ദൂം റ
ഫത്ഹുൽ മുഈനിൽ പറയുന്നു

، وفرضت ليلة الاسراء بعد النبوة بعشر سنين وثلاثة أشهر، ليلة سبع وعشرين من رجب
റജബ് 27 ഇസ്റാഇന്റെ രാത്രി ' നുബുവ്വത്തിന് ശേഷം നിസ്കാരം ഫർളാക്കി ഫത്ഹുൽ മുഈൻ

ഇതെവിശയം  സ യ്യിദ് ബകരിയുടെ   റ. ഇആനത്തു ത്വാലിബീൻ എന്ന ഗ്രന്തത്തിലും   ഇആനത്തുൽ മുസ്തർ ശി ദീൻ എന്ന ഗ്രന്തത്തിലും പറഞ്ഞിട്ടുണ്ട്

ക്ഷത വിശയം ' ഇമാം ശിർ ബിനി റ മുഗ്നി യിൽ  പറയുന്ന

ثم نسخ بالمكتوبات ليلة الاسراء بما بعد النبوة

بعشر سنين وثلاثة أشهر، ليلة سبع وعشرين من رجب
مغني 4/208
ഇമാം ശർവാനി പറയുന്നു
ليلة الاسراء بما بعد النبوة

بعشر سنين وثلاثة أشهر، ليلة سبع وعشرين من رجب

شروا ني9/211



ഹാശിയത്തുൽ ഇഖ് നാഇൽ പറയുന്നു.
الاقناء 2/556



: قال الامام الحلبي :  وفى كلام الشيخ عبد الوهاب الشعرانى , أن إسراءاته صلى الله عليه وسلم كانت أربعا وثلاثين واحد بجسمه صلى الله عليه وسلم والباقى بروحه , وتلك الليلة أى التى كانت بجسمه صلى الله عليه وسلم كانت ليلة سبع وعشرين خلت من رجب واختار هذا الحافظ عبد الغنى المقدسى وعليه عمل الناس ( السيرة الحلبية /  الحلبي )


അത് റജബ് 27 ന് ആണന്ന് ധാരാളം പണ്ടിതർവെക്തമാക്കുകയും പ്രഭലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സീറത്തുൽ ഹലബിയയിൽ പറയുന്നു

നബി സ്വ യുടെ ശരീരത്തോടെ മിഅറാജ് ഉണ്ടായ രാത്രി റജബ് 27 ന്റെ രാത്രിയാണ്

അൽ ഹാഫിള് അബ്ദുൽ ഗനിയ്യു ൽ മഖ് ദമ്പി അത് പ്രഭലപ്പെടുത്തിയിട്ടുണ്ട്
അതിന്റെ മുസ്ലിം ലോകത്തിന്റെ പ്രവർത്തനം' ഇമാം ശഅറാനിയും ഇത് പറഞ്ഞിട്ടുണ്ട്و (സീറത്തുൽ ഹല ബിയ്യ)

ഇനിയും ധാരാളം പണ്ടിതൻമാരുക ഉദ്ധരണി കൊണ്ട് വരാൻ സാധിക്കും
ഇത്രയും പണ്ഡിതൻമാർ പ്രഭലപ്പെടുത്തിയത് അനുസരിച്ചാണ് മുസ്ലിമീങ്ങൾ റജബ് 27 ന് മിഅറാജ് ആണന്ന് മനസ്സിലാക്കിയത് '


ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.

   
ഇസ്‌റാഉം മിഅ്‌റാജും റജബ് മാസത്തിലാണ്, വിശിഷ്യ 27-ാം രാവിലാണ് എന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെടാത്തതും ചരിത്രപരമായി തെളിവില്ലാത്തതുമായ  കാര്യമാണ്.
   

മറുപടി

ഇസ്റാ ഇ മിഅറാജ് നടന്നത് റജബ് 27 ന് ആണ് എന്ന് ധാരാളം പണ്ഡിതൻമാർ പ്രഭലമാക്കിയത് നേരത്തെ ഉദ്ധരിച്ചു.

ഈ ഒഹാബി പുരോഹിതൻ തന്നെ ദുർവ്യാഖ്യാനം ചെയ്ത ഫത്ഹുൽ ബാരിയിൽ തന്നെ അത് റജബിലാണന്ന് പ്രഭല പെടുത്തുന്നുണ്ട് '
كان في رجب حكاه بن عبد البر وجزم به النووي في الروضة

فتح الباري
'
ഇമാം നവവി റൗളയിൽ ഉറപിച്ചു പറഞ്ഞതും ഇബ്നു അബ്ദുൽ ബറ് ഉദ്ധരിച്ചതും അത് റജബിലാണന്നാണ്  ഫത്ഹുൽ ബാരി


ഫത്ഹുൽ ബാരിയുടെ ഈ ഭാഗം ഒ ഹാബി പുരോഹിതൻ കട്ടുവെച്ചിരിക്കുകയാണ്


വീണ്ടും പുരോഹിതൻ ദുർവ്യാഖ്യാനം ചെയ്യുന്നത് കാണുക





ഇബ്‌നുഹജര്‍(റഹി) പറയുന്നു: മിഅ്‌റാജിന്റെ സന്ദര്‍ഭത്തെക്കുറിച്ച്‌ പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അത്‌ പ്രവാചകത്വത്തിന്‌ ശേഷമായിരുന്നുവെന്നാണ്‌ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അത്‌ എപ്പോഴാണ്‌ ഉണ്ടായത്‌ എന്ന കാര്യത്തില്‍ അവര്‍ വീണ്ടും ഭിന്നിച്ചിരിക്കുന്നു. അത്‌ ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പാണെന്ന്‌ ഇമാം നവവി തറപ്പിച്ചു പറയുകയും ഇബ്‌നു സഅ്‌ദ്‌ മുതലായവര്‍ പ്രസ്‌താവിക്കുകയും ചെയ്‌തിരിക്കുന്നു. ഇബ്‌നുഹസം ഇക്കാര്യത്തില്‍ ഇജ്‌മാഅ്‌ ഉണ്ടെന്ന്‌ പ്രസ്‌താവിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പത്തോളം അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ മേല്‍പറഞ്ഞ അഭിപ്രായങ്ങളെല്ലാം തള്ളപ്പെട്ടിരിക്കുന്നു. (ഫത്‌ഹുല്‍ബാരി 9:67,68)



ഇവിടെ ഇബ്ന് ഹജർ റ പറഞ അറബി ഉദ്ധരണി താഴെ നൽകാം



وقد اختلف في وقت المعراج فقيل كان قبل المبعث وهو شاذ الا ان حمل على انه وقع حينئذ في المنام كما تقدم وذهب الأكثر إلى انه كان بعد المبعث ثم اختلفوا فقيل قبل الهجرة بسنة قاله بن سعد وغيره وبه جزم النووي وبالغ بن حزم فنقل الإجماع فيه وهو مردود فان في ذلك اختلافا كثيرا يزيد على عشرة أقوال

كان في رجب حكاه بن عبد البر وجزم به النووي في الروضة

فتح الباري





അതിന്റെ ശരിയായ അർത്ഥം കാണുക

മിഅ്‌റാജിന്റെ സമയത്തെക്കുറിച്ച്‌ പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു.


പ്രവാജകത്തത്തിന് മുമ്പാണ് എന്ന് പറത്തവർ ഉണ്ട്  പക്ഷെ മുമ്പ് നടന്നത് സ്വപനത്തിലാണന്ന് വെക്കപെടുന്നതാണ് അത് മുമ്പും വിവരിച്ചിട്ടുണ്ട്
ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അത്‌ പ്രവാചകത്വത്തിന്‌ ശേഷമായിരുന്നുവെന്നാണ്‌

(അത് ഏത് വർത്തിലാണന്നതിൽ ) അവർ വിവിത അഭിപ്രായം പറഞ്ഞു.
ഹിജ്റയുടെ ഒരു വർശം മുന്നാണ് പറഞ്ഞവർ ഉണ്ട്


ഇബ്ന് സഅദും റ മറ്റും അത് പറഞ്ഞിട്ടുണ്ട്
നവവി ഇമാം അത് ഉറപ്പിച്ചു പറഞ്ഞു '



എന്നാൽ (ഇബ്ന് െതെമിയുടെ മൂത്താപ്പ)

ഇബ്ന് ഹസം അമിതം പറയുകയും അതിൽ ഇജ്മാ ഉ ഉദ്ധരിച്ചു അത് തള്ളപെടേണ്ടതാണ്

കാരണം പത്തിൽ കൂടുതൽ അഭിപ്രായ വിത്യാസം അതിൽ ഉണ്ട്

എന്നാൽ ഇമാം നവവി റൗളയിൽ ഉറപിച്ചു പറഞ്ഞതും ഇബ്നു അബ്ദുൽ ബറ് ഉദ്ധരിച്ചതും അത് റജബിലാണന്നാണ്

(ഫത്ഹുൽ ബാരി )



ഹിജ്റക്ക് മുമ്പാണ് എന്നതിൽ ഇജ്മാ ഉ ഉണ്ട് എന്ന ഇബ് ഹസം പറയുന്ന വാദം തള്ള പെട്ടതാണ് കാരണം അതിൽ വിവിധ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്ന് പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്തു മുമ്പ് പറഞ്ഞ എല്ലാ അഭിപ്രായങ്ങളും തള്ള് പെട്ടതാണ് എന്ന് തെറ്റായ അർത്ഥം പറയുകയും വാചകത്തിന് പല ഭാഗങ്ങളുടെ അർത്ഥവും കട്ട് വെക്കുകയും ചെയ്ത് കൊണ്ട്  വഹാബി ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബി മൗലവി




ഇതോടെ പുരോഹിതൻ െതറ്റിദ്ധരിപ്പിക്കാൻ കട്ടുമുറിച്ച് ദുർവ്യാഖ്യാനം ചെയ്തത് പൊളിയുകയാണ്

നവവി ഇമാം അടക്കം പ്രഭലപ്പെടുത്തക്കും ഉറപ്പിച്ചു പറഞ്ഞതും റജബിലാണന്ന് സ്ഥിരപ്പെടുകയും ചെയ്യുന്നു'


അസ് ലം സഖാഫി പരപ്പനങ്ങാടി


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg



അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA




അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...