അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
https://islamicglobalvoice.blogspot.in/?m=0
നേർച്ചയിലെ യും ഉറൂസിലെയും മക്ബറയിലേയും അനാചാരങ്ങളെ സുന്നികളുടെ മേലിലും പണ്ഡിതന്മാരുടെ മേലിലും സമസ്തയുടെ മേലിലും വെച്ചു കെ ട്ടുന്നവരോട് വിനയപൂർവ്വം
മഹാന്മാരുടെ മക്ക്ബറ കളിലും ഉറൂസുകളും ആണ്ടുനേർച്ച കളിലും ധാരാളം അനാചാരങ്ങൾ പല സ്ഥലങ്ങളിലും കടന്നുകൂടിയിട്ടുണ്ട് ആണ്ടുനേർച്ചകൾ പല സ്ഥലങ്ങളിലും കാടു കയറിയിട്ടുണ്ട്. മഹാന്മാരുടെ മഖ്ബറകളിൽ സിയാറത്തും മറ്റു കാര്യ ങ്ങളും സുന്നത്തായ നിയമമാക്കിയിട്ടുണ്ട് എന്നല്ലാതെ അതിന്റെ മറവിൽ നടക്കുന്ന അനാചാരങ്ങൾക്ക് ഇസ്ലാം അംഗീകാരം നൽകിയിട്ടില്ല. - ഉത്സവപ്പറമ്പുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ചില സ്ഥലങ്ങ ളിൽ ചന്ദനക്കുടം നടത്തുന്നത്. വാദ്യതാളമേളങ്ങൾ,, ചെകിടടപ്പിക്കുന്ന കരിമരുന്ന് പ്രയോഗം എന്നിവ ആഘോ ഷകമ്മിറ്റികൾ നേരിട്ടുതന്നെ നടത്തുന്നു. സ്ത്രീപുരുഷന്മാർ അഴിഞ്ഞാ ടുന്നു. ചീട്ടുകളി മുതൽ സർക്കസ് കൂടാരം വരെ അരങ്ങേറുന്നു. ജീവി ത ത്തിൽ ഇത്തരം അനാചാ ര ങ്ങൾ നഖശിഖാന്തം എതിർത്തു ' മൺമറഞ്ഞ മഹാന്മാരുടെ പേരിലാണ് ഇതൊക്കെ ഒപ്പിക്കുന്നത്. വാസ്ത വത്തിൽ ഇതിന്റെയൊക്കെ പ്രചാരകരും മേലാളരും ഒരുപിടി പാമരജന ങ്ങൾ മാത്രമാണ്. ചില അവിശ്വാസികളുടെ നേതൃത്വത്തിലും ഇത് നടക്കുന്നുണ് ‘
പണ്ഡിതന്മാരുടെ എതിർപ്പുകൾ വകവെക്കാതെയാ ണിവയൊക്കെ അരങ്ങേറുന്നത്. . ആഴ് - കളോളം നീണ്ടുനിൽക്കുന്ന മതപ്രസംഗം, കൂട്ട സിയാറത്ത്,അന്നദാനം തുടങ്ങിയ സൽക്കർമ്മങ്ങൾ കൊണ്ടു മാത്രം അലങ്കരിക്ക് ഉറൂസുകളും കേരളത്തിലുണ്ട്. അത് പ്രാത്സാഹനാർഹമാണ്, ആണ്ടെത്തുമ്പോൾ സംഘടിപ്പിക്കുന്ന വാർഷിക സിയാറത്തും അന്നദാ നവുമൊക്കെയാണ് ഉറൂസിൽ പ്രധാനമായും നടത്തുന്നത്. ഇത് മതം ഗീക രിച്ചിട്ടുള്ള കാര്യമാണ് . വാർഷിക സിയാറത്തു നബിതിര മേനി(സ)യും അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നീ ഖലീഫ മാരും നടത്താറുണ്ടായിരുന്നു.
عن ابي هريرة رضي الله عنه قال كان يزور قبور الشهداء في رأس كل حول فيقول لهم سلام علیکم سلام بما صبر تم فنعم عقبى الدار وكذلك ابو بكر وعمر وعثمان (ابن كثير ۵۱۱/۲)
നബി(സ) എല്ലാ വർഷവും ഉഹ്ദു ശുഹദാക്കളുടെ ഖബറിനരികിൽ പോവുകയും നിങ്ങൾ ക്ഷമിച്ചതു കൊണ്ട് അല്ലാഹു വിന്റെ രക്ഷ നിങ്ങൾക്കുണ്ടാവട്ടെ! ഭവനങ്ങളിൽ ഉത്തമഭവനം പാരത്രികമാണ് എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. നബി(സ) തിരുമേനിക്ക് ശേഷം അബുബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരും അപ്രകാരം ചെയ്തി രുന്നു (ഇബ്നുകസീർ 2/511)
മരിച്ചവരുടെ പേരിൽ നടത്തുന്ന മൃഗബലിയും മാംസദാനവും അംഗീകരിക്കപ്പെട്ടതുതന്നെ. ആയിശ(റ)യിൽ നിന്ന് ബുഖാരി ഉദ്ധരിച്ച ഒരു ഹദീ സിൽ ആയിശ(റ) പറയുന്നു.
ورب ما ذبع الشاة ثم يقطعها اعضاء ثم يبعثها عن صدائق خديجة (البخاري)
- നബിതിരുമേനി ഖദീജ ബീവിയെ ധാരാളം പ്രശംസിക്കാറുണ്ടായി രുന്നു. മാത്രമല്ല, ചിലപ്പോഴൊക്കെ ആടിനെ അറുത്ത് മാംസകഷണംളാക്കി ഖദീജ ബീവിയുടെ സനേഹിതകൾക്ക് കൊടുത്തയക്കാറുണ്ടായിരുന്നു.

No comments:
Post a Comment