അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
വഹാബികളുടെ തട്റ്റിപ്പ്
📖🎤🔰🔰🔰🔰🔰🔰🔰🔰
🔴ചോദ്യം
📖🎤🔰🔰🔰🔰
സ്ത്രീകൾ ജുമു അക്കു വന്നു നിസ്കരിചാൽ അനുവദനീയം എന്ന് ഇമാം നവവി റ ശറഹുൽ മുഹദ്ധബി.
ൽ പറഞ്ഞിട്ടുണ്ടോ?????
അത് ഇബ്ൻ മുൻദിർ ഇജ്ഉണ്ട് എന്ന് പറഞ്ഞോ?
ഉത്തരം:
ﻓﺮﻉ ) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ
شرح المهذب باب الجمعة)
ഇമാം നവവി(റ) ജുമുഅയുടെ അദ്ധ്യായത്തിൽ പറയുന്നു:
ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാ അത്തിനൊ വരൽ യുവതികൾക്കും കണ്ടാൽ ആകർശിക്കപ്പെടുന്ന വാർദ്ധക്യമുള്ളവക്കും. [ഫിത്ന ഇല്ലാത്തപ്പോൾ] കറാഹത്താണ്. ( ശറഹുൽ മുഹദ്ധ ബ് അദ്ധ്യായം ജുമുഅ )
ഇങ്ങനെ വെക്തമായി സ്ത്രീകൾ പള്ളിയിൽ പുറപ്പെടൽ കറാഹത്താണന്ന് പറഞ്ഞ ഇമാം നവവി റ അനുവദനീയമാണന്ന് ഇജ്മാളണ്ട് എന്ന് പറയുമെന്ന് ഊഹിക്കാൻ പോലും സാധ്യമല്ല
ഇബ്നു മുൻദിർ (റ)യുടെ ഇജ്മാഅ എന്താണന്ന് മറ്റൊരു സ്ഥലത്ത് ഇമാം നവവി(റ) ഉദ്ധരിക്കുന്നത് കാണുക
( ﻓﺮﻉ ) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃﺝﺯﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ
ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ
شرح المهذب باب الجمعة)ع
സ്ത്രീകളെ പോലുള്ള പ്രതിബദ്ധതയുള്ളള്ളവർ ളുഹർ നിസ്കരിചാൽ സഹീഹാണു.
ഇനി അവ ജുമു അ നിസ്കരിചാൽ അത് മതിയാകുന്നതാണ്.
[ ളുഹർ മടക്കേണ്ടതില്ല]
എന്നു ഇബ്നു മുൻദിനും ഇമാമുൽ ഹറമൈനിയും മറ്റും പറഞ്ഞത് മുമ്പ് ( ജമാഅത്തിന്റെ അദ്ധ്യായത്തിൽ )വിവരിച്ചിട്ടുണ്ട് (.ശറഹുൽ മുഹദ്ധബ് അദ്ധ്യായം ജുമുഅ )
നിയമം ലങ്കിച്ചു കൊണ്ട് ഒരു സ്ത്രീ പുറപെട്ടാൽ എന്നിട്ട് ജുമുഅയിൽ പങ്കടുത്താൽ പുറപെട്ടത് ഫിത്നയി ല്ലങ്കിൽ തന്നെ കറാഹത്താണകിലും ആ ജുമുഅ വീട്ടിൽ പോയി ളുഹ് റായി മടക്കി നിസ്കരിക്കേണ്ടതില്ല സ്വഹീഹാവുന്നതാണ് എന്നാണ് ഇമാം നവവി റ പറയുന്നത്
ചുരുക്കത്തിൽ പള്ളിയിലേക്ക് പുറപെട്ടതിന്റെ വിധി ആ കിതാബിൽ തന്നെ ഇമാം നവവി വെക്തമായി പറഞ്ഞിട്ടുണ്ട് ‘' അത് ഫിത്നയി ല്ലങ്കിൽ കറാഹത്താണന്നാണ്
ഫിത്നയുണ്ടങ്കിൽ ഹറാമുമാണ് അത് ശറഹു മുസ്ലിമിൽ നവവി റ വിവരിച്ചത് ശേഷം വരുന്നതാണ്.
ഇതല്ലാം കട്ടുവെച്ചു കൊണ്ട് തെറ്റിദ്ധരിപ്പിക്കുകയാണ് ഒഹാബി പുരോഹിതർ
ഒരിടത്ത് വിലക്ക് പറഞ്ഞ ഇമാം നവവി മറ്റൊരിടത്ത് അവ ദനീയമെന്ന് പറയുമെന്ന് ഊഹിക്കാൻ പോലും സാധ്യമല്ല
ഇമം നവവി(റ) ജുമുഅയുടെ അദ്ധ്യയത്തിലാണ് ഇബ്ൻ മുൻദിറി ന്റെ ഇജ്മാഅ ഉദ്ധരിച്ച് ഒരു സ്ത്രീ ജുമുഅ നിസ്കരിച്ചാൽ ളുഹ് റ് മടക്കി നിസ്കരിക്കേണ്ടതില്ല എന്ന അർഥത്തിന് ( اجزا )അജ്സഅ
അത് മതിയാവും എന്ന് പറഞ്ഞത് ‘' സ്ത്രീകളുടെ പള്ളിയിലേക്കുള്ള പുറപ്പെടൽ അനുവദനീയമാവും എന്ന അർഥത്തിലല്ല ആ പറഞ്ഞത് ‘
ഇബ്നു മുൻദിർ പറഞ്ഞ മേൽ ഇജ്മാ ഉ ജുമുഅയുടെ അദ്ധ്യായത്തിലാണങ്കിൽ ഇതേ വിശയം ജമാഅത്തിെന്റ അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട് എന്നും നവവി റ പറന്നുണ്ട്
എന്നാൽ ജമാഅത്തിന്റ അധ്യായത്തിൽ പറഞ്ഞപ്പോൾ അജ് സഅ (മതിയാവും ളുഹ്റ മടക്കേണ്ടതില്ല) എന്ന അർഥത്തിന് ജാസ എന്ന പതമാണ് ഉപയോഗിച്ചത് ‘' അതിന്ന് ജുമുഅയുടെ അദ്ധ്യായത്തിൽ പറഞ്ഞ അജ് സഅ (മതിയാവും ളുഹ്റ മടക്കേണ്ടതില്ല) യുടെ അർഥം തന്നെയാണന്ന് നവവി ഇമാമിന്റെ വാചകത്തിൽ വളരെ വെക്തമാണ് .
കാരണം മുമ്പ് പറഞ്ഞതാണ് ഈ പറയുന്നതും എന്നാണല്ലോ നവവി ഇമാം പറയുന്നത്
അതോട് കൂടെ ഫിത്നയില്ലങ്കിൽ കറാഹത്താണന്ന് ഇമാം നവവി അവറുകൾ തന്നെ ജമാഅത്തിന്റെ യും ജുമുഅയുടേയും ഇ അതികാഫിന്റെയും അദ്ധ്യായത്തിൽ അവർ വിവരിച്ചത് ഈ ലേഘനത്തിൽ തന്നെ വിവരിക്കുന്നുണ്ട്
ജമാഅത്തിന്റെ അദ്ധ്യായത്തിൽ ജാസ എന്ന പതം ദുർ വ്യാഖ്യാനം ചെയ്തു അവർ കറാഹത്താത്തന്ന് പറഞ്ഞതും
മാഅത്തിന്റ അധ്യായത്തിൽ പറഞ്ഞപ്പോൾ അജ് സഅ (മതിയാവും ളുഹ്റ മടക്കേണ്ടതില്ല) ഇവർ മറച്ച് വെച്ചിരിക്കുകയാണ്
ഇവിടെ ഇമാം നവവി റ സ്ത്രീകൾ ജുമുഅ നിസ്കരിച്ചാൽ മതിയാകും ളുഹ്റ മടക്കേണ്ടതില്ല എന്നതിന്ന് തെളിവായി കൊണ്ട് വരുന്നത് ഇസ്ലാമിന്റെ ആദ്യകാലത്ത് സ്ത്രീകൾ ( നിസ്കാരത്തിന് സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന് നബി സ്വ പറയുന്നതിന് മുമ്പ്) ജുമുഅ നിസ്കരിക്കുകയും പിന്നീട് ളുഹ്റ് മടക്കി നിസ്കരിച്ചിട്ടില്ല എന്നതാണ് '
ഇത് കൊണ്ട് മാത്രം പള്ളിയിലേക്കുള്ള വരവ് അവർ തുടർന്നിരുന്നു എന്ന് വരില്ല.
പള്ളി യിലേക്കുള്ള ആ വരവ് സത്രീകളുടെ നിസ്കാരം അവരുടെ വീടാണ് ഉത്തമം എന്ന് നബി സ്വ പറഞ്ഞപ്പോൾ ജുമുഅ ജമാഅത്തിനെ ഉദ്ധേശിച്ച് കൊണ്ട് പള്ളിയിൽ വരൽ സ്വഹാബി മഹതികൾ തുടർന്നു കൊണ്ട് പോയിട്ടില്ല ' കാരണം നിസ്കരിക്കാൻ സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന് വെക്തമായി നബി സ്വ അവർക്ക് പഠിപ്പിച്ചു കൊടുത്ത് കൊണ്ട് അതിനെ നിരുൽസാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രവാജകർ സ്വ ഇത് പറഞ്ഞാൽ വീണ്ടും നിസ്കാരത്തിനു വേണ്ടി പള്ളിയിലേക്ക് വരിക എന്നത് അവരിൽ നിന്ന് ഒരിക്കലും ഉണ്ടാവുകയില്ല. നബി സ്വ നിരുൽസാഹപെടുത്തിയ ഒരു കാര്യം ചെയ്യുന്നവരല്ല. മഹതിമാരായ സ്വഹാബി വനിതകൾ .സാധാരണ കാരനായ ഒരു പിതാവ് സ്വന്തം മക്കളോടോ ഭർത്താവ് ഭാര്യയോടോ നിന്റെ നിസ്കാരം വീടിന്റെ ഉള്ളിന്റെ ഉള്ളണ് നീ പള്ളിയിൽ പോവുന്ന തിനേക്കാൾ ഉത്തമം എന്ന് പറഞ്ഞാൽ പോലും വീണ്ടും പള്ളിയിലേക്ക് എഴുന്നള്ളി ക്കുന്നത് ഒരികലും ആ പിതാനോട് അദബുള്ള സ്നേഹമുള്ള ഭാര്യയും മക്കളും ഒരിക്കലും ചെയ്യുകയില്ലന്ന് മാത്രമല്ല അങ്ങനെ പോവൽ അദ്ധേഹത്തിന്റെ വാക്കിനോട് കാണിക്കുന്ന മര്യാധക്കേട് മാത്രമാണ് ഇത് മനസ്സിലാക്കാൻ അമിത ബുദ്ധി വേണ്ടതില്ല.
അങ്ങയുടെ കൂട പള്ളിയിൽ നിസ്കരിക്കൽ നെ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞ ഉമ്മു ഹുമൈദ് യോട് വരെ നബി സ്വ പറഞ്ഞത് ( ഇരട്ടി പ്രതിഫലമുള്ള ) ഈ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ നിനക്ക് ഉത്തമം വിടിന്റെ ഉള്ളറയാണ് എന്നതാണ്.ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണ് എന്ന് ഇമാം ഇബ്നു ഹജർ റ ഫത്ഹുൽ ബാരിയിലും ഇമാം നവവി ശറഹുൽ മുഹദ്ധബിലും പറഞ്ഞട്ടുണ്ട്:
അതിന്ന് ശേഷം അവർ വീട്ടിൽ ഇരുട്ടറയിൽ പള്ളിയാക്കി മരണം വരെ അതി ലാണ് നിസ്കരിച്ചത് എന്ന് ഹാഫിളുൽ മുൻനിരി അത്തർ ഗീബിൽ വെക്തമാക്കിയിട്ടുണ്ട്.
നബി സ്വ യുടെ കൽപന ഇങ്ങനെ ശിരസാവഹിക്കുന്നവരായിരുന്നു സ്വഹാബി താബി ഈ വനിതകളായ മഹതിമാർ
നിസ്കാരം വീടാണ് ഉത്തമം എന്ന് അറിയാതെ മഹതിയായ ബീവി ആതിഖ റ പോയപ്പോൾ ബഹു ഉമർ റ അവരെ മറത്തിരുന്നു അടിച്ചു പോക്ക് നിർത്തിക്കുകയായിരുന്നു ചെയ്തത് എന്ന് അൽ ഇസ്സാബ എന്ന ഗ്രന്തത്തിൽ ഇബ്നു ഹജർ റ വെക്തമാക്കിയിട്ടുണ്ട്
ആതിഖ റ പോവുന്നത് ഉമർ റ വിന് വെറുപ്പും ഈർശതയുമയിരുന്നു എന്ന് സ്വഹീഹിൽ ബുഖാരി യിൽ തന്നെ പറഞ്ഞിട്ടുണ്ട്.
ഇമാം നവവി ജമാഅത്തിന്റെ ബാബിൽ പയുന്നു
: ﻭﺃﻣﺎ ﺍﻟﻨﺴﺎﺀ ﻓﺠﻤﺎﻋﺘﻬﻦ ﻓﻲ ﺍﻟﺒﻴﻮﺕ ﺃﻓﻀﻞ ﻟﻤﺎ ﺭﻭﻯ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ { " ﻓﺈﻥ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻣﻊ ﺍﻟﺮﺟﺎﻝ ﻓﺈﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻛﺒﻴﺮﺓ ﺗﺸﺘﻬﻰ ﻛﺮﻩ ﻟﻬﺎ ﺍﻟﺤﻀﻮﺭ
محب الرسول صلي الله وسلم: ، ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ
ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ
شرح المهذب ٤/١٩٧ )
സ്ത്രീകൾ വീട്ടിലെ ജമാ അ യാണു പുണ്യം
بيوت هن خير لهن
വീടാണു പുണ്യം എന്ന ഹദീസുണ്ടല്ലോ
ഈഹദീസ് ബുഖാരിയുടെ ശർത്വ് കൊണ്ട് സ്വഹീഹാണ്
ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ
ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ
ഇമാം നവവി (റ) പറയുന്നു :
ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാഅത്തിനോ വരൽ യുവതികൾക്കും കണ്ടാൽ ആകർശിക്കപെടുന്ന വൃദ്ധകൾക്കും [ഫിത്ന ഇല്ലാത്തപ്പോൾ-] കറാഹത്താണ്.
(ശറഹുൽ മുഹദ്ധബ് 4/198)
നവവി ഇമാംപെരുന്നാൾ അദ്ധ്യായത്തിൽ
എഴുതുന്നു*
أما الأحكام ( فقال ا لشافعي والأصحاب رحمهم الله : وأما ذوات الهيئات وهن اللواتي ييشتهين لجمالهن فيكره حضورهن، هذا هو المذهب والمنصوص ، وبه قطع الجمهور شرح المهذب
പെരുന്നാൾ അദ്ധ്യയത്തിൽ
ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു
ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രികളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നിലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും
മത്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.
📚 *ശറഹുൽ മുഹദബ്*
ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ( ﺷﺮﺡ ﻣﺴﻠﻢ ) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ ((
ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :
ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ
ഇമാം മുസ്ലിം(റ)പറയുന്നു :
ഫിത്ന ഇല്ലാത്തപ്പോൾ ആണു സ്ത്രീകൾ പുറപ്പെടൽ
شرح مسلم 121
ഇമാം നവവിയും
ഇതു വിവരിക്കുന്നു
ഇമാം നവവി(റ) യുടെ ഈ വാചകം വിവരിച്ചു കൊണ്ട് ഇബ്നു ഹജർ(റ) പറയുന്നു
നവവി ഇമാമിന്റെ വാക്കിൽ നിന്നും ഫിത്ന ഉണ്ടങ്കിൽ അവൾ പുപ്പെടാൻ പാടില്ലെന്നും അവളെ തടയണമെന്നും മനസ്സിലാക്കാവുന്നതാണ് (ഫതാവൽ കുബ്രാ 1/204)
പള്ളിയിൽ പോവൽ നിർബാതികം അനുവദനീയമാണന്നു പറഞ്ഞ ഒരു വാജകവും شافعي.
ഇമാമിന്റെ കിതബിൽ നിന്നും തെളിയിക്കാൻ ഒരൊറ്റ വഹാബികള്‍ക്കും സാദ്യമല്ല
💪🏻💪🏻💪🏻💪🏻💪🏻
ഇവർ കൊണ്ട് വരുന്ന ഒരു ഒറ്റ ഇബാറത്തിലും അങ്ങനെ കാണിക്കൻ കഴിയില്ല
🔰🔰🔰🔰🔰🔰🔰🔰
എല്ലവരും നിഷ്പക്ഷമായി ചിന്തികണം എന്നു അറിയിക്കുന്നു
🔰🔰🔰🔰🔰🔰🔰🔰🔰🔰
ഒരു വിജ്ഞാനം മറ്റുള്ള വരിലെക്ക് പകർന്നു കൊടുക്കല്‍ ഏറ്റവും പുണ്യസൽകർമ്മമാണ് അത് കൊണ്ട് ഈ ക്ലിപ്പുകള്‍ നിങ്ങളുടെ മറ്റു സുഹ്രുത്തുക്കളിലെക്കും എത്തിക്കുക
എത്തിക്കുന്നവർക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ
آمين آمين يارب العالمين
8⃣ ഇത് സംശയാനിവാരണം എന്ന ഇസ്ലാമിക വാട്സാപ്പ് ഗ്രൂപ്പിന്റെ . ... ക്ലാസ് റൂമുകളിലായി (1500 ഓളം) അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന ക
Admin
+91 81294 69100 , +919496210086 ,00966562185368
ഈ സംരംഭം സോഷ്യല്‍ മീഡിയയിൽ നിർവ്വഹിച്ചു വരുന്ന സേവനം ഇഷ്ടപ്പെട്ടവർ താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍ ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/
No comments:
Post a Comment