Sunday, September 2, 2018

ഇസ്തിഗാസ മമ്പുറം മഖാമിൽ വെള്ളം കയിറിയോ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


ഒരു വഹാബി പുരോഹിതൻ എഴുതുന്നു.

മമ്പുറം മഖാം!!!
ഏതവസരത്തിലും സമസ്തക്കാരുടെ ആവശ്യങ്ങളും!ബുദ്ധിമുട്ടുകളും! പ്രയാസങ്ങളും! ഇടതലവില്ലാതെ വന്ന് പറഞ്ഞിരുന്നസ്ഥലം!!!


മറുപടി


മഹാൻമാരുടെ മഖ്ബറ യുടെ മഹത്വം
ഇബ്നുതൈമിയ്യ പറയുന്നത് കാണു ഒഹാബി

നബി സ്വ യുടെ ഖബറിന്നരികിൽ ഇസ്തിഗാസ ശിർക്കല്ല -വഹാബികളുടെ ആശയ സ്റോതസ് ഇബ്നുതൈമിയ്യ !


ولا يدخل في هذا الباب ما يروى من أن قوما سمعوا رد السلام من قبر النبي  أو قبور غيره من الصالحين وأن سعيد بن المسيب كان يسمع الأذان من القبر ليالي الحرة ونحو ذلك

فهذا كله حق ليس مما نحن فيه والأمر أجل من ذلك وأعظم

وكذلك أيضا ما يروى أن رجلا جاء إلى قبر النبي  فشكا إليه الجدب عام الرمادة فرآه وهو يأمره أن يأتي عمر فيأمره أن يخرج فيستسقي الناس فإن هذا ليس من هذا الباب ومثل هذا يقع كثيرا لمن هو دون النبي  وأعرف من هذه الوقائع كثيرا

وكذلك سؤال بعضهم للنبي  أو لغيره من أمته حاجته فتقضى له فإن هذا قد وقع كثيرا وليس هو مما نحن فيه



وأكثر هؤلاء السائلين الملحين لما هم فيه من الحال لو لم يجابوا لاضطرب إيمانهم كما أن السائلين له في الحياة كانوا كذلك وفيهم من أجيب وأمر بالخروج من المدينة

فهذا القدر إذا وقع يكون كرامة لصاحب القبر
اقتضاء الصراط المستقيم٢٤٤

ഇബ്നു  തൈമിയ്യ പറയുന്നു .

നബി സ്വയുടെ ഖബറിൽ നിന്നും മറ്റു മഹാൻമാരുടെ ഖബറിൽ നിന്നും ജനങ്ങൾ സലാമിനെ കേട്ടതും
ഖബറിൽ നിന്നും സഈദുബ്ന് ൽ മുസയ്യബ് വാങ്ക് കേട്ടതും അത്േപാലെയുള്ളതും റിപോർട്ട് ചെയ്തത് നമ്മുടെ അദ്യായത്തിൽ പെട്ടതല്ല.
അവയല്ലാം സത്യമാണ് കാര്യം അതിനേക്കാൾ മഹത്വമാണ് '

ഇത് പോലേയാണ്  റമാദ് വർഷത്തിൽ ഒരാൾ നബി സ്വയുടെ ഖബറിന്നരികെ വരുകയും വരൾച്ചയേ പറ്റി പരാതി പറയുകയും ചെയ്തപ്പോൾ അയാൾ നബി സ്വയെ കാണുകയും അവിടന്ന് ഉമർ റയെ സമീപ്പിക്കാൻ പറയുകയും ച്ചെയ്തു

ഇതു പോലെയുള്ളത് നബി സ്വ യേക്കാൾ താഴെയുള്ളവർക്ക് വരെ ധാരാളം സംഭവിച്ചിട്ടുണ്ട്:
ഇത്തരം സംഭവങ്ങൾ ധാരാളം എനിക്കറിയാം.


ചിലർ നബി  സ്വ യോടും ഉമ്മത്തിൽ നിന്നുള്ള മറ്റു മഹാൻമാരോടും ആവശ്യം ചോദിക്കുകയും അത് വിട്ടപെടുകയും ചെയ്യാറുണ്ട്. അത് ധാരാളം സംഭവിച്ചിട്ടുണ്ട് അതൊന്നും നമ്മുടെ ചർച്ചയല്ല -

ഇങ്ങനെ നബി സ്വ യോട് ചോദിക്കുന്ന അധികമാളുകൾക്കും ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടച്ചു പോവുന്നതാണ് - ( അത് കൊണ്ടാണ് ഉത്തരം ചെയ്യുന്നത് )

നബി സ്വയുടെ ജീവിതകാലത്ത് ചോദിക്കുന്നവർക്കും അപ്രകാരമായിരുന്നു.അവർക്ക് ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ട്

ഇങ്ങനെ സംഭവിക്കുന്നത് ഖബറാളിയുടെ കറാമത്താണ് -

(ഇഖ്തിളാ ഉസിറാത്ത് ഇബ്നു തൈമിയ244)


മുജാഹിദുകൾ മറുപടി പറയുമോ?

1.നബി സ്വയുടെയും മഹാത്മാക്കളുടെയും ഖബറിൽ നിന്നും സഹായം കിട്ടുമെന്ന ഇബ്ൻ തൈമിയയുടെ വാദം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?

2 . നബി സ്വ യോട് ചോദിക്കുന്നവർക്ക് ഈമാൻ പിടക്കാതിരിക്കാൻ ഉത്തരം ലഭിക്കും എന്നും അത് ഖബറിലുള്ളവരുടെ കറാമത്താണ് എന്നും ഇബ്നുതൈമിയ പറഞ്ഞത് ശിർക്കാണോ?

3. ഇബ്തൈമിയ്യക്ക് ശിർക്ക് അറിയില്ലേ?

4. ഖബറിലുള്ളവരെ വിളിച്ചാൽ കേൾക്കില്ല കേട്ടാൽ തന്നെ ഉത്തരം ലഭിക്കില്ല എന്ന മുജാഹിദുകൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത് ഇബ്നു തൈമിയ്യക്ക് മനസ്സിലായില്ലേ?

5.  നബി സ്വയുടെ ഖബറിൽ നിന്നും ഉത്തരം ചെയ്യുന്നത് ചോദിക്കുന്നവർക്ക് ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടക്കും അത് കൊണ്ടാണ് ഇത്തരം നൽകുന്നത് ' എന്ന് ഇബ്നു തൈമിയ പറഞ്ഞതിൽ നിന്ന് നബി സ്വ യോട്  ശുപാർഷ തേടൽ ശിർക്കല്ല എന്ന് തൈമിക്ക് വാദമുണ്ട് എന്ന് മനസ്സിലാക്കാം അല്ലെ?
6. ചോദിക്കുന്നവരുടെ ഈമാൻ പിടക്കാതിരിക്കാൻ നൽകുന്ന ഉത്തരത്തിലെ ചോദ്യകർത്താവ് അനുയായികൾക്കു ശിർക്കും നേതാവിന് തൗഹീദുമായതെങ്ങിനെ ?
7.ശിർക്കൻ ഇബ്നുതൈമിയ്യ [ വഹാബീ വിശ്വാസ പ്രകാരം] എങ്ങിനെ നിങ്ങളുടെ നേതാവായി?
8. വന്ന് വന്ന് ഇബ്നു തൈമിയ്യയും മുശ്രിക്കായോ?
9. ഗ്രൂപ്പ് പോര് മൂത്തപ്പോൾ തൗഹീദ് ശെരിയുള്ള ഒരു ഗ്രൂപ്പുപോലുമില്ലെന്ന അവസ്ഥ - എന്നവസാനിക്കും?
10.പടച്ചോന്റെ വിശാലമായ സ്വർഗത്തിൽ പോകാൻ ഒരാളെ എങ്കിലും നിങ്ങൾ ബാക്കി വെക്കുമോ?
N:B- അജ്ഞനമെന്നത് ഞാനറിയും.മഞ്ഞൾ പോലെ വെളുത്തിരിക്കും!
✍അസ്ലം സഖാഫി പരപ്പനങ്ങാടി



വഹാബി പുരോഹിതൻ എഴുതുന്നു.

പക്ഷേ! സമസ്തക്കാർക്ക് ഒരുയഥാർത്ഥ പ്രശ്നം ഉണ്ടായപ്പോൾ!പ്രളയം തങ്ങളുടെ വീടുകളെ വിഴുങ്ങിയപ്പോൾ!സഹായം തേടാനായി മമ്പുറംമഖാമിലേക്ക്!ഒരൊറ്റ സമസ്തക്കാരനും പോവാൻകഴിഞ്ഞില്ല!!!


മറുപടി

മമ്പുറം മഖാമിന്റെ  മുറ്റത്ത് മാത്രം അൽപം വെള്ളം കയറിയിട്ടുണ്ട്

അപ്പോഴും ധാരാളം ആളുകൾ അവിടെ സിയാറത്തിന് വരികയും മമ്പുറം തങ്ങളെ കൊണ്ട് തവസ്സുലും ഇസ്തി ശ്ഫാഉം ഇസ്തിഗാസയും    ചെയ്ത് അല്ലാഹു വിനോട് ദുആ ചെയ്തിട്ടുണ്ട്

ഇല്ല എന്നത് പച്ചക്കള വാണ്:
:...........
വഹാബി പുരോഹിതൻ എഴുതുന്നു.

കാരണം!തങ്ങളുടെ അഭയസ്ഥാനമായ മമ്പുറം മഖാമും വെള്ളത്തിൽമുങ്ങിയിരുന്നു! അങ്ങനെ മഖാമിനെ വിട്ട് അവർ അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചു!!!


മറുപടി

മമ്പുറം മഖാം വെള്ളത്തിൽ മുങ്ങിയിട്ടില്ല.

മുറ്റത്ത് അൽപം വെള്ളം കയറിയിട്ടുണ്ട്
മഖാമിൽ വന്നു അപ്പോഴും സിയാറത്തും അവരെ  തവസ്സുലാക്കി അല്ലാഹുവിനോട് ദുആയും നടന്നിട്ടുണ്ട്

അരും മഖാമിനെ വിട്ടിട്ടില്ല.

അല്ലാഹു വിന്റെ അവ് ലിയാക്കളെ വിടേണ്ടതുമില്ല.

അല്ലാഹു വിനോട് തന്നെയാണ് മുസ്ലിമീങ്ങൾ പ്രാഥിക്കാറുള്ളത് '
മഹാൻമാരോടുള്ള സ്നേഹം മുന്നിറുത്തി തവസ്സുൽ ചെയ്യാറുണ്ടന്ന് മാത്രം

അത് ശിർക്കാണന്ന് തെളിയിക്കാൻ ഒരു ഒഹാബിക്കും സാധ്യമല്ല.

:...........
വഹാബി പുരോഹിതൻ എഴുതുന്നു.

സമസ്തക്കാരേ!!
അഞ്ചോളം ഒറിജിനൽ ഔലിയാക്കളുടെ കബറിനെവെച്ച്!അല്ലാഹുവിലേക്കടുക്കാൻ നോക്കിയ നൂഹ് നബിയുടെജനതയെ!പ്രളയം കൊണ്ടാണ്!അല്ലാഹു നശിപ്പിച്ചത്!!!

മറുപടി

നൂഹ് നബിയുടെ ജനത അവരുടെ നേതാക്കളെ     അവർ ദൈവമാണന്ന നിലക്ക് ആരാധിക്കുകയാണ് ചെയ്തത്
 മഹാത്മാക്കളെ കൊണ്ട് തവസ്സുലും ഇസ്തിഗാസയും ഇസ്തി ശ്ഫാഉം അവർക്കുള്ള ആരാധനയാണന്ന് തെളിയിക്കാൻ ഇത് വരെ ഒരു ഒഹാബി പുരോഹിതനും സാധിച്ചിട്ടില്ല. ഉണ്ടങ്കിൽ
അതാണ്തെളിയിക്കേണ്ടത്
'
:...........
വഹാബി പുരോഹിതൻ എഴുതുന്നു.

ഇന്ന് കാക്കതൊള്ളായിരം വ്യാജ ഔലിയാക്കളുടെ കബറും കൊണ്ടുള്ള നിങ്ങളുടെ ഈകളി!അല്ലാഹുവിന്റെ ശിക്ഷ വിളിച്ചു വരുത്തുവാനേഉപകരിക്കൂ!!!



മമ്പുറം തങ്ങൾ അടക്കമുള്ളവർ വ്യാജ

ഔലിയാക്കളാണന്ന വാധം ഇബ്ലീസിൽ നിന്നും കടമെടുത്തതാണ്
അല്ലാഹു വിന്റെ നബിയും വലിയുമായ ആദം നബി അ നെ സുജൂദ് ചെയ്യാത്തത് കൊണ്ടാണ് ഇബ്ലീസിന് ശിക്ഷ കിട്ടിയത്

അപ്രകാരം ഒഹാബികളുടെ പള്ളിയിലടക്കം വെള്ളം കയറിയത്   ഒഹാബി പുരോഹിതൻമാർ പഠിപ്പിക്കുന്ന രണ്ട് കൈയും വലത്തായ വികലാ കനായാ  ഒഹാബിയുടെ ദൈവത്തിന് ഒഹാബി പള്ളി രക്ഷിക്കാൻ കഴിവ് ഇല്ലാത്തത് കൊണ്ടാണോ?


:...........
വഹാബി പുരോഹിതൻ എഴുതുന്നു.

കബറെന്ന ഈവിഗ്രഹങ്ങളെവിട്ട്!നിങ്ങളെ സൃഷ്ടിച്ച ഏകനായ അല്ലാഹുവിനോട് നിങ്ങളുടെ ആവശ്യങ്ങൾപറയൂ!വെറും മുസ്ലിം നാമധാരിയായി മരിക്കാതെ!മുസ്ലിമായി മരിക്കാൻശ്രമിക്കുക! അല്ലാഹുനിങ്ങൾക്ക് ഹിദായത്ത്നൽകട്ടെ!!!

മറുപടി

മഹാൻമാരുടെ ഖബർ    മുസ്ലിമീങ്ങൾ ആരും വിഗ്രഹമാക്കാറില്ല.

വിഗ്രഹത്തിന്റെ മുന്നിൽ സുജൂദിന്റെ രൂപത്തിൽ കിടന്നാലും മുശ്രിക്കാവില്ല എന്ന്
ഉമർ മൗലവി എഴുതി വെച്ചിട്ടുണ്ട്


ഞങ്ങൾ അല്ലാഹു വിനോട് തന്നെ യാണ് ആവശ്യങ്ങൾ പറയാറ്  

പക്ഷെ മഹാത്മാരുടെ മഹബ്ബത്ത് കൊണ്ട് തവസ്സുലും ഇസ്തിഗാസയും ഇസ്തി ശ്ഫാഉം ശിർക്കാണന്ന് തെളിയിക്കാൻ
ഇത് വരെ ഒരു ഒഹാബി പുരോഹിതനും സാധിച്ചിട്ടില്ല. ഉണ്ടങ്കിൽ
അതാണ്തെളിയിക്കേണ്ടത്



അസ്ലം സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....