അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚

ചോദ്യം:
ഖബറിന് മുകളിൽ പൂവ് വിതറുന്നതിന് എന്താണ് തെളിവ് ?
ഉത്തരം :
നബി ﷺ പച്ചഈന്തപ്പന മട്ടൽ ഖബറിന് മേൽ കുത്തിവെക്കുകയും അതിന്റെ തസ്ബീഹ് കാരണം ഖബറിൽ
ശിക്ഷക്ക് ലഘൂകരണം ലഭിക്കുന്നതാണ് എന്ന സംഭവത്തിനോട്
ഖബറിന് മേൽ പച്ച റയ്ഹാൻ പൂവ് പോലോത്തത് വിതറൽ പതിവുള്ളതും
തുല്യമാക്കപ്പെട്ടിരിക്കുന്നു
എല്ലാ പച്ചയും തസ്ബീഹ് ചൊല്ലും എന്ന് പറഞതിൽ റൈഹാൻ പൂവും ഉൾപെടുന്നതാണ് .
ഇബ്നു ഹജർ (റ)ന്റെ ഫതാവയിൽ ഇങ്ങനെയുണ്ട്
നബി ﷺ ഖബറിന്ന് മേൽ ഈന്തപ്പന മട്ടൽ വെച്ചതിൽ നിന്ന് ചെടികളും റൈഹാൻ പൂവുകളും ഖബറിൽ മേൽ വെക്കാമെന്ന് പണ്ഡിതൻമാരിൽ ചിലർ ഗവേശണം ചെയ്തിരിക്കുന്നു '
ഏത് ഖബറും ഇതിൽ ഉൾപെടുന്നതാണ്.
പച്ചമട്ടലും റൈഹാൻ പൂവുകളും ഉണങ്ങിയാൽ പഴയത് മാറ്റി പുതിയത് വെക്കൽ അത്യാവശ്യമാണ് .
അവയുടെ തസ്ബീഹിന്റെയും ദിക്റിന്റെയും ബറകത്ത് കൂടുതൽ ലഭിക്കാനാണത്.
അങ്ങിനെ ഹദീസിൽ ഉള്ളത് പോലെ
قوله: وقيس بها) أي بالجريدة الخضراء.
(وقوله: ما اعتيد من طرح نحو الريحان الرطب) اندرج تحت نحو كل شئ رطب، كعروق الجزر، وورق الخس واللفت.
وفي فتاوى ابن حجر ما نصه: استنبط العلماء من غرس الجريدتين على القبر: غرس الأشجار والرياحين، ولم يبينوا كيفيته.
لكن في الصحيح أنه غرس في كل قبر واحدة، فشمل القبر كله، فيحصل المقصود بأي محل منه.
نعم، أخرج عبد بن حميد في مسنده أنه - صلى الله عليه وسلم - وضع الجريدة على القبر عند رأس الميت.
اه.
وينبغي إبدال ما ذكر - من الجريدة الخضراء، ومن الرياحين - كلما يبس: لتحصل له بركة مزيد تسبيحه، وذكره كما في الحديث.
(قوله: ويحرم أخذ شئ منهما)
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

No comments:
Post a Comment