Monday, August 20, 2018

കറാമത്തും മഴ നിർത്തലും യുക്തിയും

*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


😃😃🙋‍♂🙋‍♂അത് തള്ളാണെങ്കിൽ*
*_ഇത് എന്താണ്?_*

*_😄😄😄ഒറ്റ മിനുറ്റ് കൊണ്ട്_*
*_മഴ നിർത്തിച്ച_*
*_മൗലവിമാരെവിടെ?!_*


*_🙋‍♂🙋‍♂പണ്ട് കാന്തപ്പുരം ഉസ്താദ് കുറ്റ്യാടിയിൽ വെച്ച് മഴ പെയ്യില്ല എന്ന് പറഞ്ഞപ്പോൾ മഴ പെയ്തില്ല എന്നത് വലിയ തള്ളാണ്/കളവാണ് എന്നൊരു മൗലവി ഇപ്പോൾ പറയുന്നത് കേട്ടു._* _കുറ്റ്യാടിയിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നതിന് തെളിവ് അക്കാലത്തെ_ *ഏതെങ്കിലുമൊരു അനുഭവസ്ഥർ രേഖപ്പെടുത്തിയതോ പറഞ്ഞതോ ഒന്നുമല്ല,* *_പിന്നെയോ അന്നങ്ങനെ കുറ്റ്യാടിയിൽ നടന്നെങ്കിൽ ഇപ്പോഴെന്തേ അങ്ങനെ ചെയ്യാത്തത് എന്ന_* _മുടന്തൻ ന്യായം മാത്രം._
*_ഇയാളുടെ ഖളാ ഖദ്റ് വിശ്വാസം_ പരിശോധിച്ചാലേ ഇയാളുടെ സംശയത്തിന് പൂർണ്ണമായ മറുപടി പറയാനാവൂ. എന്നാലും, ഇയാളുടെ മുടന്തൻ ന്യായത്തിന് ഒരു മറു ചോദ്യം നമുക്കിങ്ങനെ ചോദിക്കാം._*

*_കോഴിക്കോട് മാനാഞ്ചിറയിൽ മുജാഹിദ് സമ്മേളനം നടക്കുമ്പോൾ കാറ്റും മഴയും വന്നു,_*
*അപ്പോൾ ഒരു മൗലവി ഒറ്റ ദുആ കൊണ്ട് മഴ നിർത്തിച്ചത്രെ!*
_കഥയിങ്ങനെ:_
*_"മുജാഹിദ് സമാപന സമ്മേളനം ആരംഭിക്കുമ്പോൾ മാനാഞ്ചിറ മൈതാനിയിലും മഴ പെയ്തു.മാനാഞ്ചിറ ജനനിബിഡമായിരുന്നു._* _കാറ്റടിച്ചു മഴ തുള്ളികൾ വീണു...._
*_അപ്പോൾ ഒരു മൗലവി സ്റ്റേജിൽ കയറി ഇങ്ങനെ പ്രാർത്ഥിച്ചു. "അല്ലാഹുമ്മ ഹവാ ലൈന ലാ അലൈ നാ(അല്ലാഹുവേ_* *ഞങ്ങൾക്ക് ചുറ്റും മഴ വർഷിപ്പിക്കുകയും  ഞങ്ങളെ ഒഴിവാക്കുകയും ചെയ്യേണമേ! )*
*_എന്തത്ഭുതം!മേഘം ലഘുവായ കാറ്റിൽ എങ്ങോട്ടോ പറന്നു പോയി. മഴ പെയ്തില്ല. സമ്മേളനം കഴിഞ്ഞപ്പോഴാണറിയുന്നത് കോഴിക്കോട്ടെ സമ്മേളന നഗരിയുടെ നാലുഭാഗത്തും അത്യുഗ്രൻ മഴയായിരുന്നുവെന്ന്! "_*

       *ഇസ്ലാഹി പ്രസ്ഥാനം*
      *കെ.എൻ.എം.പേ: 141*

*_എന്താണാവോ?!_* *ഇപ്പോൾ മൗലവിമാർ വയനാട്ടിലും എറണാകുളത്തും ചെന്ന് ഒറ്റ ദുആ കൊണ്ട് /*
*_ഒരു മിനിറ്റ് കൊണ്ട് മഴ നിർത്തിക്കാത്തത്!!_*
_അല്ല ! ഇതൊക്കെ മൗലവിമാരുടെ_
*_വെറും 'തള്ളു'കളാണോ?_*

      ✍🏻 Aboohabeeb payyoli

No comments:

Post a Comment

ഖുനൂത്ത് ഒഹാബികളുടെ തെളിവിന് മറുപടി ഇമാം നവവി പറയുന്നു.

 ഖുനൂത്ത് ഒഹാബികളുടെ തെളിവിന് മറുപടി ഇമാം നവവി പറയുന്നു. സഅദ് ബ്നു ത്വാരിഖ് റ പ റയുന്നു. ഞാൻ പിതാവിനോട് ചോദിച്ചു. എന്റെ പിതാവേ താങ്കൾ നബിപ്പ...