Tuesday, June 19, 2018

കൂട്ടുപ്രാർഥന

Use the Islamic Global Voice Blog for the Idea of ​​Nisah Ahlusznzin https://islamicglobalvoice.blogspot.in/?m=0 📚🔎 ___________________ 🔍📚 * Sunni Adjective WIRE FEATURES * ahlus'sunnayute the study of the ideal Islamic Global voice blog use https://islamicglobalvoice.blogspot.in/?m=0 📚🔎 ___________________ 🔍📚 * * 👆👆🔎 IPF The ideal knowledge finger vegetative niskarasesamulla Flawless Rart'thana ayudaman mu'mininnalute prayer. (الدعاء سلاح المؤمن) عن ابى امامة رضى: قال قيل رسول الله صلى الله عليه وسلم اي الدعاء أسمع قال جوف الليلر ودبر الصلات المكتبات (ترمذى)
























സ്വഹാബത്ത് പ്രവാജകരോട് ചോദിച്ചു : "ഏതൊരു പ്രാര്ത്ഥനക്കാണ് കൂടുതൽ ഉത്തരം ലഭിക്കുക,? തങ്ങൾ പറഞ്ഞു : രാത്രിയുടെ അവസാന യാമങ്ങളിൽ.,നിര്ബന്ധമാകപെട്ട നിസ്കാരങ്ങല്ക് ശേഷവും. ഇമാം തുർമുദിയാണ് ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.


ഒറ്റയ്ക്ക് പ്രാർത്ഥിക്കാനല്ല കൂട്ട് പ്രാര്ത്ഥന നടത്താനാണ് ഖുർ ആൻ  (അ ൽ കഹ്ഫ് 28) ഉൽബൊധിപ്പിക്കുന്നത്


.واصبر نفسك مع الذين يدعون ربهم بالغداوة والعشي (الكهف)...



നബി(സ) നിസ്കാരാനന്തരം കൂട്ട്പ്രാര്ത്ഥനയാണ് നടത്തിയിരുന്നതെന്ന് ഇമാം സുംഹൂദി പറയുന്നു.(അൽ വഫാ 1:54)



عن اتن عمر قال :صلى رسول صلّى الله عليه وسلّم الفجر ثم أقبل على القوم فقال أللهم بارك لنا فى مدينتنا وبارك لنا فى مدنا وصاعنا ,(رواه الطبرانى في الاوسط ورجاله ثقات(الوفا 1\54)



ويسن الذكر والدعاء بعدها اى الصلاة(نهاية 1\528) നിസ്കാരശേഷം ദിക്രും ദുആയും സുന്നത്താക്കപ്പെടും.(നിഹായ 1\528)



ويستحب للامام ان يقبل عليهم فى الذكر والدعاء والافضل جعل يمينه اليهم ويساره الى المحراب(مغنى 1\183)
(ദിക്രിലും ദുആയിലും മ'അമൂമുകൾക്കഭിമുഖമായിരിക്കൽ ഇമാമിന് സുന്നത്താക്കപ്പെടും. തൻറെ വലതുഭാഗത്തെ അവരിലേക്കും ഇടതുഭാഗത്തെ മിഹ്രാബിലെക്കുമാക്കലാണ് ഏറ്റവും സ്റേഷടം.(മുഗ്നി 1:183.)...........


ഫതഹുൽ മുഈനിലുല്ലതും ഇത് തന്നെ ആകുന്നു..........



ഇമാം നവവി (റ) പറയുന്നു :
قد ذكرنا استجاب الذكر والدّعاء للامام والمأ موم والمنفرد وهو مستحب عقب كل الصلوات بلا خلاف وأماما اعتاده الناس أو كثير منهم تخصيص دعاء الامام بصلاتى الصبح والعصر فلا أصل له....... بل الصواب استحبابه فى كل الصلوات يستحبّ أن يقبل على الناس فيدعوا (مجموع 3\488)



(ഒറ്റയ്ക്ക് നിസ്കരിക്കുന്നവൻ, മഅമൂം, ഇമാം ഇവര്കെല്ലാം ദിക് റും  ദുആയും  സുന്നത്താണെന്ന് നാം പറഞ്ഞിരുന്നു.


എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഇത് സുന്നത്താണെന്നതിൽ അഭിപ്രായ വ്യത്യാസമില്ല.


ജനങ്ങൾ അഥവാ അവരിൽ പലരും സുബ്ഹി, അസർ നിസ്കാരങ്ങൾക്ക് ശേഷം മാത്രമാണ് ഇമാം ദുആ ചെയ്യേണ്ടതെന്ന പതിവ് ധാരണക്കൊരടിസ്ഥാനവുമില്ല...


എന്നാൽ യാദാർത്ഥ്യം, എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും പ്രാര്ത്ഥന സുന്നത്താകുന്നുവെന്നതാണ്‌.


ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു പ്രാർഥിക്കൽ സുന്നത്താകുന്നു.)


ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു സ്വന്തം പ്രാർഥികണമെന്നല്ല ഈ പറഞ്ഞതിന്റെ താല്പര്യം. 'ഇമാം' 'അഭിമുഖം' എന്നാ പ്രയോഗങ്ങൾ തന്നെയും പ്രാർത്ഥനാരൂപം വ്യക്തമാക്കുന്നതാണല്ലോ. സത്യത്തിൽ തർക്കമില്ലാതെ  നിർവഹിക്കപ്പെടെണ്ടതും കക്ഷിഭേദമില്ലാതെ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതുമാണ് കൂട്ടുപ്രാര്ത്ഥന........



നബി(സ)പറയുന്നു:


حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66
"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)



ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ജൌസി പറയുന്നു.......


أعم من ان يكون في صلوته اوبعدها مم

ا ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24


""""നിസ്കാരത്ത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്""""""



റസൂല്‍ (സ) നിസ്കാര ശേഷം ഇങ്ങനെ പ്രാര്തിച്ചതായി ഹദീസുകളിൽ നിന്നും വ്യക്തമാണ്.......


:عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات
,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا


""""""നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്)
ആമിര്‍ ര.അ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു, അവര്‍ പറഞ്ഞു, ഞാന്‍ റസൂല്‍ സ.അ യോടൊപ്പം സുബഹി നിസ്കരിച്ചു, സലാം വീട്ടിയപ്പോള്‍ റസൂല്‍ സ.അ തിരിഞ്ഞിരുന്നു ഇപ്രകാരം പ്രാര്‍ത്ഥിച്ചു, "അല്ലാഹുവേ ഞങ്ങളുടെ മദീനയില്‍ നീ അനുഗ്രഹം നല്കണമേ, ഞങ്ങളുടെ മുദ്ദിലും സാ'ഇലും നീ അനുഗ്രഹം ചൊരിയേണമേ.. (തുഹ്ഫതുല്‍ അഹ'വദി 2/199)................



അപ്പോള്‍ മ'അമൂമീങ്ങള്‍ ആമീന്‍ പറയേണ്ടതുണ്ടോ??????



عَنْ حَبِيب بْن مَسْلَمَة الْفِهْرِيّ سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول : لَا يَجْتَمِع مَلَأ فَيَدْعُو بَعْضهمْ وَيُؤَمِّن بَعْضهمْ إِلَّا أَجَابَهُمْ اللَّه

تَعَالَى "..........
ഹബീബ് ബിന്‍ മസ്ലമ (ര) ഇല്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു, " ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ചെയ്തതില്‍ അള്ളാഹു ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ് എന്ന് റസൂല്‍ സ.അ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (ഫത്'ഹുല്‍ ബാരി 12/497)........



ഇനി മുജാഹിലുകളുടെ


ശേഇഖുല്‍ ഇസ്ലാം


ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ,



""""" "മഅമൂം ഇമാമിന്റെ പ്രാര്‍ത്ഥനയ്ക്ക് ആമീന്‍ പറയുന്നുണ്ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥിക്കുന്നത് എന്നാ വിശ്വാസത്തോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു" (ഫതാവ ഇബ്ന്‍ തയ്മിയ്യ 1/211)............



പ്രാർഥനക്ക് കൂടുതൽ ഉത്തരം പ്രതീക്ഷിക്കുന്നഒരു സുവർണാവസരത്തിൽ അല്ലാഹുവിന്റെ അടിമകൾ ഒരുമിച്ചു പ്രാർഥിക്കുന്നതിനെ എതിര്കുന്ന 'അനാചാര വാദി' കളുടെ പിൻബലം സത്യത്തിൽ എന്തായിരിക്കും?


പ്രസ്ഥാന നേതാക്കന്മാരുടെയും പക്ഷപാദിത്വം മാത്രം പ്രചരിപ്പിക്കുന്ന പ്രസിദ്ധികരനങ്ങളുടെയും കണ്ടെത്തലുകള്‍ക്ക് മുമ്പിൽ അന്ധമായ അനുകരണം കാഴ്ച വെക്കുന്നവർ തങ്ങളുടെ തലച്ചോറാണ് പണയപ്പെടുത്തുന്നതെന്നറിയാതെ പോവുകയാണ്.


നമുക്കവരെ നേരിൻറെ മാര്ഗത്തിലേക്ക് ക്ഷണിക്കാം. നിരസിക്കുന്നവരോട് സഹതപിക്കാം...............
[9/18, 4:08 PM] Afsar Watsapp: നബി(സ)പറയുന്നു:حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66 "ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:) ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ജൌസി പറയുന്നുأعم من ان يكون في صلوته اوبعدها مما ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24 "നിസ്കാരത്ത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്"
[9/18, 4:09 PM] Afsar Watsapp: എന്നാല്‍നബി(സ)തന്നെ കൂട്ടപ്രാര്‍ത്ഥന നടത്തുന്നത് കാണുക :عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات ,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا "നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്) ഇതൊന്നും തിരിയാത്ത വഹാബിക്ക് മറ്റന്തോ തിരിച്ചിലുണ്ടെന്ന്‍ മനസസിലാകണം.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...