💦ബദ്രീങ്ങൾ:വിമർശകരുടെ കള്ള ത്തരങ്ങൾക്ക് മറുപടി, :
➖➖➖➖➖➖അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
ശപിക്കപ്പെട്ട പുത്തൻ നാശയക്കാർ ഖുർആനിനെയും, തിരുസുന്നത്തിനെയും, തള്ളുന്നതിന്റെ ഒരു ഉദാഹരണമാണ് ബദ്രീങ്ങളെയും മറ്റു മഹാൻമാരേയും തവസ്സുൽ (ഇടയാളന്മാരാക്കി പ്രാർത്ഥിക്കൽ) ചെയ്യുന്നതിനോടുള്ള എതിർപ്പും, അതിനെതിരെ കള്ള പ്രചരണങ്ങൾ നടത്തുന്നതും.
എന്നാൽ അത്തരം കളവുകൾ തെളിവുകൾ കൊണ്ട് ഖണ്ഡിക്കുന്നു.
>കളവ്:
□□□□□□□□□□□□□
🎾"നിങ്ങൾ എന്നെ വിളിക്കൂ. ഞാൻ നിങ്ങൾക്കുത്തരം ചെയ്യാം"എന്ന പടച്ചവന്റെ പ്രഖ്യാപനം കേട്ടുണർന്ന് ഇടയാളന്മാരെയും മദ്ധ്യവർത്തികളെയും ശുപാർശക്കാരെയും സങ്കൽപ്പിച്ച് വഴിതെറ്റിയവർക്കെതിരായി തൗഹീദിന്റെ പടനയിച്ച ബദ്‌രീങ്ങളെ നേർച്ചക്കാരും ഇടയാളന്മാരാക്കുന്ന വിരോധാഭാസം ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് കടകവിരുദ്ധമാണ്.
°°°°°°°°°°°
മറുപടി:👇
ഇsയാളന്മാരാക്കുന്നത് തെറ്റാണെന്നും,അനിസ്ലാമികമാണെന്നുംപറയുന്നത് പച്ചക്കള്ളവും, ഖുർആനിന് തന്നെ എതിരുമാണ്.
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ (المائدة)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവനിലേക്ക് വസീലയെ തേടുകയും ചെയ്യുക.
ഈ തിരുവാക്യത്തിന് അല്ലാമ ആലൂസി നല്‍കിയ വ്യാഖ്യാനത്തില്‍ ഇങ്ങനെ കാണാം.
أَنَا لَا أَرَى بَأْسًا فِي التَّوَسُّلِ إلَى اللَّهِ تَعَالَى بِجَاهِ النَّبِيِّ صلى الله عليه وسلم عِنْدَ اللَّهِ تَعَالَى حَيًّا وَمَيِّتًا (روح المعاني في تفسير القرآن العظيم 3/297)
(നബി(സ)യുടെ ജീവിത കാലത്തും മരണാനന്തരവും 'ജാഹ്' കൊണ്ട് ഇടതേടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതില്‍ യാതൊരു വിരോധവും ഞാന്‍ കാണുന്നില്ല.)
♢♢♢♢
സൂറത്തുൽ ഫത്തിഹയിൽ "നിന്നെ ഞങ്ങൾ ആരാധിക്കുന്നു നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നാണല്ലോ തനിച്ച് നിസ്കരിക്കുന്നവനും പറയുന്നത്. ഇവിടെ "ഞാൻ ആരാധിക്കുന്നു" എന്ന് ഏകവചനം പറയാതെ "ഞങ്ങൾ" എന്ന് ബഹുവചനം പറയുന്നത് ഈ തവസ്സുലിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം റാസി(റ) വിവരിക്കുന്നു:
كأن العبد يقول : إلهي ما بلغت عبادتي إلى حيث أستحق أن أذكرها وحدها ؛ لأنها ممزوجة بجهات التقصير ، ولكني أخلطها بعبادات جميع العابدين ، وأذكر الكل بعبارة واحدة وأقول إياك نعبد .(التفسير الكبير: ٢٥٢/١)
ബഹുവചനം പ്രയോഗിക്കുന്നതിനാൽ അടിമ ഉദ്ദേശിക്കുന്നതിങ്ങനെയാണ്: ഇലാഹീ, എന്റെ ഇബാദത്ത് ധാരാളം വീഴ്ചകൾ ഉള്ളതായതിനാൽ ഒറ്റയ്ക്ക് പറയാൻ മാത്രം അർഹതയില്ലാത്തതാണ്. എങ്കിലും ആരാധന ചെയ്യുന്ന എല്ലാവരുടെയും ആരാധനകളുമായി അതിനെ ഞാൻ കൂട്ടിക്കലർത്തുകയും എല്ലാം ഒരറ്റ ഇബാദത്തായി "നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് ഞാൻ പറയുകയും ചെയ്യുന്നു. (റാസി: 1/252)
♢♢♢♢
ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് പ്രാർത്ഥിക്കാൻ പാടില്ല എന്ന വാദവും തെറ്റാണ്.കാരണം അഇമ്മത്തുകൾ അപ്രകാരം അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞതും, നബി(സ) തന്നെ പ്രാർത്ഥിച്ചതും കാണാം
♢♢♢♢
➡ഹനഫീ മദ്ഹബുകാരനായ അലാഉദ്ദീൻ മുഹമ്മദുബ്നു അലിയ്യുൽ ഹസ്വ്കഫീ(റ) പറയുന്നു:
فنسأل الله تعلى التوفيق والقبول بجاه الرسول (الدر المختار)
റസൂൽ(സ) ന്റെ ജാഹ് കൊണ്ട് തൗഫീഖിനെയും സ്വീകാര്യതയെയും അല്ലാഹുവോട് ഞാൻ ചോദിക്കുന്നു. (അദ്ദുർറുൽ മുഖ്‌താർ. 1/71)
➡മാലികീ മദ്ഹബുകാരനായ മുഹമ്മദ് ഖർശീ(ര) പറയുന്നു:
نتوسل إليك بجاه الحبيب أن تبلغ المقاصد عن قريب، فإنك قريب مجيب (شرح مختصر الخليل: ٢٤٣/١)
വളരെ പെട്ടെന്ന് ഉദ്ദേശ്യങ്ങൾ എത്തിച്ചു തരുന്നതിനു വേണ്ടി ഹബീബിന്റെ ജാഹ് കൊണ്ട് നിന്നിലേക്ക് ഞങ്ങൾ തവസ്സുൽ ചെയ്യുന്നു. നിശ്ചയം നീ (സഹായം കൊണ്ട്) സമീപസ്ഥനും ഉത്തരം നൽകുന്നവനുമാണ്. (ശർഹു മുഖ്‌തസ്വരിൽ ഖലീൽ. 1/243)
♢♢♢♢
അമ്പിയാക്കളുടെ നേതാവായ തിരുനബി(സ്വ)തന്നെ തവസ്സുല്‍ നടത്തിയതായി സ്വാഹീഹായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകളില്‍ തെളിഞ്ഞു കിടക്കുന്നു, തവസ്സുലിന്റെ പ്രാധാന്യം ഉമ്മത്തിനെ പഠിപ്പിക്കുകയാണിവിടെ തിരുനബി (സ്വ). അനസ് (റ) ല്‍ നിന്ന് ഉദ്ധരിക്കുന്നു, അലി (റ) ന്റെ ഉമ്മ, അസദിന്റെ മകള്‍ ഫാത്വിമ എന്നിവര്‍ നിര്യാതരായപ്പോള്‍ നബി (സ്വ) സ്വന്തം കൈ കൊണ്ട് അവര്‍ക്ക് ഖബര്‍ കുഴിക്കുകയും ശേഷം അതില്‍ ഇറങ്ങികിടക്കുകയും ചെയ്തു.
തുടര്‍ന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു. ‘വേദകര്‍ പ്രബലജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന നാഥാ, നിന്റെ നബിയുടെയും എനിക്ക് മുമ്പ് കഴിഞ്ഞു പോയ എല്ലാ അംമ്പിയാക്കളുടെയും ഹഖ് കൊണ്ട് എന്റെ (പോറ്റു)മ്മാക്ക് നീ പൊറുത്ത് കൊടുക്കുകയും അവരുടെ ഖബര്‍ നീ വിശാലമാക്കുകയും ചെയ്യേണമേ, നീ ഏറ്റവും വലിയ കാരുണ്യവാനാണ്’
(ഇമാം ത്വബ്റാനി, ഹാകിം, ഇബ്നു ഹിബ്ബാന്‍, അബൂനുഎം, ഇബ്നു അബ്ദില്‍ ബര്‍റ്, തുടങ്ങി പലരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. മജ്മഉസ്സവാജിദ് 4/219 പറഞ്ഞിട്ടുണ്ട്.)
♢♢♢♢♢♢
അപ്പോൾ മുകളിൽ പറഞ്ഞ ആരോപണം ഏതോ പെരുച്ചാഴി മൗലവിയുടെ വകയാണ് എന്ന് ഏതൊരു മുസ്ലിമിനും മനസ്സിലാക്കാം.
▪▪▪▪▪▪▪▪▪▪▪
ചോദ്യങ്ങൾ:
➖➖➖➖
●ബദ്രീങ്ങളുടെ ഹഖ്, ജാഹ്, ബറക്കത്ത് എന്നിങ്ങനെയുടെ പ്രാർത്ഥന തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുമോ?
●ബദ്രീങ്ങളെ കൊണ്ട് ഇടയാളനാക്കി പ്രാർത്ഥിക്കൽ തെറ്റാണെന്ന് പറഞ്ഞ ഒരു തെളിവെങ്കിലും ഉദ്ധരിക്കാൻ സാധിക്കുമോ?
●ബദ്രീങ്ങളിൽ പെട്ട നബി(സ) തന്നെ തവസുൽ ചെയ്ത സംഭവത്തെക്കുറിച്ച് തെറ്റാണെന്ന് പറയാൻ ധൈര്യമുണ്ടോ?
..........
ബദ്രീങ്ങളെ കൊണ്ടും,മറ്റു മഹാന്മാരെ കൊണ്ടും തവസ്സുൽ ചെയ്യാമെന്ന് സൂറത്ത് മാഇദയുടെ വ്യാഖ്യാനത്തിൽ ആ ലൂസി പറഞ്ഞത് തെറ്റാണോ?
..........
ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് അല്ലാഹു നമ്മെ സത്യത്തിൽ അടിയുറച്ച് നിർത്തട്ടെ! ആമീൻ 〰〰〰〰〰〰〰〰

No comments:
Post a Comment