Sunday, June 24, 2018

മക്കാമുശ്രിഖുകളുമായി ബന്ധമുള്ളവർ

മക്കാമുശ്രിഖുകളുമായി ബന്ധമുള്ളവർ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
✏ *siddeequl misbah*
06/07/17 ______⬇

*അല്ലാഹുവിനെ കളിയാക്കിയ മക്കാ കാഫിറുകളുടെ കൂടെയാണ് കേരള മുജാഹിദുകൾ*
__________________🔽🔽

*അല്ലാഹുവിലേക്ക് മടങ്ങുക അല്ലാനെ ഇഷ്ടപ്പെടുക എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറഞ്ഞ് കൊണ്ടേയിരിക്കുന്ന കേരള വഹാബി സലഫികൾ അല്ലാഹുവിന്റെ ശത്രുക്കളുടെ കൂട്ടുകാരാകുന്നു*

*കാരണം അല്ലാനെ ചീത്ത പറഞ്ഞ അല്ലാഹുവിന്ന് പെണ്മക്കളും ഭാര്യമാരും ശരീകന്മാരൊക്കെ ഉണ്ടെന്ന് വാദിച്ച് അല്ലാനെ കളിയാക്കിയ മക്കാ കാഫിറുകളെ പെരുത്ത് മഹബ്ബത്ത് വെക്കുന്നവരാണ് ഈ മുജായിദ് സലഫികൾ ഇവർക്കെങ്ങനെ അല്ലാഹുവിലേക്കടുക്കാൻ പറ്റും*
🔽 *ഒരു സോഷ്യൽ മീഡിയയിലും മക്കാ മുശ്രിഖുകൾ കാഫിറാണെന്നോ അവർ അല്ലാക്ക് ആരാധന നടത്തിയിട്ടില്ലേന്നോ പറയാൻ പറ്റില്ല പറഞ്ഞാൽ അപ്പോൾ തന്നെ മുജായിദുകൾ വരും പല്ലും നഖവും ഉപയോഗിച്ച് എങ്ങനെയെങ്കിലും അതിനെ എതിർത്ത് കുറേ വാദങ്ങൾ പറഞ്ഞ് മക്കാ മുശ്രിഖിന്ന് തൗഹീദിന്റെ വെള്ള പൂശും മക്കാ മുശ്രിഖിനെ അവിശ്വാസികളാക്കി പറയുന്നത് കേരള മുജായിദുകൾക്ക് വല്ലാത്തൊരു അലോസരപ്പെടുത്തലുമാകുന്നു കഷ്ടം* !!!!!!!

🔽
وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَٰمِ نَصِيبًۭا فَقَالُوا۟ هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَ
അല്ലാഹുതന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍നിന്നും കാലികളില്‍നിന്നും ഒരു വിഹിതം അവരവന് നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: "ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും.” അതോടൊപ്പം അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്ത! തന്നെ

മുകളിലുള്ള ആയത്തിലൂടെ അല്ലാഹു തന്നെ പറഞ്ഞ് തന്നെ മക്കാ മുശ്രിഖുകളോട് മുജായിദുകൾക്ക് എന്തൊരു ഇഷ്ടമാണ് സുബ് ഹാനള്ളാഹ്

🔽അത് പോലെ قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌۭ كَمَا يَقُولُونَ إِذًۭا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًۭا
നബിയേ പറയുക:
അല്ലാഹുവോടു കൂടെ അവര്‍ വാദിക്കും പോലെ മറ്റ് ആരാധ്യര്‍
ഉണ്ടായിരുന്നുവെങ്കില്‍ അര്‍ശിന്റെ ഉടമസ്ഥനായ അല്ലാഹുവിലേക്ക്
(അവനെ അക്രമിക്കാനുള്ള) വഴി അവര്‍ (മക്കാകാഫിറുകൾ) അന്വേഷിക്കുമായിരുന്നു”

അല്ലാനെ അക്രമിക്കാനുള്ള വഴി തേടിയിരുന്ന മക്കാ കാഫിറുകൾക്ക് 100% തൗഹീദിന്റെ പട്ടം നൽകിയ വഹാബികളാണോ യഥാർത്ഥ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്
🔽
وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍۢ مَّجْنُونٍۭ
അവരിങ്ങനെ ചോദിക്കുമായിരുന്നു: "ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ?"

ഏകനായ അല്ലാഹുവിനെ പറഞ്ഞ കാരണം കൊണ്ട് മുത്ത് നബി (സ്വ) യെ ഭ്രാന്തനെന്ന് വിളിച്ച് ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കുകയില്ല എന്ന് വാദിച്ച ഇക്കൂട്ടർ അല്ലാഹുവിനെ വിശ്വസിച്ച വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന ഈ വഹാബികളാണൊ അല്ലാഹുവിന്റെ ആളുകൾ
🔽
إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَٰهَ إِلَّا ٱللَّهُ يَسْتَكْبِرُون
“അല്ലാഹുവല്ലാതെ ദൈവമില്ലെ”ന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം
തിരിക്കുമായിരുന്നു. (Sura 37 : Aya 35)

ഇങ്ങനെ മുഖം തിരിച്ച് കളഞ്ഞ മക്കാ കാഫിറുകൾ അല്ലാഹുവിന്ന് ആരാധനയർപ്പിച്ചുവത്രേ നഊദുബില്ലാഹ് ഈ വാദം ഉന്നയിക്കുന്ന വഹാബികൾക്ക് എന്ത് അല്ലാഹു
🔽
അല്ലാഹു കാഫിറെന്ന് അഭിസംബോധന ചെയ്ത മക്കാ കാഫിറുകളെ യഥാർത്ഥ വിശ്വാസികളാക്കുന്ന മുജായിദുകൾ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരോ അതോ മുശ്രിക്കുകളുടെ കൂട്ടുകാരോ
🔽
ആരാധനക്കർഹനായ അല്ലാഹു പഠിപ്പിക്കുന്നു മക്കാ കാഫിറുകൾ എന്നെ ആരാധിച്ചിട്ടില്ലാ എന്ന് എന്നാൽ മക്കാ കാഫിറുകൾ ആരാധന നടത്തിയെന്ന വാദം അല്ലാക്ക് അങ്ങോട്ട് പഠിപ്പിക്കുന്നു സുബ് ഹാനള്ളാഹ് !!!!
🔽
وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍۢ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا۟ يَعْمَلُونَ
അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്.
അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ചീത്ത പറയും

ഇങ്ങനെ അല്ലാഹുവിനെ ചീത്ത പറയുമെന്ന് പറഞ്ഞ വിഭാഗത്തെയാണ് ഈ വഹാബികൾ തൗഹീദിന്റെ വെള്ള പൂശുന്നത്
എന്തൊരു കഷ്ടം !!! എന്നിട്ട് അല്ലാഹുവിലേക്ക് മടങ്ങൂ എന്ന് കാപ്ഷനുമായി സമൂഹത്തിലേക്ക് ഒരു ഉളുപ്പുമില്ലാതെ വരുകയും ചെയ്യും!!!
🔽
وَمَنْ أَظْلَمُ مِمَّن
ِ افْتَرَى عَلَى اللّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ إِنَّهُ لاَ يُفْلِحُ الظَّالِمُونَ
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്‍റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച

അല്ലാഹുവിന്റെ പേരിലും അല്ലാന്റെ കലാമും കളവാക്കിയവർക്ക് വിശ്വാസത്തിന്റെ പട്ടം നൽകുമ്പോൾ മുജായിദുകളുടെ കളവ് പറയൽ മൽസരം ഈ കളവന്മാരായ മക്കാ കാഫിറുകളുടെ അനുയായികളായത് കൊണ്ടല്ലേ നടത്തിയത് എന്നോർത്ത് പോകുന്നു

🔽ആയതിനാൽ അല്ലാഹുവിന്റെ മേൽ ഇല്ലാത്ത വാദങ്ങൾ ഉന്നയിച്ച് കളിയാക്കുകയും അക്രമിക്കാനുള്ള വഴി തേടുകയും അല്ലാനെ ചീത്ത പറയുകയും ചെയ്ത മക്കാ കാഫിറുകളെ വിശ്വാസികളാക്കാൻ വേണ്ടി വാദിക്കുന്ന മുജായിദുകൾ യഥാർത്ഥത്തിൽ അല്ലാഹുവിന്റെ ദീനിന്റെ ശത്രുക്കൾ തന്നെയാണ് കാരണം ദീനിന്റെ ശത്രുക്കളായിരുന്നല്ലോ മക്കാ കാഫിറുകൾ അത് കൊണ്ടാണല്ലൊ മുത്ത് നബിക്കും സ്വഹാബത്തിന്നും യുദ്ധം ചെയ്യേണ്ടി വന്നത് ഈ ശത്രുക്കൾക്ക് തൗഹീദിന്റെ പട്ടത്തിന്ന് വേണ്ടി വാദിക്കുന്ന മുജായിദുകൾ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞ് വരുമ്പോൾ കരുതിയിരിക്കുക കൂട്ടരേ അല്ലാഹു കാക്കട്ടെ ആമീൻ______✒🖍

*ABOO ZAHRA BATHOOL*______🌺🌺👍🏻

By Siddeequl Misbah Padnekad at July 30, 2017 

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....