Sunday, May 6, 2018

മുജാഹിദിനെന്താ കുഴപ്പം


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം I

വഹാബികളുടെ അല്ലാഹു വികലാംഗൻ

:- - - - - - - -
1''
അല്ലാഹു ആകാശത്തിലാകുന്നു. (അൽമനാർ 2005 ഏപ്രിൽ)
ആകാശം അല്ലാഹുവിന്റെ വലത്തെ കയ്യിൽ. (അത്തൗഹീദ് 126)

2: ---രാതിയിൽ അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങിവരും. (അൽമ
നാർ 2004 ജൂലായ്)

3:::    അല്ലാഹു പ്രപഞ്ചത്തിനുപുറത്ത് (പുളിക്കൽ അവതരിപ്പിച്ച പ്രബന്ധം)
അല്ലാഹുവിന് ഇടതും വലതും കെ ഉണ്ട്. (അത്തൗഹീദ് 124)

4:      അല്ലാഹുവിന് ഇടതുകയ്യില്ല. രണ്ടും വലതാണ്. (അഹ്ലുസ്സുന്നത്തി
വൽജമാഅ 25)


5:   ഭൂമി മുഴുവനും അല്ലാഹുവിന്റെ ഒരു പിടിയിൽ ഒതുങ്ങും.
അവന്റെ ഇരുകൈകളും ഇരുഭാഗവും വലതുഭാഗമാണ്. (അൽ
മനാർ ഡിസംബർ 2004)


6:   അവന്റെ ഇരുകൈകളും വലംകൈ ആണെന്നും അഥവാ അവന്
ഇടതുകൈ ഇല്ലെന്നും ഹദീസിൽ വന്നിട്ടുണ്ട്. (അഹ്ലുസ്സുന്നയുടെ
വിശ്വാസം 25)


7:  പിന്നെ ഭൂമിയെ ഇടതുകൈകൊണ്ട് ചുരുട്ടിപ്പിടിക്കും. (അൽമനാർ
2009 ജനുവരി)


8:   റഹ്മാന്റെ രണ്ട് വിരലുകൾക്കിടയിൽ മനുഷ്യഹൃദയങ്ങളാണ്.
(അല്ലാഹു)


9:   അവന്റെ പാദം നരകത്തിനുമുകളിൽ വെക്കും. (അല്ലാഹു 202, 203)


10:   അല്ലാഹുവിന് ഊരയുണ്ട് (ഇസ്ലാഹ് ഏപ്രിൽ 2004)


11:   ' അല്ലാഹുവിന് ഊരയില്ല. (ബുഖാരി പരിഭാഷ)


12:  അല്ലാഹുവിന് കണ്ണ്, മുഖം, കൈ, കണങ്കാൽ തുടങ്ങിയവ ഉണ്ടെന്ന്
വിശ്വസിക്കണം. (അൽമനാർ 2004 ഡിസംബർ, 2005 ജനുവരി)


13:   അല്ലാഹു അർഷിനുമുകളിൽ. (അൽമനാർ 2005 ഏപ്രിൽ)

14:  അർശ വഹിക്കുന്നവർ മാലാഖമാരാണ്. (അല്ലാഹു കെ.എൻ.എം.)



15:  അർഷ് ഫിർദൗസിനു മുകളിലാണ്. (അല്ലാഹു കെ. എൻ. എം.
പേജ്: 160


16:  അല്ലാഹുവിന് മുഖമുണ്ടെന്നും മുഖമൊഴിച്ച് ബാക്കിയുള്ളവ നശിക്കു
മെന്നും വിശ്വസിക്കണം. (അൽമനാർ 2004, പേജ്: 33)

17:   അവൻ ആസനത്തിൽ (ചന്തിയിൽ) കസേരയിൽ ഇരിക്കുന്നു.
(അൽമനാർ 2000 ഡിസംബർ )

18:  സ്ത്രീധനം വരുമെന്ന് അല്ലാഹു വിന് അറിയാത്തത് കൊണ്ട് ഖുർആനിൽ അതിനെക്കുറിച്ച്
ക്കുറിച്ച് പറഞ്ഞില്ല. (സകരിയാ സ്വലാഹി)

19: എന്തുകൊണ്ട് നിസ്കാരം മലയാളത്തിൽ ആക്കുന്നില്ല. അല്ലാഹു
മലയാളി അല്ലാത്തതുകൊണ്ട്. (മുജാഹിദ് ബാലുശ്ശേരി)

- ... --------
മുജാഹിദുകളുടെ അല്ലാഹുവിനെ ഓർത്ത് പൊട്ടിച്ചിരിക്കുംമുമ്പ് ഗൗരവമായി ചിന്തിക്കുക. ഇരുകൈകളും വലഭാഗത്തുള്ള ചന്തിയിൽ ഇരിക്കുന്ന
 വികലാംഗനായ സാങ്കൽപിക ബിംബത്തിൽ വിശ്വസിച്ച് ആരാധിക്കുകയല്ലെ വഹാബികൾ ചെയ്യുന്നത്?


മുൻകാല വഹാബികൾ എഴുതുന്നു. അല്ലാഹുവിന് ഇരിപ്പിടം
പാർപ്പിടവും ആവശ്യമില്ല. എല്ലാ ഇരിപ്പിടവും പാർപ്പിടവും അവൻ
സൃഷ്ടിച്ചപ്പോൾ ഉണ്ടായതാണ്. അതിനുമുമ്പ് അവനുണ്ട്. അത
പോലെ ഇപ്പോഴുമുണ്ട്. അവന്റെ രൂപങ്ങൾ അഥവാ കൈ, കാൽ തുട
ങ്ങിയ അവയവങ്ങൾ ഉണ്ടെന്ന് പറയരുത്. അതിനെതൊട്ട് അവന്റെ
ദാത്ത് പരിശുദ്ധമാണ് അവൻ. എങ്ങിനെയെന്ന് ഇപ്പോൾ നമുക്കറിയില്ല
(തഖീലീദ് എ. വി. അബ്ദുൽ ഖാദിർ മൗലവി )

അല്ലാഹുവിലുളള വിശ്വാസത്തിൽ പോലും യോജിപ്പിലെത്താൻ
സാധിക്കാതെ വൈരുദ്ധ്യം പറയുകയാണ് വഹാബികൾ. ഇവർക്കിട

യിൽതന്നെ സ്വരചേർച്ചയിലെത്താൻ സാധിക്കാത്താരു വിശ്വാസത്തി
ലേക്കും തൗഹീദിലേക്കുമാണോ ഇവർ മുസ്ലിംകളെ ക്ഷണിക്കുന്നത്.
------



🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

,മുജാഹിദിനെന്താ കുഴപ്പം
ഭാഗം 2

വഹാബികളുടെ നബി (സ) സാധാരണ മനുഷ്യൻ, പാപി

----------------------
21:  പ്രവാചകന്മാർ പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി (സ)പോലും
അല്ലാഹുവിന് കിഴപ്പെടുന്ന കാര്യത്തിൽ വളരെ വീഴ്ച വരുത്തിയിരുന്നു.
കുറ്റബോധംകൊണ്ട് 100 തവണ ദിവസവും മാപ്പിരന്നിരുന്നു. അത്
നബി (സ)യുടെ പ്രധാന ഇബാദത്താണ് (സൽസബീൽ പുസ്തകം 1 - 1971)

22  :  നബി (സ)യിൽനിന്നും അബദ്ധങ്ങൾ ഉണ്ടായിരുന്നു. (സൽസബീൽ)

23:   നബി (സ) സാധാരണ മനുഷ്യനാണ്. സാധാരണ മനുഷ്യർക്കുള്ള
കേൾവിയും കാഴ്ചയും മാത്രമേ നബി (സ)ക്കുള്ളൂ. (ശബാബ്
1988 ഫെബ്രുവരി)


24:   നബി (സ)യുടെയും മറ്റുള്ളവരുടെയും ഇടയിൽ യാതൊരു സ്വഭാവ
ഗുണത്തിലും പ്രത്യേകത ഇല്ല. (മുജാഹിദ് പ്രസ്ഥാനവും വിമർശ
നവും പേജ് 49, 36)

25:  പ്രവാചകന്റെ അനുഗ്രഹം തേടുക എന്നുള്ളത് ബിംബാരധനയേ
ക്കാൾ കൊടിയ ശിർക്കാണ്. (സൽസബീൽ 1984)


26: റൗളാ ശരീഫ് അടിച്ചുതകർക്കും. (സകരിയ്യാ സ്വലാഹി)

27:  മദീനയിലുള്ളത് കള്ള ജാറമാണ്. (ഹുസൈൻ സലഫി)


28:  നബി (സ) അസാധാരണ മനുഷ്യനാണെന്ന് പറയുന്നവർ കാഫിറാണ്
(ശബാബ് 1988 ഫെബ്രുവരി)

29:നബി( സ്വ )സാധാരണ അറബി പയ്യനായി ജീവിച്ചു (എം, എം
അക്ബർ സി.ഡി.)


30:  നബി (സ)യുടെ പ്രവർത്തനം നമുക്ക് തെളിവല്ല (അൽ ഇസ്ലാഹ് 1997)

31:  നബി (സ)യുടെ മൗലിദ് ഓതൽ കുഫ്റാണ്. അത് ഓതിയവർ കാഫി
റാണ്. (സൽസബീൽ 1971 നവംബർ)


32:   നബി (സ)യുടെ ഖബർ സന്ദർശിക്കുക എന്ന ലക്ഷ്യംവെച്ച് യാത
ചെയ്യുന്നതുമൂലം എന്തെങ്കിലും പുണ്യം കിട്ടുമെന്ന് കരുതിയാൽ
അത് സന്ദർശിക്കലും ശിർക്കാണ് (അൽമനാർ 1981 ഒക്ടോബർ പേജ് 8)


33:  നബി (സ)ക്ക് മറഞ്ഞ കാര്യങ്ങൾ കേൾക്കാനോ കാണാനോ (ഉദാ:
ജിബ്രീലിനെ കാണുക, ശബ്ദം കേൾക്കുക ഇതിനാന്നും) കഴി
യില്ല. (ശബാബ് 1988 ഫെബ്രുവരി)


34:  ഖുർആനിലെ കർമപരമായ കാര്യങ്ങൾ വിശദീകരിക്കുന്ന ഏതാനും
കാര്യങ്ങൾ മാത്രമേ നബി (സ) നമുക്ക് വിശദീകരിച്ചുതന്നിട്ടുള്ളൂ.
(സലാം സുല്ലമി)
35: നബി(സ)യെ സംരക്ഷണം ഏറ്റെടുത്ത വർ എല്ലാം മരിച്ചു പ്പോയി ഇതറിഞ്ഞ് ന അശറഫുൽ ഖൽഖ് എന്നല്ല പറയുക. ആ ദജ്ജാൽ
വന്നതിനുശേഷമാണ് എല്ലാ നാശവും എന്ന് പറയുംപോലെ സംസാ.
രിക്കും. (ലത്വീഫ് മൗലവി)


40  :  നബി (സ) വഫാത്തിനു ശേഷം മുഅ്ജിസത്തുകൊണ്ട് സഹായി
ക്കുകയോ വിളിച്ചാൽ സലാം ചൊല്ലിയാൽ കേൾക്കുകയോ ചെയ്യില്ല.
(സൽസബീൽ 1973 ഡിസംബർ പേജ്: 40, ശബാബ് 1993 ആഗസ്റ്റ്
20 പേജ്: 5)


41:   നബി (സ)യുടെ മാതാപിതാക്കൾ ആമിനാബീവി, അബ്ദുള്ള (റ)
നരകത്തിലാണ്, മുശ്രിക്കുകളാണ്. (മുജാഹിദ് ബാലുശ്ശേരി സി.ഡി.)


42:
നബി (സ)യുടെ റൗള സിയാറത്ത് ചെയ്യൽ സുന്നത്തില്ല. നബി (സ) ഖബ്ർ സിയാറത്തിന് യാത്ര ചെയ്യുന്നത് ശരിയല്ല (അൽ മനാർ 1981 ഒക്ടോബർ )
അത് ഗുരുവായൂരിലേക്കും ശബരിമലയിലേക്കും പോകുന്നതിന് തുല്യ
മാണ്. (സൽസബീൽ 1997 ഓഗസ്റ്റ്)

43:  നബി (സ) മറ്റു അമ്പിയാക്കൾക്കും മഹാന്മാർക്കും ഇഷ്ടപ്രകാരം
മുഅ്ജിസത്തും കറാമത്തും പ്രകടിപ്പിക്കാൻ കഴിയില്ല. (അത്തൗഹീദ് മുസ്തഖിം)

44:  നബി (സ)യുടെ മദ്ഹ് പറയണം എന്ന് ഖുർആൻ ഒരിടത്തും പറഞ്ഞി
ഞ്ഞിട്ടില്ല. (ബാലുശ്ശേരി സി.ഡി.)

45: നബി (സ)യുടെ ജാറമടക്കം എല്ലാ ജാറങ്ങളും ലഅനത്തിന്റെ   കേന്ദ്ര
ങ്ങളാണ്. അവകൾ അടിച്ച് നിരപ്പാക്കണം (എ. പി. ഖാദർ മൗലവി)

46: നബിയുടെ ഖബറിനെപറ്റി റൗള(സ്വർഗതോപ്പ്) എന്ന് പറയരുത്
(ശബാബ്)

47: നബി (സ)യുടെ മേലിൽ നാരിയത്തുസ്വലാത്ത് നരകത്തിൽ കട
ക്കുന്ന സ്വലാത്താണ്. (എ. പി. അബ്ദുൽ ഖാദിർ മൗലവി)

48:  ഇബ്രാഹിമിയ്യ സ്വലാത്തല്ലാത്ത എല്ലാ സ്വലാത്തും പാടില്ല. തെറ്റാണ്.
(ഹുസൈൻ സലഫി)

49:  മൗലവിമാർതന്നെ നബി (സ) പറയാതെ വിവിധ സ്വലാത്ത്
ചൊല്ലുന്നു. (സി.ഡി.)

50:  നബി (സ്വ)യെ സയ്യിദിനാ (നമ്മുടെ നേതാവ്) എന്ന് പറയരുത്
അത് തെറ്റാണ് (ഹുസൈൻ സലഫി)

--------------------

 .🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,

മുജാഹിദിനെന്താ കുഴപ്പം

ഭാഗം 3


സ്വഹാബികളെ നിസ്സാരപ്പെടുത്തുന്നു

===


51: സ്വഹാബികൾ ദീനിൽ തെളിവല്ല. (ജുമുഅ ഖുത്തുബ മദ്ഹബുക
ളിൽ ഉമർ മൗലവി)


52:  തമീമുദ്ധാരി (റ) കഅബുൽ അഹ്ബാർ (റ), വഹബ് ബ്നു മുനബ്ബഹ് (റ)
അബ്ദുല്ലാഹിബ്നു സലാം ഇവർ ജൂതായിസം കരിഞ്ചന്തയായി
ഇസ്ലാമിൽ കൂട്ടിചേർത്തു.

 53:  ഉമറുബ്നുൽഖത്താബ് (റ) ഉസ്മാന് (റ)
എന്നിവർ ഇതിന് അരുനിന്നു. ഇബ്നു അബ്ബാസ്( റ) അബൂഹു
റൈറയും ഇതിൽ പങ്കാളിയായി
(അൽ മനാർ 1950 മെയ് )

54:  ഉസ്മാനുബ്നു അഫാൻ (റ )വെള്ളിയാഴ്ച്ച പുതിയ ഒരു ബാങ്ക് നടപ്പിലാക്കിയ
(ബുഖാരി) പുത്തൻ വാദിയാണ് എന്ന് വിശ്വാസിക്കുന്നു.


55  :-  ഉമർ (റ)വും സ്വഹാബികളും പരിശുദ്ധ റമളാനിൽ 12 റക്അത്ത്
കരിഞ്ചന്ത കൂട്ടിയവരാണ്


56:  ഉമറിന്റെ കാലത്ത് സ്വഹാബികളും താബിഉകളും ചെയ്തത് തെളിവല്ല'
(താജുദ്ധീൻ സ്വലാഹി -അൽ മനാർ 2001 ഓഗസ്റ്റ് )

57:  നബി (സ)യുടെ ജുബ്ബ കൊണ്ട് രോഗശമനം തേടിയ വിയർപ്പു കൊണ്ട് ബറകത്ത് എടുത്ത വുളു എടുത്ത വെള്ളവും തുപ്പ് നീരും അവിടെത്തെമുടിയും
ബർക്കത്തടുത്ത രോഗത്തിനുപയോഗിച്ച (മുസ്ലിം ബുഖാരി) സ്വഹാബികളെ സ്വീകരിക്കുന്നില്ല


=-=-----------

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,
മുജാനിദിനെന്താ കുഴപ്പം

ഭാഗം 4
മഹാന്മാരെ ഇകഴ്ത്തുന്നു -

-------=-----------
 58:  മുഹ്യുദ്ധീൻ ശൈഖ് ശ്രീനാരായണഗുരുവിന്റെ വഹ്ദത്തുൽ വുജൂദ്
(അദ്വൈദത്വം) വല്ലാതെ ആകർഷിച്ച വ്യക്തിയാണ്. (അൽ മനാർ 1980
ജൂലൈ)

59 :  മുഹ് യദ്ധീ ൻ ശൈഖ് വലിയ്യാ ണന്ന് സമ്മതിക്കാൻ കഴിയില്ല (മുജാ
ഹിദ് പ്രസ്ഥാനവും വിമർശകരും)


60:  കെ. എം. മൗലവി വലിയ്യാണ്, (കെ. എം. മൗലവി സാഹിബ് 136).


61:  മുഹ്യുദ്ധീൻ ശൈഖ് തീറ്റയെ ജീവിപ്പിച്ച ആ 'ളാണ്. (അൽമനാർ
ജൂലൈ 1980)
..

62:  ശൈഖിനെ ഗൗസുൽ അഅളം എന്നു വിളിച്ചാൽ മുശ്രിക്കാവും,
കാഫിറാകും (സൽസബീൽ 14 ഡിസംബർ പേജ്: 10)


63: മമ്പുറത്തേക്കും മറ്റു പുണ്യ സ്ഥലങ്ങളിലേക്കാം സിയാറത്ത് പോ
കുന്ന മുസ്ലിംകൾ ഒറിജിനൽ കാഫികളാണ്. (സൽസബീൽ 1971
നവംബർ പേ: 38)

64: അജ്മീർ പോലെയുള്ളത് ലത്നത്താക്കപ്പെട്ട ജാറമാണ്. (സൽ
സബീൽ ത്രൈമാസിക 1993 സെപ്തംബർ)
മൗലവി-സി.ഡി.)


 67:  ജാറങ്ങൾ ലജ്നത്തിന്റെ കേന്ദ്രങ്ങളാണ്. (എ. പി. അബ്ദുൽഖാദിർ മൗലവി സി.ഡി)

68:   ശാഫി ഇമാം നൂറിലനധികം വിഷയങ്ങളിൽ ഹദീസിന് എതിർ പറഞ്ഞു.
(ശാഫിഈ മദ്ഹബ്)

69.   പ്രവാചകരുടെ ഏറ്റവും നല്ല അനുയായികളായ ആദ്യത്തെ തലമുറ
യുടെ ജീവിതത്തിൽ തന്നെ തെറ്റുകൾ ഉണ്ടാകുന്നതാണ്. അവരുടെ 
ജീവിതത്തെ അടുത്ത തലമുറ
വീണ്ടുവിചാരംകൂടാതെ പിൻപറ്റി
പ്രസ്തുത തെറ്റുകൾ മതമായി മാറുന്നു.


 (തഖ്ലീദ് എ. പി. അബ്ദുൽഖാദിർ മൗലവി)


70:  മുഫസ്സിറുകൾക്ക് കഥ ലഭിച്ചത് വേദക്കാരിൽനിന്നാണ് അതടിസ്ഥാ
നത്തിൽ അവർ ഖുർആൻ വ്യാഖ്യാനിച്ചു കണ്ടതും കേട്ടതും നേരും
നുണയം അതിൽ കുത്തിനിറച്ചു. (ശബാബ് 1994 മാർച്ച്)

71:    ഇസ്ലാമിലേക്ക് വന്ന പുതിയ ആളുകൾ മുമ്പ് ശീലിച്ച ആചാരങ്ങൾ നിലനിർത്തി പൂരത്തിന് നേർച്ച എന്ന പേരിട്ടു. ഗീതാപാരാ
യണത്തിനുപകരം ഖുർആൻ പാരായണമാക്കി. (സൽസബീൽ
1972 ഏപ്രിൽ 20)

71 :  ബാഫഖീതങ്ങൾ, പി. എം. എസ്. പൂക്കോയതങ്ങൾ അടക്കം
സമസ്തയിലെ ഉലമാക്കൾ എല്ലാം മാനസികരോഗികളാണ്. (ഹു
സൈൻ സലഫി)


72:  കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച ആയിരക്കണക്കിന് ഇമാമുകൾ ഉലമാ
ക്കൾ ഇസ് ലാമിൽ കരിഞ്ചന്ത കൂട്ടുകയും തോന്നിയത് പറയുകയും
ചെയ്തവരാണ്. കാരണം അവർ നാലിൽ ഒരു മദ്ഹബ് സ്വീകരിച്ചവ
രാണ്. അവർക്ക് തെറ്റുപറ്റി അതിൽ മമ്പുറം തങ്ങൾ, സൈനുദ്ദീൻ
മഖ്ദൂം (റ) ഉമർ ഖാളി (റ), ഇമാം ഗസ്സാലി (റ), ഇമാം നവവി (റ)

ശാഫിഈ (റ) തുടങ്ങി ആയിരങ്ങൾ ഉൾപെടും' ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ
ജിവിച്ച ഇവർ യഥാർത്തത്തിൽ  ദീൻ അറിഞ്ഞവർ എന്ന് വിശ്വസിക്കുന്നു.


--- ... ----------------

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

,മുജാഹിദിനെന്താ കുഴപ്പം

ഭാഗം 5
-
സുന്നികളെ ( മുസ്ലിംകളെ) മുശ്രിക്കാക്കുന്നവർ
- - - - - - - - - - - -
73:    കാന്തപുരം അബൂബക്കർ മുസ്ലിയാർ, ഇ. കെ. അബൂബക്കർ,
മുസലിയാർ, കൂറ്റനാട് മുസ് ലിയാർ ഇവരും ഇവരെ പിൻപറ്റുന്നവരും
മുശ്രിക്കുകളാണ് എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിരിക്കുന്നു
(സൽസബീൽ-ലക്കം 13-1985 ഡിസംബർ)


74:  ഹജിന് വരുന്ന അഞ്ച് ലക്ഷമൊഴികെ ബാക്കി മുപ്പത് ലക്ഷവും
മുൾരിക്കുകളാണ്. (മുജാഹിദ് ബാലുശ്ശേരി സി.ഡി)


75:  സമസ്ത പണ്ഡിതരും മക്കാ മുശ്രിക്കുകളും തമ്മിൽ അമ്പതോളം
കാര്യത്തിൽ സാമ്യമുണ്ടെന്നും മറ്റു ചില കാര്യത്തിൽ മക്കാമുശരി
കളെക്കാൾ കടുത്തവരുമാണ് സുന്നികൾ, (സൽസബീൽ 15
ആഗസ്റ്റ്, പേജ് 16)


76:  സുന്നികളും മുജാഹിദുകളും തമ്മിലുള്ള വ്യത്യാസം മുസ്ലിംകളും
കാഫിറുകളും തമ്മിലുള്ള വ്യത്യാസമാണ്. (സനാസബിൽ 1984 ജൂൺ)


77:  ഖബറുകൾക്ക് നേർച്ച നേരുന്നതിൽ ഫലമുണ്ടെന്ന് വിശ്വസിക്കു
ന്നവർ വഴിപിഴച്ചവനും മുശ്രിക്കകളും അവിശ്വാസിയുമാണ്.
അവനെ കൊല്ലൽ നിർബന്ധമാണ്. (അൽമനാർ ഒക്ടോബർ 1981
പേജ് 7)

 78:  സുന്നി പണ്ഡിതരതാട്ടും ശൈത്വാന്മാരതാട്ടും കാവൽ ചോദി
ക്കണം. (സൽസബീൽ 1977ഓഗസ്റ്റ്)


79:  മുഹ്യുദ്ധീൻ ശൈഖേ രക്ഷിക്കണം എന്ന് ഒരുവട്ടം പറഞ്ഞാൽ ആയിരം
വട്ടം കാഫിറാണ്. (ഉമർ മൗലവി) 1000 വട്ടം പറഞ്ഞാൽ എത്രവട്ടം
കാഫിറാകും?


80:  സുന്നികൾ അബൂജഹലിനെക്കാൾ കടുത്ത മുശ്രിക്കുകളാണ്.
(അൽമനാർ 1980 ജനുവരി, സൽസബീൽ 1947 ആഗസ്റ്റ്)


81:   ഇ. കെ. ഹസൻ മുസ്ലിയാർ കാഫിറാണ്. (ഒാർമകളുടെ തീരത്ത്
ഉമർ മൗലവി (പേജ് 33)

8 2:  ബാലേട്ടനാണ് യഥാർത്ഥ മുസലിം, സുന്നികൾ കാഫിർ. (മുജാഹിദ്
ബാലുശ്ശേരി സി.ഡി.)

83:  സുന്നികളെ മുഴുവനും മൂശ്രിക്കും  കാഫിറുമാക്കുകയും അവരെ
കൊല്ലൽ നിർബന്ധമാണെന്ന് പറയുകയും ചെയ്യുന്നവർ മുഹ്യുദ്ധീൻ
ശൈഖിനെ ആയിരംവട്ടം വിളിച്ച് ഖുത്തുബിയ്യത്ത് നടത്തുന്ന മൊല്ലാക്ക
അടക്കമുള്ള സുന്നികൾ അറുത്ത പോത്തിന്റെയും കോഴിയുടെയും
മാംസം വിവാഹസദ്യയിലും മറ്റും ഭക്ഷിച്ച് ഏമ്പക്കമിടുകയും ഉളുഹി
യ്യത്തിന്റെ മൃഗത്തിനെ അറുക്കാൻ ഈ മൊല്ലാക്കയെ വിളിക്കുകയും a - '



1:   ഇവർ മുശ്രിക്കുകളാണെന്ന് വാദിക്കുന്ന സുന്നികൾക്ക് സലാം ചൊല്ലി
കയും മടക്കുകയും

 2  അവരുമായി വിവാഹബന്ധം നടത്തുകയും

3:   അവരെ
തുടർന്ന് നിസ്കരിക്കുകയും

4:  അവരുടെ മയ്യിത്ത് നിസ്കരിക്കുന്നതും


5:  അവരുടെ അനന്തരസ്വത്ത് അവകാശമായി വാങ്ങുകയും ചെയ്യുന്നത്
ഏതടിസ്ഥാനത്തിലാണ്?

 6:  മുശ്രിക്കുകളുമായി ഇത്തരം ബന്ധങ്ങൾ
വിശുദ്ധ ഖുർആൻ വിരോധിച്ചതല്ലെ?

 7:  അമുസ്ലിംകളായ രാമനോ
ചേട്ടനോ അയ്യപ്പനാ അറുത്തത് ഇവർ ഭക്ഷിക്കുമോ?

 8:  അവരുമായി
വിവാഹബന്ധം നടത്തുമോ?

9:  സലാം ചൊലമോ?

10  :ഇത് പോലെയുള്ള
മറ്റു ബന്ധങ്ങൾ അനുവദനീയമാവുമോ?

11  : വഹാബികൾ തലയുണ്ടങ്കി
ൽ മറുപടി പറയട്ടെ!
=======------------------
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 6

തൗഹീദിൽ തീരുമാനമാവാതെ പരസ്പരം കാഫിറാക്കുന്നു.
=======------------------

84 നബിയേ രക്ഷിക്കണേ എന്ന് പറഞ്ഞാൽ കാഫിറാകും.
ഇഫരീകത്തെ രക്ഷിക്കണേ എന്ന് പറഞ്ഞാൽ കാഫിറല്ല. (ഇസ്ലാഹി
2007 ഏപ്രിൽ)


85  ജിന്ന്, മലക്ക് എന്നിവയോട് തേടൽ ശിർക്കല്ല. (ഇസ്ലാഹ് 2007 ഏപ്രിൽ)


86   ജിന്ന്, മലക്ക് എന്നിവരോട് സഹായം തേടിയാൽ ബഹുദൈവാരാധ
നയാണ്, ശിർക്കാണ്. (ഇസ്ലാമിക് ഫത്വകൾ 15, അഹ്ലുസ്സുന്ന
കെ. എൻ. എം.)


87:   മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിൽ അല്ലാഹു അല്ലാതെ മറ്റൊരു
ശക്തിയോടും സഹായം തേടൽ ശിർക്കാണ്. (മദ്രസാബുക്ക് കെ.
എൻ. എം. സ്വഭാവം പേജ്: 49)


88:  ഇത് ശിർക്കല്ല. സൃഷ്ടികളുടെ കഴിവിന്നതീതമായതാണ് ശിർക്ക്.
(ഇസ്ലാഹ് 2006 ഡിസംബർ)


89:  ജർമനിയിൽനിന്ന് വാച്ച് കൊണ്ടുവരാൻ, അപകടത്തിൽനിന്ന് രക്ഷി
ക്കാൻ, രോഗങ്ങൾ ഉണ്ടാക്കാൻ ജിന്നിന് കഴിയും. മേശ വലിച്ചാൽ
ജിന്നും കുടുങ്ങും. മീൻവെള്ളം ജിന്നിന്റെ ശരീരത്തിലായാൽ ജിന്ന്
ഉപദ്രവിക്കും. മനുഷ്യശരീരത്തിൽ കയറും. സിഹ്റ് ഫലിക്കും.
(സുബൈർ മൗലവി സി.ഡി.)


90:  ഇതൊന്നും ചെയ്യാൻ ജിന്നിന് കഴിയില്ല. കഴിയുമെന്ന് പറഞ്ഞാൽ
മുശ്രിക്കാവും. തൗഹീദ് പൊളിയും. കാരണം ജിന്നിന്റെ സഹായം
അഭൗതികമാണ്. (സലാം സുല്ലമി സി.ഡി. ശബാബ് 2002 നവംബർ)



91:  മന്ത്രം ശിർക്കാവുന്നു. (ഇസ്ലാഹി പ്രസ്ഥാനം ഇരിവേറ്റി)
_ മന്ത്രം അനുവദിയമാണ് (അൽമനാർ 2006 ഫിബ്രവരി )
92:  വക്കം മൗലവി മന്ത്രിക്കുമായിരുന്നു. (മിൾകാത്തുൽ ഹുദ 1959
സെപ്തംബർ)

93:  ഉറുക്ക് ശിർക്കാവുന്നു. (ഇസ്ലാഹി  പ്രസ്ഥാനം)

94: ഉറുക്ക് അനുവദനീയമാണ്. (കെ. എം മൗലവി നവകൾ 10)


95: തൗഹീദ് മൂന്ന് ഭാഗങ്ങളാകുന്നു (വിചിന്തനം 2017 മാർച്ച്. ഗൾഫ്
സലഫിസം 34)

96:തൗഹീദ് രണ്ട് വിഭാഗമാകുന്നു
 (മുജാഹിദുകൾക്ക് ആദർശ വ്യതിയാന മോ?)


97:  തൗഹീദ് വിഭജനം നബി (സ)യോ സ്വഹാബികളെ പഠിപ്പിച്ചതല്ല
അത് പുത്തനാശയമാണ്. (ശബാബ് 2007 ജനുവരി)


98:  ആദ്യകാല വഹാബികൾ പറയുന്നു. അല്ലാഹുവിന്റെ ഭാഗം, സ്ഥലം
കാലം ഉണ്ടെന്ന് വിശ്വസിച്ചവൻ കാഫിറാകുന്നു. (അൽമനാർ
1952 ജനുവരി)


99:  അങ്ങനെ വിശ്വസിക്കരുത്. (അമാനി മൗലവി ഖുർആൻ പരിഭാഷ
4-3788, വക്കം മൗലവി ഇസ്ലാമിക് മത സിദ്ധാന്തത സമഗ്രഹം 46)

100:  പുതിയ വഹാബികൾ പറയുന്നു: അല്ലാഹു അർശിൻമേൽ എന്ന്
പറയാത്തവൻ കാഫിറാണ്. (അൽമനാർ ജൂൺ 2OO9)


101: അവൻ അർശിൽ ഇരിക്കുകയെന്ന് വിശസിക്കാത്തവരെ കൊന്ന്
ദുർഗന്ധം വരാതിരിക്കാൻ അഴുക്കിലേക്ക് എറിയണം. (അൽ മനാർ)
---
------ ...... -

1 :  എന്തൊരു വൈരുദ്ധ്യം അല്ലേ?

 2:  ഇവിടെ എന്ന് പ്രമാണമാണ് മുജാ
ഹിദുകൾ അറിവിനാശയിക്കുന്നത്?

 3:  ഉമർ മൗലവി കാഫിറാണെന്ന്
വിശ്വസിക്കണോ? അതോ വക്കം അമാനി മൗലവിമാരുടെ തല വെട്ടി

ഓടയിലേക്കെറിയണമോ?

4:  ഇവർതന്നെ പരസ്പരം കാഫിറാക്കുകയും
നവർക്കിടയിൽ തന്നെ തീരുമാനമാവുകയും ചെയ്യാത്ത തൗഹീദിലേ
ക്കാണാ മുസ്ലിംകളെ ക്ഷണിക്കുന്നത്?


5:   ഇഫ്രീത്തെ രക്ഷിക്കണം, ജിന്നൊ രക്ഷിക്കണം എന്ന് വിളിക്കാ
മെന്നും സിഹ്ർ ഫലിക്കുമെന്നും മാറ്റിപറഞ്ഞ) മൗലവി ഗ്രൂപ് (ജിന്നൂ
രി) കാഫിറാണെന്ന് മടവൂരികളും പഴയകാല വഹാബികളും

 6: തൗഹീദി നെ മൂന്നായി വിഭജിക്കാത്തതുകൊണ്ട് മടവൂരികൾ കാഫിറാണെന്നും
പഴയ വഹാബികൾക്ക് തെറ്റു പറ്റിയതാണ്, അവർക്ക് അല്ലാഹു പൊറു
ക്കട്ടെ എന്ന് മൗലവിയും പറയുമ്പോൾ ഇവരിൽ ആരാണ്
യഥാർഥ കാഫിർ? ആരാണ് മുഅ്മിൻ' എന്നറിയാതെ നട്ടം തിരിയു
കയാണ് അനുയായികൾ.

7: മന്ത്രി ചൂതൽ, ഏലസ്, ജിന്നിനെ വിളിക്കൽ, മലക്കുകള
വിളിക്കൽ, അള്ളാഹുവിന് അവയവങ്ങൾ സ്ഥാപിക്കൽ എന്നിവ ചില
മാലവിമാർക്ക് തൗഹീദും (അതായത് സ്വർഗത്തിലേക്ക് എത്തിക്കുന്നതും)

മറ്റു ചിലർക്ക് ശിർക്കും അതായത് നരകത്തിലേക്ക് കൊണ്ട്
പോവുന്നതുമാണ്. ഇതിൽ ഏതാണ് ശിർക്, എതാണ് തൗഹീദ്
രണ്ടാലൊന്ന് നരക ത്തിലാണെന്നതിൽ സംശയമില്ല.

8:  ഇവരിൽ
പിൻഗാമി മുൻഗാമിയെ കാഫിറാക്കുകയും മുൻഗാമി പിൻഗാമിയെ
കാഫിറാകുകയും പരസ്പരം മുശ്ക്കരിക്കാക്കുകയും ചെയ്യുന്നത്
ഒാരോ മുജാഹിദും സ്വന്തത്തോട് ചോദിക്കണ കാര്യം ഇതാണ്
പ്രസ്ഥാനിക നേതാക്കളിൽ ആരെല്ലാമാണ് വിശ്വാസികളെന്നും ആരെ
ല്ലാമാണ് കാഫിറുകളെന്നും.


102:  മനുഷ്യമനസ്സുകളിൽ ഉരുത്തിരിഞ്ഞ് സ്വയം മെനഞ്ഞുണ്ടാക്കിയ
അഖിദകളിൽ പരസ്പരം വിരുദ്ധങ്ങളുണ്ടാവുകതന്നെ ചെയ്യും
(അല്ലാഹു കെ. എൻ. എം.)



103:  വൈരുദ്ധ്യമുള്ള അഖീദ പിഴച്ചതാണ് (അല്ലാഹ കെ. എൻ. എം. പേജ് 11 )


104:  വിശ്വാസരംഗത്ത് ഇവർക്ക് (മൗലവി ഗ്രൂപ്പിന്) ശിർക്കും കുഫ്റും
സംഭവിച്ചിട്ടുണ്ട്. (ശബാബ് 2008 നവംബർ 4)

ലോകമുസ്ലിംകളെ കാഫിറാക്കിയതിന് തിരിച്ചടി
------- .. ----------------
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 7

സെക്സുo
വഹാബികളും

------- .. ----------------
105 :പളളിയിൽ വരുമ്പോഴും മറ്റും) സ്ത്രീയുടെ ഔറത്ത് മുന്നും പിന്നു
മാണ്. പുരുഷന്മാർ കണ്ണുവെക്കരുത്. (മുസ്ലിം സ്ത്രീകൾക്ക് അവ
കാശമുണ്ടോ? എം, സി. സി


106:  എം, സി. സി. എഴുതിയ മേൽ പുസ്തകം ഖുർആനും സുന്നത്തും
അനുസരിച്ചുളള ഫത്വയാണ്. (അൽമനാർ 1952 ജൂൺ)


107:  പുരുഷന്മാരുടെ തുട നഗ്നതയല്ല. മുൻദ്വാരവും പിൻദ്വാരവും മാത്രം
മറച്ചാൽ മതി. (ഹദീസുകൾ ദുർബലതയും- 185)


108:  പളളിയിൽ വരുന്ന സ്ത്രീകൾ സുജൂദിൽ കൈകൾ വിടർത്തി വെക്കണം
(ഹദീസുകൾ ദുർബലതയും-63)


109:  സ്ത്രീകൾ മുഖം തുറന്നിട്ട് പള്ളിയിലും സമ്മേളനങ്ങളിലും വരണം.
മുഖം മറക്കരുത്. (മുസ്ലിംകളിലെ അനാചാരങ്ങൾ)


110:   അൽപം ബീജം പുറത്തുവന്നാൽ കുളിക്കേണ്ടതില്ല. (ജിഹാദ് 19)


111:  തനിച്ചു കുളിക്കുമ്പോൾ തോർത്ത് ധരിക്കൽ സുന്നത്തില്ല. (മുസ്ലിം
കളിലെ അനാചാരങ്ങൾ)


112::   (പള്ളിയിൽ വരുന്ന) സ്ത്രീകളെ തൊട്ടാൽ വുളു വേണ്ടതില്ല.
(സമ്പൂർണ്ണ നമസ്കാരക്രമം, മുസ്ലിംകളിലെ അനാചാരങ്ങൾ)


11 3:    ലിംഗം സ്പർശിച്ചാൽ വുളു മുറിയില്ല. (ഹദീസുകൾ ദുർബലതയും


1 14:  യോനി അടക്കം ഗുഹ്യസ്ഥാനം തൊട്ടാൽ വുളു മുറിയുകയില്ല (ജിഹാദ്)


115:  പുരുഷമാർ എൺപത് വയസ്സിനുശേഷവും ചേലാകർമ്മം നിർവഹി
ച്ചാൽ മതി. (സുന്നത്തും ബിദ്അത്തും)


116:  കുളിക്കുമ്പോൾ നിയ്യത്ത് ഫർളായി എണ്ണുന്നില്ല. (കർമശാസ്ത്രം
1985 പേജ് 14)


117  ഫാഷൻ പരേഡിനിറങ്ങിയവരെ പോലയാണ് മുജാഹിദ് പള്ളിയിലെ സ്ത്രീകൾ , ഇങ്ങനെയെങ്കിൽ അവരെന്തിന പളളിയിൽ വരുന്നു
(അൽമനാർ 1999 ഡിസംബർ)

118: അന്യപുരുഷന്മാരുടെ ബൈക്കിനുപിന്നിൽ സ്ത്രീക്ക് യാത്ര ചെയ്യാ
വുന്നതാണ്. 24 മണിക്കുറിനുമുമ്പ് തിരിച്ച് വീട്ടിലെത്തിക്കണം. (പുടവ)


119.  പള്ളിയിൽ വരുന്ന സ്ത്രീകളും പുരുഷന്മാരും പള്ളിയിൽ ഉറങ്ങി
രാവിലെ പോവണം. (സൽസബീൽ 1976 മാർച്ച്)

120:  ആർത്തവ സമയത്തടക്കം സ്ത്രീകളുടെ പിൻദ്വാരത്തിൽ സമീപി
ക്കൽ ഹറാമല്ല. (ഇളവുകൾ ഇസ്ലാമിലെ വിധികളിൽ)

പാവം മൗലവിച്ചികൾ. മൗലവിച്ചികളുടെ ഒരു ഗതികേട്.

121:  ഇസ്ലാം വിലക്കിയ സ്വയംഭോഗം അനുവദനീയം. (ഇസ്ലാമിലെ
അനാചാരങ്ങൾ)


122:  അറിയിപ്പ്; ഗർഭധാരണശേഷി നിലവിലില്ലാത്ത 25നും 45നുമിടക്ക്
പ്രായമുള്ള ആദർശബന്ധുക്കളായ വനിതകളെ ആവശ്യമുണ്ട്.
രക്ഷിതാക്കൾ വിവരം അറിയിക്കുക. സെക്രട്ടറി, ബിസ്മി (വിവാഹ
വിഭാഗം മുജാഹിദ് സെന്റർ) (ശബാബ് 1993 സെപ്തംബർ 14)

123:    സംയോഗം ചെയ്തത് ബീജസ് ഖലനമുണ്ടാവുന്നതിനുമുമ്പായി
അതിൽനിന്ന് വിരമിക്കുകയും ചെയ്താൽ കുളി നിർബന്ധമില്യ
(ഇസ്ലാമിലെ അനുഷ്ഠാന മുറകൾ)


124  :സ്ത്രീകൾക്ക് സ്വപ്ന സ്ഖലനം ഉണ്ടാകുകയില്ല. (അഥവാ ഉണ്ടോ
യാൽ കുളിക്കേണ്ടതുമില്ല) കാരണം ഉണ്ടായത് സ്ഖലനമല്ല. (അൽ
ഇസ്ലാഹ് 1995 ഏപ്രിൽ)


125:  ആർത്തവം അധികരിച്ചാൽ 15 ദിവസം, (കർമ്മശാസ്ത്രം അഞ്ചാം
തരം 1983 കെ. എൻ. എം.)



126:  ആർത്തവം അധികരിച്ചാൽ 7 ദിവസം മാത്രം. (ഇസ്ലാമിലെ അനുഷ്ഠാന മുറകൾ 1996



127:  പ്രസവരക്തം അധികരിച്ചാൽ അറുപത് ദിവസം. (ഇസ്ലാമിക   കർ മശാസ്ത്രം)


128:    അധികരിച്ചാൽ നാൽപതാം ദിവസം പിന്നെ രക്തം കണ്ടാൽ കുളി
ച്ചവ്യത്തിയാവാം. അത് രോഗമാണ്. (ഇസലാം-യുവത പ്രസിദ്ധീകരണം
 ( 1997, മുസ്ലിംകളിലെ അനാചാരങ്ങൾ)


ആർത്തവ പ്രസവ രക്തത്തിന്റെ സമയം വെട്ടിച്ചുരുക്കി പ്രസവ വിശ്ര
മത്തിനുപോലും വഹാബിച്ചികളെ അനുവദിക്കാതെ പളളിയിൽ

വരുന്ന മഹിളകളുമായി പരമാവധി ആനന്ദിക്കാനുള്ള അവസരം
സൃഷ്ടിക്കുകയാണ് മൗലവിമാർ ചെയ്യുന്നത്. പാവം വഹാബിച്ചികൾ


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 8

അട്ടിമറി നിസ്കാരത്തിൽ



=-------
129 :വുളുവിൽ നിയ്യത്ത് നിർബന്ധമില്ല. (കർമശാസ്ത്രം 1993- 4-ക്ലാസ്)


130-   വുളുവിന്റെ ആദ്യത്തിൽ ബിസ്മി സുന്നത്തില്ല: (ഹദീസുകൾ ദുർബ
ലതയും പേജ് 33)


131: മൂത്രിച്ചാൽ മൂത്രത്തിന്റെ അംശങ്ങൾ നീക്കിക്കളയുന്ന ഇസ്തിബറാഅ
(പ്രവർത്തനം) ചെയ്യേണ്ടതില്ല (നജസിനെതൊട്ട് ശുദ്ധിയാക്കേണ്ട).
(സുന്നത്തും ബിദ്അത്തും 95)


132:  ഒൗറത്ത് മറക്കൽ നിസ്കാരത്തിൽ ശർത്തില്ല. (അൽമനാർ 1951
ഡിസംബർ)


133:   നാറ്റമോ ശബ്ദമോ ഇല്ലെങ്കിൽ കീഴ്വായു പുറപ്പെട്ടാൽ വുളു മുറിയില്ല.
(സമ്പൂർണ്ണ നമസ്കാര ക്രമം 16)


134:   നിസ്കാരത്തിൽ നിയ്യത്ത് വേണ്ടതില്ല. (ഇസ്ലാമിന്റെ മൂലസിദ്ധാ
ന്തങ്ങൾ-ഉമർ മൗലവി പേജ്: 56, ഹദീസുകൾ ദുർബലതയും-51)



135:   അത്തഹിയ്യാത്തിൽ അയ്യുഹന്നബിയ്യു എന്നത് മാറ്റണം. (നമസ്കാരം ലഘു പഠനം)


136 :മനപ്പൂർവ്വം ഉപേക്ഷിച്ച നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല. അത്
തെറ്റാണ്. (സമ്പൂർണ്ണ നമസ്കാര കമം-25, ശബാബ് 1994 ഏപ്രിൽ)


137         :സുബ്ഹിയ്യിൽ ഖുനൂത്ത് ഇമാമിന്റെ കൂടെ ഓതാമെന്ന് തോന്നുന്നു.
ഓതാതിരിക്കലാണ് നല്ലതെന്ന് മനസ്സിലാവുന്നു. ഓരോരുത്തർക്കും
തോന്നുന്നത് ചെയ്യാം. (സൽ സബീൽ 1971 നവംബർ 36)




138:  (നബി (സ)യുടെ ചര്യ) തല മറക്കൽ ഇസ്ലാമിലില്ല. (അൽമനാർ 1951 ഡിസംബർ സൽസബീൽ 1984 ഓക്ടോബർ )


139:     നിസ്കാരത്തിന്റെ ഫർളുകൾ ഒമ്പതാക്കി. (കർമശാസ്ത്രം 1982 പേജ് 28)


140.   സ്ത്രീകളടക്കം നഗ്നത മറക്കൽ നിസ്കാരം സ്വഹീഹാവാൻ ശർത്ത
ല്ല. (അൽമനാർ 1951 ഡിസംബർ)


141:    ഇശാഇന്റെ മുമ്പ് രണ്ടും അസ്വറിന്റെ മുമ്പ് നാലും റവാതിബ് സുന്ന
ത്തുകളുണ്ട്. (അമലിയാത്ത് 1923, സമ്പൂർണ്ണ നമസ്കാര ക്രമം
ഫാറൂഖി, കർമ്മശാസ്ത്രം മൂന്നാംതരം 1987 കെ. എൻ. എം.)


142:     ഇശാഇന്നും അസ്വറിനും മുമ്പ് സുന്നത്ത് നിസ്കാരത്തിന് തെളി
വില്ല. (ഇസ്ലാമിന്റെ സ്ഥിരപ്പെട്ട സുന്നത്ത് നിസ്കാരങ്ങൾ 1999)

143:    ളുഹാ നിസ്കാരം സുന്നത്തുണ്ട്. അധികരിച്ചാൽ എട്ട് റകഅത്താ
ഞണ്. (അമലിയാത്ത് 1923) അത് പതിവാക്കൽ സുന്നത്തിലെ
(ഇസ്ലാമിലെ അനുഷ്ഠാന മുറകൾ)


144 "    ളുഹ അധികരിച്ചാൽ എത്ര റകഅത്തും നിസ്കരിക്കാം. (അൽ
മുർശിദ് 5, 1940)


145:   പെരുന്നാൾ നിസ്കാരത്തിൽ റക് അത്തുകളുടെ തുടക്കത്തിൽ
തക്ബീറുകൾക്കിടയിൽ ദിക്റുകൾ ചൊല്ലൽ സുന്നത്താണ്. (അ
മലിയാത്ത് 1923, അൽമുർശിദ് 3)


146:   മേൽ പറഞ്ഞ ദിക്ർ ചൊല്ലരുത്. മൗനമവലംഭിക്കണം. (മുസ്ലിംക
ളിലെ അനാചാരം പേ: 205)


147:    മയ്യിത്ത് നിസ്ക്കാരത്തിൽ ഫാതിഹ, സ്വലാത്ത് എന്നിവ സുന്നത്താ
ണ്. ഫർളുകളല്ല. നിയ്യത്ത് നിൽക്കൽ എന്നിവ എടുത്തുകളഞ്ഞു. (മ
യ്യിത്ത് നിസ്കാര മുറകൾ)


148:   മയ്യിത്ത് നിസ്കാരത്തിൽ സലാം വീട്ടുമ്പോൾ വബറക്കാത്തും
എന്ന് സുന്നത്താണ്. (അമലിയാത്ത് 1923)


149:  ഇത് സുന്നത്തില്ല, നബിചര്യക്ക് എതിര്, (ഇസ്ലാമിലെ അനു
ഷ്ഠാനമുറകൾ)


150:   പെരുന്നാൾ നിസ്കാരം തുടങ്ങുമ്പോൾ ഒന്നാം ഖുത്തുബയിൽ 7
തക്ബീറും രണ്ടാം ഖുത്തുബയിൽ 5 തക്ബീറും സുന്നത്താണ്.
(അൽ മുർശിദ് പു: 3 പേ: 295)


151:   ഈ തക്ബീറുകൾ അനാചാരമാണ്. (മുസ്ലിംകളിലെ അനാചാരങ്ങൾ പേ: 205)


152:   ഇശാഇന്റെ സമയം ഫജ്റ് സ്വാദിഖ് വരെ. (അമലിയാത്ത് 1957)


153:  ഇശാഇന്റെ സമയം അർദ്ധരാത്രിവരെ, (ശബാബ് 1995 മാർച്ച്)


154:   അത്തഹിയ്യാത്തിനുശേഷം നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക
എന്ന ഫർള് എടുത്തുകളഞ്ഞു. (കർമ്മശാസ്ത്രം 5-ാം തരം 1983)

155:   ഇ അതിദാലിൽ കൈ നെഞ്ചിനുമുകളിൽ വെക്കണം. (നബിയുടെ
നിസ്കാരരൂപം ഇബ്നുബാസ്)


156 "   തിരു മേനി നിസ്കാരത്തിൽ ഫാതിഹയിൽ ബിസ്മി ശബ്ദം
ഉയർത്തിയും താഴ്ത്തിയും ഓതിയിട്ടുണ്ട്. (പ്രവാചക ചര്യകൾ
മൂസാ മൗലവി 1988)


157:  ബിസ്മി ഉറക്കെ ഓതൽ അനാചാരമാണ്. (മുസ്ലിംകളിലെ അനാചാര്യങ്ങൾ 1998)
(ഇസ്ലാമിലെ കർമാനുഷ്ഠാനങ്ങൾ പേ:68
1991)
158:  റുകൂഇലും സുജൂദിലും സുബ്ഹാന... വബിഹംദിഹി എന്ന് ചൊല്ലൽ സുന്നത്താണ് അമലിയ്യാത്ത് 1923)


159:  വബിഹംദിഹി എന്ന പദം അനാചാരമാണ്. (മുസ്ലിംകളിലെ അനാചാരങ്ങൾ 1998 )


160:   മുട്ടിയാൽ പോയി വാതിൽ തുറന്നു കൊടുക്കുക, പാമ്പിനെയും മറ്റും തല്ലികൊല്ലുക സ്പീകർ അനിയന്ത്രിതമായി ശബ്ദിച്ചപ്പോൾ
സ്വീച്ച് ഓഫാക്കുക
വോളിയം കുറക്കുകഎന്നിവ നമസ്കാ
രത്തിന് ഒരു കുഴപ്പവുമില്ല (ഇളവുകൾ ഇസ്ലാമിക വിധികൾ (64)


161: നിസ്കാരത്തിലെ പ്രാർത്ഥന അറബിയിൽ മാത്രം.( ജുമുഅ ഖു
ത്തുബ കെ. എം. മൗലവി കെ. എൻ. എം.)
നിസ്ക്കാരത്തിൽ മാത്യഭാഷയിൽ ദിക്റും ദുആയം നിർവഹിക്കാം.
ഏത് ഭാഷയിലും പ്രാർത്ഥിക്കും. (പാർത്ഥനയുടെ പ്രാർത്ഥന
ഐ. എസ്. എം. ബേപ്പൂർ)


ഹാ, ഇതാ വരുന്നു മലയാള നിസ്കാരം!


162:  നിസ്കരിക്കുമ്പോൾ മൂതവാർച്ചയോ മറ്റു മാലിന്യങ്ങളോ ആയാൽ
നിസ്കാരം തുടരാം. ഒരു പ്രശ്നവുമില്ല. (ഇളവുകൾ ഇസ്ലാമിക
വിധികളിൽ 57)

- .................................


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 9

അട്ടിമറി ബാങ്കിലും ഇഖാമത്തിലും
........... - ...:::...


163. '  ഇഖാമത്തിനുശേഷം ദുആ സുന്നത്താണ്. (അമലിയ്യാത്ത് 1923).

164:  അതിന് യാതൊരു തെളിവുമില്ല. (സമ്പൂർണ്ണ നമസ്കാരക്രമം ഫാറ
ഖി, നമസ്കാരം ഒരു ലഘുപഠനം ഹുസൈൻ മടവൂർ)


165:  സ്ത്രീകൾക്ക് ഇഖാമത്ത് മാത്രം സുന്നത്ത്, ബാങ്ക് സുന്നത്തില്ല.
(അമലിയ്യാത്ത് 1923, സമ്പൂർണ്ണ നമസ്ക്കാരക്രമം ഫാറൂഖി, നമ
സ്കാരം ഒരു ലഘുപഠനം ഹുസൈൻ മടവൂർ)


166:  സ്ത്രീകൾക്കും ബാങ്ക് സുന്നത്താണ്. (മുസ്ലിംകളിലെ അനാചാ
രങ്ങൾ, കെ. എൻ. എം., ഇസ്ലാമിലെ കർമ്മപാഠങ്ങൾ 5-ാം തരം)


167:   ഇഖാമത്ത് കേൾക്കുന്നവൻ ഏറ്റുപറയൽ സുന്നത്താണ്. (അമലി
യാത്ത് 1923, സമ്പൂർണ്ണ നമസ്കാരക്രമം)
അത് സുന്നത്തില്ല. (മുസ്ലിംകളിലെ അനാചാരം കെ. എൻ. എം


168:  ഇഖാമത്തിന് മുമ്പ് സ്വലാത്ത് സുന്നത്താണ്. (അമലിയാത്ത് 192 ദ
അത് രണ്ടും സുന്നത്തില്ല. (ഇസ്ലാമിലെ കർമ്മപാഠങ്ങൾ 5
തരം 1999 കെ. എൻ. എം.)


169:   ഖദ്ഖാമത്തിസ്വലാ... എന്ന് കേൾക്കുമ്പോൾ അഖാമഹല്ലാഹു
എന്നും അസ്വലാത്തു ഖയ്റുംഎന്ന് കേൾക്കുമ്പോൾ സ്വദഖ
എന്നും പറയൽ സുന്നത്താണ്. (അമലിയാത്ത് 1923, സമ്പു
നമസ്കാരക്രമം, നമസ്കാരം ഒരു ലഘുപഠനം)


170:   അത് രണ്ടും സുന്നത്തില്ല. (മുസ്ലിംകളിലെ അനാചാരങ്ങൾ )


:- - - - ............ - ........ -
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 10

വഹാബികളുടെ ജംഉം ഖസ്റും

......................
171-   നിസ്കാരം ജം ഉം ഖസ്റു  ആക്കാൻ രണ്ട് മർഹലയുള്ള ഹലാലായ യാത്രയാവണം, (അമലിയാത്ത് 1923)


172:   ഏത് യാത്രയിലും ജംഉം ഖസ്റുമാക്കാം. ദൂരം നിക്ഷയിച്ചിട്ടില്ല.
(കർമഅനുഷ്ടാനങ്ങൾ 7-ാം തരം 1980 കെ എൻ എം, മുസ്ലിംക
ളിലെ അനാചാരങ്ങൾ )


173:   നാല് ദിവസം ഒരു നാട്ടിൽ താമസിക്കുകയോ താമസിക്കാൻ കരു
തുകയോ ചെയ്താൽ ജംഉം ഖസ്റും അനുവദനീയമല്ല. (അമലി
യ്യാത്തത് 1923)


174:   ഹദീസുകളുടെ വെളിച്ചത്തിൽ അത് ശരിയല്ല. (ഇസലാം വാല്യം
2, യുവത പ്രസിദ്ധീകരണം)


175:  വിദ്യാഭ്യാസം, വ്യവസായം, രാജ്യാന്തര യാത്രകൾ എന്നിവകൾക്ക്
അന്യനാട്ടിൽ എത്ര ദിവസം താമസിച്ചാലും ഖസറും ജംഉം അനു
വദനീയം. യാത്രയില്ലെങ്കിലും പ്രയാസം, ബുദ്ധിമുട്ട് എന്നിവക്കും
ജം ആക്കാം. (ഇസ്ലാമിലെ അനുഷ്ഠാനങ്ങൾ)
- ...............................'

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 11

   വഹാബിയുടെ തയമ്മം
.............................
176: തയമ്മത്തിന് പൊടിയുള്ള ത്വഹൂറായ മണ്ണ് വേണ്ടതാണ്. (അവ്വൽ ഫിൽ അമലിയാത്ത് 1923 അൽ ഇത്തിഹാദ്, ഇ. കെ. മൗലവി
1956 ജനുവരി, സമ്പൂർണ്ണ നമസ്കാരക്രമം ഫാറൂഖി)

177:   നിലത്തും ചുമരിലും വാഹനത്തിന്റെ ഭാഗങ്ങളിലും പുല്ലിലും ഭൂമി
യുടെ മുകളിൽ ഏത് ഭാഗത്തും അടിച്ച് തയമ്മം ചെയ്യാം. മണ്ണ്
വേണ്ടതില്ല. (നമസ്കാരം ഒരു സമഗ്രപഠനം, യുവത പസിദ്ധിക
രിച്ച് ഇസ്ലാം, മുസ്ലിംകളിലെ അനാചാരങ്ങൾ, കർമ്മശാസ്ത്രം
5-ാം തരം 1993)


178:   തയമ്മം ചെയ്യുമ്പോൾ കൈ രണ്ടും മുട്ട് ഉൾപ്പെടെ തടവണം. (അ
മലിയ്യാത്ത് 1923)

179:    കൈപടംമാത്രം തടവണം. (ഹദീസുകൾ ദുർബലതയും)

180:    തയമ്മത്തിൽ ആദ്യം മൂഖം, പിന്നെ കൈ എന്ന  ക്രമം പാലിക്ക
ണം. രണ്ടടികൊണ്ടായിരിക്കണം. (അമലിയ്യാത്ത് 1923)


181:   ക്രമം പാലിക്കേണ്ടതില്ല. ആദ്യം കൈ തടവിയാലും മതി. (ഇളവു
കൾ, ഇസ്ലാമിലെ വിദികൾ)


182:  തയമ്മം രണ്ടടി വേണ്ടതില്ല. (സുന്നത്തും ബിദ്അത്തും)


183 :രണ്ടടി വേണമെന്ന് പറയുന്നത് സുന്നത്തിനെതിരെയുള്ള കടന്നാ
ക്രമണം. (സമ്പൂർണ്ണ നമസ്കാരക്രമം ഫാറൂഖി)

184 :   തയ മത്തിന് നിയ്യത്ത് വേണം
. (അമലിയാത്ത് 1923)


185:  നിയ്യതത് എടുത്ത് കളഞ്ഞു. കർമ്മാനുഷ്ഠാനങ്ങൾ 6 ക്ളാസ്  1991 കെ. എൻ. എം.

186:    വെള്ളം ഉപയോഗിക്കാൻ
 പറ്റാത്ത രാഗം തയമ്മത്തിന്റെ കാരണമാണ് (അമലിയ്യാത്ത് 1923)



187:   ഏത് രോഗത്തിനും തയമം ചെയ്യണം (ഇസ്ലാമിലെ അനുഷ്ഠാനങ്ങൾ 1996)



188 :   ശരീരത്തിന്റെ ചില ഭാഗത്ത് മുറിവുണ്ടങ്ങിൽ  തയമം ചെയ്യാം
മുറിവില്ലാത്ത ഭാഗം കഴുകണം
 (ഇസ്ലാമിലെ അനുഷ്ഠാനങ്ങൾ 1996)


189 :  യാത്രക്കാരന് വെള്ളം ലഭിച്ചാലും തയമ്മം ചെയ്യാം (അനുഷ്ഠാന മുറകൾ 583 - 1996)

190:   ഒരു തയമ്മംകൊണ്ട് ഒരു ഫർള് മാത്രം നിസ്കരിക്കാനാവു:
(അമലിയാത്ത് 1923)


191,   ഒന്നിലധികം ഫർളുകൾ നമസ്കരിക്കാം. (കർമശാസ്ത്രം 5
ക്ലാസ് 1986)
--------

:
സകാത്തിലെ അട്ടിമറികൾ
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം :I 2

- - - - - .-...'' ...
  192  :   സകാത്തിന്റെ അവകാശികളിൽ കേരള നദ് വത്തുൽ മുജാഹിദീൻ
സൽസബീൽ മാസിക, അവിശ്വാസികൾ എന്നിവ ഉൾപ്പെടും.
(അൽമനാർ 1953 മെയ്, സൽസബീൽ 1913 ആഗസ്റ്റ്,



193:   അടയ്ക്ക, കുരുമുളക്, നാളികേരം, ഓറഞ്ച്, ആപ്പിൾ തുടങ്ങി ധന
മെന്ന് പറയുന്ന എല്ലാത്തിനും (കരിങ്കൽ കോറിക്കടക്കം) സകാത്തുണ്ട്
 (കർമശാസ്ത്രം നാലം ക്ലാസ് 1994, സൽസബീൽ 1914ഡിസംബർ )


194 :   ആഭരണത്തിന് സകാത്തില്ല. (കിത്താബുൽ അവ്വൽ 1921)


195:   സകാത്തുണ്ട്. (സകാത്തും ആധുനിക പ്രഷ്ണങ്ങളും 1957)


196:   സകാത്തുപണം ബാങ്കിലിട്ട് പലിശ വാങ്ങി. (കെ. എൻ. എം. കാർ
പറമ്പ് സകാത്ത് സെൽ)


197:   ഇസ്ലാമിന്റെ നിലനിൽപ്പിന്നാവശ്യമായ പൊതുസംരഭങ്ങൾ എന്നി
വക്കും (സുന്നികളെ മുശ് രിക്കാക്കാൻ വേണ്ടിയും മഹാമാരെ
ആക്ഷേപിക്കാൻവേണ്ടിയും വഹാബികൾ നടത്തുന്ന കവല പ്രസ
ഗങ്ങളടക്കം) സകാത്ത് നൽകാം. (കർമശാസ്ത്രം 1994, 4-ാം
ക്ലാസ് 2-ാം ഭാഗം കെ. എൻ. എം.)


19 8:   ഇസ്ലാമിക ടി. വി. ചാനൽ സ്ഥാപിച്ചാൽ അതിന് സകാത്
ഉയോഗിക്കാം. അത് ഫീ സബീലിൽപെടും. (ഇസ്ലാം വാള്യം
പ്രസിദ്ധീകരണം യുവത)

199:  ഇസ്ലാമിക ഭരണം നടപ്പില്ലാത്തതുകൊണ്ട് സകാത്ത് കമ്മിറ്റി ഉദ്യോഗസ്ഥന്മാർ നമ്മുടെ നാട്ടിൽ ഇല്ല. അവർക്ക് നമ്മുടെ നാട്ടി
സകാത്ത് കൊടുക്കേണ്ടതില്ല. (അൽമുർശിദ് പു. 2 പേ. 22)


200:  ഇസ്ലാമിക ഭരണമില്ലെങ്കിലും സകാത്ത് കമ്മിറ്റിയുണ്ടാക്കണം.
(കർമ്മശാസ്ത്രം 4-ാം തരം കെ. എൻ. എം. 1987)


സകാത്ത് ഫണ്ട് മൗലവിമാർക്ക് തട്ടാനുള്ള കുറുക്കുവഴി.

201:   പെരുന്നാളിന്റെ ചെലവ്, കടം, വസ്ത്രം, വീട് കഴിച്ച് ബാക്കി
യുള്ളവർക്ക് ഫിത്റ് സകാത്ത് നൽകൽ നിർബന്ധം. (അൽ മുർശി
ദ് പു: 1)


202:   പെരുന്നാളിന്റെ ചെലവ് കഴിച്ച് ധനം ബാക്കിയുള്ളവർക്ക് ഫിത്റ്
സകാത്ത് നൽകണം എന്നതിന് തെളിവില്ല. (സകാത്തും ആധുനിക
(പ്രശ്നങ്ങളും)


203:   ഫിത്റ് സകാത്ത് ഒരാൾക്ക് ഒരു സ്വാഅ് വീതം നൽകണം. (അൽ
മുർശിദ് പു: 1)


204:   ധാന്യത്തിന് കൂടുതൽ വില വർദ്ധിക്കുമ്പോൾ ഒരാൾക്ക് അര
സ്വാൽ നൽകണം. (സകാത്തും ആധുനിക പ്രശ്നങ്ങളും 1987)

205:   സാധാരണ ആഹാര സാധനങ്ങൾ ഫിത്റ് സകാത്തായി നൽകേ
ണ്ടതാണ്. (അൽ മുർശിദ് പു: 1)


206:   ഭക്ഷണത്തിന്റെ വിലക്ക് നാണയം നൽകാം. (സകാത്തും ആധു
നിക പ്രശ്നങ്ങളും 1987)



207:   രണ്ടാൾക്ക് ഒരു സ്വാആയി നൽകണം. (പ്രവാചക ചര്യകൾ പി.
കെ. മൂസമൗലവി 1988)


208:   പാറക്കല്ല്, ചെങ്കല്ല്, അടയ്ക്കാ, തെങ്ങ്, പാള തുടങ്ങിയവക്ക് വില
പിടിപ്പുള്ളതായാൽ സകാത്ത് നിർബന്ധം. (സൽസബീൽ പൂ: 6
ലക്കം: 10)


ബാർബർ ഷോപ്പിൽ ഉപേക്ഷിക്കുന്ന മുടി വിലയുളളതായാൽ
അതിനും വഹാബികൾ സകാത്ത് നൽകുമോ?


209:  ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സകാത്ത് നൽകാം.അത് ഫീ സബീലിൽ ഉൾപ്പെടുന്നതാണ്.
4-ാം ക്ലാസ് പേ: 26)
(കർമ്മശാസ്ത്രം 1994,
------------- .
നോമ്പിൽ വഹാബി അട്ടിമറി

= ...::- - - -

210  :    നോമ്പിന്റെ നിയ്യത്ത് മൊഴിയൽ സുന്നത്താണ്. (അവ്വൽ ഫിൽ അമ
ലിയ്യാത്ത് 1023)


2 11:  നിയ്യത്തെ മൊഴിയൽ ബിദ്അത്താണ്. (മുസ്ലിംകളിലെ അനാചാരാങ്ങൾ)


212:   നിയ്യത്ത് നിർബന്ധമില്ല. (ശബാബ് 2001 നവംബർ 1)


2 13   :     നോമ്പ് മുറിയുന്ന കാര്യങ്ങളിൽ സ്ഖ ലിപ്പിക്കുക എന്നത് വിട്ടു
കളഞ്ഞു. (ഇസ്ലാമിക കർമശാസ്ത്രം 1994)


:    റമളാനിൽ കൂടുതൽ സ്ത്രീകൾ പള്ളിയിലേക്ക് വരുമല്ലോ.


2 14:   നോമ്പിന് സൂര്യൻ ഉദിച്ചതുമുതൽ ഭക്ഷണം ഉപേക്ഷിക്കുകയാണ്.
വേണ്ടത്. സുബ്ഹിക്ക് ബാങ്ക് കൊടുത്തതിനുശേഷവും ഭക്ഷണം
കഴിക്കാം. (അൽമനാർ 1984 ജൂൺ, അൽ ഇസ്ലാഹ് 1996)


21 5:      മാസം കാണാതെ കണക്കു നോക്കി നോമ്പും പെരുന്നാളും തീരു
മാനിച്ച് നോമ്പിനെ ബാത്വിലാക്കുന്നു. (ശബാബ് 1993 മാർച്ച്)


216:   സുബ്ഹിബാങ്കിനുശേഷവും ഇഖാമത്ത് കൊടുക്കുമ്പോഴും ശേഷവും
വെള്ളം കുടിക്കാൻ ആരും മറക്കരുത്. (സകരിയാ സ്വലാഹി)


217:   അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളിച്ചാൽ ചാടിഎഴു
ന്നേൽക്കരുത്. അത്യാവശ്യം കഴിച്ചതിനുശേഷം വിരമിച്ചാൽ മതി.
(ശബാബ് 2002 നവംബർ)




:........ --------------
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 13

ഹജ്ജിൽ അട്ടിമറി



...........
218:ഹജജിൽ പ്രവേശിക്കുമ്പോഴുളള നിയ്യത്ത് ഒഴിവാക്കി.


21 9:    ഉംറയുടെ ഫർളുകളിൽനിന്ന് മുടി നീക്കൽ തർത്തീബ് എന്നിവ
എടുത്തു കളഞ്ഞു. (ഹജ്ജും ഉംറയും സലാം സുല്ലമി-9)



220:    ഹജിന്റെ ഹറാമായ കാര്യങ്ങളിൽനിന്നും സംയോഗം, വികാര
ത്തോടെ ചുംബിക്കൽ, തലയിൽ എണ്ണ തേക്കൽ എന്നിവ എടുത്തു
കളഞ്ഞു. (കർമ്മശാസ്ത്രം 4-ാം ക്ലാസ് 1994)



221:   ഹജ്ജിന് പോവുമ്പോൾ നബി (സ)യെ സിയാറത്ത് കരുതിയാൽ
ശിർക്കാകും. (സൽസബീൽ 1997 ആഗസ്റ്റ്)


222:   :ഹജ്ജിന് പോവാൻ ഉദ്ദേശിക്കുന്നവർ സ്നേഹിതന്മാർ, ഇടപാടുകാർ മുതലായവരുടെ പൊരുത്തം വാങ്ങണം. പോവുന്നതിന്റെ
മുമ്പ് സുന്നത്ത് നിസ്കരിക്കുക എന്നിവ സുന്നത്താണ്. (അൽ
മുർശിദ് പു; 3)


223:    ഇതെല്ലാം അനാചാരമാണ്. സദ്യയുണ്ടാക്കലും നബിചര്യയല്ല.
(മുസ്ലിംകളിലെ അനാചാരങ്ങൾ)

224:   കഴിവുള്ളവർക്ക് ഉംറ നിർബന്ധമാണ്. (അമലിയ്യാത്ത് 1923)


225:    നിർബന്ധമാണെന്നതിന് തെളിവില്ല. (ഇളവുകൾ ഇസ്ലാമിക വിധി
കളിൽ 2000 പേ: 92)


226:  തലയിൽനിന്ന് അൽപം മുടി വെട്ടൽ ഹജജിൽ ഫർളാണ്. (അൽ
മുർശിദ് പു. 4)


227:   അത് പോരാ. തലമുടി മുഴുവൻ വടിക്കുകയോ വെട്ടുകയോ വേണം.
(ഹജ്ജും ഉംറയും ഇബ്നുബാസ്, അവതാരിക ഉമർ മൗലവി)


---------------


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 14


വഹാബികളും വൈരുദ്ധ്യങ്ങളും



---------------
- ------------------------------
228:   അല്ലാഹുവിന് അവയവം, ഭാഗം. സ്ഥലം. കണ്ണ്, മുഖം കണങ്കാൽ
എന്നിവ ഉണ്ടെന്ന് വിശ്വസിക്കണം. (അൽമനാർ 2004 ഡിസംബർ
2005 ഫെബ്രുവരി)


229:   ഇങ്ങനെ വിശ്വസിക്കുന്നവൻ കാഫിറാണ്. (അൽമനാർ 1952 ജനുവരി)


23 0:   അല്ലാഹുവിന് ഇടതും വലതും കയുണ്ട്. (അത്തൗഹീദ് 124)


231:   ഇടതുകൈ ഇല്ല. രണ്ടും വലതാണ്. (അഹലുസ്സുന്ന 25)

232:   നബി (സ) സാധാരണ മനുഷ്യനാണ്. (ശബാബ് 1988 ഫെബ്രുവരി)


233:   നബി (സ) അസാധാരണ മനുഷ്യനാണ്. (സൽസബീൽ 1993
മാർച്ച്)

234::     സ്ത്രീകൾ പള്ളിയിൽ പോവൽ നിർബന്ധം. (അൽ മുർഷിദ് പു: 2.
പേ: 139, മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ? എം. സി. സി.
മൗലവി)


235.  നിർബന്ധമില്ല. (ഉമർ മൗലവി, അൽമനാർ 1953 മെയ് 5)


23 6:   സ്ത്രീകൾ പള്ളിയിൽ പോവ
ൽ സുന്നത്തില്ല. ആർത്തവമുണ്ടായാൽ
പളളി വ്യത്തികേടാവും. നാണക്കേട് സഹിക്കാൻ കഴിയില്ല, അവർ
അത്രയും അപലകളും ചപലകളുമാണ്. (അൽമനാർ 1953 ജൂൺ
ഉമർ മൗലവി)


237:  സുന്നത്താണ് (സൽസബീൽ 1977 ഡിസംബർ)


238:  സുന്നത്തിലും ആശങ്ക (സൽസബീൽ 1980 പുസ്തകം: 9 ലക്കം: 4)


23 9::      1923ൽ നിസ്കാരത്തിന്റെ ഫർളുകൾ 14 (അവ്വൽ ഫിൽ അമലിയ്യാത്ത്)


240:       1983ൽ ഫർള് പത്തര (മദ്റസ ബുക്ക് അഞ്ചാംതരം)


241:       1985ൽ നിസ്കാരത്തിന്റെ ഫർള് 9 (കർമശാസ്ത്രം പേ: 28)


242:       1987ൽ നിസ്കാരത്തിന്റെ ഫർള് 14 പക്ഷെ നിയ്യത്ത് സലാം വീട്ടിയ
തിനുശേഷം. (കർമ്മശാസ്ത്രം പേജ് 29 മുന്നാംക്ലാസ്

-


24 2:   മറഞ്ഞ മയ്യിത്തിന് നിസ്കരിക്കാം
(അൽ മുർശിദ് പു 4
പേജ് 24)

243:  അത് പാടില്ല (ഹദീസുകൾ ദുർഭല തയും ദുർവ്യാഖ്യാനവും 1993)

244:  തറാവീഹ്  20 റകഅത്താണ് (
അൽ മുർശിദ് പു 2  അമലിയ്യാത്ത് 1923

245:  ഉമർ ഇരുപത് നിസ്കരിച്ച ഹദീസ് സ്വഹീഹാണ് ( അൽ മുർശിദ്
പുസ്തകം 1, പേജ് 14)



246:   ഇപ്പോൾ എല്ലാം ബലഹീനമാകുകയും എട്ട് റകഅത്താണ്തറാവീഹ്  എന്ന്
 വാദിക്കുകയും ചെയ്യുന്നു. (മുജാഹിദ് പ്രസ്ഥാനവും
വിമർശകരും)


247:   തറാവീഹ് 11 റകഅത്താണ്. (അൽമനാർ 2001 ആഗസ്റ്റ് )


248:  തറാവീഹ്, വിത്ർ, തഹജ്ജുദ് എല്ലാം ഒന്നാണ്. റമളാനിൽ പ്രത്യക
നമസ്കാരമില്ല. (അൽമനാർ 2001 ആഗസ്റ്റ് )


249:   പെരുന്നാൾ, നോമ്പ് എന്നിവ ഉറപ്പിക്കാൻ 29 ന് മാസം കാണുകയോ
മുപ്പത് പൂർത്തിയാവുകയോ വേണം., (അൽമുർശിദ് പുസ്തകം 2 പേജ് 393)
 (അൽമുർശിദ് പുസ്തകം 3 പേജ് 253 മിശ്കാത്തുൽ
ഹുജാ 1959)

250:   കണക്കുനോക്കി മാസം ഉറപ്പിക്കണം. (ശബാബ് 1993 മാർച്ച്)


251:   സുബ്ഹിക്ക് ഖുനൂത്ത് സുന്നത്താണ്. (അവ്വൽ ഫിൽ അമയത്ത് 1923)


  25 2:   അത് അനാചാരമാണ്. (മുസ്ലിംകളിലെ അനാചാരങ്ങൾ)


253:  നബിദിനാഘോഷം പുണ്യമാണ്. നബിയുടെ മൗലിദ് ഓതൽ മഹത്വമുണ്ട്
. (അൽ മുർശിദ് പു: 1, 4 പേജ്: 241, 23)





254:     അത് അനാചാരമാണ്, ശിർക്കാണ്. അത് ചെയ്യുന്നവർ മുശ്രിക്കാണ്.
(സൽസബീൽ 1971 ഏ: 1 ലക്കം: 4)



255 :     അവസാന ദിനത്തെപ്പറ്റി പേടിയുള്ളവൻ പടച്ചവനെ അധികമായി
വിചാരമുള്ളവൻ മൗലിദ് യോഗത്തിൽ വന്നുചേരും. (അൽ മുർശിദ്
പു: 4 പേ: 3)



256:   മൗലിദിന്റെ സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതിൽ സംബ
ന്ധിക്കാൻ തൗഫീഖ് ലഭിക്കുന്നവൻ ഭാഗ്യവാന്മാരുമാണ്. (അൽ
മുർശിദ് പു: 5 പേ: 23)



257:  റബീഉൽ അവ്വൽ വരുമ്പോൾ മുസ്ലിംകളായ നമ്മുടെ മനസ്സിൽ
എന്തെന്നില്ലാത്ത സന്തോഷമാണ് മുഹമ്മദ് മുസ്തഫാ (സ)യെ
അറിയുന്ന ഏതൊരാൾക്കും ഇൗ മാസം വരുമ്പോൾ സന്തോഷി
ക്കാതിരിക്കാൻ കഴിയുകയില്ല. (അൽമുർശിദ് 1 പേ: 241, കെ.
എം. മൗലവി)
-നബിയുടെ പൊരുത്തം ആഗ്രഹിച്ച് മൗലിദ് ഓതിയാൽ കാഫിറാവും.

(സൽസബീൽ പു: 1, ലക്കം: 4- 1971)


258:    ശിർക്കിൽനിന്നും രക്ഷപ്പെട്ട ഒരു മൗലിദും ഇല്ല. (സൽസബീൽ 1982
ജനുവരി)   
    കെ. എം. മൗലവിയോട് പോയി പറ
259:   നിസ്കാര ശേഷം കൂട്ടു പ്രാർത്ഥന സുന്നത്താണ്. (അൽ മുർശിദ്        കെ. എം. മൗലവി)

260:     അത് തെറ്റാണ്. (ശാഫിഈ മദ്ഹബി) വ്യഭിചാരത്തിനേക്കാളും കളം
കുടിക്കലിനേക്കാളും വലിയ തെറ്റ്. (മുജാഹിദ് ബാലുശ്ശേരി സി. ഡി )

261:    നിസ്കാരത്തിൽ കൈ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽവെക്കണം. (അവ്വൽ ഫിൽ അമലിയാത്ത്)

262:    അത് സുന്നത്തിന് വിരുദ്ധം. (ട്രാൻസ്ഫോർമറിൽ വെച്ചതുപോലെ
നെഞ്ചിനുമുകളിൽ (മുസ്ലിംകളിലെ അനാചാരങ്ങൾ)

263:    ഭാര്യയെ തൊട്ടാൽ വുളു മുറിയും. (പ്രവാചക ചര്യകൾ 30)

264:  മുറിയില്ല. (മുസ്ലിംകളിലെ അനാചാരങ്ങൾ)

265:    പെരുന്നാൾ ഖുതുബ രണ്ടെണ്ണം. (അൽമനാർ 1952 സെപ്തംബർ)
266:     അല്ല അത് ഒന്നുമാത്രം. (അൽ മനാർ 1986 അഗസ്ത്, മുസ്ലിംകളിലെ
അനാചാരങ്ങൾ)

267:    വെള്ളിയാഴ്ച പെരുന്നാളായാൽ ജുമുഅയും പെരുന്നാളും നിസ്കാരങ്ങൾ
രണ്ടും നിർവ്വഹിക്കണം. (അൽമനാർ 1953)

268:     ജുമുഅ വണ്ട, പെരുന്നാൾ നിസ്കരിച്ചാൽ മതി. (സമ്പർണ്ണി
നിസ്കാരക്രമം പേ: 90, പ്രവാചക ചര്യകൾ 1988, ശബാബ് 1995
ഫെബ്രുവരി)

269:   തലപ്പാവ് സുന്നത്താണ്. (സൽസബീൽ 1999)

270:     അത് പൗരോഹിത്യമാണ്. (അൽ ഇസ്ലാഹ് 2000 ജൂൺ 10)

271:    സാൽവേഷൻ സമ്മേളനത്തിൽ യാത്രക്കാരെ ഒരുമിച്ചുകൂട്ടി നാം
ജുമുഅ നടത്താറുണ്ട്. (ഗൾഫ് സലഫിസം എം. ഐ. സുല്ലമി 19)

272:    യാത്രക്കാരെ സംഘടിച്ച ജുമുഅ ഇജമാജന വിരുദ്ധം. (ഗൾഫ് സല
ഫിസം-80)

1984 ഒക്ടോബർ)
273:    ഖബർ സിയാറത്ത് സ്ത്രീകൾക്ക് സുന്നത്താണ്. (സൽസബീൽ 1984 ഒക്ടോബർ)

274:    ഖബർ സിയാറത്ത് സ്ത്രീകൾക്ക് സുന്നത്തില്ല. (ഹജജിന്റെ വിളക്ക്
1985 ഉമർ മൗലവി)

275:     മഹാന്മാരുടെ മാല പാടില്ല.
276:    ഉമർ മൗലവിയുടെ മാല പാടാം. (അൽ ഇസ്ലാഹ് 2000 ഏപ്രിൽ)
മൗലവി)

277:   ദിക്റ് ഹൽഖ സ്വർഗത്തോപ്പുകളാണ്. (ഇസ്ലാമിക ജീവിതം അമാനി മൗലവി )

278:     ദിക്റ് ഹൽഖ തെറ്റാണ്. (മുസ്ലിംകളിലെ അനാചാരങ്ങൾ)

279:    തൽഖീൻ സുന്നത്താണ്. (ഇബ്നുഖയ്യിം, കിതാബുറൂഹ്)

280:    ഇത് അനാചാരമാണ്. (മുജാഹിദ് പ്രസ്ഥാനവും വിമർശനവും)

281:   മയ്യിത്തിനുവേണ്ടിയുള്ള ദാനധർമ്മങ്ങൾ പുണ്യമാണ്. (അൽമനാർ
1988 ജനുവരി)

282:  അത് മഹാപാതകമാണ്. (മുജാഹിദ് പ്രസ്ഥാനവും)

283:    സംസം രോഗശമനമല്ല. അതിന് പ്രത്യേക പുണ്യമൊന്നുമില്ല. (മുസ്ലിംക
ളിലെ അനാചാരം)

284:    സംസം രോഗശമനമാണ്. നബി (സ) പുണ്യം എടുത്തുപറഞ്ഞു.
(ശബാബ് 2004 ജനുവരി)

285:    സ്വഹാബത്താണ് കേരളത്തിൽ ഇസ്ലാം കൊണ്ടുവന്നത്. (ഇലാഹീ
(പസ്ഥാന ചരിത്രത്തിനൊരാമുഖം-നദ്വീ സോവനീർ 2008)

286:    സ്വഹാബത്തിന്റെ കാലത്ത് ഇസ്ലാം കേരളത്തിൽ എത്തിയിട്ടില്ല.
(അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത്)



ഇന്നൊന്ന്, നാളെ മറ്റൊന്ന്, പിന്നെ രണ്ടുമല്ലാത്ത പുതിയതൊന്ന്.
ഇങ്ങനെ ഓന്തിസമാണ് വഹാബിസം. തോന്നിയവർ തോന്നുന്നതു
പറയുന്നു. കുഞ്ഞാടുകൾ എന്തും സ്വീകരിക്കുന്നു? മൗലവീസും
ഇബ്ലിസും തമ്മിൽ എന്താണ് വ്യത്യാസം? വൈരുദ്ധ്യമേ നിന്റെ പേരാ
വഹാബിസം, സുന്നീ ആശയങ്ങൾ പലതും അംഗീകരിച്ച മുൻകാല
വഹാബികൾക്ക് ഖുർആൻ അറിയില്ലേ? അവർ പുത്തൻവാദിക
ളാണോ? പുതിയ വഹാബി ഓഫീസിൽ ജിബ്രീൽ ഇറങ്ങിയോ?

ഇവർക്കുള്ള വൈരുദ്ധ്യങ്ങളെല്ലാം കണ്ട്
ഇബ്ലീസ് പോലും അമ്പരന്നിട്ടുണ്ട്.

--------- .:


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 15

വഹാബിസം ഇസ്ലാമല്ല
-----------  -

287:   മുജാഹിദിന്റെ ഹദീസ് പണ്ഡിതൻ സലാം സുല്ലമി സന്ദർഭത്തിൽ
നിന്ന് അടർത്തിയെടുത്ത് പകുതി കട്ട് പുസ്തകം എഴുതി കെ.എൻ.
എം. അത് പ്രസിദ്ധീകരിച്ചിരുന്നു. (അബൂബക്കർ സലഫി)

288:    മുജാഹിദ് മൗലവിക്ക് നുണ മത്സരത്തിന് ഫസ്റ്റ് റാങ്കും സോപ്പുപെട്ടി
സമ്മാനവും. (സി.ഡി.)

289:   വിദ്യാർത്ഥികൾ നബി (സ)യുടെ മദ്ഹ് പറഞ്ഞാൽ സമ്മാനം
നൽകൽ കുറ്റകരം.

290:     ശരീഅത്തിൽ കാലോചിതം ഭേദഗതി ആവശ്യമാണ്. (അൽമനാർ
ജൂലൈ 1986)

291:    മീലാദ് ദിക്റ് മജ്ലിസ് തെറ്റ്, നുണ മത്സരം നല്ലത്. (സി.ഡി.)


292:     രാമന്റെ കോലം, താലപ്പൊലി, കരടിയുടെ കോലം, ചെണ്ട മുട്ട്
എന്നിവകൊണ്ട് റാലി നടത്താം. (സി.ഡി.)

 നബിദിന റാലി തെറ്റ്

293:    മരിച്ച വീട്ടിൽ ഖുർആൻ ഓതൽ തെറ്റ്. മാതൃഭൂമി പത്രം ഉത്തമം.
(മുജാഹിദ് ബാലുശ്ശേരി സി.ഡി)

294 :     പള്ളികൾ സ്ഥലംമാറ്റി നിർമ്മിക്കൽ നിഷിദ്ധമല്ല. (ശബാബ് 1999
നവംബർ, ചന്ദ്രിക 1994 നവംബർ)

295:    സ്വഹീഹുൽ ബുഖാരിയിൽ 60 ഹദീസുകൾ ബലഹീനമാണ്.
(സലാം സുല്ലമി സി.ഡി.)

296:  ബുഖാരിയുടെ രണ്ട് ചട്ടക്കുള്ളിലെ എല്ലാം സ്വഹീഹല്ല.
(സകരിയ സ്വലാഹി സി.ഡി.)

297:  ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒറ്റ ഹദീസും ബലഹീനതയില്ല.
(താജുദ്ദീൻ സ്വലാഹി)

298:  സ്വലാഹുദ്ദീൻ മദനി ശ്രീനാരായണഗുരുവിന്റെ സമാധിയോടനുബ
ന്ധിച്ച് ദീപം കൊളുത്തി. (സി.ഡി.)

299:എന്റെ ഉദ്ദേശം സാധിച്ചാൽ ഇത്ര യാസീൻ ഓതാം എന്ന് പറയുന്നത്
ശിപായിയോട് ഇന്ന കാര്യം സാധിപ്പിച്ചാൽ

 50 രുപ തരാം എന്ന്
പറയുന്നതുപോലെയാണ്. (ശബാബ് 1994 ആഗസ്റ്റ് 12)
300:   ഖുർആനിൽ പറഞ്ഞ മലക്കുകൾ എന്നാൽ കാളവണ്ടി എന്നാണ്.
301:   മമ്പുറം തങ്ങൾ ഒരു വിഗ്രഹമാണ്. (മുജാഹിദ് ബാലുശ്ശേരി സി. ഡി.)

302:   അബുജഹൽ അടക്കമുള്ള മക്കയിലെ മൂശ്രിക്കുകളിൽ അല്ലാഹു
വിനെ വിശ്വസിച്ചവരായിരുന്നു. അല്ലാഹുവിനു വേണ്ടി അവർ
നിസ്കരിച്ചിരുന്നു. ത്വവാഫ്, ഹജ്ജ്, ഇബാദത്ത് ചെയ്തിരുന്നു.

303:     ഹാജ് അബൂജഹലാണ്. (ഹുസൈൻ സലഫി സി.ഡി.)

304:     അബൂജഹൽ അല്ലാഹുവിൽ അവിശ്വസിച്ചിരുന്നു. (ഖുർആൻ പരിഭാഷ അമാനി)

305:  തല മൊട്ടയടിക്കൽ കുഫ്രിയത്താണ്. അത് അഹ്ലു കിതാബ
കളുടെ സ്വഭാവം. (അബ്ദുൽ ലത്വീഫ് മൗലവി

306:  മൗലവീസ് തന്നെ മൊട്ടയടിക്കുന്നു. (സി. ഡി.)


307:   കൂട്ടപ്രാർത്ഥനയും ഖുനൂത്തും വ്യഭിചാരത്തേക്കാളും പലിശയേ
ക്കാളും പിശാചിന് ഏറ്റവും ഇഷ്ടപ്പെട്ടത്. (മുജാഹിദ് ബാലുശ്ശേരി സി ഡി)


3 08:   ഐക്യസംഘം (മുജാഹിദുകളുടെ തുടക്കത്തിൽ) ബേങ്ക്, പലിശ,
സ്ഥാപിച്ചിരുന്നു. അത് ഹലാലാക്കിയിരുന്നു. (ഇ. മൊയ്തുമൗലവി)



309:  പലിശയ്ക്കുവേണ്ടി കോടതിയിൽ കേസു കൊടുത്തവർ. (ലത്തീഫ്
മൗലവി)


310 'നബി (സ)യുടെ ഖബർ സിയാറത്ത് ചെയ്യുന്നതും അവിടത്തെ അനു
ഗ്രഹം കാംക്ഷിക്കുന്നതും കഠിനമായ ശിർക്കാണ്. അത് ബിംബാ
രാധനയെക്കാൾ കുറ്റകരമാണ്. (ഉമർ മൗലവി)


31 1:   ഒരാൾ വിഗ്രഹത്തിന്റെയടുക്കൽ നെറ്റിത്തടം ഭൂമിയിൽവെച്ച് സു
ദിന്റെ രൂപത്തിൽ കിടക്കുന്നതുകണ്ടാൽ അയാൾ മുശ്‌രിക്കാണെന്ന്
പെട്ടെന്ന് പറയരുത്. (സൽ സബീൽ പു 1 ലക്കം: 4 ഉമർ മൗലവി )


312:  മൂസ നബിയല്ല. മൂസാക്ക . ആരാണ്? മൂസാ സാഹിബ്. (സുഹൈന്
ചുങ്കത്തറ സി.ഡി.)


313:   നേതാക്കൾ പറയുന്ന തെറ്റിനെ അനുയായികൾ അനുസരിച്ചാൽ
നേതാക്കൾ ഖിയാമത്തുനാളിൽ അതേറ്റെടുക്കും. (അബ്ദുള്ളക്കോ
യമദനി സി.ഡി.)


314:  ഊം, അതൊന്നും ഏറ്റെടുക്കുകയില്ല. അവനവന്റെ കാര്യംതന്നെ
കഷ്ടമാണ്. (സകരിയ സ്വലാഹി സി.ഡി.)


315:  സലഫിഫെസ്റ്റ് തുടങ്ങുമ്പോൾ ഫാത്വിഹ മലയാളത്തിൽ പാട്ടാക്കിയവർ മൗലവിമാർ ഭക്തിയോടെ നിൽക്കുന്നു.
യുവതികൾ മലയാ
ളത്തിൽ ഫാത്വിഹ ഓതുന്നു. (സി.ഡി.)




316 :മരിച്ചിടത്തോ നികാഹിന്റെ സദസ്സിലോ മറ്റു നല്ല കാര്യങ്ങൾ കൂടി
ങ്ങുമ്പോഴോ ഫാത്വിഹ അറബിയിൽ ഓതി അല്ലാഹുവിനോട് ദുആ
ചെയ്താൽ അത് വലിയ തെറ്റ്. (ബാലുശ്ശേരി)


317:  മുജാഹിദിന്റെ മയ്യിത്ത് കൊണ്ടുപോവുമ്പോൾ ദിക്റ് ചൊല്ലരുത്
മദ്ഹബ്)
(ചേട്ടനെ കൊണ്ടുപോവുംപോലെ കൊണ്ടുപോകണം.) (ശാഫിഈ മദ്ഹബ്)


318:  മയ്യിത്ത് കൊണ്ടുപോകുമ്പോൾ നാവുകൊണ്ട് രഹസ്യമായി പതുക്കെ
ഓർക്കാം. (മൂക്കുകൊണ്ട് ഇരിക്കുംപോലെ) (ശാഫിഈ മദ്ഹബി)


319:   കേരളത്തിൽ ആദ്യമായി മലയാള ഖുതുബ തുടങ്ങിയത് 1921നുശേഷം
കൊച്ചിയിലെ മട്ടാഞ്ചേരി പള്ളിയിൽവെച്ച്. (സൽസബീൽ 1972
ഫെബ്രുവരി)



320:   നബിയോ, സ്വഹാബത്തോ, പൂർവികരായ മഹാന്മാരോ അറബിയ
ല്ലാത്ത ഭാഷയിൽ ഖുതുബ നിർവ്വഹിച്ചിട്ടില്ല. (ജുമുഅ ഖുതുബ
കെ. എം. മൗലവി 1982, അൽ ഇർഷാദ്)

321:  ടിപ്പുസുൽത്താൻ നിർമ്മിച്ച പട്ടാള പള്ളി 1942ൽ മുജാഹിദ് പിടിച്ച
ടക്കി. മലബാറിൽ ആദ്യമായി മലയാളത്തിൽ ഖുതുബ നടത്തി
യത് ഈ പള്ളിയിലാണ്. അത് അക്കാലത്ത് ഒട്ടേറെ ഒച്ചപ്പാടുണ്ടാ
ക്കി. (മലയാള മനോരമ 1977 ഒക്ടോബർ 15 വ്യാഴം)


322:    1944ൽ ഉമർ മൗലവിയാണ് പട്ടാള പള്ളിയിൽ ആദ്യമായി മലയാള
ഖുത്തുബ നടത്തിയത്. (ചന്ദ്രിക 1999 നവംബർ 25)


323-   ഹംദ് സ്വലാത്ത് വസ്വിയത്ത് ആയത് ദുആ
ഖുതുബക്ക് ഫർളുകളു
 അഞ്ചാകുന്നു. (അമലിയാത്ത് 1913 കെ എൻ എം)

324:   ഖുതുബക്ക് ഫർളുകളുണ്ടെന്ന വാദം തെളിവുകൾ പിൻബലമി
ല്ല. (തുമുഅ ഖുത്തുബ മദ്ഹബകളിൻ 1976 എം പി അ
റഹ്മാൻ മൗലവി, വാഴക്കാട്)


325:  അറബി അറിയാത്തവരോട് ഖുത്തുബ ചെയ്യുനാൾ അവർക്ക് നിൽ
യുന്ന ഭാഷയിലായിരിക്കൽ ശർത്തും ഫർളും വുജൂബും സുന്ന
ത്തുമാണ്. (ജുമുഅ ഖുത്തുബ മദഹബുകളിൽ അബദുൽ റഹ്മാൻ
മൗലവി വാഴക്കാട്)


326:  ജുമുഅക്ക് നാൽപത് പുരുഷന്മാർ ഗർത്താണ്. (അമലിയാന്ന് 1923)


327:  രണ്ടാളെക്കൊണ്ട് ജുമുആ നടത്താം. (ഇസ്ലാമിലെ അനുഷ്ടാന
മുറകൾ)


378വെള്ളിയാഴ്ച്ച അൽകഹ്ഫ് സുന്നത്തുണ്ട്. (അമലിയാത്ത് 1923)


379:  അത് സുന്നത്തില്ല. (ഇസ്ലാമിലെ അനുഷ്ഠാനമുറകൾ)


380:    വെള്ളിയാഴ്ച ജുമുഅ നിർബന്ധമുള്ളവർ ജുമുഅ നഷ്ട്ടപ്പെട്ട വിധം
ജുമുഅക്കുമുമ്പ് യാത്ര പുറപ്പെടാൻ പാടില്ല. (അമലിയ്യാത്ത് 1923)


381:   ഇങ്ങനെ ഇസ്ലാം പഠിപ്പിക്കുന്നില്ല. (മുസ്ലിളിലെ അനാചാരങ്ങൾ )


382:   ജുമുഅക്ക് രണ്ട് ബാങ്ക് സ്വഹാബത്തിന്റെ ഇജ്മാ ഇ  കൊണ്ട് സ്ഥിതിര
പ്പെട്ടതാണ്. (അൽ മുർശിദ് പു: 1)


383:  അത് നബിചര്യക്ക് വിരുദ്ധം. ഉസ്മാൻ (റ)വാണ് നടപ്പാക്കിയത്.
(ഇസ്ലാം യുവത പ്രസിദ്ധീകരണം)


384:   നായ നജസല്ല. അത് സ്പർശിച്ച വസ്ത്രവും നജസല. പന്നിയു
നജസല്ല. (ജിഹാദ്, അൽ ഇസ്ലാഹ് 1997 ജൂൺ)


385:  ശവത്തിന്റെ എല്ലാ തോലും (നായ, പന്നിയടക്കം) ഊറക്കിട്ടാൽ
ശുദ്ധിയാവും. (അൽ ഇസ്ലാഹ് 1997 ഏപ്രിൽ)


386:  ഖുതുബ ഓതുമ്പോൾ വുളു മുറിഞ്ഞാലും നഗ്നത മറച്ചില്ലെങ്കിലും
പ്രശ്നമില്ല. (ജുമുഅ ഖുതുബ)

387 :   മൂന്ന് ത്വലാഖ് ഒന്നിച്ചുചൊല്ലിയാൽ മൂന്നാവും (അൽ മുർശിദ്

അൽ ഇത്തിഹാദ് 1952 ജൂലൈ)


388:    ഒന്ന് മാത്രമേ സംഭവിക്കും എന്ന് മാറ്റിപ്പറഞ്ഞു (ശബാബ് 1985 )


389:   ഇമാമുകളെ സ്വീകരിക്കണം. ഇബ്നു അൽ വഹാബ് ഹമ്പല
' മദ്ഹുകാരനായിരുന്നു. ( ളാ ഉസ്സബാഹ് 107 വക്കം മൗലവി)


390:  ഖുർആനും ഹദീസും അടിസ്ഥാനമാക്കി ഇമാമുകളെ സ്വീകരിച്ച
യാളാണ് കെ. എം. മൗലവി (അൽ മനാർ 1953)


39 1:   ഇമാമുകളെ തഖ്ലീദ് ചെയ്യൽ ശിർക്ക് (സൽസബീൽ 1972 ഓഗസ്റ്റ് )


392:    സ്വഹാബത്തിന്റെ കാലത്ത് കേരളത്തിൽ ഇസ്ലാം എത്തിയെങ്കിലും
1930ൽ വെള്ളാറപാറ ഖാദിയക്കുട്ടിയാണ് കേരള ത്തിൽ ആദ്യമായി
പള്ളിയിൽ ആരാധനാകർമ്മങ്ങളിൽ പങ്കടുത്ത വനിത. അത്
മലപ്പുറം ജില്ലയിലെ ഒതായി മുജാഹിദ് പളളിയിൽ ആണ് (പുടവ 1995
മാർച്ച് ,മാതൃഭൂമി 1986)


393:   ഒതായി മുജാഹിദ് പള്ളിയിൽ ഒമ്പത് കാരിയെ അധ്യാപകൻ
ബലാത്സംഗത്തിന് ശ്രമിച്ചു. (ചന്ദ്രിക 7-6-1983)


394:   നബി (സ) ഒരു വഹാബിയായിരുന്നോ. അല്ലല്ലോ നബി സ്വ
ഒരു സുന്നിയായിരുന്നു. (മുജാഹിദ് ബാലുശ്ശേരി)


395:   കോടതിയിൽ കളവ് പറഞ്ഞതിന്റെ പേരിൽ പതിനായിരം
പിഴയടക്കേണ്ടിവന്ന (ലത്തീഫ് മൗലവി,) കറുത്ത് മെലിഞ്ഞ ഫൂ
എന്ന് ഊതിയാൽ പാറുന്ന എ. പി. അബ്ദുൽഖാദർ മൗലവിയാണ്
ജിന്നുരികളുടെ നേതാവ്. (ബാലുശേരി)


::.. ------------
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം  16

വഹാബികൾ തീവ്രവാദികൾ

:- .....................
396:   വഹാബികൾ ഹുസൈൻ (റ)വിന്റെ മഖ്ബറ കൊള്ളയടിച്ചു. (അൽ
ഇത്തിഹാദ് കെ. സി. അബൂബക്കർ മൗലവി)


397:  വഹാബികൾ കഅബാശരീഫ് കവർച്ച ചെയ്തു. അവിടെയുള്ള
രത്നങ്ങളും നാണ്യങ്ങളുമുള്ള ഭണ്ഡാരം അധീനപ്പെടുത്തി പട്ടാള
ക്കാർക്ക് വീതിച്ചുകൊടുത്തു. (ഇ. മൊയ്തുമൗലവി)


348:  വഹാബികൾ നിരവധി സുന്നികളായ മുസ്ലിംകളെ ഇബ് അബ്ദുൽ
വഹാബിന്റെ നേത്യത്വത്തിൽ കൊന്നുകളയുകയും മഖ്ബറകൾ
പൊളിച്ചുകളയുകയും അവിടെയുള്ള നേർച്ചപ്പെട്ടികൾ കൊള്ളയടി
ക്കുകയും ചെയ്തു. (ഇന്ത്യൻ മുസ്ലിംകളും സ്ഥാന്ത്യപാനവും
മൊയ്തുമൗലവി)



349:    വഹാബികൾ ഒരു തീവവാദി വിഭാഗമാണ്. (അമുസ്ലിം എഴുതിയനിഘണ്ടു)


350:  സുന്നികളെ കൊല്ലണം. (അൽമനാർ 1981 ഒക്ടോബർ)


351:  സഊദി ഭരണം കേരള മുജാഹിദിന് ലഭിച്ചാൽ നബി (സ)യുടെ
ജാറം പൊളിച്ചുനീക്കും. (സകരിയാ സ്വലാഹി സി.ഡി.)


352:   വഴിക്കടവ് നാടുകാണി ചുരത്തിൽ ഒരു വലിയ്യിന്റെ മഖ്ബറ ഇരുട്ട്
മറവിൽ വഹാബികൾ പൊളിച്ചു കളയാൻ ശ്രമം പോലീസ് പിടികൂടി
(മാതൃഭൂമി)

l' -
=====
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 17

വഹാബി നേതാവിന്റെ പരമ്പര
=-==-===
ഇബ്നു അബ്ദുൽ വഹാബ്,

അബ്ദുൽ വഹാബ്,

സുലൈമാൻ അലിയ്യ

, മുഹമ്മദ്,

അഹമ്മദ്,

റാഷിദ്,

സുറൈദ്,

മുശ്രിഫ്,

ഉമറ്,

സൈനഅ ,

 റഈസ്,

ശാക്കിർ,

 മുഹമ്മദ്,

അലിയ്യ,

 ദുൽ ഖുവൈ
സിറ
 (ഉൻവാനുതാരീഖ് നജ്ദ് 91)

അവസാനം പറഞ്ഞ ദുൽഖുവൈസിറത്ത് നബി (സ)യോട് നീതി
ചെയ്യണം എന്നു പറഞ്ഞു നബി (സ)യെ നിസ്സാരപ്പെടുത്തിയവനും
ഖാവാരിജിയാക്കളുടെ നേതാവുമാണ്.

 പള്ളിയിൽ മൂത്രമൊഴിച്ചയാ
ളുമാണ്. നബി (സ) ഇവന്റെ മുതുകിൽനിന്ന് ഫിതന പ്രത്യക്ഷപ്പെ
ടുമെന്ന് പറഞ്ഞിട്ടുണ്ട്. (അൽ ഇസ്വാബ തുഹ്ഫ ഹയാത്തുൽ ഹയ
വാൻ).

ഇവന്റെ പരമ്പരയിൽ പെട്ടവൻ ദജ്ജാലിനൊപ്പം ചേരുമെന്ന്
നബി (സ) പറഞ്ഞിട്ടുണ്ട്.

ഖുർആൻ പാരായണത്തിലും നിസ്കാരത്തിലും സൽ കമത്തിലും
ഇവർ മികച്ച് നിൽക്കുമെങ്കിലും ഖുർആൻ ഇവരുടെ തൊണ്ടക്കുഴി
വിട്ട് കടക്കുകയില്ല. അവരുടെ യാതൊരു സൽക്കരമമവും അല്ലാഹു
.
സ്വീകരിക്കുകയില്ല എന്നും ബുഖാരി അഹമ്മദ് എന്നിവർ റിപ്പോർട്ട്ചെയ്തിട്ടുണ്ട്

നബി (സ) ബറകത്തിനു വേണ്ടി പ്രാർത്ഥിക്കാൻ മടിച്ച് പിശാ
ചിക്കന്റെ കൊമ്പിൽ പ്രത്യക്ഷപ്പെടുമെന്ന് പറഞ്ഞ നാടായ നജ്ദിലാണ്
വഹാബി സ്ഥാപക നേതാവ് ഇബ്നു അബ്ദുൽ വഹാബ് ജനിച്ചത്.

നബി (സ)യെ വകവരുത്താൻ ശ്രതുക്കൾ ദാറുന്നദ് (നദ് വ
ഓഫീസ്) ഒരുമിച്ചുകൂടിയപ്പോൾ നജ്ദിലെ ശൈഖാണെന്ന് പറഞ്ഞ്
പിശാച് പ്രത്യക്ഷപ്പെടുകയുണ്ടായി. (ജമൽ)

 നദ്വത്തുൽ മുജാഹി
ദീനും ദാറുന്നദ്വയും, ഞങ്ങൾ ഇസ്ലാഹീ പ്രവർത്തകരാണ് എന്ന്
നബിയുടെ കാലത്തുള്ള മുനാഫിക്കുകളുടെ വാക്കും മറ്റു പല ആശയങ്ങളും വഹാബികളും തമ്മിൽ അപേധ്യമായ ബന്ധം അല്ലാഹു
നിലനിർത്തിയത് ചിന്തിക്കുന്നവർക്ക് ഒരു ദൃഷ്ടാന്തമാണ് എന്നതിൽ
സംശയമില്ല.


' നബി ബറകത്തിനുവേണ്ടി ദുആ ചെയ്ത യമനിലാണ് സുന്നി
പാരമ്പര്യമുള്ളത്. അവിടെനിന്നാണ് സ്വഹാബികളും മമ്പുറം തങ്ങൾ
അടക്കമുളള സയ്യിദന്മാരും മഖദൂമുമാരും വിശ്വാസത്തിന്റെ ഇമാം
അബുൽ ഹസനിൽ അശ്അരിയും ശാഫിഈ ഇമാം തുടങ്ങിയവരും
നമുക്ക് ദീൻ എത്തിച്ചുതന്നത്.


അമ്പിയാക്കളുടെ അനന്തരാവകാശികളായ കഴിഞ്ഞ നൂറ്റാണ്ടുകകളിൽ
 ജീവിച്ച ലോക പണ്ഡിതന്മാർ. ഔലിയാക്കൾ, അവരോട് കൂടി
ചേർന്ന്അവരുടെ മാർഗം പിൻപറ്റി അവർ പോവുന്ന സ്വർഗം കരസ്തമാക്കിയവരാണ് വിജയികൾ

ഓരോ
 മുജാഹിദിനാടും നമുക്ക് ചോദിക്കാനുള്ളത് ഇതാണ്.
ഇസ്തിഗാസയും തവസ്സുലുമടക്കം സുന്നി ആശയങ്ങൾ എല്ലാം
അംഗീകരിച്ച ലോകപണ്ഡിതന്മാർ മുശ്രിക്കുകളും പുത്തൻവാദിക
മാണോ?

അവർ അവരുടെ ലോകപ്രശസ്ത ഗ്രന്ഥങ്ങളിൽ
മിർക്കും ബിദ്അത്തും പ്രചരിപ്പിച്ചവരാണോ?

അവരും ഭൂരിപക്ഷം
വരുന്ന ലോകമുസ്ലിംകളും നരകാവകാശികളും ഇവർ കൂറച്ചി
പേർ മാത്രം സ്വർഗ്ഗാവകാശികളുമാവൽ എങ്ങിനെ?

എങ്കിൽ
ആകാശഭൂമിയുടെ വിശാലതയുള്ള സ്വർഗം കാലിയായിതന്നെ
കിടക്കും. തീർച്ച.
-----
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 18


നബി (സ)യുടെ പ്രവചനം

---

സൂറ: ഫാതിറിലെ ഒരായത്തിനെക്കുറിച്ചുള്ള ചർച്ചയിൽ ഇമാം
സ്വാവി (റ) തഫ്സീറിൽ പറയുന്നു: ഖുർ ആനും സുന്നത്തും
ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകളെ കാഫിറാക്കുകയും അവ
രുടെ രക്തവും സമ്പത്തും ഹലാലാക്കുകയും ചെയ്ത ഖവാരിജു
കൾ ഈ ആയത്തിന്റെ പരിധിയിൽ പെടും. വഹാബികളുടെ
സ്ഥിതിയും അങ്ങനെതന്നെ. പിശാചിന്റെ അനുയായികളാണവർ.
അവർ തന്നെയാണ് നഷ്ടപ്പെട്ടവർ. (സ്വാവി 3, 308)


ഇമാം ശർവാനി (റ) പറയുന്നു.

 വഹാബികൾ റാഫിളുകൾ
തുടങ്ങിയവർ പുത്തൻവാദികളാണ്. അവർക്ക് മതഗ്രന്ഥങ്ങൾ
വിൽക്കരുത്. (ശർവാനി 4-230)

 വഹാബികൾ പുത്തൻവാദികളാണ്
എന്ന് മുൻഗാമികളായ ഇമാമുകൾ പറഞ്ഞിട്ടുണ്ടോ എന്ന് ചോദി
ക്കുന്നവർക്ക് ഈ ഉദ്ദരണി ശമനം നൽകുന്നതാണ്.


നബി (സ) പറയുന്നു. അവസാന കാലത്ത് ധാരാളം കളവ് പറയുന്ന കബളിപ്പിക്കുന്ന ചിലർ പ്രത്യക്ഷപ്പെടും. നിങ്ങളും പിതാ
കളും കേൾക്കാത്ത പുതിയ വാദങ്ങൾ അവർ കൊണ്ടു വരും.
അവരെ നിങ്ങൾ സൂക്ഷിക്കണം. അവർ നിങ്ങളെ പിഴപ്പിക്കാതിരി
ക്കട്ടെ. ഫിതയാക്കാതിരിക്കട്ടെ. -ബുഖാരി


വി (സ) പറയുന്നു. വല്ലവനും പുത്തൻവാദിയെ ബഹുമാ
ാൽ അവൻ ദീൻ പൊളിക്കാൻവേണ്ടി സഹായിച്ചവനായി (ബ
യഹഖി)


'പുത്തൻവാദികളുടെ ഫർളുകളോ സുന്നത്തുകളോ ആയി ഒരു
വും അല്ലാഹു സ്വീകരിക്കുന്നതല്ല. (അവമത)





അവർ ഉഹ്ദ് മലയോളം സ്വർണം ചെലവഴിച്ചാലും സ്വീകരിക്കപെ
ടുകയില്ല. (മുസ്ലിം)


പുത്തൻവാദികൾക്ക് സലാം ചൊല്ലൽ, മടക്കൽ, വിവാഹബന്തം
സ്നേഹം പങ്കിടൽ, തുടർന്ന് നമസ്കരിക്കൽ, അവരുടെ മയ്യിത്ത്
നമസ്കരിക്കൽ എന്നിവ ഉപേക്ഷിക്കണം.
(ഫത്ഹുൽ മുഈൻ, തുഹ്ഫ, അദ്കാറ്, അസ്വ വാരിഖ്
,ഗുൻയത്തെ, ഇഹ്യ, ഖുർത്തുബി എന്നിവ നോക്കുക)


നബി (സ) പറയുന്നു. മുബ്തദിഇനോട് വല്ലവനും
അവന്റെ ഹൃദയത്തിൽനിന്നും ഈമാനിന്റെ പ്രകാശം അല
ക്കളയും. (നസഫി)


നബി (സ) പറയുന്നു:

പുത്തൻവാദം പ്രത്യക്ഷപ്പെടുകയും പ
വുള്ളവർ മൗനിയാവുകയും ചെയ്താൽ അവന്റെ മേൽ അ
വിന്റെയും മലക്കുകളുടെയും സര്വ്വ ജനങ്ങളുടെയും ശാപമുണ്ടാ
കുന്നതാണ്.



സുവർണ്ണാവസരം

നിങ്ങളുടെ സന്താനങ്ങൾക്ക്
ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം
ദർസ് പഠനവും കമ്പ്യൂട്ടർ പഠനവും നൽകാൻ
ഒരു സുവർണ്ണാവസരം.

വിളിക്കൂ 8129469 100
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,
സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....