Friday, February 16, 2018

ഇസ്തിഗാസ മുജാഹിദുകൾ മറുവടി പറയുമോ? ---- ---- === . ---- --- --- ---- --- ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 1.അഭൗതിക സഹായതേട്ടമാണ് ഒരു സഹായതേട്ടം ശിർക്കാവാനുള്ള കാരണമെന്ന് വിശുദ്ധ ഖുർആൽ ഏതങ്കിലും ഒരു ആയത്ത് കൊണ്ടങ്കിലും തെളിയിക്കാമോ? 2:ഖുർആനിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിലും ശിർക്കും തൗഹീദും വേർതിരിച്ചുപഠിപ്പിച്ചിട്ടും ഇങ്ങനെ ഒരു മാനദണ്ഡം ഒരു ആയത്തിലെങ്കിലും പറഞ്ഞിട്ടുണ്ടോ? 3: ഒരു സഹായതേട്ടം ശിർക്കാവാൻ കാരണം മരണപെട്ട മഹാൻമാരോട് അവരുടെ മുഅ ജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന നിലക്ക് സഹായം തേടിയത് കൊണ്ടാണ് എന്ന് ഖുർആനിലേ ഏതെങ്കിലും ഒരായത്ത് കൊണ്ടെങ്കിലും തെളിയിക്കാമോ? 4:സ്വഹാബികൾ പഠിപ്പിച്ചതായി തെളിയിക്കാമോ? 5:താബിഉകളോ സലഫുസ്വാലിഹുകളോ പറഞ്ഞതായി തെളിയിക്കാൻ മുജാഹിദ് മൗലവിസിന് സാദ്യമാണോ? 6:മക്കയിലെ മുശ്രിക്കുകൾ അഭൗതിക സഹായം തേടിയത് കൊണ്ടാണ് സഹായതേട്ടം ആരാധനയായത് അത് കൊണ്ടാണ് അത് ശിർക്കായത് എന്ന് ഖുർആനിലുണ്ടോ ? നബി സ്വ പറഞ്ഞിട്ടുണ്ടോ? 7:സ്വഹാബികൾ പഠിപ്പിച്ചതായി തെളിയിക്കാമോ? 8 :താബിഉകളോ സലഫുസ്വാലിഹുകളോ പറഞ്ഞതായി തെളിയിക്കാൻ മുജാഹിദ് മൗലവിസിന് സാദ്യമാണോ? 9: നബി സ്വ യുടെ ഖബറിന്നരികിൽ വന്നു അവിടത്തോട് സുഭാർശ തേടൽ പുണ്യമാണന്നും അതിന് സൂറത്ത് നിസാഇലെ ആയത്ത് തെളിവാക്കിയ ഇമാമുമാർ ശിർക്ക് അറിയാത്തവരാണോ? 10: അവർക്ക് മുജാഹിദുകൾ ഇസ്തിഗാസ ശിർക്കാക്കാൻ വേണ്ടി ഓതുന്ന ആയത്തുകൾ ലോക മുസ്ലിം പണ്ഡിതൻമാർക്ക് മനസ്സിലായില്ലേ? 11 : മുഹമ്മദ് നബി സ്വയുടെ ഉമ്മത്തിൽ പെട്ട മഹത്തായ ഈ മതം പ്രചരിപ്പിക്കാൻ ധാരാളം പ്രയാസങ്ങൾ സഹിച്ച ഈ മഹാൻമാർ അവരുടെ ലോകപ്രശസ്ത ഗ്രന്തങ്ങളിൽ ശിർക്ക് പ്രജരിപ്പിക്കുകയായിരുന്നോ? 12: ഇങ്ങനെ ശിർക്ക് പ്രചരിപ്പിച്ചിട്ടും ഒരു ഇമാം പോലും ഒരുപണ്ഡിതൻ പോലും അതിനെതിരെ ഒരു വാക്ക് കൊണ്ടങ്കിലും എതിർത്ത് സംസാരിച്ചത് ഏതങ്കിലും ഒരു ഗ്രന്തത്തിൽ കാണിച്ചു തരാമോ? 13: സൂറത്ത് നിസാഇലെ ആയത്ത് ഇതിന് വേണ്ടി കൊണ്ട് വന്നിട്ട് ഇവരല്ലാവരും ആയത്ത് ദുർവ്യാഖ്യാനം ചെയ്തവരാണോ. 14: ഈ മഹാ പണ്ഡിതമാരല്ലാം ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു എന്നോ അത് ശിർക്കാണന്നോ ഏതെങ്കിലും ഒരു മഹാൻ പറഞ്ഞതായി തെളയിക്കാൻ ദൈര്യമുള്ള വഹാബി സലഫി മുജാഹിദു കൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ?

ഇസ്തിഗാസ
മുജാഹിദുകൾ മറുവടി പറയുമോ?
---- ----   === .   ----    ---  --- ---- ---
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


1.അഭൗതിക സഹായതേട്ടമാണ് ഒരു സഹായതേട്ടം ശിർക്കാവാനുള്ള കാരണമെന്ന് വിശുദ്ധ ഖുർആൽ ഏതങ്കിലും ഒരു ആയത്ത് കൊണ്ടങ്കിലും തെളിയിക്കാമോ?

2:ഖുർആനിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിലും ശിർക്കും തൗഹീദും വേർതിരിച്ചുപഠിപ്പിച്ചിട്ടും ഇങ്ങനെ ഒരു മാനദണ്ഡം ഒരു ആയത്തിലെങ്കിലും പറഞ്ഞിട്ടുണ്ടോ?

3: ഒരു സഹായതേട്ടം ശിർക്കാവാൻ കാരണം മരണപെട്ട  മഹാൻമാരോട് അവരുടെ മുഅ ജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന നിലക്ക് സഹായം തേടിയത് കൊണ്ടാണ് എന്ന് ഖുർആനിലേ ഏതെങ്കിലും ഒരായത്ത് കൊണ്ടെങ്കിലും തെളിയിക്കാമോ?


4:സ്വഹാബികൾ പഠിപ്പിച്ചതായി തെളിയിക്കാമോ?

5:താബിഉകളോ സലഫുസ്വാലിഹുകളോ പറഞ്ഞതായി തെളിയിക്കാൻ മുജാഹിദ് മൗലവിസിന് സാദ്യമാണോ?

6:മക്കയിലെ മുശ്രിക്കുകൾ അഭൗതിക സഹായം തേടിയത് കൊണ്ടാണ് സഹായതേട്ടം ആരാധനയായത് അത് കൊണ്ടാണ് അത് ശിർക്കായത് എന്ന് ഖുർആനിലുണ്ടോ ? നബി സ്വ പറഞ്ഞിട്ടുണ്ടോ?

7:സ്വഹാബികൾ പഠിപ്പിച്ചതായി തെളിയിക്കാമോ?

8 :താബിഉകളോ സലഫുസ്വാലിഹുകളോ പറഞ്ഞതായി തെളിയിക്കാൻ മുജാഹിദ് മൗലവിസിന് സാദ്യമാണോ?

9: നബി സ്വ യുടെ ഖബറിന്നരികിൽ വന്നു  അവിടത്തോട് സുഭാർശ തേടൽ പുണ്യമാണന്നും അതിന് സൂറത്ത് നിസാഇലെ ആയത്ത് തെളിവാക്കിയ ഇമാമുമാർ ശിർക്ക് അറിയാത്തവരാണോ?

10: അവർക്ക് മുജാഹിദുകൾ  ഇസ്തിഗാസ ശിർക്കാക്കാൻ വേണ്ടി ഓതുന്ന ആയത്തുകൾ ലോക മുസ്ലിം പണ്ഡിതൻമാർക്ക് മനസ്സിലായില്ലേ?

11 : മുഹമ്മദ് നബി സ്വയുടെ ഉമ്മത്തിൽ പെട്ട     മഹത്തായ ഈ മതം പ്രചരിപ്പിക്കാൻ ധാരാളം പ്രയാസങ്ങൾ സഹിച്ച ഈ മഹാൻമാർ അവരുടെ ലോകപ്രശസ്ത ഗ്രന്തങ്ങളിൽ ശിർക്ക് പ്രജരിപ്പിക്കുകയായിരുന്നോ?

12: ഇങ്ങനെ ശിർക്ക് പ്രചരിപ്പിച്ചിട്ടും ഒരു ഇമാം പോലും  ഒരുപണ്ഡിതൻ പോലും അതിനെതിരെ ഒരു  വാക്ക് കൊണ്ടങ്കിലും എതിർത്ത് സംസാരിച്ചത് ഏതങ്കിലും ഒരു ഗ്രന്തത്തിൽ കാണിച്ചു തരാമോ?

13: സൂറത്ത് നിസാഇലെ ആയത്ത് ഇതിന് വേണ്ടി കൊണ്ട് വന്നിട്ട് ഇവരല്ലാവരും ആയത്ത് ദുർവ്യാഖ്യാനം ചെയ്തവരാണോ.

14: ഈ മഹാ പണ്ഡിതമാരല്ലാം ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു എന്നോ അത് ശിർക്കാണന്നോ ഏതെങ്കിലും ഒരു മഹാൻ പറഞ്ഞതായി തെളയിക്കാൻ ദൈര്യമുള്ള വഹാബി സലഫി മുജാഹിദു കൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ?

1 comment:

  1. All usthathe, ee blog motham vayichittum, ningal nadathunna shirkine nyayeekarikkan oru ayathum ithuvare othiyittillallo,, oru thelivum illallo.. kashttam,,, valiya chodhyangal ha ha ha

    ReplyDelete

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....