Thursday, February 22, 2018

ഇസ്തിഗാസ: നബി സ്വയുടെ ഖബറിൽ വന്നു മഴ തേടി 'വഹാബി ദുർവ്യാഖ്യാനങ്ങൾക്ക് മറുപടി

ഇസ്തിഗാസ



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


*റൗളയിലെ സ്വഹാബിയുടെ ഇസ്തിഗാസ🌺 ഒഹാബീബഡായി💣ബോംബുകളും സുന്നീ💦നിർവീര്യമാക്കൽ രംഗങ്ങളും*


⁠⁠⁠⁠⁠🌺റൗളയിലെ സ്വഹാബിയുടെ ഇസ്തിഗാസ🌺 ഒഹാബീബഡായി💣ബോംബുകളും സുന്നീ💦നിർവീര്യമാക്കൽ രംഗങ്ങളും💥💪

--------------
മുത്ത്നബിയുടെ വഫാത്തിന്ന് ശേഷം തിരുറൗളയിൽ ബിലാലുബ്നു ഹാരിസ് തങ്ങൾ ചെയ്ത ഇസ്തിഗാസ തളളപ്പെടാനാവത്തവിധം പ്രമാണങ്ങളിൽ നിറയുമ്പോൾ കളളക്കഥയെന്ന് പറഞ്ഞ് ഒഹാബികൾ 🗣കുരക്കുന്നു.. അവരുടെ ഖുറാഫാത്തുകളെ ഒന്നൊന്നായി 💥പൊളിച്ചെഴുതുകയാണിവിടെ....
ആദ്യം നമുക്ക് ഹദീസിലേക്ക് കടക്കാം അതിപ്രകാരമാണ്..
*ﻗﺎﻝ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ، ﻓﻲ ﺍﻟﻤﺼﻨﻒ ،ﺭﻗﻢ ‏) 31993 ‏( ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ ﻋﻦ ﺍﻷﻋﻤﺶ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ـ ﻭﻛﺎﻥ ﺧﺎﺯﻥَ ﻋﻤﺮ ﻋﻠﻰ ﺍﻟﻄﻌﺎﻡ ـ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ، ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ ، ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ، ﻓﻘﻴﻞ ﻟﻪ : ﺇﻳﺖ ﻋﻤﺮ ﻓﺄﻗﺮﺋﻪ ﺍﻟﺴﻼﻡ ، ﻭﺃﺧﺒﺮﻩ ﺃﻧﻜﻢ ﻣﺴﻘﻮﻥ،ﻭﻗﻞ ﻟﻪ : ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻓﺄﺗﻰ ﻋﻤﺮَ ﻓﺄﺧﺒﺮﻩ ، ﻓﺒﻜﻰ ﻋﻤﺮ ﺛﻢ ﻗﺎﻝ : ﻳﺎ ﺭﺏ ﻻ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ*
സാരം-ഉമർ തങ്ങളെ കാലത്ത് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരാൾ നബിതങ്ങളെ ഖബറിൻറെ ചാരെവന്ന് പറഞ്ഞൂ-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാണ്,അപ്പോൾ തിരുനബി   സ്വ :അ    അയാൾക്ക് സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു-നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക,മഴലഭിക്കുമെന്നറിയിക്കുക..മയനിലപാട് പിടിക്കണമെന്നറയിക്കുക..അങ്ങനെ അദ്ധേഹം ഉമർ തങ്ങളെ ചാരത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു,ഉടനടി ഉമർ തങ്ങൾ കരഞ്ഞ് കൊണ്ട് പറഞ്ഞു..രക്ഷിതാവേ..എന്നെത്തൊട്ട് അശക്തമായതിലല്ലാതെ ഞാൻ വീഴ്ചവരുത്തിയിട്ടില്ല...
ഇതാണ് ഹദീസ്..ഇതിനെതിരിൽ ഒഹാബികൾ പൊട്ടിക്കുന്ന *ഓരോബഡായീ 💣ബോംബുകളും സുന്നീ മക്കൾ💦 നിർവീര്യമാക്കുന്നു...💪🏼💪💪🏽👉🏾*
💣ബോംബ് നമ്പർ 1⃣😕🤑👇🏻
ഇത് സ്വഹീഹല്ല,കളളക്കഥയാണ്..
*💪🏻നിർവീര്യമാക്കൽ*
വിശ്വപ്രസിദ്ധ മുഹദ്ദിസ് ഇബ്നു ഹജറുൽ അസ്ഖലാനി സ്വഹീഹാക്കുന്നത് കാണുക
ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 ﻣﺎﻧﺼﻪ {: ﻭﺭﻭﻯ ﺍﺑﻦ ابيﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ , ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ... ﺍﻟﺤﺪﻳﺚ .
ഇബ്നു അബീശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നാണ് അസ്ഖലാനി തങ്ങൾ അടിവരയിടുന്നത്....ഇത് മാത്രം മതി ഒഹാബീ ഖുറാഫാത്തിനെ പൊളിച്ചടക്കാൻ💥....
തീർന്നിട്ടില്ല ഇന്നാ പിടിച്ചോ ഇതിൽ സ്വഹീഹാക്കിയ,കളളക്കഥയാക്കാത്ത,ശിർക്ക് കാണാത്ത പണ്ഡിത മുത്തുകളെ..
💐ഈ ഹദീസ് സ്വഹീഹാക്കിയവർ/ശിർക്ക് കാണാത്തവർ⤵
ﺣﺎﻓﻆ ﺍﺑﻮ ﺷﻴﺒﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ‏( ﻣﺼﻨﻒ 12/31 ✅(🏻👍
ﺣﺎﻓﻆ ﻋﺒﺪ ﺍﻟﺮﺯﺍﻕ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻣﺼﻨﻒ ‏( 3/93 ‏) 👍✅🏻
ﺣﺎﻓﻆ ﺑﻴﻬﻘﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺩﻻﺋﻞ ﺍﻟﻨﺒﻮﺓ 7/47 🏻👍✅
ﺣﺎﻓﻆ ﺧﻠﻴﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺍﺭﺷﺎﺩ 1/314 👍✅🏻
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻌﺴﻘﻼﻧﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ
ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 🏻👍✅
ﺣﺎﻓﻆ ﺍﺑﻦ ﻛﺜﻴﺮ ﺍﻟﺒﺪﺍﻳﺔ ﻭﺍﻟﻨﻬﺎﻳﺔ 7/615 🏻👍✅
. ﺣﺎﻓﻆ ﺍﺑﻦ ﻋﺴﺎﻛﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺗﺎﺭﻳﺦ 44/345 🏻👍✅
ﺍﻣﺎﻡ ﺳﺒﻜﻲ ﻭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺷﻔﺎﺀ ﺍﻟﺴﻘﺎﻡ 🏻👍✅
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺟﻮﻫﺮ ﺍﻟﻤﻨﻈﻢ 👍🏻✅
😳ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം മനഃപാഠമുള്ള ഇവരെ തളളിയിട്ട് വഹാബികളേ നിങ്ങളേത് സ്വർഗത്തിലേക്കാ😠❓
*ശിർക്ക് കാണാത്ത മറ്റു പണ്ഡിതപൗർണമികൾ⤵*
🌹ഹാഫിള് അബൂ ഖുസൈമ 3/483✅👍🏻
🌹കൻസുൽ ഉമ്മാൽ(സ്വഫിയ്യുൽ ഹിന്ദി)8/431)✅👍🏻
🌹ഇബ്നു അബ്ദുൽ ബറ്(ഇസ്തീആബ്2/464)✅👍🏻
*ഇബ്നു തൈമിയ്യ വരെ ശിർക്ക് കണ്ടില്ല⤵🙆🏻😳😂*
ഇഖ്വ് തിളാഅ് 397✅👍🏻
ഇനിയും കളളക്കഥയാക്കിയാൽ പൊതുജനം നിങ്ങളെ കുപ്പത്തൊട്ടിയിലിടും...

ഈ ഹദീസ്    ഇബ്നു അബീശൈബ റ ബൈഹഖി റ ശൈഖുൽ ഇസ്ലാം ഹാഫിള്ഇബ്നു ഹജർ റ ഇബ്ൻ കസീർ റ തുടങ്ങി       പതിനഞ്ചോളം പണ്ഡിതന്മാർ അവരുടെ ലോകപ്രശസ്ത ഗ്രന്ധങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്. അവരിൽ ആരെങ്കിലും ഒരാൾ ഇത് ദുർബലമാണന്ന് പറഞ്ഞതായി തെളിയിക്കാമോ?

ഇതിന്റെ ഹാഫിള് ബ്നു ഹജർ സ്വഹീഹാണന്ന് പറഞ്ഞ മുസന്ന ഫിലെ സനദ് താഴെ നൽകുന്നു    حدثنا ابو معاوية عن الاعمش عن ابي صالح عن مالك الدار قال وكان   
خازن عمر علي الطعام 
مصنف ابن ابي شيبة

بحث في الكتاب: 

        

,ഇതിൽ നാല് റാവി മാരാണ്

1. അബൂ മുആവിയ അദ്ധേഹം വിശ്വസ്തന്മാരിലും ഇമാമുമാരിലും ഒരാളുമാണ് '  അദ്ധേഹം അ ഇമ ശിൽ വിശ്വസ്തനാണ്. ഹാകിം റ പറയുന്നു. ബുഖാരി മുസ്ലിം അദ്ധേഹത്തെ തെളിവാക്കിയിട്ടുണ്ട് 'ഇബ്ൻ ഗിറാശ് പറയുന്നു. അദ്ധേഹം സത്യവാനാണ് 'അ ഇമശിൽ വിശ്വസതനാണ്. മീസാൻ ദഹബി 4/ 575
  1-----() - أبو معاوية الضرير.
أحد الأئمة الأعلام الثقات.
لم يتعرض إليه أحد.
وقال ابن خراش: يقال: هو في الأعمش ثقة

وقال الحاكم: احتج به الشيخان

وقال ابن 'خراش: صدوق، وهو في الأعمش ثقة
ميزان الاعتدال الذهبي ٤/٥٧٥
രണ്ട്
2:  سليمان بن مهران [ع] الكاهلى الكوفي الأعمش

ഇവർ വിശ്വസ്ഥൻമാരിൽ പെട്ട ഇമാമുമാരിൽ പെട്ട ഒരാളാണ് താബിഈങ്ങളിൽ ഒരാളാണ്. നീതിമാനും സത്യവാനും സ്ഥിരതയുള്ളവരും ഖുർആനും സുന്നത്തു മറിയുന്നവരുമാണ് അദ്ധേഹം അരോടും ആരെ തൊട്ടും ഹദീസ് റിപ്പോര്ട്ട് ചെയ്താലും നല്ല ഭാവന വെക്കേണ്ടതാണ്:
ഇന്നയാൾ നമ്മോട്  ഹദീസ് പറഞ്ഞു എന്ന് പറഞ്ഞാൽ സ്വീകാര്യമാണ് പറയേണ്ടതില്ല. അദ്ധേ ഹത്തിൽ നിന്നും എന്ന് പറഞ്ഞിടത്ത് അബൂ സ്വാലിഹ് സമ്മാൻ (ഇവിടെയുള്ളത് പോലെ ) തുടങ്ങിയ മഹാൻമാരിൽ നിന്നാണങ്കിൽ ആ റിപ്പോർട്ട് മുത്ത സിലായ സ്വകാര്യമായ സനദാണ് എന്ന് വെക്കേണ്ടതാണ്. മീസാൻ 2/ 2 24

2---- -[صح] سليمان بن مهران [ع] الكاهلى الكوفي الأعمش، أبو محمد أحد الائمة الثقات، عداده في صغار التابعين،
كأنه عنى الرواية عمن جاء، وإلا فالأعمش عدل صادق ثبت، صاحب سنة وقرآن، ويحسن الظن بمن يحدثه، ويروي عنه،

، فمتى قال حدثنا فلا كلام، ومتى قال " عن " تطرق إلى احتمال التدليس إلا في شيوخ له أكثر عنهم: كإبراهيم، وابن أبي وائل، وأبي صالح السمان، فإن روايته عن هذا الصنف محمولة على الاتصال.    ميزان الاعتدال الذهبي ٢/٢٢٤

മൂന്ന്: അബൂ സ്വാലിഹ് സ്സമാൻ അവർ തെളിവും ഹാഫിളും മദീനയിലെ വലിയ പണ്ഡിതനും മാണ്.سعد بن أبي وقاص ، وعائشة ، وأبي هريرة ، وابن عباس ،وأبي سعيد ، وعبد الله بن عمر ، ومعاوية  എന്നീ സ്വഹാബികളിൽ നിന്നും ഹദീസ് കേട്ടിട്ടുണ്ട്
الأعمش
അവരിൽ നിന്ന് ഹദീസ് കേട്ടിട്ടുണ്ട്.
അഹമ്മദ് ബൻ ഹമ്പൽ റ പറഞ്ഞു - ഏറ്റവും വിശ്വസ്തനും മഹാനുമാണ് '
الأعمش
പറയുന്നു അബു സ്വാലിഹിൽ നിന്ന് ഞാൻ ആയിരം ഹദീസ് സ്വീകരിച്ചിട്ടുണ്ട്.
സിയറ് ദഹബി 2/214
3---أبو صالح السمان ( ع )

القدوة الحافظ الحجة ، ذكوان بن عبد الله مولى أم المؤمنين جويرية الغطفانية . كان من كبار العلماء بالمدينة، وكان يجلب الزيت والسمن إلى الكوفة ، ولد في خلافةعمر وشهد -فيما بلغنا- يوم الدار ، وحصر عثمان وسمع منسعد بن أبي وقاص ، وعائشة ، وأبي هريرة ، وابن عباس ،وأبي سعيد ، وعبد الله بن عمر ، ومعاوية ، وطائفة سواهم ، ولازم أبا هريرة مدة .

حدث عنه ابنه سهيل بن أبي صالح ، والأعمش ، وسمي ،وزيد بن أسلم ، وبكير بن الأشج ، وعبد الله بن دينار ،والزهري ، ويحيى بن سعيد الأنصاري ، وخلق سواهم .

ذكره الإمام أحمد فقال : ثقة ثقة ، من أجل الناس وأوثقهم ، وقيل : كان عظيم اللحية .

وروى أبو خالد الأحمر ، عن الأعمش قال : سمعت من أبي صالح السمان ألف حديث . [ ص: 37 ]

قال أبو الحسن الميموني : سمعت أبا عبد الله يقول : كانتلأبي صالح لحية طويلة ، فإذا ذكر عثمان -رضي الله عنه- بكى فارتجت لحيته ، وقال : هاه ، هاه . وذكر أبو عبد اللهمن فضله .

حفص بن غياث ، عن الأعمش قال : كان أبو صالح مؤذنافأبطأ الإمام ، فأمنا ، فكان لا يكاد يجيزها من الرقة والبكاء -رحمه الله- .

وقال أبو حاتم : ثقة صالح الحديث يحتج بحديثه ، وقيل : إن أبا هريرة كان إذا رأى أبا صالح قال : ما على هذا أن يكون من بني عبد مناف . قلت : توفي سنة إحدى ومائة سير اعلام النبباء ٢/ ٢١٤
നാല് മാലിക്കു ദ്ദാർ റ അദ്ധേഹം ഉമർതങ്ങളെ ഭരണത്തിലും ഉസ്മാൻ തങ്ങളെ കാലത്തിലും ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നുവെന്നത് അവിതർക്കിതമാണ്. എല്ലാവരും സ്വീകാര്യനാണ് ഏകോപിക്കപെട്ട താബി ഇയ്യാണ്: അബൂബകർ ഉറ് എന്നിവരിൽ നിന്നും ഹദീസ് സ്വീകരിച്ചിട്ടുണ്ട് (അൽ ഇർശാദ് 1/190)
അദ്ധേഹത്തിൽ നിന്ന് അബൂ സ്വാലിഹ് സമമാൻ  ഹദീസ് റിപ്പോർട്ട് ചെയതിട്ടുണ്ട്:
അറിയപ്പെട്ട ആളാണ് ത്വബ്ലാത്ത് ഇബ്നു സഅദ് 5/12

4---- ‏) 1/190 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ : ﺗﺎﺑﻌﻲ، ﻗﺪﻳﻢ، ﻣﺘﻔﻖ ﻋﻠﻴﻪ، ﺃﺛﻨﻰ ﻋﻠﻴﻪ ﺍﻟﺘﺎﺑﻌﻮﻥ، ﻭﻟﻴﺲ ﺑﻜﺜﻴﺮ ﺍﻟﺮﻭﺍﻳﺔ، ﺭﻭﻯ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ، ﻭﻋﻤﺮ، ﻭﻗﺪ ﺍﻧﺘﺴﺐ ﻭﻟﺪﻩ ﺇﻟﻰ ﺟُﺒْﻼﻥ ﻧﺎﺣﻴﺔ .

ﺍﻹﺭﺷﺎﺩ ﻓﻲ ﻣﻌﺮﻓﺔ ﻋﻠﻤﺎﺀ ﺍﻟﺤﺪﻳﺚ ﻟﻠﺨﻠﻴﻠﻲ -
🌹🌹🌹🌹🌹🌹
ﻭﺟﺎﺀ ﻓﻲ ﺍﻟﻄﺒﻘﺎﺕ ﺍﻟﻜﺒﺮﻯ ﻻﺑﻦ ﺳﻌﺪ - ‏) 5/12 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ : ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﻭﻗﺪ ﺍﻧﺘﻤﻮﺍ ﺇﻟﻰ ﺟُﺒْﻼﻥ ﻣﻦ ﺣِﻤْﻴَﺮ، ﻭﺭﻭﻯ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﻋﻤﺮ، ﺭﺣﻤﻬﻤﺎ ﺍﻟﻠﻪ، ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ، ﻭﻛﺎﻥ ﻣﻌﺮﻭﻓﺎ
🌹🌹🌹🌹🌹🌹
* ﻭﻗﺎﻝ ﺍﻹﻣﺎﻡ ﺍﺑﻦ ﺣﺒﺎﻥ ﻓﻲ ‏) ﺍﻟﺜﻘﺎﺕ 5/384 ‏( : ‏) ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽٍ ﺍﻟﺪﺍﺭ ﻳﺮﻭﻱ ﻋﻦ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤَّﺎﻥ، ﻭﻛﺎﻥ ﻣﻮﻟﻰ ﻟﻌﻤﺮَ ﺑْﻦِ ﺍﻟﺨﻄَّﺎﺏِ . ﺃﺻﻠﻪ ﻣﻦ ﺟُﺒْﻼﻥ
🌹🌹🌹🌹🌹🌹
ﻭﺟﺎﺀ ﻓﻲ ﺍﻹﺻﺎﺑﺔ ﻓﻲ ﻣﻌﺮﻓﺔ ﺍﻟﺼﺤﺎﺑﺔ - ‏) 3/139 ‏( : ‏] ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ : ﻣﻮﻟﻰ ﻋﻤﺮ ﻫﻮ ﺍﻟﺬﻱ ﻳﻘﺎﻝ ﻟﻪ ﻣﺎﻟﻚ ﺍﻟﺪﺍﺭ . ﻟﻪ ﺇﺩﺭﺍﻙ، ﻭﺳﻤﻊ ﻣﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﺭﻭﻯ ﻋﻦ ﺍﻟﺸﻴﺨﻴﻦ ﻭﻣﻌﺎﺫ ﻭﺃﺑﻲ ﻋﺒﻴﺪﺓ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﻭﺍﺑﻨﺎﻩ : ﻋﻮﻥ ﻭﻋﺒﺪ ﺍﻟﻠﻪ ﺃﻧﺒﺄﻧﺎ ﻣﺎﻟﻚ ‏[ ؛ ﻭﻫﻮ ﻓﻲ ﺍﻟﻄﺒﻌﺔ ﺍﻟﻤﺮﻗﻤﺔ ‏) 6/274
🌹🌹🌹🌹🌹🌹
: ‏] ﻫﻮ ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻭﻻﻩ ﻭﻛﻠﺔ ﻋﻴﺎﻟﻪ ﻓﻠﻤﺎ ﻗﺪﻡ ﻋﺜﻤﺎﻥ ﻭﻻﻩ ﺍﻟﻘﺴﻢ ﻓﺴﻤﻲ ﻣﺎﻟﻚ ﺍﻟﺪﺍﺭ، ﻭﻋﻦ ﻋﻠﻲ ﺑﻦ ﺍﻟﻤﺪﻳﻨﻲ : ﻛﺎﻥ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺧﺎﺯﻧﺎ ﻟﻌﻤﺮ
ചുരുക്കത്തിൽ ഇതിലെ റാവി മാർ എല്ലാം വിശ്വസ്തരാണ് തെളിഞ്ഞ് കഴിഞ്ഞു.
എന്നല്ല അഇമശ് അബൂ സ്വാലിഹിനെ തൊട്ട് ഇമാം ബുഖാരി റ ബാബു സ്വവ്തതി ഫീമസ്ജിദി സൂഖി എന്ന അധ്യായത്തിൽ കൊണ്ട് വന്നിട്ടുണ്ട് '

ബുഖാരിയിൽ തന്നെ
അഅമശ് പറയുന്നു. അബൂ സാലിഹ് നമ്മോട് പറഞ്ഞു എന്ന് ബാബുൽ ഇബ്റാ ദ് ബിൽ വുളൂ എന്ന അദ്ധ്യായത്തിലും
ഇമാം മുസ്ലിം അ അമശ് പറയുന്നു' നമ്മോട് അബൂ സ്വാലിഹ് ഹദീസ് പറഞ്ഞു. എന്ന റിപോർട്ട് ഉണ്ട് എന്നും അത് കൊണ്ട് അ അഅമശ്  തദ് ലീസുണ്ട് എന്നത് സ്വീകാര്യമല്ല എന്നുംഫത്ഹുൽ ബാരി 1/160 ൽ പറഞ്ഞിട്ടുണ്ട് -
ചുരുക്കത്തിൽ ഈ ഹദീസ് ളഈഫാക്കാൻ ഒരു കുട്ടിക്കും സാധ്യമല്ല. എന്നത് കൊണ്ടാണ് ഫത്ഹുൽ ബാരി മേൽ സംഭവം ഉദ്ധരിച്ചപ്പോൾ അബൂ സ്വാലിഹിൽ നിന്നുള്ള റിപ്പോർട്ട് സ്വഹീഹായ ഇസ്നാദാണന്ന് പറഞ്ഞത് '
ഈ സംഭവം സ്വഹീഹുൽ ബുഖാരിയുടെ ശറഹ് ഫത്ഹുൽ ബാരിയിൽ ഉദ്ധരിക്കുന്നത് ശൈഖുൽ ഇസ്ലാം ഇബ്നു ഹജർ റ ഉദ്ധരിക്കുന്നത് അംഗീകരിച്ച് കൊണ്ട് തന്നെയാണ്
കാരണം 1 അത് പച്ചയായ ശിർക്കായിരുന്നെ ങ്കിൽ അദ്ധേഹം അത് കടുത്ത ശിർക്കാണന്ന് പറയുമായിരുന്നു.

2: അത് അംഗീകരിക്കില്ലായിരുന്നു.

3 ' അതിലെ ആ സംഭവം സ്വീകാര്യമല്ലെന്നോ ശിർക്കാണന്നോ ഹറാമാണന്നോ  ഉമർ റ വിന്റെ കാലം മുതൽ ഈ സംഭവം നടന്നത് മുതൽ ഈ കാലം വരെ ഒരാളും അത് ശിർക്കാണനോ ഹറാമാണന്നോ പറഞ്ഞതായി തെളിയിക്കാൻ ഒരു വഹാബിക്കും സാധ്യമല്ല.

4: ഈ സംഭവം ഇബ്നു ഹജർ റ കൊണ്ട് വരുന്നത് തന്നെ ബുഖാരി ഇമാമിന്റെ ഹെഡ്ഡിംഗും  കൊണ്ട് വന്ന ഹദീസും എങ്ങനെ യോജിക്കും എന്ന ചർച്ചയിൽ ആണ് '
ഇബ്നു ഹജർ പറയുന്നു.

ഇസ്മാഈലി പറഞ്ഞു

ഇമാം ബുഖാരി കൊണ്ട് വന്ന ഹദീസ് തർജമ യോട് എങ്ങനെയോജിക്കും'

ഇബ്ൻ ഹജർ പറയുന്നു.
ഞാൻ പറയും ബുഖാരി ഇമാമിന്റെ പതിവിൽ പെട്ടതാണ് ഹദീസിന്റെ മറ്റു ചിലപ്പോർട്ടുകളിലേക്ക് സൂചിപ്പിച്ച്  മതിയാക്കൽ.
 അത് അദ്ധേഹത്തിൽ നിന്നും ആദ്യമായി സംഭവിക്കുന്നതല്ല. സാദാരണ ചെയ്യുന്നതാണ്.

അബ്ബാസ് റ വിനെ കൊണ്ട് മഴ തേടിയത് അതിൽ പെട്ടതാണ് .

ഉമർ റ വിന്റെ ഖജനാവ് സൂക്ഷിപ്പ് കാരനായമാലികി ദ്ദാറിനെ തൊട്ട് അബൂ സ്വാലിഹ് സ്മ്മാനിന്റെ റിപ്പോർ നിന്നും സ്വഹീഹായ പരമ്പരയോട് ഇബ്നു അബീശൈബ റിപ്പോർട്ട് ചെയ്യുന്നു.

എന്ന് പറഞ്ഞ് മേൽ സംഭവം ഉദ്ധരിച്ചു
ഫത്ഹുൽ ബാരി വീണ്ടും പറയുന്നു.
، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق .
ഇത്രയും വിവരിച്ചതിനാൽ ചരിത്രത്തിന്റെ അടിത്തറയോട് ഹെഡിംഗ് യോജിച്ചു എന്ന് വെളിവായി
അല്ലാഹുവാണ് ഭാഗ്യം നൽകുന്നവൻ ഫത്ഹുൽ ബാരി 495/2

വഹാബിസത്തിന്റെ അമ്മിച്ചുവട്ടിൽ ബുദ്ധിപണയം വെക്കാത്ത
ബുദ്ധിയുള്ള ജനങ്ങൾ ചിന്തിക്കുക:

ഫത്ഹുൽ ബാരി     നബി സ്വ യുടെ ഖബറിന്നരികിൽ മഴയെ തേടിയ സംഭവം  അംഗീകരിച്ച് കൊണ്ടാണോ കൊടുത്തത് അംഗീകരിക്കാതെയാണോ?

ബുഖാരി ഇമാമിന്റെ  ഹെഡിംഗിനോട് അദ്ധേഹം കൊണ്ട് വന്ന ഹദീസ് എങ്ങിനെയാണ് യോജിപ്പിക്കൽ എന്ന് വിലയിരുത്തുമ്പോൾ മറ്റു ചില ഹദീസുകളിലേക്ക് സൂചനയാണ് മേൽ ഹെഡിംഗ്  എന്നും അതിൽ നബി സ്വ യുടെ ഖബറിന്നരികിൽ മഴയെ തേടിയ സംഭവം ഉൾപെടുമെന്നും അപ്പോൾ മഴ യെ തേടിയ സംഭവത്തിലേക്ക് ബുഖാരി ഇമാം തന്നെ സൂചിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും
അപ്പോൾ തർജിമയും മേൽ ഹദീസുകളും യോജിപ്പാവുമെന്നുമാണ് ശൈഖുൽ ഇസ്ലാം ഇബ്ൻ ഹജർ റ പറയുന്നത്.

ഇത് ശിർക്കാണന്നോ ഹറാമാണന്നോ എന്നതിലേക്ക് സൂചനപോലും മഹാനവറുകളോ മറ്റു പണ്ഡിതന്മാരോ പറഞ്ഞിട്ടില്ല എന്നല്ല  ബുഖാരി ഇമാമിന്റെ ഹെഡിം ഗിലേക്ക് സൂചനയാണ്  എന്ന് പറത്തത് വഹാബിസത്തിന്റെ അടിവേരറുക്കുന്നതാണ്.



وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أنعمر استسقى بالمصلى ، فقال للعباس : قم فاستسق ، فقامالعباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر- قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي.     صلى الله عليه وسلم -فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روىسيف [ ص: 576 ] في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق . فتح الباري ٢/٤٩٥

ഇത്രയും വിവരിച്ചതിൽ നിന്നും  ഇബ്നു ഹജർ കൊണ്ട് വന്ന  ഇബ്ൻ അബീശൈബയുടെ ഹദീസിന്റെ റിപ്പോർട്ടറിൽ  ഒരാൾ പോലും ദുർബലരില്ലന്നും പലരും ബുഖാരി മുസ്ലിമിന്റെ റാവികളാണന്നും മനസ്സിലാക്കാം.

അത് കൊണ്ട് തന്നെ ഈ ഹദീസിൽ ചരിത്രത്തിൽ സ്വീകാര്യനായ ഹദീസ്റിപ്പോട്ടിൽ പ്രബലമല്ലാത്ത സൈഫ്എന്നയാൾ ഉണ്ട് എന്ന വാദം ശരിയല്ല. കാരണം ഇബ്ൻ അബീശൈബയുടെ സനദ് ആണ് സ്വഹീഹായ പരമ്പര യോടെ എന്ന് പറഞ്ഞു ഫത്ഹുൽ ബാരി കൊണ്ട് വരുന്നത് അതിൽ സൈഫില്ല എന്ന് നാം നേരത്തേ വിവരിച്ചതിൽ നിന്നും മനസ്സിലാക്കാം.

ഇബ്ൻ അബീശൈബയുടെ സനദിൽ സൈഫുണ്ട് അദ്ധേഹം സ്വീകാര്യനല്ല എന്ന വഹാബി വാദം തെളിയിക്കാൻ സർവ വഹാബികളെയും ഞാൻ വെല്ലുവിളിക്കുന്നു. 

എന്നാൽ ചരിത്രത്തിൽ സൈഫ് സ്വീകാര്യനാന്ന് ലോക പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
അത് കൊണ്ടാണ് ബുഖാരി റയുടെ തർജമ ക്ക് ഉപോൽഭലമായി ഫത്ഹുൽ ബാരി കൊണ്ട് വന്ന പ്രസ്തുത ഹദീസ് 
ഉദ്ധരിച്ചതിന് ശേഷം  ഇബൻ ഹജർ റ തന്നെ പറയുന്നു

.وقد روى سيف [ ص: 576 ] في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة
ഫുതൂഹെന്ന ഗ്രന്ഥത്തിൽ സൈഫെന്നവർ പറയുന്നു..കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലുബ്നു ഹാരിസ് തങ്ങളാണ്..
ഇത് പറഞ്ഞതിന് ശേഷം ഫത്ഹുൽ ബാരി ഇതിനെ തള്ളി കളയു കയോ  സ്വഹാബിയാണന്ന വാദം അംഗീകരിക്കാൻ പറ്റില്ലന്നോ അത് ശിർക്കാണെന്നോ പറഞ്ഞിട്ടില്ല.

ഇനി വഹാബി ജാഹിലി ന്റ തട്ടിപ്പ് കാണുക
😃
ആദ്യമായി പറയാനുള്ളത്  ഈ റിപ്പോര്‍ട്ട്  സ്വഹീഹല്ല  എന്നതാണ്.


അബീസ്വാലിഹ്  സമ്മാന്‍ (റ) വരെ മാത്രമേ ഇത് സ്വഹീഹായിട്ടുള്ളൂ  എന്നാണ്  ഇബ്നു ഹജര്‍  അസ്ഖലാനി രേഖപ്പെടുത്തിയത് .  അതായത് മാലിഖ് ദാര്‍ വരെ  മുഴുവനായി  സ്വഹീഹായ  സനദ്  ഇതിനില്ല .. "

എന്തൊരു തട്ടിപ്പ് എന്തൊരു ദുർവ്യാഖ്യാനം

ഇതിന്റെ ഇബ്ൻ അബീശൈബയുടെ  സനദ് താഴെ കൊടുക്കുന്നു.
ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ ﻋﻦ ﺍﻷﻋﻤﺶ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ

ഇവിടെ ഇബ്ൻ അബീശൈബയുടെ ഉസ്താദ്  അബൂ മുആവിയ അവരുടെ ഉസ്താദ് അഅമശ് അവരുടെ ഉസ്താദ് അബൂ സാലിഹ് വരെയുള്ള വർ സ്വഹീഹാണന്ന് സമ്മതിച്ചിരിക്കുകയാണ് -
മൗലവിമാരുടെ
"അബീസ്വാലിഹ്  സമ്മാന്‍ (റ) വരെ മാത്രമേ ഇത് സ്വഹീഹായിട്ടുള്ളൂ  എന്നാണ്  ഇബ്നു ഹജര്‍  അസ്ഖലാനി രേഖപ്പെടുത്തിയത് .  "
എന്ന വാക്കിൽ നിന്നും അത് ഗ്രഹിക്കാം

പിന്നെയുള്ളത് മാലികുദ്ധാർ ആണ് അവർ അറിയപെട്ടവരും ഉമർ റ വിന്റെ ഖജനാവ് സൂക്ഷിപ്പ് കാരനാണ് എന്ന് നേരത്തേ പറഞ്ഞതാണ്.

ഇവിടെ മൗലവി മാരുടെ ദുർവ്യാഖ്യാനം നാം ശരിക്കും മനസ്സിലാക്കണം

അബൂ സ്വാലിഹിൽ നിന്നും മുള്ള റിപ്പോർട്ട് സ്വഹീഹായ പരമ്പരയാണ് എന്ന്.

وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر ഫത്ഹുൽ ബാരി പറഞ്ഞതിനെ
അബൂ സ്വാലിഹ് മുതൽ എന്നാക്കി മാറ്റുകയാണ് മൗലവിമാർ ചെയ്തിരിക്കുന്നത്.
ഹദീസിന്റെ ഉസ്വൂൽ അറിയുന്ന ഒരാൾ പോലും മൗലവിയുടെ അർഥം പറയില്ല.
കാരണം
1 അബൂ സ്വാലിഹ് മുതൽ സ്വഹീഹാണ് എന്ന് അർഥം പറയുമ്പോൾ മാലിക് ദ്ദാർ സ്വഹീഹല്ല എന്ന് വരും
മാലികുദ്ദാർ അറിയപ്പെട്ടയാളും ഉമർ റ ന്റ ഖജനാവ് സൂക്ഷിപ്പ് കാരനുമാണ് എന്ന് ഈ ലേഘനത്തിൽ തന്നെ സ്ഥിരപെടുത്തിയതാണ്
അത് കൊണ്ട് തന്നെ മൗലവിയുടെ അർഥം തെറ്റാണന്ന് മനസ്സിലാക്കാം
മൗലവിമാർ ഹദീസിന്റെ ഉസ്വൂൽ വിവരിക്കുന്ന ഗ്രന്ധങ്ങൾ വായിക്കുക പോലും ചെയ്യാത്തത് കൊണ്ട് വന്ന അബദ്ധമാണത്
2: ഏതങ്കിലും ഒരു ഹദീസ് പണ്ഡിതൻ ഈ ഹദീസിൽ മാലികുദ്ദാറോ മറ്റൊ ദുർബലമാണന്നോ  ഈ സംഭവം സ്വീകാര്യമല്ലെന്നോ ഇത് ശിർക്കാണന്നോ പറഞ്ഞതായി തെളിയിക്കാൻ സർവ വഹാബി പുരോഹിതന്മാരെയും ഞാൻ വെല്ലുവിളിക്കുന്നു.

3 .ഈ സംഭവം ഉദ്ധരിച്ചതിന് ശേഷം
وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق .
ഇത്രയും വിവരിച്ചതിനാൽ ചരിത്രത്തിന്റെ അടിത്തറയോട് ഹെഡിംഗ് യോജിച്ചു എന്ന് വെളിവായി
അല്ലാഹുവാണ് ഭാഗ്യം നൽകുന്നവൻ ഫത്ഹുൽ ബാരി 495/2
എന്ന് പറഞ്ഞതിൽ നിന്നും മൗലവിസിന്റ എല്ലാ ദുർവ്യാഖ്യാനവും തകർന്നു തരിപ്പണമാവുകയായി

ഇവടെ തകർന്നടിയുകയാണ്:



💣ബോബ് നമ്പർ2⃣😕🤑👇🏻
എല്ലാം
സ്വപ്നമാണ്
*💪🏻-നിർവീര്യമാക്കൽ-*
തലച്ചോർ ലവലേശമുണ്ടെങ്കിൽ ഈ വാദമുന്നയിക്കൂല,കാരണം സ്വഹാബി ഇസ്തിഗാസ ചെയ്തതും ഉമർ തങ്ങളെ ചാരെ ചെന്നതും ഉണർവ്വിൽ തന്നെയെന്ന് ഹദീസ് ഒരാവർത്തി വായിച്ചാൽ ഏത് അണ്ടനും അടകോടനും മനസ്സിലാവും..നബി തങ്ങൾ നിർദ്ദേശം കൊടുത്തത് മാത്രമാണ് സ്വപ്നം-ഇസ്തിഗാസയും ഉമർ തങ്ങൾ ശിർക്ക് കാണാത്തതും ആണിവിടെ മർമ്മപ്രധാനം-അവ രണ്ടും ഉണർവ്വിലെന്നിരിക്കെ ഒഹാബീ ജൽപനങ്ങൾ അറബിക്കടലിലേക്കെറിയാൻ നമുക്കെന്ത് പ്രയാസം
💣ബോംബ് നമ്പർ3⃣😕🤑👇🏻
കണ്ടത് സ്വഹാബിയല്ല
*💪🏻നിർവീര്യമാക്കൽ*
തർക്കമില്ലാത്ത ഹദീസ് പണ്ഡിതൻ അസ്ഖലാനി തങ്ങൾ തന്നെ വഹാബീ💣ബോംബ്‌💦 നിർവീര്യമാക്കുന്നു
🌹 ﻗﺎﻝ ﺍﻟﺤﺎﻓﻆ ﻓﻲ ﺃﻟﻔﺘﺢ ‏) 495 / 2 ‏( : ﻭﻗﺪ ﺭﻭﻯ ﺳﻴﻒ ﻓﻲ ﺃﻟﻔﺘﻮﺡ ﺃﻥ ﺍﻟﺬﻯ ﺭﺃﻯ ﺍﻟﻤﻨﺎﻡ ﺍﻟﻤﺬﻛﻮﺭ ﻫﻮ : ﺑﻼﻝ ﺑﻦ ﺍﻟﺤﺎﺭﺙ ﺍﻟﻤﺰﻧﻲ ﺃﺣﺪ ﺍﻟﺼﺤﺎﺑﺔ،✅👍🏻
ഫുതൂഹെന്ന ഗ്രന്ഥത്തിൽ സൈഫെന്നവർ പറയുന്നു..കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലുബ്നു ഹാരിസ് തങ്ങളാണ്...
കണ്ടോ..ഒഹാബീ..ലക്ഷ ക്കണക്കിന് ഹദീസ്മനഃപാഠമുളള തങ്ങളെ ചെരുപ്പിനടിയിലെ മണ്ണാവാനുളള യോഗ്യത പോലുമില്ലാത്ത നിങ്ങളോ അവരെ നിരൂപിക്കുന്നത്...ഹൈതമി തങ്ങൾ ജൗഹറുൽ മുനളമിലും ഇതേ ആശയം സമർത്ഥിച്ചിട്ടുണ്ട്..അതിനാൽ നിങ്ങളുടെ ഈ ഖുറാഫാത്തും ചവറ്റുകൊട്ടയീൽ....

മാലികുദ്ദാറ് റ ബിലാലിനെ എങ്ങനെ കണ്ടു എങ്ങനെ കേട്ടു എന്ന് പറയുന്നില്ല എന്ന ദുർ ന്യായം ഇത് അങ്ങീകരിക്കാതിരിക്കാൻ ചിലർ പറയുന്നു.
വിശ്വസ്തനായ ഉമർ റ വിന്റെ ഖജനാവ് സൂക്ഷിപ്പ് കാരനുമായ  മാലിക്കു ദ്ദാറ്  ഇങ്ങനെ നബി സ്വ യോട് ചോദിച്ചതും ഉമർ റ വിനോട് വിവരം പറഞ്ഞതും പറഞ്ഞാൽ തന്നെ അത് തെളിവാകുന്നതാണ് വന്ന വെക്തി കാര്യങ്ങൾ മാലി കുദ്ദാറി റ നോട് പറഞ്ഞാൽ മതിയല്ലോ?

ഇങ്ങനെ ഒരു ന്യായമോ വഹാബികൾ കൊണ്ട് വരുന്ന മറ്റു  ഏതെങ്കിലും മറ്റുദുർ ന്യായമോ പറഞ്ഞു ഈ ഹദീസ് ദുർബലമാണന്നോ ശിർക്കാണന്നോ പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് മൗലവീസ് കൊണ്ട് വരേണ്ടത് '
സ്വന്തം കീശയിൽ നിന്നടുത്ത ദുർ ന്യായങ്ങൾ ലോക മുഹദ്ധിസുകൾ ക്കൊന്നും മനസ്സിലായില്ല. എന്ന് പറയാൻ മാത്രം തൊലി കട്ടി ഈ വിഭാഗത്തിനല്ലാതെ ഉണ്ടാവുകയില്ല'
.
ഈ സംഭവം ഉദ്ധരിച്ചതിന് ശേഷം
وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق .
ഇത്രയും വിവരിച്ചതിനാൽ ചരിത്രത്തിന്റെ അടിത്തറയോട് ഹെഡിംഗ്  യോജിച്ചു എന്ന് വെളിവായി
അല്ലാഹുവാണ് ഭാഗ്യം നൽകുന്നവൻ ഫത്ഹുൽ ബാരി 495/2
എന്ന് പറഞ്ഞതിൽ നിന്നും മൗലവിസിന്റ എല്ലാ ദുർവ്യാഖ്യാനവും തകർന്നു തരിപ്പണമാവുകയായി

💣ബോംബ് നമ്പർ 4⃣😕🤑👇🏻
സൈഫെന്നവർ വിശ്വസ്തനല്ല
*💪🏻നിർവീര്യമാക്കൽ*
ഇതും അസ്ഖലാനി തങ്ങൾ കൈകാര്യം ചെയ്യും
ഇത് ചരിത്രമാണ്,ഹദീസിൽ പ്രബലനല്ലെങ്കിലും താരീഖിൽ അവർ നെടും തൂണാണെന്നവർ അടിവരയിടുന്നു
🍂🍂🍂🍂🍂🍂
، ) ﺗﻮﻓﻲ 200 ﻫـ 815- ﻡ ‏( ، ﻣﺆﺭﺥ ﻣﺸﻬﻮﺭ ﻣﻦ ﻗﺪﻣﺎﺀ ﺍﻟﻤﺆﺭﺧﻴﻦ ﻣﻄﻌﻮﻥ ﻓﻲ ﺭﻭﺍﻳﺘﻪ ﻟﻠﺤﺪﻳﺚ . ﺁﺻﻠﻪ ﻣﻦ ﺍﻟﻜﻮﻓﺔ ﻭﺗﻮﻓﻰ ﺑﺒﻐﺪﺍﺩ . ﺫﻛﺮ ﻟﻪ ﺍﻟﻄﺒﺮﻱ ﺭﻭﺍﻳﺎﺕ ﻓﻲ ﺗﺎﺭﻳﺨﻪ
🍂🍂🍂🍂🍂🍂
‏« . ﻭﻳﻘﻮﻝ ﺍﺑﻦ ﺣﺠﺮﻓﻲ ﺗﻘﺮﻳﺐ ﺍﻟﺘﻬﺬﻳﺐ ‏) 1/344 ‏( : ‏» ﻋﻤﺪﺓ ﻓﻲ ﺍﻟﺘﺎﺭﻳﺦ «.
🍂🍂🍂🍂🍂🍂
💣ബോംബ് നമ്പർ 5⃣😕🤑👇🏻
സനദിൽ മാലികുദ്ദാർ തങ്ങൾ വിശ്വസ്തനല്ല
*💪🏻നിർവീര്യമാക്കൽ*
പൊട്ടപ്പോയത്തമാണിത്,അദ്ധേഹം ഉമർതങ്ങളെ ഭരണത്തിലും ഉസ്മാൻ തങ്ങളെ കാലത്തിലും ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നുവെന്നത് അവിതർക്കിതമാണ്..വിശ്വസ്തനല്ലെങ്കിൽ ഖലീഫമാർ തങ്ങളെ ഈ സ്ഥാനമേൽപ്പിക്കുമോ..??!!
ഇനി അദ്ധേഹം വിശ്വാസയോഗ്യനാണെന്ന് സർവ്വ ചരിത്രകാരൻമാരും പ്രഖ്യാപിക്കുന്നത് കാണുക
* ﺟﺎﺀ ﻓﻲ ﺍﻹﺭﺷﺎﺩ ﻓﻲ ﻣﻌﺮﻓﺔ ﻋﻠﻤﺎﺀ ﺍﻟﺤﺪﻳﺚ ﻟﻠﺨﻠﻴﻠﻲ - ‏) 1/190 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ : ﺗﺎﺑﻌﻲ، ﻗﺪﻳﻢ، ﻣﺘﻔﻖ ﻋﻠﻴﻪ، ﺃﺛﻨﻰ ﻋﻠﻴﻪ ﺍﻟﺘﺎﺑﻌﻮﻥ، ﻭﻟﻴﺲ ﺑﻜﺜﻴﺮ ﺍﻟﺮﻭﺍﻳﺔ، ﺭﻭﻯ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ، ﻭﻋﻤﺮ، ﻭﻗﺪ ﺍﻧﺘﺴﺐ ﻭﻟﺪﻩ ﺇﻟﻰ ﺟُﺒْﻼﻥ ﻧﺎﺣﻴﺔ .
🌹🌹🌹🌹🌹🌹
ﻭﺟﺎﺀ ﻓﻲ ﺍﻟﻄﺒﻘﺎﺕ ﺍﻟﻜﺒﺮﻯ ﻻﺑﻦ ﺳﻌﺪ - ‏) 5/12 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ : ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﻭﻗﺪ ﺍﻧﺘﻤﻮﺍ ﺇﻟﻰ ﺟُﺒْﻼﻥ ﻣﻦ ﺣِﻤْﻴَﺮ، ﻭﺭﻭﻯ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﻋﻤﺮ، ﺭﺣﻤﻬﻤﺎ ﺍﻟﻠﻪ، ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ، ﻭﻛﺎﻥ ﻣﻌﺮﻭﻓﺎ
🌹🌹🌹🌹🌹🌹
* ﻭﻗﺎﻝ ﺍﻹﻣﺎﻡ ﺍﺑﻦ ﺣﺒﺎﻥ ﻓﻲ ‏) ﺍﻟﺜﻘﺎﺕ 5/384 ‏( : ‏) ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽٍ ﺍﻟﺪﺍﺭ ﻳﺮﻭﻱ ﻋﻦ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤَّﺎﻥ، ﻭﻛﺎﻥ ﻣﻮﻟﻰ ﻟﻌﻤﺮَ ﺑْﻦِ ﺍﻟﺨﻄَّﺎﺏِ . ﺃﺻﻠﻪ ﻣﻦ ﺟُﺒْﻼﻥ
🌹🌹🌹🌹🌹🌹
ﻭﺟﺎﺀ ﻓﻲ ﺍﻹﺻﺎﺑﺔ ﻓﻲ ﻣﻌﺮﻓﺔ ﺍﻟﺼﺤﺎﺑﺔ - ‏) 3/139 ‏( : ‏] ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ : ﻣﻮﻟﻰ ﻋﻤﺮ ﻫﻮ ﺍﻟﺬﻱ ﻳﻘﺎﻝ ﻟﻪ ﻣﺎﻟﻚ ﺍﻟﺪﺍﺭ . ﻟﻪ ﺇﺩﺭﺍﻙ، ﻭﺳﻤﻊ ﻣﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﺭﻭﻯ ﻋﻦ ﺍﻟﺸﻴﺨﻴﻦ ﻭﻣﻌﺎﺫ ﻭﺃﺑﻲ ﻋﺒﻴﺪﺓ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﻭﺍﺑﻨﺎﻩ : ﻋﻮﻥ ﻭﻋﺒﺪ ﺍﻟﻠﻪ ﺃﻧﺒﺄﻧﺎ ﻣﺎﻟﻚ ‏[ ؛ ﻭﻫﻮ ﻓﻲ ﺍﻟﻄﺒﻌﺔ ﺍﻟﻤﺮﻗﻤﺔ ‏) 6/274
🌹🌹🌹🌹🌹🌹
: ‏] ﻫﻮ ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻭﻻﻩ ﻭﻛﻠﺔ ﻋﻴﺎﻟﻪ ﻓﻠﻤﺎ ﻗﺪﻡ ﻋﺜﻤﺎﻥ ﻭﻻﻩ ﺍﻟﻘﺴﻢ ﻓﺴﻤﻲ ﻣﺎﻟﻚ ﺍﻟﺪﺍﺭ، ﻭﻋﻦ ﻋﻠﻲ ﺑﻦ ﺍﻟﻤﺪﻳﻨﻲ : ﻛﺎﻥ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺧﺎﺯﻧﺎ ﻟﻌﻤﺮ
🌹🌹🌹🌹🌹🌹
ഇതോടെ ഈ ഒഹാബീ പൊളളത്തരവും അഴുക്കുചാലിൽ...
💣ബോംബ് നമ്പർ6⃣😕🤑👇🏻
സനദിൽ അബൂസ്വാലിഹ് തങ്ങൾ ദുർബലനാണ്,അതിനാൽ ഹദീസ് സ്വഹീഹല്ല
*💪🏻നിർവീര്യമാക്കൽ*
എടോ ഹദീസ് നിദാനശാസ്ത്രത്തിൽ ഒരു ചുക്കുമറിയാത്ത നിശക്കൊക്കെ ഈ ആരോപണമുന്നയിക്കാൻ എന്തർഹത..?
ഹദീസ് നിദാനശാസ്ത്ര ചക്രവർത്തി അസ്ഖലാനി തങ്ങൾ തന്നെ പറയട്ടെ⤵
1- ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﺫﻛﻮﺍﻥ ﺍﻟﺰﻳﺎﺕ : ﻗﺎﻝ ﺍﻟﺤﺎﻓﻆ ﻓﻲ ﺍﻟﺘﻘﺮﻳﺐ 1/203 ‏) ﺛﻘﺔ ﺛﺒﺖ 🌹✅
📣 ‏( -2. ﻋﺒﺪ ﺍﻟﺮﺣﻤﻦ ﺑﻦ ﺳﻌﻴﺪ ﺑﻦ ﻳﺮﺑﻮﻉ ﺍﻟﻤﺨﺰﻭﻣﻲ : ﻗﺎﻝ ﺍﻟﺤﺎﻓﻆ ﻓﻲ ﺍﻟﺘﻘﺮﻳﺐ 1/341 ﻋﻨﻪ ﺛﻘﺔ ✅
കണ്ടോ,അദ്ധേഹം വിശ്വസ്തനെന്ന് അസ്ഖലാനി തങ്ങൾ അടിവരയിട്ടത്..ഇനി ആ നൊണ്ടിന്യായം പറഞ്ഞ വണ്ടികയറണ്ട..കെട്ടോ
💣ബോംബ് നമ്പർ7⃣😕🤑👇🏻
സനദിൽ അഅ്മശെന്നവരും ബലഹീനരാണല്ലോ,അതിനാൽ ഹദീസ് സ്വഹീഹല്ല
*💪🏻നിർവീര്യമാക്കൽ*
ആര് പറഞ്ഞു..അസ്ഖലാനി തങ്ങൾക്ക് പുറമെ നിങ്ങളംഗീകരിക്കുന്ന ദഹബീ അടക്കം പറയുന്നു അദ്ധേഹം വിശ്വസ്തൻ തന്നെ..കണ്ണുതുറന്ന് വായിക്കെടാ ഒഹാബീ...പഠിക്കാതെ വിടുവായിത്തം പറയരുത്
📣സനദിൽ അഅ്മശെന്നവർ വിശ്വസ്തൻ തന്നെ⤵
ﻗﺎﻝ ﺍﻟﺬﻫﺒﻲ ﻓﻲ " ﺍﻟﻤﻴﺰﺍﻥ (" 2/224 ‏( : ‏) ﻣﺘﻰ ﻗﺎﻝ ‏) ﺃﻱ ﺍﻷﻋﻤﺶ ‏( " ﻋﻦ " ﺗﻄﺮﻗﺈﻟﻴﻪ ﺍﺣﺘﻤﺎﻝ ﺍﻟﺘﺪﻟﻴﺲ ﺇﻻ ﻓﻲ ﺷﻴﻮﺥ ﻟﻪ ﺃﻛﺜﺮ ﻋﻨﻬﻢ : ﻛﺈﺑﺮﺍﻫﻴﻢ ﻭﺍﺑﻦ ﺃﺑﻲ ﻭﺍﺋﻞ ، ﻭﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ، ﻓﺈﻥ ﺭﻭﺍﻳﺘﻪ ﻋﻦ ﻫﺬﺍﺍﻟﺼﻨﻒ ﻣﺤﻤﻮﻟﺔ ﻋﻠﻰ ﺍﻻﺗﺼﺎﻝ 🌹✅
. ‏( ﻓﻤﺤﺼﻞ ﻛﻼﻡ ﺍﻟﺬﻫﺒﻲ ﺃﻥ ﺣﺪﻳﺜﻪ ﻫﻨﺎ ﻣﻘﺒﻮﻝ ﻷﻧﻪ ﻳﺮﻭﻱ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﺃﻱ ﺃﻥ ﺍﻟﺤﺪﻳﺚ ﺻﺤﻴﺢ ﻭﻻ ﻣﻄﻌﻦ ﻓﻲ ﺍﻷﻋﻤﺶ ﻓﻲ ﻫﺬﺍ ﺍﻟﻤﻮﺿﻊ ﻻﻥ ﺭﻭﺍﻳﺘﻪ ﻣﺤﻤﻮﻟﺔ ﻋﻠﻰ ﺍﻻﺗﺼﺎﻻﻷﻋﻤﺶ ﻭﺇﻥ ﻛﺎﻥ ﻣﺪﻟﺴﺎً ﺇﻻ ﺃﻧﻪ ﻳﺆﺧﺬ ﺑﺤﺪﻳﺜﻪ ﻷﻧﻪ ﺇﻣﺎﻡ ﻋﺎﻣﻞ ﻋﺎﺑﺪ
📣 . ﻗﺎﻝ ﺃﺑﻮ ﻳﻌﻠﻰ ﺍﻟﻘﺰﻭﻳﻨﻲ ﻓﻲ ﺍﻹﺭﺷﺎﺩ ‏) 2/561 ‏( : ‏) ﺃﺑﻮ ﻣﺤﻤﺪ ﺳﻠﻴﻤﺎﻥ ﺑﻦ ﻣﻬﺮﺍﻥ ﺍﻷﻋﻤﺶ ﻣﻮﻟﻰ ﻟﺒﻨﻲ ﻛﺎﻫﻞ ﻣﻦ ﻛﺒﺎﺭ ﻋﻠﻤﺎﺀ ﺍﻟﻜﻮﻓﺔ ﻳﻘﺎﺭﻥ ﺑﺎﻟﺰﻫﺮﻱ ﻓﻲ ﺍﻟﺤﺠﺎﺯ ﻭﻟﺪ ﺳﻨﺔ ﺇﺣﺪﻯ ﻭﺳﺘﻴﻦ ﻭﺭﺃﻯ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﻭﻛﻠﻤﻪ ﻭﻟﻜﻦ ﻟﻢ ﻳﺰﺭﻕ ﻟﻪ ﺍﻟﺴﻤﺎﻉ ﻭﻣﺎ ﻳﺮﻭﻳﻪ ﻋﻨﺎﻧﺲ ﻓﻬﻮ ﺇﺭﺳﺎﻝ ﺃﺧﺬﻩ ﻋﻦ ﺃﺻﺤﺎﺏ ﺍﻧﺲ ﻭﺭﻭﻯ ﻋﻦ ﺍﺑﻦ ﺃﺑﻲ ﺃﻭﻓﻰ ﺣﺪﻳﺜﺎ ﻭﺍﺣﺪﺍ ﻗﺎﻝ ﺍﺑﻦ ﻣﻌﻴﻦ ﺳﺄﻟﺖ ﻳﺤﻴﻰ ﺑﻦ ﺳﻌﻴﺪ ﻋﻨﻪ ﻓﻜﺘﺐ ﻋﻠﻴﻪ ﺇﺭﺳﺎﻝ ﻟﻜﻨﻪ ﻟﻘﻲ ﻣﻦ ﻛﺒﺎﺭ ﺍﻟﺘﺎﺑﻌﻴﻦ ﺍﻷﺟﻼﺀ ﻭﺍﻟﻤﺨﻀﺮﻣﻴﻦ ﻭﺭﻭﻯ ﻋﻨﻪ ﺳﻔﻴﺎﻥ ﻭﺷﻌﺒﺔ ﻭﻳﺤﻴﻰ ﺍﻟﻘﻄﺎﻥ ﻭﺟﺮﻳﺮ ﺑﻦ ﻋﺒﺪ ﺍﻟﺤﻤﻴﺪ ﻭﺣﻔﺺ ﺑﻦ ﻏﻴﺎﺙ ﻭﺃﺑﻮ ﻣﻌﺎﻭﻳﺔ ﻭﻋﻴﺴﻰ ﺑﻦ ﻳﻮﻧﺲ ﻭﻭﻛﻴﻊ ﻭﺃﺑﻮ ﻧﻌﻴﻢ ﻭﺃﺑﻮ ﺃﺳﺎﻣﺔ ﻭﻏﻴﺮﻫﻢ
📣 ‏( ﻭﻗﺪ ﺫﻛﺮﻩ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﺍﻟﻄﺒﻘﺔ ﺍﻟﺜﺎﻧﻴﺔ ﻣﻦ ﻃﺒﻘﺎﺕ ﺍﻟﻤﺪﻟﺴﻴﻦ، ﻭﻫﻢ ﺍﻟﺬﻳﻦ ﺍﺣﺘﻤﻞ ﺍﻷﺋﻤﺔ ﺗﺪﻟﻴﺴﻬﻢ . ﻗﺎﻝ : ﺃﺑﻮ ﺩﺍﻭﺩ : ﺳﻤﻌﺖ ﺃﺣﻤﺪ ﺳﺌﻞ ﻋﻦ ﺍﻟﺮﺟﻞ ﻳﻌﺮﻑ ﺑﺎﻟﺘﺪﻟﻴﺲ ﻳﺤﺘﺞ ﻓﻴﻤﺎ ﻟﻢ ﻳﻘﻞ ﻓﻴﻪ : ﺣﺪﺛﻨﻲ ﺃﻭ ﺳﻤﻌﺖ ؟ ﻗﻘﺎﻝ : ﺃﺩﺭﻱ ﻓﻘﻠﺖ : ﺍﻷﻋﻤﺶ ﻣﺘﻰ ﺗﺼﺎﺩ ﻟﻪ ﺍﻷﻟﻔﺎﻅ ؟ ﻗﺎﻝ : ﻳﻀﻴﻖ ﻫﺬﺍ ـ ﺃﻱ ﺇﻧﻚ ﺗﺤﺘﺞ ﺑﻪ . ﺍ
📣. ـﺴﺆﺍﻻﺕ ﺃﺑﻲ ﺩﺍﻭﺩ ‏) ﺹ 199 ‏) ﻭﻗﺎﻝ ﻳﻌﻘﻮﺏ ﺑﻦ ﺳﻔﻴﺎﻥ ﺍﻟﻔﺴﻮﻱ ﻓﻴﻜﺘﺎﺑﻬﺎﻟﻤﻌﺮﻓﺔ ﻭﺍﻟﺘﺎﺭﻳﺦ ‏) 2/637 ‏( ‏( : ﻭﺣﺪﻳﺚ ﺳﻔﻴﺎﻥ ﻭﺃﺑﻲ ﺇٍﺳﺤﺎﻕ ﻭﺍﻷﻋﻤﺶ ﻣﺎﻟﻢ ﻳﻌﻠﻢ ﺃﻧﻪ ﻣﺪﻟﺲ ﻳﻘﻮﻡ ﻣﻘﺎﻡ ﺍﻟﺤﺠﺔ ‏( ﻭﻟﺬﻟﻚ ﺇﺫﺍ ﺭﻭﻯ ﺣﺪﻳﺜﺎً ، ﻭﻟﻢ ﻧﺠﺪ ﺃﺣﺪﺍً ﻣﻦ ﺍﻟﻨﻘﺎﺩ ﺃﻋﻠﻪ ﺃﻭ ﺗﻜﻠﻢ ﻓﻴﻪ ﺑﻌﺪ ﺍﻟﺮﺟﻮﻉ ﻟﻜﺘﺐ ﺍﻟﻌﻠﻞ ﻭﺍﻟﻨﻘﺪ ﺍﻟﺤﺪﻳﺜﻲ ﻓﺈﻧﻪ ﻓﻲ ﻫﺬﻩ ﺍﻟﺤﺎﻟﺔ ﺗﺤﻤﻞ ﻋﻨﻌﻨﺔ ﺍﻷﻋﻤﺶ ﻋﻠﻰ ﺍﻻﺗﺼﺎﻝ . ﻭﻟﻢ ﻳﺘﺤﺪﺙ ﺍﺣﺪ ﻣﻦ ﺍﻻﺋﻤﺔ ﻋﻠﻰ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﻗﺪ ﺗﺤﺪﺛﻮﺍ ﻋﻠﻰ ﺑﻌﺾ ﺭﻭﺍﻳﺎﺕ ﻗﻠﻴﻠﺔ ﻟﻼﻋﻤﺶ ✅🌹
തെളിവിന് പറ്റുമെന്നാണെല്ലാരുമതിൽ സമർത്ഥിച്ചത്..
ഇതോടെ നിങ്ങളുടെ സർവ്വ ബഡായി ബോംബുകളും നിർവീര്യമാക്കപ്പെട്ടു...ഇസ്തിഗാസക്ക് മാതൃക സ്വഹാബികൾ തന്നെയെന്ന് തെളിയിക്കപ്പെട്ടു..മാത്രമല്ല നിങ്ങൾ ഉറഞ്ഞ് തുളളുന്നത് പോലെ ഈ ഇസ്തിഗാസയെ ഉമർ തങ്ങളും റിപ്പോർട്ട് ചെയ്ത ചെയ്ത പണ്ഡിതരും ശിർക്ക് കണ്ടില്ലെന്ന് വരുമ്പോൾ ആരാണ് സ്വഹാബത്തിൻറെ പാതയിലെന്ന് കൂടുതൽ വ്യക്തമാക്കപ്പെട്ടു...സ്വഹാബത്തിനെയും ഇമാമീങ്ങളെയും തളളി ഇസ്തിഗാസ ശിർക്കാക്കി സുന്നീ മക്കളെ മുശ് രികുകളാക്കിയാൽ ശിർക്ക് റിട്ടേണടിക്കും..നരകം കടക്കും..മറക്കണ്ട ...
അവസാനമായി പറയട്ടെ...
*ഇനി വാദത്തിന് വേണ്ടി ഹദീസ് ളഈഫാണ്,ഇസ്തിഗാസ സ്വപ്നത്തിലാണ്,സ്വഹാബിയല്ല എന്ന് സമ്മതിച്ചാൽ തന്നെ ശിർക്കിനെതിരെ! പടവാളോങ്ങിയ ഉമർ തങ്ങൾ അതിൽ ശിർക്ക് കണ്ടില്ല..റിപ്പോർട്ട് ചെയ്ത ഇമാമീങ്ങളുമതിൽ ശിർക്ക് കണ്ടില്ല എന്നതാണ് ഞങ്ങളെ ഏറ്റവും വലിയ  പ്രമാണം...*

الموضوعي[ ص: 474 ] 40 - قوله: (ص): السابع: قولهم: هذا حديث صحيح الإسناد دون قولهم: حديث صحيح ؛ لأنه قد يقال: صحيح الإسناد ولا يصح [أي:] المتن لكونه أي الإسناد شاذا أو معللا... قال: غير أن المصنف المعتمد منهم إذا اقتصر على ذلك ولم يقدح فيه، فالظاهر منه الحكم بأنه صحيح؛ لأن عدم العلة والقادح هو الأصل.

قلت: لا نسلم أن عدم العلة هو الأصل، إذ لو كان هو الأصل ما اشترط عدمه في شرط الصحيح، فإذا كان قولهم: صحيح الإسناد يحتمل أن يكون مع وجود العلة لم يتحقق عدم العلة، فكيف يحكم بالصحة؟

وقوله: "إن المصنف المعتمد إذا اقتصر... " إلخ. يوهم أن التفرقة التي فرقها أولا مختصة بغير المعتمد، وهو كلام ينبو عنه السمع؛ لأن المعتمد هو قول المعتمد وغير المعتمد لا يعتمد.

والذي يظهر لي أن الصواب التفرقة بين من يفرق في وصفه الحديث بالصحة بين التقييد والإطلاق وبين من لا يفرق.

فمن عرف من حاله بالاستقراء التفرقة يحكم له بمقتضى ذلك ويحمل إطلاقه على الإسناد والمتن معا وتقييده على الإسناد فقط، ومن عرف من حاله أنه لا يصف الحديث دائما وغالبا إلا بالتقييد فيحتمل أن يقال في حقه ما قال المصنف آخرا. والله أعلم.

മൗലവീസിന്റെ മറ്റൊരു ആരോപണം ഹദീസ് സനദ് സ്വഹീഹാണന്ന് പറഞ്ഞാൽ  മത്ന് സ്വഹീഹാവണമെന്നില്ല
എന്തങ്കിലും ന്യൂന്യത മത്നിൽ ഉണ്ടാവാം എന്ന് ഇബ്ൻ ഹജർ നുകതിൽ പറഞ്ഞിട്ടുണ്ട്

മറുപടി:
1 :
.
ഈ സംഭവം ഉദ്ധരിച്ചതിന് ശേഷം
وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق .
ഇത്രയും വിവരിച്ചതിനാൽ ചരിത്രത്തിന്റെ അടിത്തറയോട് ഹെഡിംഗ്  യോജിച്ചു എന്ന് വെളിവായി
അല്ലാഹുവാണ് ഭാഗ്യം നൽകുന്നവൻ ഫത്ഹുൽ ബാരി 495/2
എന്ന് പറഞ്ഞതിൽ നിന്നും മൗലവിസിന്റ എല്ലാ ദുർവ്യാഖ്യാനവും തകർന്നു തരിപ്പണമാവുകയായി.

: ഇതിന്റെ മത്ന് സ്വീകാര്യമല്ലെങ്കിൽ അദ്ധേഹം ഇങ്ങനെ പറയില്ലായിരുന്നു.

2: മൗലവി സിന്റെ മേൽ ആരോപണം ഖബറിന് ന്റരികിൽ വന്ന സംഭവം പറഞ്ഞതിന് ശേഷം ഇബ്ൻ ഹജർ റ വോ മറ്റൊ പറഞ്ഞിട്ടില്ല. മറിച്ച് ആ ഹദീസ്

അംഗീകരിക്കുകയാണ് ചെയ്തത് മൗലവിസ് പറഞ്ഞ ആരോപണം അവർ ക്ക് ഉണ്ടങ്കിൽ വഹാബി വാദ പ്രകാരം ശിർകൻ ഹദീസ് പറഞ്ഞ ഉടനെ അത് പറ യുമായിരുന്നു.

3.
ഹദീസിന്റെ സനദ് സ്വഹീഹാണന്ന് പറയുമ്പോൾ മത്നും സ്വഹീ ഹാണന്ന് ഉദ്ധേശിച്ച് പറയൽ പതിവുണ്ടങ്കിൽ മത്ന് സ്വഹീഹാവുമെന്നും  അപ്പോൾ ന്യൂനത ഇല്ലാതിരിക്കലാണ്  അസ്വല് എന്ന് ഇബൻ സ്വലാഹ് റ പറഞ്ഞത് ശരി തന്നെയാണ് എന്നും മേൽ വാചകത്തിന് ശേഷം അതെ പേജിൽ തന്നെ ഇബ്ൻ ഹജർ പറഞ്ഞിട്ടുണ്ട് അത് മുട്ട് ശാന്തിക്ക് വേണ്ടി മൗലവീസ് കട്ട് വെച്ചതാണ്

والذي يظهر لي أن الصواب التفرقة بين من يفرق في وصفه الحديث بالصحة بين التقييد والإطلاق وبين من لا يفرق.

فمن عرف من حاله بالاستقراء التفرقة يحكم له بمقتضى ذلك ويحمل إطلاقه على الإسناد والمتن معا وتقييده على الإسناد فقط، ومن عرف من حاله أنه لا يصف الحديث دائما وغالبا إلا بالتقييد فيحتمل أن يقال في حقه ما قال المصنف آخرا. والله أعلم(. النكت لابن حجر)
ഇവിടെ മത്നും സ്വഹീഹാണ് എന്നാണ് ഉദ്ധേശിച്ചത് എന്ന് ഹദീസ് ഉദ്ധരിച്ചതിന് ശേഷം
ഇത്രയും വിവരിച്ചതിനാൽ ചരിത്രത്തിന്റെ അടിത്തറയോട് ഹെഡിംഗ്  യോജിച്ചു എന്ന് വെളിവായി എന്ന് വളരെ വ്യക്തമായി


ഇവർ പറയുന്ന ആരോപണം ഏതെ ങ്കിലും ഒന്ന് മേൽ ഹദീസ് ഉദ്ധരി ച്ചതിന് ശേഷം  ആരങ്കിലും  പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് മൗലവിസ് കൊണ്ട് വരേണ്ടത്. അത് തെളിയിക്കാൻ സർവ വഹാബി പുരോഹിതി മാരെ യും ഞാൻ വെല്ലുവിളിക്കുന്നു.


മുജാഹിദുകൾ മറുപടി പറയുക

ഈ ഹദീസ്    ഇബ്നു അബീശൈബ റ ബൈഹഖി റ ശൈഖുൽ ഇസ്ലാം ഹാഫിള്ഇബ്നു ഹജർ റ ഇബ്ൻ കസീർ റ തുടങ്ങി       പതിനഞ്ചോളം പണ്ഡിതന്മാർ അവരുടെ ലോകപ്രശസ്ത ഗ്രന്ധങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട് അവരിൽ ആരെങ്കിലും ഒരാൾ ഇത് ദുർബലമാണന്ന് പറഞ്ഞതായി തെളിയിക്കാമോ?

എന്ന്     കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച      ഇബ്നു അബീശൈബ റ ബൈഹഖി റ ശൈഖുൽ ഇസ്ലാം ഹാഫിള്ഇബ്നു ഹജർ റ ഇബ്ൻ കസീർ റ തുടങ്ങി       പതിനഞ്ചോളം പണ്ഡിതന്മാർ അവരുടെ ലോകപ്രശസ്ത ഗ്രന്തങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്   .    ഈ സംഭവത്തിൽ ശിർക്കുണ്ട് എന്ന്    ഏതങ്കിലും ഒരു പണ്ഡിതൻ പറഞ്ഞതായി ഉദ്ധരിക്കാൻ ഉമ്മ പെറ്റ വഹാബി ജീവിച്ചിരിക്കുന്നുണ്ടോ?

ഇവരാരും കാണാത്ത ശിർക്ക് വഹാബി കുഞ്ഞാടുകൾക്ക് എവിടന്ന് കിട്ടി?

ഈ ഇമാമുമാരും ലോക പണ്ഡിതമാരും  ശിർക്കായ? ഈ സംഭവം ഉദ്ധരിച്ചിട്ട് ഒരാൾ പോലും അത് ശിർക്കണന്നോ തെറ്റാണന്നോ പറയാതിരുന്നത് അവർക്ക് ശിർക്കും തൗഹീദും വേർതിരിച്ച് അറിയാത്തത് കൊണ്ടാണോ ?
ഇസ് ലാമിനെ തകർക്കാൻ വേണ്ടി അവർ മൗനം പാലിച്ചതാണൊ?

ഇതിനെ പറ്റി ഹദീസ് എന്ന് പറയില്ല എന്ന് ചിലർ തട്ടി വിടാറുണ്ട്
മറുപടി: സ്വഹാബികൾ പറഞ്ഞതും താബിഉകൾ പറഞ്ഞതും
ഹദീസ് എന്ന് പറയാമെന്ന് ധാരാളം ഹദീസ് പണ്ഡിതർ പറഞ്ഞിട്ടിട്ടുണ്ട്

മിശ്ഖാത്തിന്റെ മുഖവുരയിൽ ഇമാം ദഹ്ലവി അത് പറഞ്ഞതായി കാണാം

اعلم ان الحديث  في اصطلاحجمهور المحدثين يطلق علي قول النبي  صلي الله عليه وسلم وفعله. وتقريره.  وكذلك  يطلق علي قول الصحابة وفعله وتقريره وعلي قول التابعي وفعله وتقريره.  (مقدمة المشكاة ١)
🍃🌹🍃🌹🍃🌹

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...