അല്ലാഹുവിനെ പറ്റി സലഫുകളുടെ വിശ്വാസം എന്ത് ?
ഒഹാബികളുടേത് പുത്തൻ വിശ്വാസം
“ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി (ഹി. 852-ൽ വഫാത്ത്), അമീറുൽ മുഅ്മിനീൻ ഫിൽ ഹദീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനവർകൾ ഫത്ഹുൽ ബാരി ബി ശർഹി സ്വഹീഹിൽ ബുഖാരി എന്ന ഗ്രന്ഥത്തിൽ പറയുന്നു:**
‘അല്ലാഹു ചലനത്തിൽ നിന്നും, സ്ഥാനമാറ്റത്തിൽ നിന്നും, ഒരു സ്ഥലത്ത് സ്ഥിതിചെയ്യുന്നതിൽ നിന്നും പരിശുദ്ധനാണെന്നാണ് ഉമ്മത്തിലെ സലഫുകളുടെയും പിൽക്കാല സുന്നത്ത് പണ്ഡിതന്മാരുടെയും വിശ്വാസം. അവന് തുല്യമായി യാതൊന്നുമില്ല.’
ഫത്ഹുൽ ബാരി
فمعتقد سلف الأئمة وعلماء السنة من الخلف أن الله منزه عن الحركة والتحول والحلول ليس كمثله شيء
എന്നാൽ ഈ വിശ്വാസത്തിന് കടകവിരുദ്ധമാണ്. വഹാബികളുടെ ബിദ്അത്ത് വിശ്വാസം
ASLAM Kamil saquafi parappanangadi
No comments:
Post a Comment