Sunday, June 14, 2026

നമസ്കാരശേഷമുള്ള ദിക്ർ ചെയ്യുന്നവർ നഷ്ടത്തിലാകുകയില്ല. فضائل الأذكار بعد الصلوات المكتوبة

 നമസ്കാരശേഷമുള്ള ദിക്ർ ചെയ്യുന്നവർ നഷ്ടത്തിലാകുകയില്ല.


فضائل الأذكار بعد الصلوات المكتوبة


എല്ലാ ഫർള് നിസ്കാരത്തിന് ശേഷവും


سبحن الله ٣٣

الحمدلله ٣٣

الله اكبر ٣٤

ചൊല്ലുന്നത് ഒഴിവാക്കരുത്


............

കഅബ് ബ്നു അജറത് റ

' നിവേദനം ചെയ്യുന്നു:

നബി ﷺ പറഞ്ഞു:


"ഓരോ ഫർദ് നമസ്കാരത്തിന്റെയും ശേഷം പറയുന്ന ചില ദിക്റുകൾ ഉണ്ട്. അവ പറയുന്നവനോ (അല്ലെങ്കിൽ അവ അനുഷ്ഠിക്കുന്നവനോ) നിരാശനാകുകയില്ല (നഷ്ടപ്പെടുകയില്ല):


അത്  33 പ്രാവശ്യം

سبحن الله

 ", 33 പ്രാവശ്യം

 "الحمد لله


", 34 പ്രാവശ്യം "

الله اكبر


(സ്വഹീഹ് മുസ്ലിം)


الأذكار بعد الصلاة المكتوبة لا يخيب قائلهن أو فاعلهن:

فقد أخرج الإمام مسلم من حديث كعب بن عجرة رضي الله عنه قال


 قال رسول الله صلى الله عليه وسلم: "معقبات لا يخيب قائلهن - أو فاعلهن - دبر كل صلاة مكتوبة: ثلاث وثلاثون تسبيحة، وثلاث وثلاثون تحميده، وأربع وثلاثون تكبيرة".

Aslam Kamil saquafi parappanangadi

No comments:

Post a Comment

നമസ്കാരശേഷമുള്ള ദിക്ർ ചെയ്യുന്നവർ നഷ്ടത്തിലാകുകയില്ല. فضائل الأذكار بعد الصلوات المكتوبة

 നമസ്കാരശേഷമുള്ള ദിക്ർ ചെയ്യുന്നവർ നഷ്ടത്തിലാകുകയില്ല. فضائل الأذكار بعد الصلوات المكتوبة എല്ലാ ഫർള് നിസ്കാരത്തിന് ശേഷവും سبحن الله ٣٣ الحمد...