ബാങ്ക് കേൾക്കുമ്പോൾ കൈവിരൽ കൊണ്ട് കണ്ണ് തടവൽ
ചോദ്യം :
ബാങ്ക് കേൾക്കുമ്പോൾ കൈവിരൽ കൊണ്ട് ചിലർകണ്ണ് തടവുന്ന എന്തിനാണ് ?
ഉത്തരം:
ബാങ്ക് കേൾക്കുന്നവൻ അശ്ഹദം അന്ന മുഹമ്മദുർ റസൂലുല്ലാഹ് എന്ന് കേൾക്കുമ്പോൾ മർഹബൻ ബി ഹബീബി വ ഖുർറത്തു ഐനീ മുഹമ്മദ് ബ്നു അബ്ദുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം
مرحبا بحبيبي وقرة عيني محمد بن عبد الله صلى الله عليه وسلم
എന്ന് പറഞ്ഞ് തള്ളവിരലുകളിൽ ചുംബിച്ച് അവ കണ്ണുകൾക്ക് മുകളിൽ വച്ചാൽ അന്ധതയും കണ്ണ് രോഗവും ബാധിക്കുകയില്ല എന്ന് ചിലർ പറഞ്ഞിട്ടുണ്ട്
ഇആനത്ത് 1.281
وفي الشنواني ما نصه: من قال حين يسمع قول المؤذن: أشهد أن محمدا رسول الله: مرحبا بحبيبي وقرة عيني محمد بن عبد الله (ص). ثم يقبل إبهاميه ويجعلهما على عينيه لم يعم ولم يرمد أبدا. اعانة الطالبين1/281
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm
No comments:
Post a Comment