*💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*
<><><><><><><><><><><><>
❓സ്ത്രീകൾ അവരുടെ കവിളും ചുണ്ടും ചുവപ്പിക്കുന്നതിന്റെ വിധിയെന്ത്.
അന്യപുരുഷൻമാർ കാണാൻ വേണ്ടിയാണങ്കിൽ ഹറാമാണ്
🟰 ഭർത്താവിൻ്റെ സമ്മതമില്ലാത്തവർക്കും അവിവാഹിതകൾക്കും അതു ഹറാമാണ്. ഭർത്താവിന്റെ സമ്മതമുള്ളവർക്കത് അനുവദനീയവുമാണ്.(ശർഹു മുസ്‌ലിം 7–323, തുഹ്ഫഃ 4–59, ശർഹുബാഫള്ൽ 1–57)
`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`
_________________________
No comments:
Post a Comment