*💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*
<><><><><><><><><><><><>
❓പുരുഷന്മാർക്കു പട്ടുവസ്ത്രം ഹറാമാണല്ലോ. എന്നാൽ, ഇന്ന് പൊതുവായി ഉപയോഗിക്കാറുള്ള ടെർലിൽ, ടെട്രോൺ ഇവ പട്ടുവസ്ത്രത്തിൽ പെടുമോ. അവ ഉപയോഗിക്കുന്നതിനു ശറഇൽ വിരോധമുണ്ടോ.
🟰 ടെർലിനും ടെട്രോണും പട്ടുവസ്ത്രത്തിൽ പെട്ടതല്ല. പ്രത്യേകം ഒരുതരം പുഴുവിൽ നിന്നുത്ഭവിക്കുന്നതാണു പട്ട്. അവ അങ്ങനെയല്ല. ഉപയോഗിക്കുന്നതിനു വിരോധവുമില്ല.(മജ്മൂഅതു ഫതാവാ ലിഖുദ്‌വതിൽ മുഹഖ്ഖിഖീൻ പേ: 80)
*മസ്അല 2️⃣2️⃣2️⃣*
`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`
_________________________
No comments:
Post a Comment