Wednesday, March 13, 2024

കഫൻ ചെയ്യുന്നതിനു മുമ്പ് നിസ്കാരം

 7️⃣0️⃣3️⃣3️⃣                                       ---------------------------------------------------                                        *കഫൻ ചെയ്യുന്നതിനു മുമ്പ് നിസ്കാരം*

♻️♻️♻️♻️♻️♻️♻️♻️


❓ മയ്യിത്തിൻ്റെ കഫൻ പൂർത്തിയാക്കാതെ മുഖം തുറന്നിട്ട നിലയിൽ ഹാളി റായ മയ്യിത്തു നിസ്കാരം നിർവ്വഹിക്കുന്നതിൻ്റെ വിധിയെന്ത്?


✅ മുഖം തുറന്നിട്ടാൽ കഫൻ ചെയ്യൽ ആവില്ല. മുഖം അടക്കം ശരീരം മുഴുവനും മറച്ചാലാണ് കഫൻ ചെയ്യുക എന്ന ഫർള് വീടുക. 

     കഫൻ ചെയ്യും മുമ്പ് ഹാളിറും ഗാഇബുമായ മയ്യിത്തു നിസ്കാരം കറാഹത്താണ്. (തുഹ്ഫ: 3/189 , നിഹായ :3/25

(ﻭﺗﻜﺮﻩ ﻗﺒﻞ ﺗﻜﻔﻴﻨﻪ: تحفة)

ﻭﺗﻜﺮﻩ) اﻟﺼﻼﺓ ﻋﻠﻴﻪ (ﻗﺒﻞ ﺗﻜﻔﻴﻨﻪ: نهاية)

     അപ്പോൾ മയ്യിത്തിൻ്റെ  മുഖം തുറന്നിട്ട നിലയിൽ മയ്യിത്ത് നിസ്കാരം കറാഹത്താണ്. 


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 07    https://chat.whatsapp.com/BjjtjGWILMOJNIBFXbo7kS

No comments:

Post a Comment

ഞണ്ട് ഭക്ഷിക്കൽ അനുവദനീയമാണോ?

  ചോദ്യാം: ഇന്ന് മത്സ്യ മാർക്കറ്റിൽ ലഭിക്കുന്ന ഞണ്ട് ഭക്ഷിക്കൽ അനുവദനീയമാണോ? മുൻകാലങ്ങളിൽ ഞണ്ട് ഭക്ഷിച്ചിരുന്നില്ലെന്നും അത് ഹറാമാണെന്നും ചി...