🌻🌻🌻🌻🌻🌻🌻🌻🌻🌻
*മൗലിദ് പാരായണം ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ മലക്കുകളുടെ സാന്നിധ്യം ഉണ്ടാവും*
🌲🌲🌲🌲🌲🌲🌲🌲🌲🌲
*قال سلطان العارفين جلال الدين السيوطي في كتابه الوسائل في شرح الشمائل: ما من بيت أو مسجد أو محلة قرئ فيه مولد النبي صلى الله عليه وسلم هلا حفت الملائكة بأهل ذلك المكان وعمهم الله بالرحمة والمطوقون بالنور - يعني جبريل وميكائل وإسرافيل وقربائيل وعينائيل والصافون والحافون والكروبيون - فإنهم يصلون على ما كان سببا لقراءة مولد النبي (صلى الله عليه وسلم....((إعانة الطالبين))*
*വസാഇലിൽ ഇമാം സുയൂത്വി (റ) പറഞ്ഞു. നബിതങ്ങളുടെ മൗലിദ് പാരായണം ചെയ്യപ്പെടുന്ന വീട്ടിലും പള്ളിയിലും മഹല്ലിലും മലക്കുകൾ പൊതിയുന്നതും ആ സ്ഥലത്തുള്ളവർക്ക് വേണ്ടി മലക്കുകൾ പ്രാർത്ഥിക്കുന്നതുമാണ്. അല്ലാഹു അവരെ അനുഗ്രഹം കൊണ്ടും പൊതിയുന്നതാണ്. നബിതങ്ങളുടെ മൗലിദ് പാരായണത്തിന് കാരണക്കാരായവർക്കു വേണ്ടി ജിബിരീൽ. മീക്കാഈൽ. ഇസ്രാഫീൽ.(ഖർബാഈൽ. ഐനാഈൽ.(കറൂബിയ്യീൻ).അർശിനെ ചുമക്കുന്ന മലക്കുകൾ.(ഈ പറയപ്പെട്ടവർ വ്യത്യസ്ത പേരുകളിലുള്ള മലക്കുകളാണ്. ഇവരുടെയെല്ലാം പ്രാർത്ഥന മൗലിദ് പാരായണം ചെയ്യുന്നവർക്ക് ഉണ്ടാകുന്നതാണ്.*
*അവലംബം*
*إعانة الطالبين/٥٧٢/٣/فصل في الصداق*
*البنيان المرصوص في شرح مولدالمنقوص/٤*
✒️✒️✒️✒️✒️✒️✒️✒️
🖊️ *ഹുസൈൻ സഖാഫി ആസാദ് നഗർ കൊട്ടമ്മുടി 9972845549*
No comments:
Post a Comment