Saturday, August 14, 2021

ഉറുക്കും വിശ്വാസികൾ ഉപയോഗിക്കാറുണ്ട്.ഇതിനെ ഇസ്ലാം വിരോ ധിച്ചിട്ടില്ല.പഴയ കാലത്ത് കെ എം മൗലവി

 https://www.facebook.com/100024345712315/posts/984204452401069/

മരുന്ന് രോഗ ശമനത്തിന് ഉപയോഗി

ക്കുന്നത് പോലെ ഉറുക്കും വിശ്വാസികൾ

ഉപയോഗിക്കാറുണ്ട്.ഇതിനെ ഇസ്ലാം വിരോ

ധിച്ചിട്ടില്ല.പഴയ കാലത്ത് കെ എം മൗലവിയെ

പോലുള്ളവരും ഇക്കാര്യം അംഗീകരിച്ചു

ഫത് വ കൊടുത്തിരുന്നു.

എന്നാൽ ആധുനിക മൗലവിമാർക്ക് ഇത്

ശിർക്കാണത്രേ... അവർ ഇതിന് ഹദീസ് തെളിവുദ്ധരിക്കുന്നുണ്ട്. എന്നാൽ

ഹദീസുകളിൽ വിരോധനവന്നത്

വിശ്വാസികൾ കെട്ടുന്ന ഉറുക്ക് അല്ലെന്ന്

കെ.എം മൗലവി മുമ്പേ പറഞ്ഞുവെച്ചിട്ടുണ്ട്.

കെ. എം മൗലവിയുടെ വിശദീകരണവും

ഫത് വയും വായിക്കുക. അനാവശ്യ

ശിർക്കാരോപണം അവസാനിപ്പിക്കുക 

(കെ. എം മൗലവി ഫ ത് വ ക ൾ പേജ് :16)

👇👇👇👇

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...