*🤔🤔😉പരിണാമവാദികൾ അഥവാ യുക്തിരഹിത വാദികൾ😉🤔🤔*
https://chat.whatsapp.com/ChuSrNo1vxOHdg99kJm3mJ
https://t.me/joinchat/JVxhqRXqAQtuwOVjAOSiCw
മാതൃഭൂമി പത്രത്തിൽ വന്ന ചോദ്യഉത്തരം ആണ് താഴെ ഞാൻ പോസ്റ്റ് ചെയ്യുന്നത് യുക്തിവാദികൾ എന്നാൽ എത്രത്തോളം വിവരദോഷികൾ ആണ് എന്നതിന് ഒരു തെളിവ് കൂടിയാണ് യുക്തിവാദി നേതാവ് ദിലീപ് മമ്പള്ളില്‍ നൽകിയ ഈ മറുപടി
ചോദ്യം🤔 മനുഷ്യനുമാത്രം എങ്ങനെ ബുദ്ധി ഉണ്ടായി എന്നതാണ്
മറുപടി വായിച്ചാൽ ഏതൊരു കൊച്ചുകുട്ടിയും പൊട്ടിച്ചിരിക്കും😃🤣🤣😃
മനുഷ്യന് മറ്റുവഴികൾ ഇല്ലാത്തതുകൊണ്ട് അവൻ ബുദ്ധി ഉപയോഗിച്ചു അങ്ങനെയാണ് പോലും ബുദ്ധി ഉണ്ടായത് ഇത് വിശ്വസിക്കുന്ന ഈ വിവരദോഷികളുടെ പേരാണ് രസം യുക്തിവാദികൾ🤣🤣
ഇങ്ങനെയാണെങ്കിൽ നാം നാം പറക്കാൻ ചിറകുകൾ വേണമെന്ന് ആഗ്രഹിച്ചാൽ അല്ലെങ്കിൽ ആവശ്യമാണ് എന്ന് തോന്നിയാൽ നമുക്കോ അല്ലെങ്കിൽ അടുത്ത തലമുറക്കോ ചിറകുകൾ ഉണ്ടാകും എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്☺️☺️☺️
*മനുഷ്യന് മാത്രം ബുദ്ധിശക്തി എന്തുതരം പരിണാമത്തിലൂടെ ലഭിച്ചു. ലോകം ഒരുപാട് പുരോഗമിച്ചിട്ടും നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള മൃഗങ്ങളും ഇന്നത്തെ മൃഗങ്ങളും തമ്മില്‍ ഭക്ഷണം തേടുന്നതിലോ, ഇര പിടിക്കുന്നതിലോ ഒന്നും ഒരു മാറ്റവും വരാത്തത് എന്തുകൊണ്ട്. മനുഷ്യന് മാത്രം പരിണാമം നല്‍കാന്‍ മാത്രം മനുഷ്യന്‍ എന്ത് കടപ്പാടാണ് പ്രകൃതിയോട് ചെയ്തത്❓❓*
ഗോറില്ല പോലെയുള്ള കുരങ്ങുകളിലെ ചില മാറ്റങ്ങള്‍ വഴി ഉണ്ടായ വിവിധ ജീവികളില്‍ ഒരു വര്‍ഗത്തിന് നിവര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ ആ ജീവികള്‍ക്ക് മരം കയറാനോ വേഗത്തില്‍ ഓടാനോ കഴിഞ്ഞിരുന്നില്ല. ഇരകളെയും ശത്രുക്കളെയും കടിച്ചുകീറാന്‍ കൂര്‍ത്ത പല്ലുകളും ഉണ്ടായിരുന്നില്ല. മാത്രമല്ല, കായികശക്തിയിലും ഇവറ്റകള്‍ വളരെ പിറകില്‍ ആയിരുന്നു. ഭക്ഷണത്തിന്റെ ലഭ്യത ഇവയ്ക്ക് കുറവായിരുന്നു. ശത്രുക്കളെ മണത്തറിയാന്‍ അത്ര നല്ല ഘ്രാണശക്തിയോ ഭയങ്കരമായ കേഴ്‌വിശക്തിയോ, രാത്രിയില്‍ കാഴ്ചശക്തിയോ ഈ പാവം ജീവികള്‍ക്ക് ഉണ്ടായിരുന്നില്ല. വെള്ളത്തില്‍ ഇറങ്ങിയാല്‍ മുങ്ങിച്ചാവും. കാരണം ജനിതകപരമായി നീന്തല്‍ വശമില്ല. തണുപ്പ് നേരിടാന്‍ ദേഹത്ത് രോമങ്ങളും കുറവ്.
അതിജീവനത്തിന്റെ കാര്യത്തില്‍ രണ്ടുംകെട്ട രീതിയില്‍ പിറന്ന ഈ പാവങ്ങള്‍ അതിജീവിക്കാന്‍ ചില കാര്യങ്ങള്‍ കണ്ടുപിടിച്ചു. ഒന്ന് കൂട്ടമായി നില്‍ക്കുക. മറ്റൊന്ന് പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ബുദ്ധി ഉപയോഗിക്കുക. ഇത് രണ്ടും ചെയ്ത ജീവികള്‍ അതിജീവിച്ചു. ഓരോ തലമുറയിലും നേടിയ അറിവുകള്‍ അടുത്തവയിലേക്ക് കൈമാറി. ഏറ്റവും പ്രധാനമായി ബുദ്ധിയുള്ള ജീവികള്‍ അല്ലെങ്കില്‍ ഈ വിധത്തിലുള്ള അതിജീവനത്തിനു സഹായിച്ച മ്യൂട്ടേഷനുകള്‍ ഉണ്ടായവ മാത്രം അതിജീവിച്ചു. അങ്ങനെയാണ് ബുദ്ധിയുള്ള *ആധുനികമനുഷ്യന്റെ പിറവി.*
No comments:
Post a Comment