Thursday, July 9, 2020

കറാമത്ത് :ഇഷ്ടപ്രകാരം :ദുആ ക്ക് ഇജാബത്ത് മാത്രമല്ല.


📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


*ഒഹാബിസം പൊളിച്ചടക്കൽ*

ഇമാം നവവി റ പറയുന്നു.

ജുറൈജ് റ യുടെ ഹദീസിനാൽ
ഔലിയാക്കളുടെ കറാമത്ത് സ്ഥിരപ്പെടും
അത് അഹ് ലുസ്സുന്നയുടെ മദ്ഹബാണ് 'മുഅതസിലിയാക്കൾ ഇതിൽ വിരുദ്ധമായി

ഈ ഹദീസിനാൽ

ഔലിയാക്കളുടെ കറാമത്തുകൾ
അവരുടെ ഉദ്ധേശ പ്രകാരവും തേട്ടപ്രകാരവും സംഭവിക്കുന്നതാണ് എന്ന് ലഭിക്കും


അതാണ്  വിശ്വാസ ശാസ്ത്രജ്ഞരായ നമ്മുടെ പണ്ഡിതന്മാരുടെ അടുക്കൽ ശരിയായ അഭിപ്രായം

ചില പണ്ഡിതൻമാർ അങ്ങനെ സംഭവിക്കില്ല എന്ന് പറഞ്ഞു

ഈ ഹദീസിനാൽ അസാധാരണമായ എല്ലാ ഇനങ്ങളും കറാമത്തായി സംഭവിക്കും എന്ന് ലഭിക്കുന്നതാണ്

(അതായത് പതിവിന്ന് വിരുദ്ധമായ എല്ലാ ഇനങ്ങളും കറാമത്തായി സംഭവിക്കും ഉദാ
ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ....... ഇങ്ങനെ പതിവിന്ന് വിരുദ്ധമായ എല്ലാ ഇനങ്ങളും)

എന്നാൽ ചിലർ ഇതിനെ വിലങ്ങി 'അദ്ധേഹം വാദിക്കുന്നത് ദുആ ക്ക് ഇജാബത്ത് ലഭിക്കൽ കൊണ്ടും അത് പോലോത്തത് കൊണ്ട് മാത്രം പ്രത്തേ കമാണ് കറാമത്ത് എന്നാണ്
ഈ വാദം  ആ പറയുന്ന വനിൽ നിന്നുള്ള പിഴവാണ് 'അനുഭവത്തെ നിശേദിക്കലുമാണ്
മറിച്ച് ശരിയായ അഭിപ്രായം വസ്തുക്കളെ മറ്റൊന്നാക്കി മറിക്കൽ കൊണ്ടും
ഇല്ലായി മിയിൽ നിന്നും വസ്തുക്കളെ ഹാജറാക്കൽ ഇവ പോലോത്തത് എല്ലാം കറാമത്തായി സംഭവിക്കുന്നതാണ്

(കള്ള് വെള്ളമാക്കുക വസ്തുവിനെ സ്വർണമാക്കുക പോലെ )


 (ശറഹു മുസ് ലിം നവവി )

ومنها اثبات كرامات الأولياء وهو مذهب أهل السنة خلافا للمعتزلة, وفيه أن كرامات الأولياء قد تقع باختيارهم وطلبهم، وهذا هو الصحيح عند أصحابنا المتكلمين ، ومنهم من قال لا تقع باختيارهم وطلبهم

 وفيه أن الكرامات قد تكون له بخوارق العادات على جميع أنواعها ومنعه بعضهم وادعى أنها تختص بمثل إجابة دعائه ونحوه، وهذا غلط من قائله وإنكار للحس، بل الصواب جريانها بقلب الأعيان  إحضار الشيئ من العدم ونحوه اه‍ شرح مسلم
*അസ് ലം സഖാഫി
പരപ്പനങ്ങാടി*


https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....