*_#ബറാഅത്ത് #രാവ് #എന്ന #വരാത്ത #രാവോ ???_*
*ഒരുവിഷയത്തില്‍ നിരവധിയായ ഹദീസുകള്‍ വന്നാല്‍ അവ മൊത്തം ചവറ്റുകൊട്ടയില്‍ തളളാന്‍ മൗലവിമാര്‍ക്ക് ആരാണ് അധികാരം കൊടുത്തത്.?*
*_ദുഖാന് സൂറയിൽ ''ലൈലത്തുമ്മുബാറക'' (ബര്‍കത്താക്കപ്പെട്ട രാവ്) എന്ന പരാമർശം ശഅ്ബാന്‍ പതിനഞ്ചിനെ കുറിച്ച് വന്നതാണെന്നുപറഞ്ഞ മുഫസ്സിറുകളെ തളളാന്‍ മാത്രം ഇവര്‍ ആരാണ്?_*
*_✍ ബറാഅത്തു രാവില്‍ നിസ്കാരം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് മുജായിദുകാരുടെ വലിയ പണ്ഡിതന് ഇബ്നു തീമിയ്യയോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ശഅബാന്‍ പകുതിയുടെ രാവില്‍ ഒരാള്‍ സ്വന്തമായോ പ്രത്യേക ജമാഅത്തായോ നിസ്കരിക്കുന്ന പക്ഷം അതു നല്ലതാണ്. സലഫുസ്സ്വാലിഹീങ്ങളില്‍ നിന്നുള്ള ഒരു വിഭാഗം ഇപ്രകാരം ചെയ്തിരുന്നു. ഈ രാവില്‍ ഒരാള്‍ നിസ്കരിക്കുന്ന പക്ഷം അവനു മുന്‍ഗാമികളായി ഇവ്വിഷയത്തില്‍ സലഫുസ്സ്വാലിഹീങ്ങളുണ്ട്._* അതുകൊണ്ടതു എതിര്‍ക്കപ്പെട്ടുകൂടാ (മജ്മൂഉല്‍ ഫതാവാ)
ലക്ഷകണക്കായ ഹദീസുകള്‍ മനഃപാഠമുളള മുഹദ്ദിസുകളും ഫുഖഹാഉം ബര്‍ക്കത്താക്കപ്പെട്ട ഈ രാവിന് പുണ്യങ്ങളും നോമ്പും സ്ഥിരപ്പെടുത്തി പൂര്‍വ്വീകരായ സര്‍വ്വ മഹത്തുക്കളും ആചരിച്ചു വരുമ്പോള്‍ നിങ്ങള്‍ തെളിവു ചോദിക്കേണ്ടത് അല്ബാനിയോടാണ്.
*അൽബാനി* പറഞ്ഞുതരും ഈ രാത്രിക്ക് പുണ്യമില്ലെന്നു പറയുന്ന നീയൊരു പൊട്ടനാണെന്ന്...
അതേ *പച്ചപൊട്ടനാണെന്ന്...😂*
*_#ഇനിയും #കണ്ടോളൂ..._*
*_(#അവസരങ്ങൾ #മുതലാക്കുന്നവൻ #ബുദ്ധിമാൻ.)_*
*_ബറാഅത് രാവ് എന്ന ഒരു രാവുണ്ടോ? അത് ഈ അടുത്ത കാലത്ത് ഉണ്ടായതല്ലേ?_*
ബറാഅത് രാവ് എന്നത് ശഅബാൻ പതിനഞ്ചിൻറെ രാവാണ്.മഹത്വമേറെയുള്ള ഈ രാവിന് പല പേരുകളും ഉണ്ട്.അടുത്ത കാലത്ത് ഉണ്ടാക്കിയതൊന്നുമല്ല.
*_നബി സ ഈ രാവിന് വല്ല പ്രത്യേകതയും ഈ രാവിന് പറഞ്ഞിട്ടുണ്ടോ?_*
ധാരാളം പറഞ്ഞിട്ടുണ്ട്.ഉദാഹരണത്തിന് ഒരു ഹദീസ് നോക്കൂ.
قال النبي ص:يطلع الله الى خلقه ليلة النصف من شعبان فيغفر لجميع خلقه الا لمشرك او مشاحن.
ശഅബാൻ പകുതിയിലെ രാവിൽ അല്ലാഹു,ബഹുദൈവാരാധകനും കുഴപ്പക്കാരനുമല്ലാത്ത അവൻറെ എല്ലാ സൃഷ്ടികളിലേക്കും വെളിവാകും.എല്ലാവർക്കും അവൻ പൊറുത്ത് കൊടുക്കും.
ഈ ഹദീസ്:اخرجه ابن حبان فى صحيحه 481/12،والطبرانى فى الكبير 109/20،وفى الاوسط 65/8،وابو نعيم فى الحلية 195/ 5 ഇങ്ങനെ
പല കിതാബുകളിലുമുണ്ട്.
ഈ ഹദീസ് ദുർബ്ബലമല്ലേ?
അല്ല.قال الحافظ الهيثمى فى المجمع 65/8 رواه الطبراني فى الكبير والاوسط ورجالهما ثقات.
ഈ ഹദീസിൻറെ നിവേദക പരമ്പരയിലുള്ളവരെല്ലാം വിശ്വാസ യോഗ്യരാണ്.
എന്ന് മാത്രമല്ല ഇബ്നു അബ്ദുൽ വഹാബിൻറെ പുത്തൻ ആശയങ്ങൾക്കനുസരിച്ച് ഹദീസ് ദുർബ്ബലമാക്കുന്ന മുജാഹിദുകൾ ഇമാം എന്ന് വിശേഷിപ്പിക്കുന്ന അൽബാനി അദ്ദേഹത്തിൻറെ سلسلة الأحاديث الصحيحة എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് സ്വഹീഹാണ് എന്ന് പറഞ്ഞിട്ടുണ്ട്.135/3
ഇത് മാത്രമല്ല;വേറെയും ഹദീസുകളുണ്ട്.
ആ ഹദീസുകളൊക്ക സ്വഹീഹാണോ?
സ്വഹീഹായതും അല്ലാത്തതുമുണ്ട്.എല്ലാം തെളിവിന് പറ്റുന്ന ഹദീസുകൾ തന്നെയാണ്.ഇനി എല്ലാം ദുർബ്ബലമാണെന്ന് വെച്ചാലും ഇത്തരം അമലുകൾക്ക് അവ ധാരാളമാണ്.
قال الإمام ابن حجر الهيتمي "الفتح المبين في شرح الأربعين" "قد اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال.
ആരാധനകളുടെ സ്രേഷ്ഠത പറയുന്ന ഹദീസുകൾ അനുസരിച്ച് അമൽ ചെയ്യാമെന്ന വിഷയത്തിൽ യോജിച്ചിട്ടുണ്ട് എന്ന് ഇബ്നു ഹജർ റ വ്യക്തമാക്കുന്നു.
അപ്പോൾ ബറാഅത് രാവിന് സ്രേഷ്ഠത ഉണ്ട് എന്ന് ബോധ്യമായി.പക്ഷേ അന്ന് മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന് അടിസ്ഥാനമുണ്ടോ?
തീർച്ചയായും ഉണ്ട്.ഇമാം ബൈഹഖി റ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി സ ശഅബാൻ പതിനഞ്ചിൻറെ രാവിൽ ജന്നത്തുൽ ബഖീഇൽ മുഅ'മിനീങ്ങൾക്കും വിശ്വാസിനികൾക്കും ശുഹദാക്കൾക്കും വേണ്ടി പ്രാർത്ഥിച്ചിരുന്നു എന്ന് കാണാം.നബി സ തങ്ങൾ കാരണം പറഞ്ഞത് ശഅബാനിൻറെ പതിനഞ്ചാം രാവിൽ അല്ലാഹു ധാരാളം ആളുകളെ നരകതതിൽ നിന്നും മോചിപ്പിക്കുമെന്നാണ്.അവരിൽ നാമും നമ്മിൽ നിന്നും മരണപ്പെട്ട പ്രിയപ്പെട്ട ഉപ്പയും ഉമ്മയും ഉള്‍പ്പെടണം എന്നത് കൊണ്ടാണ് അന്ന പ്രത്യേകം മരീച്ചവർക്ക് വേണ്ടി ദുആ ചൗയ്യുന്നത്.
ബറാഅത് രാവിൽ നിസ്കരിക്കുന്നതിനോ?
അതിനും തെളിവുണ്ട്.നബി സ ദീർഘമായ സുജൂദോട് കൂടി ബറാഅത് രാവിൽ കൂടുതൽ സമയം നിസ്കരിച്ചിരുന്നു എന്ന് ഇമാം ബൈഹഖി റ റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.
എന്ന് മാത്രമല്ല;ഇമാം ശാഫി റ,അബൂ ഹനീഫ റ ഇവരെ കവച്ചു വെക്കുന്ന പണ്ഡിതനാണെന്ന് മുജാഹിദുകൾ പ്രചരിപ്പിക്കുന്ന ഇബ്നു തൈമിയ്യ തന്നെ പറയട്ടെ:
واما ليلة النصف،فقد روي فى فضلها احاديث وآثار ونقل عن طائفة من السلف انهم كانوا يصلون فيها.فصلاة الرجل فيها وحده وقد تقدم فيه سلف- دفتاوى ابن تيمية 80/23
ശഅബാൻ പകുതിയുടെ(പതിനഞ്ചാം രാവ്)പുണ്യം പ്രതിപാദിക്കുന്ന ധാരാളം ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.സലഫുകളിൽ പെട്ട ഒരു വിഭാഗം ഈ രാവിൽ നിസ്കരിച്ചിരുന്നതായും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.അപ്പോൾ ഒരാൾ രാത്രി നിസ്കാരം നിർവ്വഹിക്കുകയാണെന്കിൽ അതിൽ സലഫിൻറെ തെളിവും മാതൃകയുമുണ്ട്.
അപ്പോൾ മൂന്ന് യാസീനോ?
ഈ രാവിൽ ധാരാളം ഖുർആൻ ഓതണം.മൂന്നോ മുപ്പതോ അതിലധികമോ ഓതാം.എന്നിട്ട് നല്ല അമലിനെ മുൻ നിർത്തി അല്ലാഹുവിനോട് ചോദിക്കാം.സ്വഹീഹായ ഹദീസിൽ നന്മയെ മുൻ നിർത്തി ദുആ ചെയ്തതും ഉത്തരം ലഭിച്ചതും കാണാം.
ഖുർആനിൻറെ ഹൃദയം എന്നറിയപ്പെടുന്ന യാസീൻ സൂറതിന് ധാരാളം സ്രേഷ്ഠതയുണ്ട്.
അവ മുൻ നിർത്തി ബറാഅത് രാവിൽ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി ദുആ ചെയ്യണം.
മറ്റു സംസാരങ്ങളൊന്നും കൂടാതെ മൂന്ന് തവണ സൂറത്ത് യാസീൻ ഓതലും,ആദ്യത്തേതിൽ തനിക്കും തന്നെ സ്നേഹിക്കുന്നവരുടെയും ആയുസ്സിൽ ബറകത് ഉണ്ടാവാനും,രണ്ടാമത്തേതിൽ രിസ്ഖിൽ ബറകത്തും വിശാലതയും,മൂന്നാമത്തേതിൽ വിജയികളിൽ എഴുപ്പെടാനും കരുതുകയും പ്രാർത്ഥിക്കുകയും വേണം.-നിഹായതുൽ അമൽ
പ്രമുഖ പണ്ഡിതൻ മുഹമ്മദ് മുർത്തളാ സബീദിറ പറയുന്നു: ബറാഅത് രാവിനെ സല്‍കര്‍മ്മം കൊണ്ട് സജീവമാക്കൽ മുന്ഗാമികളിൽ നിന്നും പിൻഗാമികൾക്കു ലഭിച്ചതാണ്. തന്നെയുമല്ല അന്നേ ദിവസം സൂറത് യാസീൻ പാരായണം ചെയ്ത് ആയുസ്സ് , ഭക്ഷണം എന്നിവയിൽ ബർകത്ത് ഉണ്ടാകാൻ വേണ്ടിയും ഹുസ്നുൽ ഖാതിമക്ക് വേണ്ടിയും അല്ലാഹുവിനോട് അവൻ പ്രാർതിക്കണം.(إتحاف السادة المتقين ٣/٤٢٧)
നോമ്പ്?
ഇബ്നു മാജ റ റിപ്പോർട്ട് ചെയ്ത ഹദീസ് അടിസ്ഥാനമാക്കി ശഅബാൻ പതിനഞ്ചിന് നോമ്പനുഷ്ഠിക്കൽ സുന്നത്തുണ്ടോ എന്ന ചോദ്യത്തിന് സുന്നത്തുണ്ട് എന്ന് ഇമാം റംലി റ മറുപടി നല്കി. (ഫതാവാ റംലി 79/2)
: عن معاذ بن جبل رضي الله عنه عن النبي صلى الله عليه وسلم قال:“يطلع الله إلى جميع خلقه ليلة النصف من شعبان، فيغفر لجميع خلقه، إلا لمشرك، أو مشاحن“.اهـ رواه ابن حبان وصححه.
ശഅബാൻ പകുതിയുടെ രാവിൽ അല്ലാഹു അവന്റെ സൃഷ്ടികളിലേക്ക് ഇത്തിലാ അ ചെയ്യും മുശ്രി കിനും വൈരാഗ്യവാനും ഒഴികെ എല്ലാ സൃഷ്ടികൾക്കും അല്ലാഹു പൊറുത്ത് കൊടുക്കും (ഇബ്ന് ഹിബ്ബാൻ സ്വഹീഹാക്കി)
قال الحافظ الهيثمي: رواه الطبراني في الكبير والأوسط ورجالهما ثقات.اهـ
ഹാഫിളുൽ ഹൈ സമി പറഞ്ഞു ത്വബ്രാ നി കബീറിലും ഔസത്തിലും റിപ്പോർട്ട് ചെയ്തു രണ്ട് സനദിലെ ആളുകളും വിശ്വസ്തരാണ്
قال الحافظ المنذري في الترغيب والترهيب: رواه الطبراني في الأوسط وابن حبان في صحيحه والبيهقي ورواه ابن ماجه بلفظه من حديث أبي موسى الأشعري والبزار والبيهقي من حديث أبي بكر الصديق رضي الله عنه بنحوه بإسناد لا بأس به. اهـ
ഹാഫിളുൽ മുൻദിരി പറഞ്ഞു. ത്വബ്രാനി റ ഓസത്യിലും ഇമ്പ് ന്ഹിബ്ബാൻ സ്വഹീഹി ലും ബൈഹഖി റ യും ഇതിനെ റിപ്പോർട്ട് ചെയതു.
അബൂമൂസ ൽ അശ്അരിയുടെ ഹദീസായി ഇബ്ൻ മാജഹ് ഇതിനെ റിപ്പോർട്ട് ചെയ്തു.
കുഴപമില്ലാത്ത സനദ് കൊണ്ട് ബൈഹഖി റ ബസ്സാർ ഇത് റിപ്പോര്ട്ടചെയ്തു
(അത്തർ ഗീബ്)
قال الشافعي في الأم: وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان.
ശാഫിഈ റ ഉമ്മിൽ പറയുന്നു. അഞ്ച് രാത്രി ദുആ ഇജാബത്തുണ്ട് വെള്ളിയാഴച്ച രാവ് ബലിപെരുന്നാൾ രാവ് ചെറിപെരുന്നാൾ രാവ് റജബ് ആദ്യരാവ് ശഅബാൻ പകുതിയുടെ രാവ്. ഉമ്മ്
قال الشافعي: وأنا أستحب كل ما حكيت في هذه الليالي من غير أن تكون فرضا. اهـ
ശാഫിഈ റ പറഞ്ഞു ഈ രാത്രികളിൽ ഉദ്ധരിക്കപെടുന്നത് ഞാൻ ഇടപെടുന്നു. അത് ഫർളല്ല -ഉമ്മ്
قال النووي في المجموع شرح المهذب.

واستحب الشافعي والأصحاب الإحياء المذكور مع أن الحديث ضعيف، لـما سبق في أول الكتاب أن أحاديث الفضائل يتسامح فيها ويعمل على وفق ضعيفها. اهـ
നവവി റ പറഞ്ഞു.
ശാഫിഈ റ ഉമ്മിൽ പറയുന്നു. അഞ്ച് രാത്രി ദുആ ഇജാബത്തുണ്ട് വെള്ളിയാഴച്ച രാവ് ബലിപെരുന്നാൾ രാവ് ചെറിപെരുന്നാൾ രാവ് റജബ് ആദ്യരാവ് ശഅബാൻ പകുതിയുടെ രാവ്.
ശാഫിഇ റ ന്റെമേൽ വാജകത്തിൽ
ശാഫിഈ ഇമാമും അനുയായികളും
പുണ്യകർമങ്ങളുടെ ഹദീസുകൾക്കനുയോജ്യമായി അമൽ ചെയാമെന്നും അതിൽ വിട്ട് വീഴ്ചയുണ്ട് എന്ന് മുമ്പ് കിതാബിന്റ തുടക്കത്തിൽ പറഞ്ഞതിന്ന് വേണ്ടി ഹദീസ് ളഈ ഫാവലോടെയും
മേൽ രാത്രികളിൽ (സൽകർമങ്ങളെ കൊണ്ട് ) ജിവിപ്പിക്കൽ പുണ്യമാക്കിയിരിക്കുന്നു. (ശറഹുൽ മുഹദ്ധബ് 4/50
قال ابن حجر الهيتمي في الفتاوى الفقهية الكبرى عن ليلة النصف من شعبان:
والحاصل أن لهذه الليلة فضلا وأنه يقع فيها مغفرة مخصوصة واستجابة مخصوصة ومن ثم قال الشافعي رضي الله عنه إن الدعاء يستجاب فيها. اهـ
ഇബ്നു ഹജർ ഹൈതമി പറയുന്നു:
ചുരുക്കത്തിൽ ഇവിശയമായും ഈ രാത്രിക്ക് മഹത്വമുണ്ട് ദുആ ഇജാബത് ലഭിക്കലുണ്ട് പൊറുക്കലുമുണ്ട് അതുകൊണ്ടാണ് ഷാഫിഈ (റ) പറഞ്ഞത് നിക്ഷമായും ഈ രാത്രിക്ക് ഇജാബത്ത് ലബിക്കും (ഫതാഉൽകുബ്റ)
وقال ابن نجيم من الحنفية في “البحر الرائق”: “ومن المندوبات إحياء ليالي العشر من رمضان، وليلتي العيدين، وليالي عشر ذي الحجة، وليلة النصف من شعبان، كما وردت به الأحاديث”. اهـ
ഇമാം ഇബ്നുനജീം പറയുന്നു: ഷ അബാനിലെ പകുതിയിലെ രാത്രിയിലും ദുൽഹിജ്ജ പത്ത് രാത്രികളിലും രണ്ട് പെരുന്നാൾ രാത്രികളിലും റമളാൻ 10 രാത്രികളിലും ജീവിപ്പിക്കൽ പുണ്യമാണ് അത് ഹദീസുകളിൽ വന്നിട്ടുണ്ട് ' (ബഹ്റു റാഇഖ് )
قال أبو عبد الله المواق المالكي في التاج والإكليل لمختصر خليل: وقد رغب في صيام شعبان وقيل فيه ترفع الأعمال ورغب في صيام يوم نصفه وقيام تلك الليلة.اهـ
മാലിക്കി മദ്ഹബിലെ അബൂ അബ്ദില്ല റ
പറയുന്നു: ശഅബാനിലെ പകുതിയിലെ
ദിനത്തിലെ ന്നോമ്പും രാത്രിയിലെ നിസ്
ക്കാരവും പുണ്യമാണ് (അത്താജ് വൽഇക്ലീൽ)
قال ابن الحاج المالكي في كتابه المدخل: ليلة نصف شعبان (فصل) وبالجملة فهذه الليلة، وإن لم تكن ليلة القدر فلها فضل عظيم وخير جسيم وكان السلف رضي الله عنهم يعظمونها ويشمرون لها قبل إتيانها فما تأتيهم إلا وهم متأهبون للقائها، والقيام بحرمتها على ما قد علم من احترامهم للشعائر على ما تقدم ذكره هذا هو التعظيم الشرعي لهذه الليلة. اهـ
മാലിക്കി മദ്ഹബിലെ ഇബ്നുൽഹജ്ജ് റ
പറയുന്നു: ശഹബാനിലെ പകുതിയിലെ
രാത്രി ലൈലത്തുൽ ഖദ്റ് അല്ലെങ്കിലും
അതിന് വലിയ മഹത്വമുണ്ട് സലഫുകൾ
അതിനെ ബഹുമാനിക്കുകയും അത് വരുന്നതിന് മുമ്പ് തന്നെ അതിന്
വേണ്ടി പരിശ്രമിക്കുകയും ചെയ്യാറുണ്ട്
അതിന് സ്വീകരിക്കാനും ബഹുമാനിക്കാനും വേണ്ടി അവർ ഒരുങ്ങിയിട്ടല്ലാതെ അത് വരികയില്ല:
ഈ രാത്രിയെ ശറഇയ്യായ ബഹുമാനമാണിത് ( മദ് ഖൽ)
قال منصور البهوتى الحنبلى في كشاف القناع عن متن الإقناع: وفي استحباب قيامها) أي ليلة النصف من شعبان (ما في) إحياء (ليلة العيد هذا معنى كلام) عبد الرحمن بن أحمد (بن رجب) البغدادي ثم الدمشقي (في) كتابه المسمى (اللطائف) في الوظائف.اهـ
ഹമ്പലിയായ മൻസൂർ റ പറയന്നു '
ശഅബാൻ പകുതിയിലെ രാത്രി നിസ്കരിക്കൽ നല്ലതാണ് പെരുന്നാൾ രാത്രിയെ പോലെ തന്നെ .
ലത്വാഇഫിൽ ഇബ്നു റജബുൽ ബഗ്ദാദിയുടെ സംസാരത്തിന്റെ അർത്തവും ഇതാണ് (കശ്ഫുൽ ഖിനാ ഉ)
قال: الحافظ زين الدين ابن رجب البغدادي ثم الدمشقي الحنبلي في لطائف المعارف فيما لمواسم العام من الوظائف: وأما صيام يوم النصف منه فغير منهي عنه فإنه من جملة أيام البيض الغر المندوب إلى صيامها من كل شهر وقد ورد الأمر بصيامه من شعبان بخصوصه.اهـ
ഹാഫിള് ഇബ്നു റജബുൽ ഹമ്പലി പറഞ്ഞു.
ശഅബാൻ പകുതിയിലെ നോമ്പ് വിരോധിക്കപെട്ടത് അല്ല ' എല്ലാ മാസവും പുണ്യമുള്ള വെളുത്ത രാവിലും അതുൾപെടും .ശ അബാനിൽ പ്രതേകം നോമ്പ് ന്റ കൽപന വന്നിട്ടുണ്ട് ( ലതാ ഇഫ്)
وذكر ابن رجب أن ليلة النصف من شعبان كان التابعون من أهل الشام كخالد بن معدان ومكحول ولقمان بن عامر وغيرهم يعظمونها ويجتهدون فيها في العبادة وعنهم أخذ الناس فضلها وتعظيمها، ووافقهم على تعظيمها طائفة من عباد أهل البصرة وغيرهم. اهـ
ഇബ്നു റജബ് പറയുന്നു. താബിഉകളായ ശാമുകാർ ഖാലിദ് റ മക്തൂൽ, ലുഖ്മാൻ, എന്നിവരെ പോലെയുള്ളവർ ശ അബാൻ പകുതിയിലെ രാവിനെ ബഹുമാനിക്കുകയും അതിൽ ഇബാദത്തിൽ പരിശ്രമിക്കുകയും ചെയ്യും
അവരോട് യോജിച്ച് ബസ്വറക്കാരും മറ്റും ചെയ്യാറുണ്ട് (ലതാ ഇഫ്)
وقال ابن رجب أيضا: فينبغي للمؤمن أن يتفرغ في تلك الليلة (ليلة النصف من شعبان) لذكر الله تعالى ودعائه بغفران الذنوب وستر العيوب وتفريج الكروب وأن يقدم على ذلك التوبة فإن الله تعالى يتوب فيها على من يتوب.
فقم ليلة النصف الشريف مصليا … فأشرف هذا الشهر ليلة نصفه
فكم من فتى قد بات في النصف آمنا … وقد نسخت فيه صحيفة حتفه
فبادر بفعل الخير قبل انقضائه … وحاذر هجوم الموت فيه بصرفه
وصم يومها لله وأحسن رجاءه … لتظفر عند الكرب منه بلطفه
ويتعين على المسلم أن يجتنب الذنوب التي تمنع من المغفرة وقبول الدعاء في تلك الليلة وقد روي أنها الشرك وقتل النفس والزنا وهذه الثلاثة أعظم الذنوب عند الله كما في حديث ابن مسعود المتفق على صحته. اهـ
ഇബൻ റജബ് റ പറയുന്നു' ആ രാത്രി അല്ലാഹു വിന് ദിക്റ് ചൊല്ലാനും ദോശം പൊറുക്കാനും പ്രയാസം ദുരികരിക്കാനും ദുആ ചെയ്യാൻ വേണ്ടി ഒഴിഞ്ഞ് വെക്കണം -തൗബ മുന്തിക്കണം തൗബ ചെയ്യുനനവർക്ക് ആ രാത്രിയിൽ തൗബ അല്ലാഹു സ്വീകരിക്കും
അന്ന് നോമ്പനഷ്ടിക്കലും രാത്രി നിസ്കരിക്കലും നല്ലതാണ് ദുആ തടയുന്ന തെറ്റ് കളിൽ നിന്ന് മാറിനിൽക്കണം
(ലത്താഇഫ്)
وفي مجموع الفتاوى لابن تيميةج 23 ص131 ما نصه: سئل : عن صلاة نصف شعبان ؟ .فأجاب :إذا صلى الإنسان ليلة النصف وحده أو في جماعة خاصة كما كان يفعل طوائف من السلف فهو أحسن.
ഇബ്നുതൈമിയ്യ യോട് ശഅബാൻ രാത്രിയിലെ നിസ്കാരത്തെ പറ്റി ചോദ്യം
അയാൾ ഉത്തരം പറഞ്ഞു
സലഫുകളിൽ വിഭാകങ്ങൾ പ്രവർത്തിച്ചത് പോലെ ഒറ്റക്കോ ജമാ അത്തായോ അന്ന് നിസ്കരിച്ചാൽ അത് ഏറ്റവും നല്ലതാണ്. (മജ്മൂ ഉ 23/131)
ثم قال ابن تيمية في مجموع الفتاوى ج23 ص 131: وأما ليلة النصف فقد روي في فضلها أحاديث وآثار ونقل عن طائفة من السلف أنهم كانوا يصلون فيها فصلاة الرجل فيها وحده قد تقدمه فيه سلف وله فيه حجة فلا ينكر مثل هذا. وأما الصلاة فيها جماعة فهذا مبني على قاعدة عامة في الاجتماع على الطاعات والعبادات فإنه نوعان أحدهما سنة راتبة إما واجب وإما مستحب كالصلوات الخمس والجمعة والعيدين. وصلاة الكسوف والاستسقاء والتراويح فهذا سنة راتبة ينبغي المحافظة عليها والمداومة. والثاني ما ليس بسنة راتبة مثل الاجتماع لصلاة تطوع مثل قيام الليل أو على قراءة قرآن أو ذكر الله أو دعاء . فهذا لا بأس به إذا لم يتخذ عادة راتبة .اهـ
ഇബ്ൻ തൈമി പറയുന്നു. ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ ധാരാളം ഹദീസുകളും അസറുകളും വന്നിറ്റുണ്ട്.സലഫുകളിൽ വിഭാഗം അന്നു നിസ്കാരം നിർവഹിച്ചതായി റിപ്പോർട്ടുണ്ട്
ഒറ്റക്ക് നിസ്കരിക്കുന്നതിന് സലഫുകളിൽ മാത്രകയുണ്ട്, അതിൽ അവർക്ക് തെളിവുണ്ട്.ഇത് പോലോത്തത് എത്രിക്ക പെടരുത്.
അതിലെ നിസ്കാരം റാതിബതാക്കാതിരുന്നാൽ തെറ്റല്ല
മജ് മൂഅ 23/ 131
وقال ابن تيمية في كتابه اقتضاء الصراط المستقيم: ليلة النصف من شعبان فقد روى في فضلها من الأحاديث المرفوعة والآثار ما يقتضي أنها ليلة مفضلة وأن من السلف من كان يخصها بالصلاة فيها. اهـ
ഇബ്നുതൈമിയ പറയട്ടെ .ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ നബി സ്വയിലേക്ക് ചേർന്നതും മറ്റു റിപ്പോർട്ടുകളും ഉണ്ട്.
മേൽ രാത്രിക്ക് മഹത്ത്വമുണ്ട് എന്ന് അവതേടുന്നുണ്ട് '
സലഫുകളിൽ അന്ന് പ്രതേകം നിസ്കരിച്ചവർ ഉണ്ട് ( 'ഇഖ്തി ഇ )
قال الذهبي في تذكرة الحفاظ في ترجمة الحافظ أبي القاسم ابن عساكر:
وقال المحدث بهاء الدين القاسم: كان أبي رحمه الله مواظبا على الجماعة والتلاوة، يختم كل جمعة ويختم في رمضان كل يوم ويعتكف في المنارة الشرقية، وكان كثير النوافل والأذكار، ويحيي ليلة النصف( أي من شعبان) والعيدين بالصلاة والذكر. اه
ـദഹബി പറയുന്നു .മുഹദ്ധിസ് ബഹാഉദ്ധീൻ റ പറത്തു
എന്റെ പിതാവ്ശഅബാൻ പകുതിയിലെ രാത്രിയെ നിസ്കാരം കൊണ്ടും ദിക്റ് കൊണ്ടും ജീവിപ്പിക്കുന്നവരായിരുന്നു
ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ് എന്ന ഗ്രന്ഥം ഒന്നാം വാള്യം 204-ാം പേജില്‍ പറയുന്നു: “വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും”.
അല്ലാമാ ഇബ്നുഹജര്‍(റ) പറയുന്നു: “ഈ രാവിന്(ബറാഅത് രാവ്) മഹത്തായ ശ്രേഷ്ഠതയുണ്ടെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ് ആ രാത്രി പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാംശാഫി’ഈ(റ) പ്രസ്താവിച്ചിട്ടുള്ളത്. ബറാഅത് രാവിന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ആ രാത്രിയിലെ പ്രത്യേക നിസ്കാരത്തെപ്പറ്റി അദ്ദേഹത്തിന് അഭിപ്രായ ഭിന്നതയുണ്ട്. ആ നിസ്കാരം ദുരാചാര മാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം’ (ഫതാവല്‍ കുബ്റ 2/80). ഈ നിസ്കാരത്തെപ്പറ്റി ഇമാം ഗസ്സാലി(റ) തന്റെ ഇഹ്യാ ‘ഉലൂമിദ്ദീനില്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ്: “ആ രാത്രിയില്‍ ഈരണ്ടു റക്’അത്തായി നൂറു റക്’അത് നിസ്കരിക്കുക.
ഓരോ റക്’അത്തിലും ഫാതിഹക്കുശേഷം പതിനൊന്നു പ്രാവശ്യം സൂറഃ ഇഖ്ലാസ്വ് ഓതുക. ഇനി ഒരാള്‍ പത്തു റക്അത് നിസ്കരിക്കുകയും ഓരോ റക്’അത്തി ലും സൂറഃ ഇഖ്ലാസ്വ് നൂറുവട്ടം ഓതുകയും ചെയ്താല്‍ അതിനും വിരോധമില്ല’ (ഇഹ്യ, 1/209).
ഈ നിസ്കാരത്തെക്കുറിച്ചുള്ള ഹദീസ് ബാത്വിലാണെന്ന് സൈനുല്‍ ഇറാഖ്വി(റ) തന്റെ തഖ്രീജുല്‍ ഇഹ്യാ (പേജ് 210) യില്‍ പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ ഇതിന് വേറെയും നിവേദക പരമ്പരകള്‍ ഉണ്ടെന്നും അവയെ ഒന്നായി വിലയിരുത്തി ചിന്തിക്കുമ്പോള്‍ പുണ്യകര്‍മ്മങ്ങളില്‍ സ്വീകാര്യമായി എടുക്കത്തക്കനിലയില്‍ ഇത് ശക്തിയാര്‍ജിച്ചിട്ടു ണ്ടെന്നുമാണ് മറ്റൊരു വിഭാഗം പണ്ഢിതന്മാര് പറയുന്നത്.
ശഅബാന്‍ പതിനഞ്ചാം രാവിനെ പുണ്യകര്‍മ്മങ്ങളാല്‍ ഹയാത്താക്കുന്നതില്‍ വിവിധ നിവേദക പരമ്പരകളില്‍ വന്നിട്ടുള്ള ഹദീസുകള്‍ നിരവധിയുണ്ട്’ (ഇത്ഹാഫുസ്സാദാത്ത് 3/325).
ഇത്രയും പ്രതിപാദിച്ചതില്‍ നിന്നും ബറാഅത് രാവിന്റെ മഹത്വത്തെപ്പറ്റി പണ്ഢിതലോകത്തിന് ഏകകണ്ഠമായ അഭിപ്രായമാണുള്ളതെന്നും വല്ല അഭിപ്രായഭിന്നതയുമുണ്ടെങ്കില്‍ അത് ആ രാ ത്രിയിലെ പ്രത്യേക എണ്ണത്തിലും ക്രമത്തിലുമുള്ള നിസ്കാരത്തെക്കുറിച്ച് മാത്രമാണെന്നും വ്യക്തമായി. ഉല്‍കൃഷ്ട സമയത്ത് ചെയ്യപ്പെടുന്ന സല്ക്കര്മ്മങ്ങള്ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ആകയാല്‍ ബറാഅത്ത് രാവില്‍ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആ രാത്രിയെ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത നാം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുമാണ്.
🌹🌹🌹🌹🌹
🌹വിമോചനത്തിന്റെ ബറാഅത്ത് രാവ്🌹*
➖➖➖➖➖➖➖➖
തെറ്റുകള്‍ പൊറുക്കാന്‍ ഇന്ന് യാചിക്കുന്നവനില്ലേ, ഞാന്‍ പൊറുത്തുകൊടുക്കും. ഭക്ഷണം തേടുന്നവനില്ലേ, ഞാന്‍ ഭക്ഷണം നല്‍കും. പ്രയാസമനുഭവിക്കുന്നവനില്ലേ, ഞാന്‍ സുഖം നല്‍കും. (ബറാഅത്ത് രാവില്‍) പ്രഭാതം വരെ അല്ലാഹു ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും (ഇബ്നുമാജ).
പ്രപഞ്ചത്തില്‍ എന്തുനടക്കണം, നടക്കരുത് എന്നതെല്ലാം അല്ലാഹുവിന്റെ അറിവിനും ഉദ്ദേശ്യത്തിനും വിധേയമാണ്. അക്കാര്യങ്ങളെല്ലാം പണ്ടേ തീരുമാനിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഓരോ മനുഷ്യനുമായും മറ്റുള്ള ജീവികളുമായും ബന്ധപ്പെട്ട അല്ലാഹുവിന്റെ തീരുമാനങ്ങളുടെ രേഖകള്‍ വര്‍ഷത്തിലൊരിക്കല്‍ മലക്കുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് വിശുദ്ധറമളാനിലെ ലൈലത്തുല്‍ ഖദ്റിലാണ്. ഇത് ക്രമപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് ബറാഅത്ത് രാവ്. തുടക്കദിനം എന്നനിലക്ക് ബറാഖത്ത് രാവിനും സമാപനം എന്നനിലക്ക് ലൈലത്തുല്‍ഖദ്റിനും വളരെ പുണ്യങ്ങളര്‍ഹിക്കുന്നു. ബറാഅത്ത് എന്ന വാക്കിന്റെ അര്‍ത്ഥം മോചനം എന്നാണ്. ഈ രാവ് പാപികള്‍ക്ക് മോചനത്തിന് നിമിത്തമാകുന്നുവെന്നതാണ് ഇങ്ങനെ പേരുവരാന്‍ കാരണമെന്നു പണ്ഡിതരില്‍ ചിലര്‍ വ്യക്തമാക്കുന്നു. ബറാഅത്ത് രാവിലെ പ്രത്യേകമായ പാപമോചനം ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
മഹത്ത്വമേറിയ രാവ്
ബറാഅത്ത്രാവിന്റെ മഹത്ത്വം സര്‍വ്വാംഗീകൃതമാണ്. മുസ്ലിംലോകം എന്നും ഈ രാവിന്റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്നും ഇരുഹറമുകളിലും ബറാഅത്ത്ദിനത്തില്‍ വിശ്വാസികള്‍ തിങ്ങിനിറയുന്നത് ബറാഅത്തിന്റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ്. ഇത് ഈ നൂറ്റാണ്ടിലോ മറ്റോ ആരംഭിച്ച പ്രക്രിയയല്ല. മുസ്ലിംലോകത്തെ ഉത്തമനൂറ്റാണ്ടുകാരായ സലഫുകളാണ് ബറാഅത്ത് രാവിനെ ബഹുമാനിക്കുന്നതില്‍ നമ്മുടെ മാതൃക.
ബറാഅത്ത്രാവ് ദുആക്ക് ഉത്തരംലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ദിനങ്ങളില്‍ പെട്ടതാണെന്ന് ഇമാം ശാഫിഈ(റ) അല്ഉമ്മില് (പേജ് 231) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാത്രികളില്‍ ചെയ്യാനായി ചില ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ട കര്‍മങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും ഞാനിഷ്ടപ്പെടുന്നുവെന്നും ശാഫിഈ(റ) പ്രഖ്യാപിച്ചിട്ടുണ്ട്.
ഹി. 737-ല്‍ വഫാതായ ഇമാം ഇബ്നുല്‍ഹാജ്(റ) അല്‍-മദ്ഖലില്‍ രേഖപ്പെടുത്തുന്നു: ‘ബറാഅത്ത് രാവിന് വലിയ പവിത്രതയും പുണ്യവുമുണ്ട്. സലഫുകള്‍ അതിനെ ആദരിക്കുകയും ഈ ദിവസം വരുന്നതിനുമുമ്പുതന്നെ ആദരിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു. നന്മ കൊയ്യാന്‍ പൂര്‍ണസന്നദ്ധരായല്ലാതെ ഈ ദിവസം സലഫുകള്‍ക്ക് സമാഗതമായിരുന്നില്ല’ (പേ 299).
സജീവമാക്കണമെന്ന് ഇസ്ലാം നിര്‍ദേശിച്ച പഞ്ചദിനങ്ങളിലൊന്നായി ബറാഅത്ത് രാവിനെ വസാഇലുശാഫിഅ എന്ന ഗ്രന്ഥത്തില്‍ സയ്യിദുശരീഫ് രേഖപ്പെടുത്തിയിരിക്കുന്നു. ഹി. 795-ല്‍ വഫാതായ ഇബ്നുറജബില്‍ ഹമ്പലി(റ) ബറാഅത്ത് രാവിന്റെ മഹത്ത്വം ദീര്‍ഘമായി വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്നുഹജര്‍(റ) ഫതാവല്‍ കുബ്റയില്‍ പറഞ്ഞു: ‘ഈ രാത്രിക്ക് വലിയ മഹത്വമുണ്ട്. ഇതില്‍ പ്രത്യേകം പാപമോചനവും പ്രാര്ത്ഥനക്കുത്തരവും ലഭിക്കും. ഇതാണ് ഇമാം ശാഫിഈ(റ) ഈ ദിനം ദുആക്ക് ഉത്തരം നല്കപ്പെടുന്നതാണെന്ന് പ്രസ്താവിച്ചത്’ (2/80).
ഇബ്നുതൈമിയ്യ പോലും ഈ രാവിന്റെ മഹത്ത്വം അംഗീകരിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇഖ്തിളാഉസ്വിറാതുല് മുസ്തഖീം എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ ഫതാവയിലും ഇതുസംബന്ധമായി കാണാം. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര് നിരാകരിച്ച ചില കാര്യങ്ങളെപ്പോലും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞിട്ടില്ല.
ഇമാം ശാഫി റ ബറാഅത് രാവ് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന അഞ്ച് രാവിലൊന്നായി എണ്ണിയിട്ടുണ്ട്.അഹ്ലുസ്സന്നയുടെ ബറാഅത് രാവ് സംബന്ധിച്ച നിലപാട് വ്യക്തവും പ്രമാണബദ്ധവുമാണ്.ഇത്രയൊക്കെ ഉണ്ടായിട്ടും ബറാഅത് രാവിനെ എതിർക്കുന്നവർ പാവപ്പെട്ട മുസ്ലിംകളെ നന്മയിൽ നിന്നകറ്റാനാണ് ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കു.
فمن يعمل مثقال ذرة خيرا يره
ഒരാൾ അണുമണിത്തൂക്കം നന്മയാണ് ചെയ്തതെന്കിൽ അവൻ അത് കാണും.ചെയ്താലല്ലേ കാണൂ...അല്ലാഹു പിശാചിന്റെ കെണിയിൽ നിന്നും നമ്മെയും നമ്മെ സ്നേഹിക്കുന്നവരേയും കാത്ത് രക്ഷിക്കട്ടെ....

No comments:
Post a Comment