Monday, April 13, 2020

തബ്ലീഗ്:താജുസ്വലാത്ത് മാരകവിഷം♨️* *ദേവ്ബന്ദി തബ്ലീഗീ* *നേതാവിന്റെ ഫത് വ* *വിവാദമാകുന്നു.*


https://t.me/thableegjamaathdayoobanthi


തബ്ലീഗ് ജമാഅത്തിനെന്താ കുഴപ്പം അറിയാനാഗ്രഹിക്കുന്നവർ ഈ ടെലി ഗ്രാം ലിങ്കിലൂടെ വരിക


ബഹു 
*മുഹമ്മദ് ഇസ്മാഈൽ അംജദി*
*മഹാരാഷ്ട്ര*
ഉസ്താദിന്റെ ക്ളാസുകൾ ഉണ്ടാവുന്നതാണ്

 https://chat.whatsapp.com/CAljfsL4JO17aJXj8WcPMp

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


*♨️താജുസ്വലാത്ത് മാരകവിഷം♨️*

*ദേവ്ബന്ദി തബ്ലീഗീ*
 *നേതാവിന്റെ ഫത് വ*
*വിവാദമാകുന്നു.*

തബ്ലീഗീ ജമാഅത്തിന്റെ ശില്പി മൗലവി ഇല്യാസിന്റെ
ശൈഖായ തബ്ലീഗീ ജമാഅത്തുകാരുടെ സീനിയർ മുഫ്തിയുടെ 
സ്വലാത്ത് വിരുദ്ധ ഫത് വയാണ് വിവാദമാകുന്നത്.
ഫത് വ ഇങ്ങനെ വായിക്കാം.

⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

"താജുസ്വലാത്തിന്റെ മഹത്വങ്ങളെ കുറിച്ച് ചില ജാഹിലുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ കാര്യങ്ങളും അബദ്ധമാകുന്നു.

ഇത് പിൽകാലത്ത് രചിക്കപ്പെട്ടതിനാൽ നബി (സ) യിൽ നിന്ന് ഇതിന്റെ ശ്രേഷ്ടത അറിയൽ അസംഭവ്യമായിരിക്കെ എങ്ങിനെയാണ് ഈ പദങ്ങൾക്ക് പ്രതിഫങ്ങൾ വാഗ്ദാനം ചെയ്യൽ.

താജു സ്വലാത്തിൽ
സാധാരണക്കാരുടെ വിശ്വാസം ചീത്തയാകുമെന്ന ആശങ്ക വരുത്തുന്ന ശിർക്കൻ പദങ്ങളുള്ളതിനാൽ
ഇതിൽ വലിയ പ്രതിഫലം പ്രതീക്ഷിക്കലും 
താജുസ്വലാത്ത് വിർദായി
ചൊല്ലലും നിരോധിക്കപ്പെട്ടതും പിഴച്ച ബിദ്അത്തുമാകുന്നു.

ധാരാളമാളുകൾ ശിർക്കൻ വിശ്വാസത്തിലകപ്പെട്ട് കുഴപ്പം സംഭവിക്കുന്നതിനാൽ
*താജുസ്വലാത്തിനെ പഠിപ്പിക്കൽ*
*പൊതു ജനങ്ങൾക്ക് ഉഗ്രവിഷം*
*നൽകുന്നതിന്ന് തുല്ല്യമാകുന്നു".*

ആശയ വിവർത്തനം 
*[ഫതാവാറ ശീദിയ്യ: പേജ്162]*


ദേവ്ബന്ദി വഹാബീ തബ്ലീഗികൾ
 ശൈഖുൽ മശാഇഖായും
قطب الإرشاد
 ഖുത്വുബുൽ ഇർഷാദായും
غوث الأعظم
ഗൗസുൽ ആളമായും
മഹത്വവൽകരിക്കുന്ന

മൗലവി 
റശീദ് അഹ്മദ് ഗങ്കോഹിയുടെ
സ്വലാത്ത് വിരോധം ഉൾകൊള്ളുന്ന ഫത് വയാണ്
നാം വായിച്ചത്.

മുത്ത് നബി(സ)യുടെ *മീലാദാഘോഷം*
*പിഴച്ച ബിദ്അത്താണെന്നും* *മുളഫർ രാജാവിനെ* കുറിച്ച് ഭൂരിപക്ഷം ചരിത്ര പണ്ഡിതരും
*തെമ്മാടിയാ* ണെന്നെഴുതിയിട്ടുണ്ടെന്നും
എന്നാൽ
 കുട്ടികളുടെ
 *ബർത്ത്ടേ* ആഘോഷം
*അനുവദനീയമാണെന്നും*
തുടങ്ങിയ ഇദ്ദേഹത്തിന്റെ 
ഫത് വകൾ
 നേരത്തേ വിവാദമായിട്ടുണ്ട്.

*മുഹമ്മദ് ഇസ്മാഈൽ അംജദി*
*മഹാരാഷ്ട്ര*
*9819631650*

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...